Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

ബാലഗോകുലം പൂര്‍വ്വകാല പ്രവര്‍ത്തകസംഗമം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 8, 2016, 03:58 pm IST
in Kozhikode

കോഴിക്കോട്: ബാലഗോകുലം 40-ാം വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ബാലഭാരതം പരിപാടിയുടെ മുന്നോടിയായി ആദ്യകാല പ്രവര്‍ത്തകസംഗമം സംഘടിപ്പിച്ചു. ബാലഗോകുലം കോഴിക്കോട് മഹാനഗരത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന ആദ്യകാല പ്രവര്‍ത്തകസംഗമം ബാലഗോകുലം സംസ്ഥാന സെക്രട്ടറി സ്മിത വത്സലന്‍ ഉദ്ഘാടനം ചെയ്തു. മാനാഞ്ചിറസ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളില്‍ നടന്ന സംഗമത്തില്‍ ജില്ലാ കാര്യദര്‍ശി പി. കൈലാസ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. മേഖലാ സമിതി അംഗം രാധാകൃഷ്ണന്‍ ഉണ്ണികുളം മുഖ്യപ്രഭാഷണം നടത്തി. കെ.കെ. വിജയന്‍, വി. ബാബു, സി.കെ. സുരേന്ദ്രന്‍, പി. രമണിഭായ്, ജയശ്രീ ഗോപീകൃഷ്ണന്‍, ശ്രീലാസ് എന്നിവര്‍ സംസാരിച്ചു. ജില്ലാ സംഘടനാ സെക്രട്ടറി പി.ടി. പ്രഹ്ലാദന്‍ സ്വാഗതവും ജില്ലാ സഹകാര്യദര്‍ശി സുനില്‍കുമാര്‍ നന്ദിയും പറഞ്ഞു.

താമരശ്ശേരി: ബാലഗോകുലം കോഴിക്കോട് ഗ്രാമ ജില്ല നടത്തിയ പൂര്‍വ്വകാല പ്രവര്‍ത്തക സംഗമം ബാലഗോകുലം മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ ടി.പി. രാജന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ഗോകുലം യൂണിറ്റുകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന ആയിരത്തോളം ബാലിക ബാലന്‍മാര്‍ മെയ് മാസത്തില്‍ നടക്കുന്ന ബാലഭാരതത്തില്‍ പങ്കെടുക്കുമെന്ന് ടി.പി. രാജന്‍ മാസ്റ്റര്‍ പറഞ്ഞു. പി. പ്രശോഭ് അദ്ധ്യക്ഷത വഹിച്ചു.

ബാലഗോകുലം സംസ്ഥാന സെക്രട്ടറി കെ. മോഹന്‍ദാസ്, മേഖലാ അദ്ധ്യക്ഷന്‍ പി.എം ശ്രീധരന്‍ മാസ്റ്റര്‍, മേഖല സമിതി അംഗങ്ങളായ കെ. ഗോപാലകൃഷ്ണന്‍, രാധാകൃഷ്ണന്‍ ഉണ്ണികുളം, ജില്ലാ സംഘടനാ സെക്രട്ടറി സുരേഷ്, ഡോ.കെ. ദേവി, സുഭഗ, പെണ്ണൂട്ടി ടീച്ചര്‍, എന്‍.കെ. ചന്ദ്രശേഖരന്‍, ഭവാനി ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു.ജില്ലാ സെക്രട്ടറി കെ. ശ്രീരാജ് സ്വാഗതവും. ഭാസ്‌കരന്‍ കൊളത്തൂര്‍ നന്ദിയും പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ഏകദിന ടീമില്‍ സഞ്ജു ഇല്ല; അഫ്ഗാനെതിരായ പരമ്പരയ്‌ക്കുള്ള ടീമിനെ പ്രഖ്യാപിച്ചു

Kerala

കെ.വി. തോമസ് കേരള സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിസ്ഥാനം ഒഴിഞ്ഞു, കേരളഹൗസിലെ മുറിയും വിട്ടുനൽകി

Football

ലോകകപ്പ് സംപ്രേഷണം: ഫിഫ അധികൃതര്‍ ഭാരതത്തില്‍

Main Article

ഇന്‍ഡോ-മെഡിറ്ററേനിയനിലെ തന്ത്രപരമായ പങ്കാളിത്തം

Editorial

വന്ദേമാതരത്തോട് എന്തേ ഇത്ര അസഹിഷ്ണുത?

പുതിയ വാര്‍ത്തകള്‍

നന്ദി കാണിച്ചവരോട് നന്ദി

പൂനെയിൽ പാർപ്പിട സമുച്ചയത്തിലെ ലിഫ്റ്റിൽ കുടുങ്ങി; ഏഴുവയസ്സുകാരന് ദാരുണാന്ത്യം

രാജ്യത്തുള്ളത് വ്യത്യസ്ത കാലാവസ്ഥാ സാഹചര്യങ്ങള്‍: തെക്ക്, വടക്ക്, കിഴക്ക് മേഖലകളില്‍ മഴ; ഉത്തരേന്ത്യയില്‍ കൊടും ചൂട്

ജേര്‍ണലിസം, ഫിലിം പ്രൊഡക്ഷന്‍ മാഗ്‌കോമിലേക്ക് അപേക്ഷിക്കാം

സമുദ്ര സുരക്ഷാ ദൗത്യത്തില്‍ പങ്കെടുത്ത് കൊച്ചിയില്‍
മടങ്ങിയെത്തുന്ന ഐഎന്‍എസ് സുനൈന

സമുദ്രമേഖലാ സഹകരണം: ദൗത്യവിജയവുമായി ഐഒഎസ് സാഗര്‍

മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ കൊലപ്പെടുത്തിയ പുലി പ്രഭാകരന്റെ ഓർമ്മ ദിനത്തിൽ തമിഴ്നാട് മുഖ്യമന്ത്രി വിജയുടെ അനുസ്മരണ കുറിപ്പ്

ദൽഹിയിൽ മൂന്നു ദിവസം ഓട്ടോ,കാർ ടാക്‌സി വാഹന സമരം പ്രഖ്യാപിച്ചു

ഭാരതം ഏറ്റവും വലിയ ശക്തികളിൽ ഒന്ന്; ഡെൻമാർക്ക് പ്രധാനമന്ത്രി മെറ്റ് ഫ്രെഡറിക്‌സെൻ

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രധാനമന്ത്രി നരേന്ദ്രമോദി ഇറ്റലിയിലെത്തി; പഞ്ചരാഷ്‌ട്ര പര്യടനത്തിന്റെ അവസാന ഘട്ടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.