Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

മോദി സര്‍ക്കാരിന്റെ സ്ത്രീപക്ഷ ബജറ്റ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 5, 2016, 08:09 pm IST
in Vicharam

കേന്ദ്രസര്‍ക്കാരിന്റെ സമഗ്രമായ ബജറ്റ് ജനതയുടെ സമ്പദ് വ്യവസ്ഥയെ പുഷ്ടിപ്പെടുത്തും. ഭാരതത്തിന്റെ ആത്മാവ് ഗ്രാമങ്ങളിലാണ്. ഗ്രാമീണ ജനതയുടെ സാമ്പത്തിക വികാസത്തിലൂടെ കുടുംബവ്യവസ്ഥയെ ഉയര്‍ത്തി അവസരങ്ങളെ തുറന്നിടുകയും അതുവഴി സാമ്പത്തിക സാമൂഹ്യ വിദ്യാഭ്യാസ തൊഴില്‍ രംഗത്ത് വളര്‍ച്ചയുണ്ടാക്കാനാവുന്ന രീതിയിലാണ് ബജറ്റ് വിഭാവനം ചെയ്തിരിക്കുന്നത്. സ്ത്രീ പുരുഷ അനുപാതത്തിന്റെ കണക്കുവെച്ചിട്ടല്ല ബജറ്റ് പ്ലാന്‍ ചെയ്തിട്ടുള്ളത്. കുടുംബങ്ങളെ ഫോക്കസ് ചെയ്തുകൊണ്ടാണ്.

ഭാരതീയ സങ്കല്‍പപ്രകാരം സ്ത്രീ കുടുംബത്തിന്റെ നട്ടെല്ലാണ്. അതുകൊണ്ടുതന്നെ കുടുംബങ്ങളുടെ വളര്‍ച്ചയെ ഉള്‍ക്കൊണ്ടുള്ള കുടുംബകേന്ദ്രീകൃതമായ ബജറ്റാണിത്. കാര്‍ഷിക മേഖല സ്ത്രീ കേന്ദ്രീകൃതമാണ്. ഗ്രാമത്തിന്റെ ജീവന്‍ സ്ത്രീകളാണെന്നിരിക്കെ അവരുടെ ആഗ്രഹങ്ങള്‍ക്കനുസരിച്ച് വിദ്യാഭ്യാസ തൊഴില്‍ മേഖലയിലെ പുതിയ ടെക്‌നോളജികള്‍ പ്രയോജനപ്പെടുത്തി സാമ്പത്തിക ഭദ്രത ഉറപ്പുവരുത്തുവാന്‍ കഴിയുന്നു. സ്ത്രീകള്‍ക്ക് ‘സ്റ്റാന്‍ഡ് അപ് ഇന്ത്യ’ പദ്ധതിയിലൂടെ കൂടുതല്‍ തൊഴിലും പുതിയ സംരംഭങ്ങളും ലഭിക്കുകവഴി കാര്‍ഷിക മേഖലയില്‍ എന്നപോലെ സ്ത്രീ ശാക്തീകരണത്തിനും കൂടിയുള്ള ക്ഷേമബജറ്റാണ് അരുണ്‍ ജെറ്റ്‌ലി പ്രഖ്യാപിച്ചിട്ടുള്ളത്.

