Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഭൂമിയിലെ നക്ഷത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 7, 2016, 10:04 pm IST
in Vicharam

രണ്ടു പതിറ്റാണ്ടുകൊണ്ട് ദക്ഷിണേന്ത്യയിലെ തിളക്കമാര്‍ന്ന സിനിമാതാരമായുയര്‍ന്ന കലാഭവന്‍മണിയുടെ ആകസ്മിക വിയോഗം സകലമാനജനങ്ങളെയും ദുഃഖത്തിലാഴ്‌ത്തിയിരിക്കുകയാണ്. താരജാടകളൊന്നുമില്ലാതെ ജന്മനാട്ടില്‍ കാലുറപ്പിച്ച് ജനങ്ങള്‍ക്ക് നടുവിലൂടെ നടന്നുനീങ്ങിയ നടന്‍.

ചിരിച്ചും ചിരിപ്പിച്ചും ഇടവേളകളില്ലാതെ ജനങ്ങളെ ആകര്‍ഷിച്ച ആ മഹാനടന്‍ നമുക്കൊപ്പം ഇനി ഇല്ലെന്നറിയുമ്പോള്‍ വല്ലാത്തൊരു നീറ്റലാണ് അനുഭവപ്പെടുന്നത്. അടിസ്ഥാന വര്‍ഗത്തിന്റെ അവശതകളും ദുഃഖങ്ങളും ദുരിതങ്ങളും സ്വന്തം അനുഭവത്തിലൂടെ അറിഞ്ഞ മണി, മിമിക്രി കലാകാരനായാണ് വേദികളില്‍ ചിരിവിതറിയത്. സിനിമയില്‍ ഹാസ്യനടനായും വില്ലനായും സ്വഭാവനടനായും കഴിവുതെളിയിച്ചു. തമിഴിലും തെലുങ്കിലുമെല്ലാം മണിയുടെ തീയതി കിട്ടാന്‍ സംവിധായകരും നിര്‍മാതാക്കളും കാത്തുനിന്നു. മണി ഒരു ജോലി ഏറ്റെടുത്താല്‍ അത് പൂര്‍ണതയിലെത്തിക്കാന്‍ മനസ്സും ശരീരവും പൂര്‍ണമായും സമര്‍പ്പിക്കുമായിരുന്നു.

കഷ്ടപ്പാടുകളുണ്ടായിരുന്ന കാലത്തും കാശിനുവേണ്ടി കടുംപിടുത്തം നടത്തുന്ന പ്രകൃതക്കാരനായിരുന്നില്ല. മാത്രമല്ല, കിട്ടുന്ന കാശിന്റെ നല്ലൊരുഭാഗം മറ്റുള്ളവരെ സഹായിക്കാനും നീക്കിവച്ചു. മനുഷ്യസ്‌നേഹമാണ് മണിയുടെ മുഖമുദ്ര. വെളുത്തുതുടുത്ത നായകസങ്കല്‍പ്പങ്ങള്‍ക്ക് നടുവില്‍ കുറിയിട്ട കരുമാടിക്കുട്ടന്റെ നാടന്‍ ശീലുകളും ചായംപൂശാത്ത ചിരിയും ജനങ്ങള്‍ ഏറെ ഇഷ്ടപ്പെട്ടു. ആ ഇഷ്ടത്തിന്റെ നേര്‍ക്കാഴ്ചയായിരുന്നു മണിയെ അവസാനമൊന്നു കാണാനെത്തിയ ജനക്കൂട്ടം. താരങ്ങളായാല്‍ ഭൂമിയില്‍ ഇറങ്ങാത്ത ഇക്കാലത്ത് മഹാനടനായിട്ടും മണി ഭൂമിയിലെ താരംതന്നെയായിരുന്നു. കലാഭവന്‍ മണി എന്ന സകലകലാവല്ലഭന് ഞങ്ങള്‍ ആദരാഞ്ജലിയര്‍പ്പിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുക്കം പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐയെ കാണാനില്ലെന്ന് പരാതി

India

കറാച്ചിക്ക് അടുത്ത് പറന്ന് ഇന്ത്യയുടെ P-8I പോസിഡോൺ ഒപ്പം യുഎസ് ചാരവിമാനവും ; ഭീതിയിൽ പാകിസ്ഥാൻ , ലക്ഷ്യമിടുന്നത് ചൈന നൽകിയ അന്തർവാഹിനിയെയോ ?

