Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

പഞ്ചാക്ഷരി മന്ത്രമുഖരിതമായി ക്ഷേത്രങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 8, 2016, 04:11 pm IST
in Kozhikode

കോഴിക്കോട്: നാടും നഗരവും ഓം നമശ്ശിവായ മന്ത്രത്താല്‍ മുഖരിതമായി.

മഹാശിവരാത്രി ദിനമായ ഇന്നലെയാണ് ക്ഷേത്രങ്ങളില്‍ ശിവക്ഷേത്രങ്ങളില്‍ പ്രത്യേകിച്ചും പഞ്ചാക്ഷരി മന്ത്രം ഉരുവിട്ടുകൊണ്ട് ആയിരങ്ങള്‍ ശിവചൈതന്യത്തിനായി സംഗമിച്ചത്. വിപുലമായ പരിപാടികളാണ് ശിവരാത്രി ആഘോഷത്തിനായി എങ്ങും ഒരുക്കിയത്. ഇളനീര്‍ അഭിഷേകം, അഖണ്ഡനാമജപം, അന്നദാനം, ആദ്ധ്യാത്മിക പ്രഭാഷണം, ശനിരുദ്രജപം, ഭജന തുടങ്ങിയവയും ഉണ്ടായിരുന്നു.

കോഴിക്കോട് ശ്രീകണ്‌ഠേശ്വര ക്ഷേത്രത്തില്‍ വിവിധ പരിപാടികളോടെ മഹാശിവരാത്രി കൊണ്ടാടി. ആറാട്ട്, വിശേഷാല്‍ അഭിഷേകങ്ങള്‍, പഞ്ചവിംശതി, കലശാഭിഷേകം, വിശേഷാല്‍ പൂജകള്‍ എന്നിവയും ഉണ്ടായിരുന്നു.

തളി മഹാക്ഷേത്രം, തളി വേട്ടക്കൊരുമകന്‍ ക്ഷേത്രം, ഗോവിന്ദപുരം ശ്രീഋഷിപുരം ശിവക്ഷേത്രം, മാങ്കാവ് തേനാംകുന്ന് ശിവക്ഷേത്രം, പന്തീരാങ്കാവ് ചോന്നാംകുന്ന് ശിവ ക്ഷേത്രം, വയനാട് റോഡ് ശ്രീശിവപുരി മഹാശിവക്ഷേത്രം, ചേളന്നൂര്‍ മഹാശിവക്ഷേത്രം, പുതുക്കോട് ശ്രീശങ്കരനാരായണ ക്ഷേത്രം, മുക്കം തൃക്കുടമണ്ണ ശിവക്ഷേത്രം, തിരുവള്ളൂര്‍ ശിവക്ഷേത്രം, കുറ്റിയാടി കുഞ്ഞിമഠം ശിവ ക്ഷേത്രം. തൃക്കോട്ടൂര്‍ ശ്രീ മഹാഗണപതി ക്ഷേത്രം, അഴിഞ്ഞിലം അരിയില്‍ ശിവക്ഷേത്രം, ഇടിമൂഴിക്കല്‍ തിരുവങ്ങാട്ട് മഹാശിവക്ഷേത്രം എന്നിവിടങ്ങളിലും ശിവരാത്രി കൊണ്ടാടി.

ഫറോക്ക് നല്ലൂര്‍ ശിവക്ഷേത്രത്തില്‍ ശിവരാത്രി മഹോത്സവം വിവിധ പരിപാടികളോടെ ആഘോഷിച്ചു. വിശേഷാല്‍ പൂജകള്‍ കലാപരിപാടികളും നടന്നു. മഹാഗണപതി ഹോമം, ശിവസഹസ്രനാമപാരായണം, സംഗീതാരാധന, ശിവസഹസ്രനാമ സമൂഹാര്‍ച്ചന, പ്രശ്‌നോത്തരി, കാഴ്ച ശീവേലി, ദീപാരാധന, സമൂഹാരാധന, ആഘോഷവരവുകള്‍, തായമ്പക, ഭജന, നൃത്തനൃത്ത്യങ്ങള്‍, സുരേന്ദ്ര മോഹന്‍, കരുവാറ്റയുടെ പ്രഭാഷണം, ബാലമുരുക നടന കലാകേന്ദ്രം നല്ലൂര്‍ അവതരിപ്പിച്ച കാളിയമര്‍ദ്ദനം നൃത്തശില്‍പം എന്നിവ അരങ്ങേറി.

കാഞ്ഞിലശ്ശേരി ശിവക്ഷേത്രം, ഉള്ള്യേരി ആതകശ്ശേരി ശിവക്ഷേത്രം, വെള്ളിയൂര്‍ തേലക്കര ശ്രീശിവക്ഷേത്രം, മരുതേരി ചെറുകാശി ശിവക്ഷേത്രം, തുടങ്ങിയിടങ്ങളിലും വൈവിധ്യമാര്‍ന്ന പരിപാടികളോടെ ശിവരാത്രി ആഘോഷിച്ചു. വെള്ളിയൂര്‍ ശ്രീശിവക്ഷേത്രത്തില്‍ അഖണ്ഡനാമജപം, അന്നദാനം തുടങ്ങിയവ ഉണ്ടായിരുന്നു. ഒട്ടേറെ ഭക്തര്‍ പങ്കെടുത്തു.

