Thursday, May 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

മുഴപ്പിലങ്ങാട് ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വീടു കയറി സിപിഎം അക്രമം : സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ആറുപേര്‍ക്ക് പരിക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 8, 2016, 10:47 pm IST
in Kannur

കണ്ണൂര്‍: മുഴപ്പിലങ്ങാട് ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വീട്ടില്‍ അതിക്രമിച്ചു കയറി പിഞ്ചുകുട്ടികള്‍ അടക്കമുളള കുടുംബാംഗങ്ങളെ സിപിഎം സംഘം ക്രൂരമായി മര്‍ദ്ദിച്ച് അവശരാക്കി. മുഴപ്പിലങ്ങാട് കൂര്‍മ്പ ഭഗവതി ക്ഷേത്രത്തിന് സമീപത്തെ സുശീലാലയത്തില്‍ സുരേന്ദ്രന്റെ വീട്ടിലാണ് കഴിഞ്ഞദിവസം സിപിഎം സംഘം അക്രമം നടത്തിയത്. സംഭവത്തില്‍ സുരേന്ദ്രന്റെ ഭാര്യ പ്രകാശിനി, മകന്‍ സുനീഷ്, ബന്ധുക്കളായ വിഷ്ണു, സജീവ്, മകളുടെ മകള്‍ നാലുവയസ്സുകാരി ദിയ, വിഷ്ണു(7) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുരേന്ദ്രന്റെ മകന്‍ സുനീഷിന്റെ കെ.എല്‍ 13 വൈ 2874 നമ്പര്‍ ഓട്ടോറിക്ഷ തിങ്കളാഴ്ച ഉച്ചക്ക് ഒരുസംഘം സിപിഎം അക്രമികള്‍ തകര്‍ത്തിരുന്നു. ഇത് കഴിഞ്ഞ് രാത്രി 12 മണിയോടെ ഓട്ടോറിക്ഷ തകര്‍ത്ത സംഘത്തിലെ അക്രമികള്‍ ഉള്‍പ്പെടെയുള്ള 20 അംഗ സംഘം വീട്ടില്‍ അതിക്രമിച്ച് കയറി സുരേന്ദ്രന്റെ ഭാര്യ പ്രകാശിനിയെ മുടിക്ക് കുത്തിവലിച്ച് ഇരുമ്പു വടികൊണ്ട് അക്രമിക്കുകയായിരുന്നു. ഇതുകൂടാതെ മകന്‍ സുനീഷിനെയും ബന്ധുക്കളായ വിഷ്ണു, സജീവ്, റിജിത്ത്, പ്രകാശിനിയുടെ പേരമക്കളായ ദിയ, വിഷ്ണു എന്നിവരെയും അക്രമിക്കുകയായിരുന്നു. ഉത്സവത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ബന്ധുക്കള്‍. കുട്ടികളെ കല്ലെറിഞ്ഞാണ് പരിക്കേല്‍പ്പിച്ചത്. ഇതുകൂടാതെ മണിക്കൂറുകളോളം ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതിയുണ്ട്.

മുഴപ്പിലങ്ങാട് കൂര്‍മ്പ ഭഗവതിക്ഷേത്രത്തിലെ ഉത്സവം അവങ്കോലപ്പെടുത്താനുള്ള ശ്രമമാണ് ഇതിന് പിന്നിലെന്നും പരാതിയുണ്ട്. ഉത്സവവുമായി ബന്ധപ്പെട്ട പ്രധാന ചടങ്ങായ കലശംവരവ് ഇന്നാണ് നടക്കേണ്ടത്. കഴിഞ്ഞദിവസത്തെ ഉത്സവത്തോടനുബന്ധിച്ച് മുസ്ലീം യുവക്കള്‍ അടക്കുള്ള ഒരുസംഘം ഉത്സവം അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. സംഭവത്തില്‍ ബിജെപി ധര്‍മ്മടം മണ്ഡലം കമ്മറ്റി പ്രതിഷേധിച്ചു. സിപിഎമ്മിന്റെ ഇത്തരം അക്രമങ്ങള്‍ തുടര്‍ന്നാല്‍ ശക്തമായി പ്രതികരിക്കേണ്ടി വരുമെന്നും കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും മണ്ഡലം പ്രസിഡണ്ട് ആര്‍.കെ.ഗിരിധരന്‍ ആവശ്യപ്പെട്ടു. സമാധാന്തരീക്ഷം നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ കരുതിക്കൂട്ടി സംഘര്‍ഷം സൃഷ്ടിക്കാനുള്ള സിപിഎം ശ്രമം കരുതിയിരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തലശ്ശേരി ആശുപത്രിയിലും സംഭവം നടന്ന മുഴപ്പിലങ്ങാട്ടെ വീട്ടിലും ബിജെപി നേതാക്കള്‍ സന്ദര്‍ശനം നടത്തി. ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശന്‍ മാസ്റ്റര്‍, ജില്ലാ വൈസ് പ്രസിഡണ്ട് കെ.രാധാകൃഷ്ണന്‍, മണ്ഡലം പ്രസിഡണ്ട് ആര്‍.കെ.ഗിരിധരന്‍, സെക്രട്ടറി ഹരീഷ് ബാബു തുടങ്ങിയവര്‍ സംഘത്തിലുണ്ടായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിജയലഹരിയിൽ പരിസരബോധം മറന്നു, പൊറുക്കണം; ആലിംഗനശ്രമത്തിൽ ചെറിയാൻ ഫിലിപ്പിന്റെ കുമ്പസാരം