സ്ത്രീകളുടെ സമ്പൂര്‍ണ്ണ ആരോഗ്യപദ്ധതികളും ബജറ്റില്‍ പ്രത്യേകം ഉള്‍പ്പെടുത്തിയിട്ടുണ്ട്. കുടുംബത്തിലെ അടിസ്ഥാന സൗകര്യങ്ങളിലൊന്നായ കക്കൂസ് നിര്‍മ്മാണ പദ്ധതിയും സ്ത്രീകളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനുവേണ്ടി ട്രെയിനില്‍ വനിതാകോച്ചുകള്‍ മാറിയതുതന്നെ ഭാരതീയ സ്ത്രീകളുടെ മാനത്തിന് പ്രാധാന്യം കല്‍പ്പിച്ചുകൊണ്ടുതന്നെയാണ്. കാര്‍ഷികമേഖലയെ കാര്യക്ഷമമാക്കുകവഴി സ്ത്രീകള്‍ ഉള്‍പ്പെടെ യുവജങ്ങള്‍ക്ക് വളരെ പ്രതീക്ഷയും ആശ്വാസവും നല്‍കുന്നതാണ് ബജറ്റ്. എപ്‌ളോയ്‌മെന്റ് എക്‌സ്‌ചേഞ്ച് പരിഷ്‌കരണം തുടങ്ങി നൈപുണ്യ സെന്ററുകള്‍ കാര്യക്ഷമമാക്കുകവഴി കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും കഴിയും.

ഗ്രാമങ്ങളില്‍ കുടിവെള്ള പദ്ധതി എത്തിക്കുകവഴി സ്ത്രീകളുടെ ജീവിതത്തിന്റെ ആയാസം കുറക്കുവാനും ആരോഗ്യം സംരക്ഷിക്കുവാനും സാധിക്കും. പാവപ്പെട്ട അഞ്ചുകോടി കുടുംബങ്ങളില്‍ പാചകവാതകം കേന്ദ്ര സര്‍ക്കാര്‍ സൗജന്യമായി എത്തിക്കുമ്പോള്‍ സ്തീകള്‍ക്കാണ് ഇതിന്റെ മുഴുവന്‍ പ്രയോജനവും ലഭിക്കുന്നത്. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് 38500 കോടി രൂപയും അടുത്ത സാമ്പത്തിക വര്‍ഷത്തിനു മുമ്പായി ഒന്നരകോടി കുടുംബങ്ങളില്‍ കുടുംബനാഥയുടെ പേരില്‍ പാചകവാതക മെത്തിക്കുവാനും സ്റ്റാന്‍ഡ് അപ് പദ്ധതിയിലൂടെ അനേകം തൊഴിലും നൂതനസംരംഭങ്ങള്‍ക്കുവേണ്ടി 500 കോടി രൂപയും അനുവദിക്കുക വഴി ബജറ്റിന്റെ കാതലായ ആശയം എത്തിനില്‍ക്കുന്നത് സ്ത്രീയിലും കുടുംബത്തിലുമാണ്.

തൊഴിലുറപ്പു പദ്ധതിക്കുകീഴില്‍ അഞ്ച് ലക്ഷം കുളങ്ങള്‍ക്കും പത്ത് ലക്ഷം കംമ്പോസ്റ്റ് കുഴികള്‍ക്കും പ്രഖ്യാപനം ഉണ്ടായതുവഴി തൊഴിലുറപ്പ് അംഗങ്ങള്‍ക്കായി ഈ മേഖലയില്‍ കൂടുതല്‍ തൊഴില്‍ ദിനങ്ങളാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. ഇതുമൂലം 250 തൊഴില്‍ദിനങ്ങളാണ് സൃഷ്ടിക്കപ്പെടുന്നത്. മാത്രമല്ല തൊഴില്‍ സ്ഥിരത ഉണ്ടാവുകയും ചെയ്യും.

(യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റാണ് ലേഖിക)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജപ്പാനുമായി 120 ബിസിനസ് കരാറുകള്‍; ജപ്പാനില്‍ നിന്നും ഇന്ത്യയിലെത്തുക ഒരു ലക്ഷം കോടി രൂപയുടെ നിക്ഷേപം; ഇന്ത്യയുടെ മുഖച്ഛായമാറ്റുന്ന സംരംഭങ്ങള്‍

Kerala

പി.ടി പിരീഡില്‍ കളിക്കാന്‍ എത്താത്തതിന് എട്ടാം ക്ലാസുകാരനെ കായികാധ്യാപകന്‍ ക്രൂരമായി മര്‍ദിച്ചെന്ന് പരാതി

