Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

കോഴിക്കോട് ഗവ. കോളജ് ഓഫ് ടീച്ചര്‍ എഡ്യുക്കേഷന് വിദ്യാഭ്യാസ ചരിത്ര ചിത്രം സമര്‍പ്പിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 9, 2016, 01:17 pm IST
in Kozhikode

കോഴിക്കോട്: ഇന്ത്യന്‍ വിദ്യാഭ്യാസ ചരിത്രത്തിലെ സുവര്‍ണ്ണ നിമിഷങ്ങള്‍ അടയാളപ്പെടുത്തുന്ന വലിയ ഒറ്റ ക്യാന്‍വാസ് ചിത്രം ഗവ. കോളജ് ഓഫ് ടീച്ചര്‍ എഡ്യുക്കേഷന്‍ കോളജിലെ പൂര്‍വ വിദ്യാര്‍ത്ഥികള്‍ സമര്‍പ്പിക്കുന്നു. കോളജിലെ പൂര്‍വ വിദ്യാര്‍ത്ഥിയും ചിത്രകാരനുമായ അഭിലാഷ് തിരുവോത്താണ് ചിത്രം തയ്യാറാക്കിയത്. ചിത്രമെഴുത്തിലൂടെ ചരിത്രത്തെ അവതരിപ്പിക്കുന്ന ശ്രേണിയിലെ അദ്ദേഹത്തിന്റെ രണ്ടാമത്തെ ചിത്രമാണിത്. മുമ്പ് രസതന്ത്ര ചരിത്രം കോഴിക്കോട് സാമൂതിരി ഗുരവായൂരപ്പന്‍ കോളജിനായി സമര്‍പ്പിച്ചതാണ് ഈ ശ്രേണിയിലെ ആദ്യ ചിത്രം.

ചിത്രത്തില്‍ ശ്രേഷ്ഠമായ വേദ കാല പഠന സമ്പ്രദായം, പ്രാചീന സര്‍വകലാശാലയായ നളന്ദയും, സംവാദാത്മക പഠന രീതികളും ആലേഖനം ചെയ്തിട്ടുണ്ട്. വിദ്യാരംഭം പരിപാവനമായ ചടങ്ങായിക്കാണുന്ന ഇന്ത്യന്‍ സംസ്‌കാരം അറിവിന് എത്രത്തോളം പ്രാധാന്യം കല്‍പ്പിക്കുന്നു എന്നത് ചിത്രത്തില്‍ വ്യക്തമാണ്. ഇന്ത്യയില്‍ വിദ്യാഭ്യാസ മേഖലയില്‍ സ്ത്രീകള്‍ എത്ര ശക്തമായിരുന്നുവെന്ന് ഗാര്‍ഗി, മൈത്രേയി സാന്നിധ്യം വ്യക്തമാക്കുന്നു. മനുഷ്യ മനസ്സിന്റെ സംശുദ്ധീകരണത്തിന് ഉത്തമ മാതൃകയായ ശ്രീബുദ്ധനും, തൊഴിലധിഷ്ഠിത ദേശീയ വിദ്യാഭ്യാസ കാഴ്ചപ്പാട് മുന്നോട്ട് വച്ച ഗാന്ധിജിയും, ശാന്തി നികേതനിലൂടെ സാര്‍വ്വദേശീയതാ കാഴ്ചപ്പാട് മുന്നോട്ടുവച്ച ടാഗോറും ചിത്രത്തിന്റെ സര്‍ഗ്ഗാത്മകതയ്‌ക്ക് വ്യത്യസ്ത വീക്ഷണങ്ങള്‍ നല്‍കുന്നു. ഡോ.എസ്. രാധാകൃഷ്ണന്‍, ഡോ. അംബേദ്കര്‍, മൗലാനാ അബ്ദുള്‍ കലാം ആസാദ്, ഡോ. എസ്. കോത്താരി, ജോസഫ് മുണ്ടശ്ശേരി, എന്നിവരെയും ചിത്രത്തില്‍ ആലേഖനം ചെയ്യപ്പെട്ടിട്ടുണ്ട്. ഭാവിയില്‍ എല്ലാതരം വിദ്യാര്‍ത്ഥികളെയും ഉള്‍ക്കൊള്ളാനും, സംവദിക്കുവാനും കഴിയുന്ന ഇന്‍ക്ലൂസീവ് വിദ്യാഭ്യാസ രീതിയും, ലാപ്‌ടോപ്പും കമ്പ്യൂട്ടറും ഉപയോഗിച്ചുള്ള ആധുനിക പഠന സമ്പ്രദായവും ചിത്രത്തില്‍ വരച്ചിട്ടുണ്ട്. കുഞ്ഞിന് ആദ്യ വിദ്യാഭ്യാസം നല്‍കുന്ന അമ്മയേയും, ആയോധനകല അഭ്യസിപ്പിക്കുന്ന ഗുരുവിനെയും, കടമ്മനിട്ടയുടെ ‘കോഴി’ എന്ന കവിതയെ ഓര്‍മ്മിപ്പിക്കുന്ന തള്ളക്കോഴിയും കുഞ്ഞുങ്ങളും ചിത്രത്തില്‍ ഇടംപിടിച്ചിട്ടുണ്ട്.