Kerala

പെരിയ ഇരട്ടക്കൊലപാതക കേസ്; പരോളിനെതിരെ ശരത് ലാലിന്റെ കുടുംബം

ബാലഗോകുലം ഉത്തര കേരളം സംസ്ഥാന വാര്‍ഷിക സമ്മേളനത്തിന്റെ സ്വാഗതസംഘരൂപീകരണ യോഗം അമൃതാനന്ദമയി മഠം കാസര്‍കോഡ് മഠാധിപതി സ്വാമി വേദവേദ്യാമൃത ചൈതന്യ ഉദ്ഘാടനം ചെയ്യുന്നു
Kerala

ബാലഗോകുലം 51-ാം സംസ്ഥാന വാര്‍ഷിക സമ്മേളന സ്വാഗതസംഘം രൂപീകരിച്ചു

Kerala

ശിവദ്വിജ സേവാ സമിതി സമ്മേളനം 24ന്

India

നീറ്റ്: പിഴവുകള്‍ ഉണ്ടാകരുതെന്ന് നിര്‍ദേശം; കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തും

പുതിയ വാര്‍ത്തകള്‍

മെലോണിക്ക് ഇന്ത്യയുടെ ജനപ്രിയ മിഠായി നൽകിയത് വൈറലായതോടെ മോദിക്കെതിരെ വിറളി പൂണ്ട് കോൺഗ്രസ്; ഇന്ത്യയിൽ സാമ്പത്തിക പ്രതിസന്ധിയെന്ന് കരച്ചിൽ

എന്‍ടിഎക്ക് ചോദ്യങ്ങള്‍ തയാറാക്കി നല്‍കിയവരിലേക്കും അന്വേഷണം; 28 പേരുടെ വിവരങ്ങള്‍ സിബിഐക്ക് കൈമാറി

വൈറല്‍ താരവും ഫര്‍മാന്‍ ഖാനും മധ്യപ്രദേശ് കോടതിയെ സമീപിക്കട്ടെ: മധ്യപ്രദേശ് സര്‍ക്കാര്‍

മലപ്പുറം വണ്ടൂരില്‍ വൻ മോഷണം: വെള്ളിയാഭരണ കടയുടെ ഭിത്തി തുരന്ന് 2 കിലോ ആഭരണങ്ങള്‍ കവര്‍ന്നു

കൊച്ചി സെക്സ് റാക്കറ്റ്, പിന്നിൽ വൻ മാഫിയ സംഘം; ദുബായിൽ മലയാളി യുവതികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കി: പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ

വിക്രം ലാന്‍ഡറും പ്രഗ്യാന്‍ റോവറും (ഫയല്‍)

ഐഎസ്ആര്‍ഒയുടെ നിര്‍ണായക കണ്ടെത്തല്‍; ചന്ദ്രന്റെ ഉപരിതലത്തില്‍ രണ്ട് പാളികള്‍

ഉത്തരവ് ഇന്നുണ്ടാവും; അബ്ദുല്‍ റഹീം ഉടന്‍ ജയില്‍മോചിതനാവും

മുഹമ്മദ് അലി റാഷിദ് ലൂത്ത

ദുബായ് ചേംബര്‍ ഓഫ് കൊമേഴ്‌സില്‍ 3995 പുതിയ ഭാരത കമ്പനികള്‍

അമീബിക് മസ്തിഷ്‌ക ജ്വരം: ഉറവിടം കണ്ടെത്താനായില്ല

ഭാരതീയ ജ്യോതിഷ പാരമ്പര്യത്തെ തകര്‍ക്കാനുള്ള നീക്കത്തിനെതിരെ ജ്യോതിഷ വിചാര സംഘം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.