Saturday, July 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

കുംഭ ഭരണി ഉത്സവത്തിനൊരുങ്ങി കാരിക്കോട് ഭഗവതി ക്ഷേത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 8, 2016, 09:32 pm IST
in Idukki

തൊടുപുഴ: കാരിക്കോട് ഭഗവതി ക്ഷേത്രത്തിലെ കുംഭ ഭരണി മഹോല്‍സവത്തിന് തുടക്കമായി. കഴിഞ്ഞ ദിവസം ക്ഷേത്രം വെളിച്ചപാട് കൊടിയേറ്റി 8 ദിവസം നീണ്ടുനില്ക്കുന്ന ഉത്സവ ആഘോഷപരിപാടികള്‍ക്ക് തുടക്കം കുറിച്ചു. എല്ലാ ദിവസങ്ങളിലും വിശേഷാല്‍ ദീപാരാധനയും രാവിലെ 8 മണി മുതല്‍ തിരുമുമ്പില്‍ പറ വയ്‌ക്കുവാനുള്ള സൗകര്യം ഭക്തജനങ്ങള്‍ക്കായി ഒരുക്കിയിട്ടുണ്ട്. വെള്ളിയാഴ്ച രേവതി നാളില്‍ വൈകിട്ട് 4 മണിക്ക് തൊടുപുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലേക്ക് എഴുന്നള്ളിപ്പും  5 മുതല്‍ 6 വരെ ലളിതസഹസ്രനാമാര്‍ച്ചനയും നടക്കും. ദീപാരാധനയ്‌ക്ക് ശേഷം വിവിധ തിരുവാതിരകളി ശേഷം നാദോപാസന തൊടുപുഴ അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങളും നടക്കും. 9.30 മുതല്‍ പേട്ട റോഡില്‍ നിന്നും ക്ഷേത്രത്തിലേക്ക് രേവതി എതിരേല്‍പ്പും പിന്നീട് വെടിക്കെട്ടും നടക്കും. അശ്വതി നാളില്‍ രാവിലെ 5.30-ന് തങ്ക അങ്കി ചാര്‍ത്തി ദര്‍ശനം. 10 മുതല്‍ വിവിധ കരകളില്‍ നിന്നും താലപ്പൊലി വരവേല്‍പ്പും തുടര്‍ന്ന് അശ്വതി ഊട്ടും നടക്കും. വൈകിട്ട് 4-ന് കാഴ്ച ശ്രീബലി, 6.15-ന് വിശേഷാല്‍ ദീപാരാധന. തുടര്‍ന്ന് വിവിധ മേഖലകളില്‍ പ്രാവീണ്യം തെളിയിച്ച വ്യക്തികളെ ക്ഷേത്ര ഉപദേശക കമ്മിറ്റി ആദരിക്കും. 7.30 ന് ഭാരതീയ വിചാര കേന്ദ്രം സംസ്ഥാന സംഘടനാ സെക്രട്ടറി കാ ഭാ സുരേന്ദ്രന്റെ ആത്മീയ പ്രഭാഷണം. 9.30 മണിക്ക് അശ്വതി വിളക്കും വെടിക്കെട്ടും, 10.30 ന് നാടകം. ഞായറാഴ്ച 7 ന് ഇളംകാവിലേക്ക് എഴുന്നള്ളിപ്പ്. രാത്രി 7.30 ന് നെടുമ്പാശ്ശേരി രവിയുടെ ആത്മീയ പ്രഭാഷണം. 9 മുതല്‍ കാഞ്ചി കാമകോടി പീഠം ആസ്ഥാന വിദ്വാന്‍ സംഗീത രത്‌ന, സംഗീത വിദ്വാന്‍ ചിന്ന ഗീര്‍കാഴി, ഉമയനെല്ലൂര്‍  പി.കെ ഗോവിന്ദരാജ് എന്നിവര്‍ നയിക്കുന്ന സംഗീത സദസ്സ്. 11.30 മുതല്‍ ചരിത്ര പ്രസിദ്ധമായ ഗരുഢന്‍ തൂക്കം. 14 ന് രാവിലെ 7.30 ആറാട്ട്.  16ന് മഹാദേവ പ്രതിഷ്ഠാ ദിനവുംം

നടക്കും. പത്ര സമ്മേളനത്തില്‍ ഉപദേശക സമിതി സെക്രട്ടറി അഡ്വ. എം സ് വിനയരാജ്, ജോയിന്റ് സെക്രട്ടറി പി കെ സന്തോഷ്, വൈസ് പ്രസിഡന്റ് കെപി ചന്ദ്രന്‍, ഉത്സവ കമ്മിറ്റി ചെയര്‍മാന്‍ കാര്‍ത്തികേയന്‍ പയ്യമ്പിള്ളി, കണ്‍വീനര്‍ മണികണ്ഠന്‍ നായര്‍ എന്നിവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അഥീന ഭാരതി(ഇടത്ത്) മുഹമ്മദ് സനൂഫ് (വലത്ത്)
Kerala