എന്നിവിടങ്ങളിലും വിവിധ പരിപാടികളോടെ ശിവരാത്രി ആഘോഷം നടന്നു

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വരരാഗ രൂപിണി സരസ്വതി പാടി സമദാനി…മാധവിക്കുട്ടിയുടെ കാലം മുതല്‍ തുടങ്ങിയതല്ലേ ഹിന്ദുഭക്തിഗാനം പാടല്‍ എന്ന് വിമര്‍ശനം

India

മിഥില എക്സ്പ്രസിലും തീ പിടുത്തം : അട്ടിമറി ശ്രമം മൂന്നാം തവണ ;  ആസൂത്രിതമെന്ന് അധികൃതർ ; മിഥിലയിൽ നിന്ന് കണ്ടെത്തിയത് പെട്രോളിൽ മുക്കിയ തുണികഷ്ണം

Kerala

വാഹനം മോഡിഫൈ ചെയ്യുന്നത് കുറ്റകരമല്ലെന്ന് സതീശന്‍ , ഇതെല്ലാം കേന്ദ്രത്തിന്റെ നിയമമാണെന്നും മുഖ്യമന്ത്രിക്ക് ഒന്നും ചെയ്യാനാകില്ലെന്ന് അഖില്‍ മാരാര്‍

Kerala

സമുദായ നേതാക്കളുടെ തിണ്ണ നിരങ്ങില്ലെന്ന് വീമ്പിളക്കുന്ന വി ഡി സതീശന്‍ മത സംഘടനകള്‍ക്ക് മുന്നില്‍ മുട്ടുമടക്കുന്നു, വകുപ്പ് വിഭജനം കീറാമുട്ടി

Kerala

സ്റ്റാലിന്‍ പറഞ്ഞത് അച്ചട്ടമാകുമോ? വി​ജ​യ് സ​ർ​ക്കാര്‍ വൈകാതെ നിലംപൊത്തുമോ? ​എ​ഐ​എ​ഡി​എം​കെ​യെ കൂ​ട്ടി​യാ​ൽ പി​ന്തു​ണ പി​ൻ​വ​ലി​ക്കു​മെ​ന്ന് സി​പി​എം

പുതിയ വാര്‍ത്തകള്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഫിലിപ്പ് മമ്പാടിന് ജാമ്യം

പാർക്ക് സ്ട്രീറ്റ് കേസ് കെട്ടിച്ചമച്ചതെന്ന് പറഞ്ഞ മമതയെ പൊളിച്ച ഐപിഎസ് ഉദ്യോഗസ്ഥ ; മമത മാറ്റി നിർത്തിയ ദമയന്തി സെന്നിനെ വീണ്ടും നിയമിച്ച് സുവേന്ദു

കുടുംബകോടതിയില്‍ ഭാര്യയുടെ അഭിഭാഷകയെ ആക്രമിച്ച് സ്വകാര്യ കോളേജ് അധ്യാപകന്‍

വോട്ടര്‍പട്ടികയില്‍ നിന്നും പേര് വെട്ടിയവര്‍ക്ക് പണികൊടുക്കാന്‍ ബംഗാള്‍ സര്‍ക്കാര്‍; പേരില്ലെങ്കില്‍ സര്‍ക്കാര്‍ ആനുകൂല്യം നല്‍കില്ല: അഗ്നിമിത്ര പോള്‍

വയോജന വകുപ്പ് രൂപീകരിച്ച് ഉത്തരവ് പുറത്തിറങ്ങി

മന്ത്രി കെ എം ഷാജി വര്‍ഗീയവാദിയെന്ന് വാട്സ്ആപ്പ് ഗ്രൂപ്പില്‍ സന്ദേശം- പൊലീസുകാരനെതിരെ നടപടിക്ക് നീക്കം

സാമൂഹ്യ സുരക്ഷാ – ക്ഷേമ നിധി ബോര്‍ഡ് പെന്‍ഷന്‍ വിതരണം 25 മുതല്‍

ഈ മാലാ പാര്‍വ്വതി യുഡിഎഫോ അതോ എല്‍ഡിഎഫോ? രേവന്ത് റെഡ്ഡിയ്‌ക്കെതിരെ പിണറായിയെ വാഴ്‌ത്തി, പിണറായിയെ സ്റ്റേജിലെത്തിച്ചതിന് സതീശന് വാഴ്‌ത്തല്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി ഫോണിൽ സംവദിച്ച് ഡോ. ജയശങ്കർ

ചന്ദ്രനാഥ് രഥിന്റെ കൊലപാതകം : അഞ്ചാമത്തെ പ്രതി പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.