Saturday, July 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

സംസ്ഥാന സര്‍ക്കാര്‍ നിസ്സംഗത: ചുരുങ്ങിയ വിലയില്‍ മേന്മയുള്ള സൈക്കിള്‍ വിതരണം ചെയ്യാനുള്ള പദ്ധതി ഉപേക്ഷിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 9, 2016, 01:16 pm IST
in Kozhikode

കോഴിക്കോട്: ചുരുങ്ങിയ വിലയില്‍ മേന്മയുള്ള സൈക്കിള്‍ വിതരണം ചെയ്യാനുള്ള പദ്ധതി ആള്‍കേരള ബൈസ്സൈക്ലിംഗ് പ്രൊമോഷന്‍ കൗണ്‍സില്‍ ഉപേക്ഷിക്കുന്നു. സൈക്കിള്‍ സവാരിക്ക് സംസ്ഥാന സര്‍ക്കാര്‍ യാതൊരു പ്രോത്സാഹനവും പരിഗണനയും നല്‍കാത്തതാണ് പദ്ധതി ഉപേക്ഷിക്കാന്‍ കാരണമായത്. ചൈനയില്‍ നിന്ന് സൈക്കിള്‍ ചുരുങ്ങിയ ചിലവില്‍ ഇറക്കുമതി ചെയ്യാന്‍ ഒരുങ്ങിയപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ അഞ്ചുശതമാനം വാറ്റുനികുതി ചുമത്തുന്നത് ശ്രമത്തിന് തിരിച്ചയായി.

പദ്ധതിക്ക് വന്‍ സ്വീകാര്യതയും അംഗീകാരവുമാണ് പൊതുജനങ്ങളില്‍ നിന്നും ദൃശ്യ-മാധ്യമങ്ങളില്‍ നിന്നും ലഭിച്ചത്. സ്ഥാപനങ്ങളും, വിദ്യാര്‍ത്ഥികളും ജീവനക്കാരും ഉള്‍പ്പെടെ അനവധിപേര്‍ സൈക്കിള്‍ വാങ്ങാന്‍ മുന്നോട്ടുവന്നു. ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്ക് കൗണ്‍സില്‍ സമര്‍പ്പിച്ച പഠനറിപ്പോര്‍ട്ടിനും, നിവേദനങ്ങള്‍ക്കും, കേന്ദ്രസര്‍ക്കാരില്‍ നിന്നും മാത്രമാണ് അനുകൂല മറുപടി ലഭിച്ചത്. ”മെയ്‌ക്ക് ഇന്‍ ഇന്ത്യ” പദ്ധതിയില്‍ ബൈസിക്കിള്‍ ഉല്‍പാദിപ്പിക്കുവാന്‍ എല്ലാ പ്രോത്സാഹനവും, തീരുവ ഇളവുകളും കേന്ദ്രസര്‍ക്കാര്‍ ഉറപ്പ് നല്‍കി. ഉല്‍പ്പാദന കേന്ദ്രം ആരംഭിക്കുന്നതിന് സൗജന്യമായി സ്ഥലവും, സാങ്കേതിക സഹകരണവും കര്‍ണാടക സര്‍ക്കാ റും, ദാവന്‍കരയിലെ സൈ ക്കിള്‍ നിര്‍മ്മാതാക്കളുടെ അസോസിയേഷനും കൗണ്‍ സിലിന് വാഗ്ദാനംചെയ്തു. എന്നാല്‍ കേരള സര്‍ക്കാര്‍ വാറ്റ് നികുതി ഒഴിവാക്കാന്‍ തയ്യാറല്ല എന്ന ധനമന്ത്രിയുടെ മറുപടി മാത്രമാണ് ലഭിച്ചത്. മുഖ്യമന്ത്രി, ഗതാഗതമന്ത്രി, പൊതുമരാമത്ത് മന്ത്രി, ചീഫ് സെക്രട്ടറി, ഡിജിപി, ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ മറ്റ് ബന്ധപ്പെട്ടവരില്‍ നിന്നൊ ന്നും യാതൊരു നടപടിയോ, അതിനുള്ള മറുപടിയോ നാളിതുവരെ ലഭിച്ചിട്ടില്ല.