Kerala

ഹെഡ്ഫോണ്‍ ഉപയോഗിച്ച് ട്രാക്കിലൂടെ നടന്ന യുവാവ് ട്രെയിന്‍ വരുന്നത് അറിഞ്ഞില്ല, കൈ അറ്റുപോയി

ശിവന്‍കുട്ടിയും ശബരിനാഥനും
Kerala

ശബരീനാഥന്‍ ശിവന്‍കുട്ടിക്ക് പഠിച്ചെന്ന് സമൂഹമാധ്യമങ്ങളി‍ല്‍ പരിഹാസം

Kerala

വിഴിഞ്ഞം തുറമുഖത്ത് വിദേശ നിക്ഷേപം: അദാനി പോര്‍ട്‌സിനെ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍

പുതിയ വാര്‍ത്തകള്‍

ജയ് ഹിന്ദ് മുഴക്കി ഇന്ത്യക്കാരനെ സ്വീകരിച്ച് അഫ്ഗാനികൾ : ഭക്ഷണങ്ങൾക്ക് പോലും പണം വാങ്ങിയില്ല : പാകിസ്ഥാനിയായിരുന്നെങ്കിൽ കൊന്നേനെയെന്നും അഫ്ഗാനികൾ

കരമന ജയന്‍ (ഇടത്ത്) അമ്മ (വലത്ത്)

അമ്മ മരിയ്‌ക്കുമ്പോള്‍ ജയിലില്‍….സഹപ്രവര്‍ത്തകര്‍ പരോളില്‍ ഇറക്കിക്കൊണ്ട് പോയത് അമ്മയുടെ മൃതദേഹം കാണാന്‍…ഓര്‍മ്മയുമായി കരമന ജയന്‍

ജപ്പാനുമായി 120 ബിസിനസ് കരാറുകള്‍; ജപ്പാനില്‍ നിന്നും ഇന്ത്യയിലെത്തുക ഒരു ലക്ഷം കോടി രൂപയുടെ നിക്ഷേപം; ഇന്ത്യയുടെ മുഖച്ഛായമാറ്റുന്ന സംരംഭങ്ങള്‍

പി.ടി പിരീഡില്‍ കളിക്കാന്‍ എത്താത്തതിന് എട്ടാം ക്ലാസുകാരനെ കായികാധ്യാപകന്‍ ക്രൂരമായി മര്‍ദിച്ചെന്ന് പരാതി

വ്യാഴാഴ്ച 6 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സ്വകാര്യ ബാങ്കിലെ എന്‍ആര്‍ഐ അക്കൗണ്ടില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെന്ന് പരാതി,തട്ടിപ്പ് മാനേജറും ജീവനക്കാരും ചേര്‍ന്ന്

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി നിശ്ചയിച്ചതില്‍ മുസ്ലിം ലീഗിന് യോജിപ്പില്ലായിരുന്നു-മന്ത്രി കെ.എം.ഷാജി

കൊച്ചിയില്‍ പ്രിന്റിംഗ് പ്രസില്‍ വന്‍ തീപ്പിടിത്തം

അയോധ്യ രാമക്ഷേത്രക്കൊള്ളയിലെ മുഖ്യ പ്രതിയുടെ വീട് ബുള്‍ഡോസറിന് ഇടിച്ച് നിരത്തും ; ഭഗവാന്റെ കാണിക്കപ്പണം കൊള്ളയടിച്ചവരെ കത്രികപൂട്ടിട്ട് യോഗി

മദ്യപിച്ച് വാഹനമോടിച്ച വനിതാ യൂട്യൂബറെ പൊലീസ് അറസ്റ്റ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.