അഥീന ഭാരതി മുഹമ്മദ് സനൂഫിനെ കുടുക്കിയതിന് പിന്നില്‍ മാസങ്ങള്‍ നീണ്ട പോരാട്ടം; യുഎപിഎ ചുമത്തിയതോടെ കേസ് ഇനി എന്‍ഐഎയ്‌ക്ക്

Kerala

പ്രതിപക്ഷ ഉപനേതൃസ്ഥാനം: സി പി ഐയെ അനുനയിപ്പിക്കാന്‍ സി പി എം, എംഎന്‍ സ്മാരകത്തില്‍ വച്ച് ചര്‍ച്ച നടക്കും

Kerala

വിയറ്റ്നാം ബോട്ടപകടത്തില്‍ മരിച്ചവരില്‍ കൊട്ടാരക്കരയിലെ ദമ്പതികളും

India

പോപ്പുലർ ഫ്രണ്ട് ഭീകരർ സലാമും , അബൂബക്കറും അടക്കം 21 പേരെ പുറത്തിറക്കാതെ പൂട്ടാൻ എൻ ഐ എ : യുഎപിഎ ഉൾപ്പെടെ ഗുരുതരമായ കുറ്റകൃത്യങ്ങൾ ചുമത്തി

Kerala

കളിയിക്കവിളയില്‍ നിയമ വിദ്യാര്‍ഥിനിയ്‌ക്ക് നേരെ ലൈംഗികാതിക്രമം: പ്രായപൂര്‍ത്തിയാകാത്ത ആള്‍ ഉള്‍പ്പെടെ 2 പേര്‍ പിടിയില്‍

പുതിയ വാര്‍ത്തകള്‍

പള്ളികള്‍ക്ക് മതിലുകള്‍ പണിയാന്‍ സമാജ് വാദി പാര്‍ട്ടി ക്ഷേത്രങ്ങള്‍ പിടിച്ചെടുത്തു, ക്ഷേത്രസംഭാവനകള്‍ തട്ടി:അഖിലേഷ് യാദവിനെതിരെ ആഞ്ഞടിച്ച് യോഗി

എഡിജിപി എം ആര്‍ അജിത് കുമാറിനെതിരായ എസ്ഐടി അന്വേഷണ റിപ്പോര്‍ട്ടില്‍ ഡിജിപി നിയമോപദേശം തേടി

അനസ്‌തേഷ്യ നല്‍കിയതിന് പിന്നാലെ കുട്ടി മരിച്ച കേസില്‍ 2 ഡോക്ടര്‍മാരെ കൂടി പ്രതിചേര്‍ക്കും,മൃതദേഹവുമായി നടത്തിയ പ്രതിഷേധം അവസാനിപ്പിച്ചു

സാവരിയ കൊലക്കേസ് ; അന്വേഷണം പൂർത്തിയാകുന്നതുവരെ കേന്ദ്ര സർക്കാർ ആവശ്യമായ നയതന്ത്ര-നിയമപരമായ ഇടപെടലുകൾ തുടരുമെന്ന് അനൂപ് ആന്റണി

സജീവ് പാഴൂർ നിമിഷ സജയൻ- കരുണാസ് തമിഴ് ചിത്രം ‘എന്ന വിലൈ’ കേരളത്തിലെത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ്

‘കണ്ടൻ’ ത്രത്തിലെ ‘രൂപവതി’ ഗാനത്തിന് സമൂഹമാധ്യമങ്ങളിൽ മികച്ച പ്രതികരണം; സിത്താരയുടെ ആലാപനവും ജൈസൺ ജോണിന്റെ സംഗീതവും ഏറ്റെടുത്ത് സംഗീതാസ്വാദകർ.

സാവരിയ കൊലക്കേസിൽ വിദേശകാര്യമന്ത്രിയുടെ ഇടപെടൽ ഉണ്ടാകും : ഇന്റർപോളിന്റെ സഹായം തേടും : നിർണ്ണായക നീക്കങ്ങൾക്ക് സന്ദീപ് വചസ്പതി

സലാമിന് വിവരമില്ലെന്ന് ജി സുധാകരന്‍, പണം പിരിച്ചത് ആരില്‍ നിന്നെന്ന് വെളിപ്പെടുത്താനാവില്ല, പിരിച്ച പണം തെരഞ്ഞെടുപ്പ് കമ്മറ്റിക്ക് കൊടുത്തിട്ടുണ്ട്

പ്രകാശ് വർമ്മ രഞ്ജിത്ത് ചിത്രം ലോ ആന്റ് ഓഡർ പുതിയ ഒഫീഷ്യൽ പോസ്റ്റർ റിലീസ് ചെയ്തു.

അയോധ്യക്ഷേത്രത്തിലെ മോഷണം: പ്രിയങ്ക വിമര്‍ശിക്കുമ്പോഴും മൗനം പാലിച്ച് രാഹുല്‍ ഗാന്ധി;മോഷണം രാഹുലിന് അറിയാമായിരുന്നോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.