എയര്‍കേരള, മോണോറെയില്‍, ലൈറ്റ്‌മെട്രോ, സീപ്ലെയിന്‍, ബുള്ളറ്റ് ട്രെയിന്‍ തുടങ്ങി ഇന്നത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതിയനുസരിച്ച് പ്രായോഗികമല്ലാത്ത വന്‍ സ്വപ്നപദ്ധതികള്‍ക്ക് കണ്‍സള്‍ട്ടന്‍സി ഫീസ്, സാധ്യതാപഠനം, വിദേശയാത്ര എന്നിവയ്‌ക്ക് ചിലവാക്കുന്ന തുക ബൈസിക്കളിള്‍ യാത്ര പ്രോത്സാഹിപ്പിക്കുന്നതിനും, തിരക്കുള്ള ജംഗ്ഷനുകളില്‍ ഫ്‌ളൈഓവര്‍ നിര്‍മ്മിച്ച് ഗതാഗതക്കുരുക്ക് ലഘൂകരിക്കുവാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല എന്നതാണ് വസ്തുത. സംസ്ഥാന സര്‍ക്കാറിന്റെ ഈ ആവശ്യത്തോടുള്ള നിസ്സഹകരണം കാരണമാണ് ചുരുങ്ങിയവിലയ്‌ക്ക് സൈക്കിള്‍ വിതരണപദ്ധതി ഉപേക്ഷിക്കാന്‍ അസോസിയേഷന്‍ നിര്‍ബന്ധമാക്കാന്‍ കാരണമെന്ന് കൗണ്‍സില്‍ ചെയര്‍മാന്‍ ഷെവ. സി.ഇ.ചാക്കുണ്ണി പറഞ്ഞു..

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പോക്‌സോ പ്രതിയുടെ പ്രതികാരം; പരാതിക്കാരിക്കൊപ്പം ഭാര്യയെയും മക്കളെയും ഉള്‍പ്പെടെ ആറുപേരെ കൊലപ്പെടുത്തി

Kerala

കോറോ ഹെൽത്തിന് പിന്നാലെ ടാൽറോപ്; 300 ഓളം ജീവനക്കാര്‍ ശമ്പളവും ജോലിയും ഇല്ലാതെ പ്രതിസന്ധിയിൽ

Kerala

നുഴഞ്ഞുകയറ്റമെന്നത് വ്യാജഭീതി ; പിന്നിൽ സംഘപരിവാറാണെന്ന് പിണറായി

Kerala

അഖില, ആതിര, നിമിഷ, സോന എൽദോസ്… സവാരിയ ബസന്ത്; ലൗ ജിഹാദ് ഒറ്റപ്പെട്ട സംഭവമല്ല, സാമൂഹിക യാഥാർഥ്യമാണ് : രൂക്ഷ വിമർശവുമായി എബിവിപി

India

സർക്കാർ പരിപാടികളിൽ ആദ്യം സംസ്ഥാന ഗീതം, പിന്നെ വന്ദേമാതരം, അവസാനം ദേശീയ ഗാനം: പുതിയ പ്രോട്ടോക്കോൾ പുറത്തിറക്കി കേന്ദ്രം

പുതിയ വാര്‍ത്തകള്‍

ഒന്നിലധികം വിവാഹം കഴിച്ചവർക്ക് ഇനി വീട്ടിലിരിക്കാം ; ജോലിയിൽ നിന്ന് പുറത്താക്കും ; സർക്കാർ ആനുകൂല്യങ്ങളും നൽകില്ല : പ്രഖ്യാപിച്ച് ഹിമന്ത സർക്കാർ

സോഷ്യൽ മീഡിയ ലോകത്തെ താരങ്ങള്‍ ഇനി ബിഗ് സ്ക്രീനിൽ! ‘മഹാരാജ ഹോസ്റ്റൽ’ ജൂലൈ 24ന്

എല്‍ നിനോ: അടുത്ത വര്‍ഷം മത്തിയുടെ ലഭ്യത കുറയും- സിഎംഎഫ്ആര്‍ഐ

‘കശ്മീരിലെ എല്ലാ ശ്മശാനങ്ങളിലും പാകിസ്ഥാൻ തീവ്രവാദികൾ ഉണ്ട് ‘ : ഹിസ്ബുൾ കമാൻഡറുടെ പരസ്യമായ കുറ്റസമ്മതം , മുനീർ-ഷഹബാസിന്റെ കുതന്ത്രങ്ങൾ പുറത്ത്

കാസർഗോഡ് കടപ്പുറത്ത് ഒരു മാസത്തിലേറെ പഴക്കമുള്ള തലയില്ലാത്ത മൃതദേഹം കരയ്‌ക്കടിഞ്ഞു

കമ്മീഷണർ അങ്ങയെ പറ്റിച്ചതാണ് സാർ; ലക്ഷ്മിപ്രിയക്കെതിരായ പരാതിയിൽ നടി അൻസിബ ആഭ്യന്തരമന്ത്രിയോട്‌

ഫിഫ ലോകകപ്പ് 2026: ഇംഗ്ലണ്ടും ഹാലന്‍ഡും; ലക്ഷ്യം സെമി

മിഠായി കടലാസില്‍ പൊതിഞ്ഞ് എംഡിഎംഎ; തലശ്ശേരിയില്‍ യുവാവ് പിടിയില്‍

ബിഡിജെഎസ് സംസ്ഥാന കൗണ്‍സില്‍ യോഗം സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്യുന്നു

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നടപ്പിലാക്കണം: തുഷാര്‍

തേജസ്വിനി മുതല്‍ സൗഗന്ധിക വരെ; അഞ്ച് പുതിയ വിളയിനങ്ങളുമായി കാര്‍ഷിക സര്‍വകലാശാല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.