Kerala

വ്യാഴാഴ്ച 6 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

Kerala

സ്വകാര്യ ബാങ്കിലെ എന്‍ആര്‍ഐ അക്കൗണ്ടില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെന്ന് പരാതി,തട്ടിപ്പ് മാനേജറും ജീവനക്കാരും ചേര്‍ന്ന്

Kerala

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി നിശ്ചയിച്ചതില്‍ മുസ്ലിം ലീഗിന് യോജിപ്പില്ലായിരുന്നു-മന്ത്രി കെ.എം.ഷാജി

പുതിയ വാര്‍ത്തകള്‍

കൊച്ചിയില്‍ പ്രിന്റിംഗ് പ്രസില്‍ വന്‍ തീപ്പിടിത്തം

അയോധ്യ രാമക്ഷേത്രക്കൊള്ളയിലെ മുഖ്യ പ്രതിയുടെ വീട് ബുള്‍ഡോസറിന് ഇടിച്ച് നിരത്തും ; ഭഗവാന്റെ കാണിക്കപ്പണം കൊള്ളയടിച്ചവരെ കത്രികപൂട്ടിട്ട് യോഗി

മദ്യപിച്ച് വാഹനമോടിച്ച വനിതാ യൂട്യൂബറെ പൊലീസ് അറസ്റ്റ് ചെയ്തു

കെ.പി. നൗഷാദലി (ഇടത്ത്) മെസ്സി(നടുവില്‍) വി. അബ്ദുറഹിമാന്‍ (വലത്ത്)

മെസ്സിയെ പൊന്നാനിയില്‍ കൊണ്ടുവരുമെന്ന് പൊന്നാനി എംഎല്‍എ; മെസ്സിയെ കൊണ്ടുവരാന്‍ ശ്രമിച്ചവര്‍ തോറ്റ് വീട്ടിലിരിപ്പുണ്ടെന്ന് പരിഹാസം

കേരളത്തിലെ മികച്ച കൗൺസിലറിനുള്ള അവാർഡ് ജനസേവനത്തിനുള്ള അംഗീകാരം;കരമന അജിത്

ആയിരക്കണക്കിന് ആളുകൾ ഒരേ സ്വരത്തിൽ പറയുന്നു…”ഞങ്ങൾക്ക് പാകിസ്ഥാനിൽ ജീവിക്കാൻ താൽപ്പര്യമില്ല ” ; പാക് അധീന കശ്മീരിൽ കലാപം ആളിക്കത്തുമ്പോൾ

ഹരിവരാസനം”പൂജാ ചടങ്ങുകളോടെ ആരംഭിച്ചു ;മലയാള സിനിമയിൽ ആദ്യമായി എല്ലാ സിനിമാ പ്രവർത്തകരും തൂഫാൻ വാരിയേഴ്‌സ് ആയ ചിത്രം

ഇന്ത്യയുടെ മാർക്കോസ് കമാൻഡോകളെ കണ്ടമാത്രയിൽ കപ്പൽ വിട്ടോടി കടൽ കൊള്ളക്കാർ ; സിനിമാ സ്റ്റൈൽ രംഗങ്ങൾ നടന്നത് ഏദൻ ഉൾക്കടലിൽ

പുതിയ ലുക്കുകളോടെ തുടക്കം പോസ്റ്റർ എത്തി

ഭീകരതയുടെ ഇരകൾക്കൊപ്പം നിൽക്കുന്നതിനുപകരം ഫാറൂഖും മെഹബൂബയും പാകിസ്ഥാനെ സംഭാഷണത്തിന് ക്ഷണിക്കുന്നു : തീവ്രവാദം മറന്ന് പ്രതിപക്ഷ നേതാക്കളുടെ പാക് സ്നേഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.