8ഃ4 അടി വലിപ്പത്തില്‍ അക്രിലിക് കളര്‍ ഉപയോഗിച്ച് തയ്യാറാക്കിയ ഈ ചിത്രം ഇന്ന് ഉച്ചക്ക് 1.30ന് കോളജില്‍ നടക്കുന്ന ചടങ്ങില്‍ സുബാഷ് ചന്ദ്രന്‍ കോളജിന് സമര്‍പ്പിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വരരാഗ രൂപിണി സരസ്വതി പാടി സമദാനി…മാധവിക്കുട്ടിയുടെ കാലം മുതല്‍ തുടങ്ങിയതല്ലേ ഹിന്ദുഭക്തിഗാനം പാടല്‍ എന്ന് വിമര്‍ശനം

India

മിഥില എക്സ്പ്രസിലും തീ പിടുത്തം : അട്ടിമറി ശ്രമം മൂന്നാം തവണ ;  ആസൂത്രിതമെന്ന് അധികൃതർ ; മിഥിലയിൽ നിന്ന് കണ്ടെത്തിയത് പെട്രോളിൽ മുക്കിയ തുണികഷ്ണം

Kerala

വാഹനം മോഡിഫൈ ചെയ്യുന്നത് കുറ്റകരമല്ലെന്ന് സതീശന്‍ , ഇതെല്ലാം കേന്ദ്രത്തിന്റെ നിയമമാണെന്നും മുഖ്യമന്ത്രിക്ക് ഒന്നും ചെയ്യാനാകില്ലെന്ന് അഖില്‍ മാരാര്‍

Kerala

സമുദായ നേതാക്കളുടെ തിണ്ണ നിരങ്ങില്ലെന്ന് വീമ്പിളക്കുന്ന വി ഡി സതീശന്‍ മത സംഘടനകള്‍ക്ക് മുന്നില്‍ മുട്ടുമടക്കുന്നു, വകുപ്പ് വിഭജനം കീറാമുട്ടി

Kerala

സ്റ്റാലിന്‍ പറഞ്ഞത് അച്ചട്ടമാകുമോ? വി​ജ​യ് സ​ർ​ക്കാര്‍ വൈകാതെ നിലംപൊത്തുമോ? ​എ​ഐ​എ​ഡി​എം​കെ​യെ കൂ​ട്ടി​യാ​ൽ പി​ന്തു​ണ പി​ൻ​വ​ലി​ക്കു​മെ​ന്ന് സി​പി​എം

പുതിയ വാര്‍ത്തകള്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഫിലിപ്പ് മമ്പാടിന് ജാമ്യം

പാർക്ക് സ്ട്രീറ്റ് കേസ് കെട്ടിച്ചമച്ചതെന്ന് പറഞ്ഞ മമതയെ പൊളിച്ച ഐപിഎസ് ഉദ്യോഗസ്ഥ ; മമത മാറ്റി നിർത്തിയ ദമയന്തി സെന്നിനെ വീണ്ടും നിയമിച്ച് സുവേന്ദു

കുടുംബകോടതിയില്‍ ഭാര്യയുടെ അഭിഭാഷകയെ ആക്രമിച്ച് സ്വകാര്യ കോളേജ് അധ്യാപകന്‍

വോട്ടര്‍പട്ടികയില്‍ നിന്നും പേര് വെട്ടിയവര്‍ക്ക് പണികൊടുക്കാന്‍ ബംഗാള്‍ സര്‍ക്കാര്‍; പേരില്ലെങ്കില്‍ സര്‍ക്കാര്‍ ആനുകൂല്യം നല്‍കില്ല: അഗ്നിമിത്ര പോള്‍

വയോജന വകുപ്പ് രൂപീകരിച്ച് ഉത്തരവ് പുറത്തിറങ്ങി

മന്ത്രി കെ എം ഷാജി വര്‍ഗീയവാദിയെന്ന് വാട്സ്ആപ്പ് ഗ്രൂപ്പില്‍ സന്ദേശം- പൊലീസുകാരനെതിരെ നടപടിക്ക് നീക്കം

സാമൂഹ്യ സുരക്ഷാ – ക്ഷേമ നിധി ബോര്‍ഡ് പെന്‍ഷന്‍ വിതരണം 25 മുതല്‍

ഈ മാലാ പാര്‍വ്വതി യുഡിഎഫോ അതോ എല്‍ഡിഎഫോ? രേവന്ത് റെഡ്ഡിയ്‌ക്കെതിരെ പിണറായിയെ വാഴ്‌ത്തി, പിണറായിയെ സ്റ്റേജിലെത്തിച്ചതിന് സതീശന് വാഴ്‌ത്തല്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി ഫോണിൽ സംവദിച്ച് ഡോ. ജയശങ്കർ

ചന്ദ്രനാഥ് രഥിന്റെ കൊലപാതകം : അഞ്ചാമത്തെ പ്രതി പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.