Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

അരൂരിലും വെട്ടിനിരത്തല്‍ സിപിഎമ്മില്‍ പൊട്ടിത്തെറി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 4, 2016, 09:09 pm IST
inAlappuzha

ചേര്‍ത്തല: ചേര്‍ത്തലയ്‌ക്ക് പിന്നാലെ സിപിഎം അരൂര്‍ ഏരിയ കമ്മിറ്റിയിലും അച്ചടക്ക നടപടി. ഐസക് പക്ഷത്തെ ഒതുക്കാനുള്ള നീക്കത്തെ ചൊല്ലി അരൂരില്‍ സിപിഎമ്മില്‍ പൊട്ടിത്തെറി. വയലാറിലെ ലോക്കല്‍ സെക്രട്ടറിയെ നീക്കിയതും, എഴുപുന്ന, എരമല്ലൂര്‍ ലോക്കല്‍ കമ്മിറ്റികള്‍ പിരിച്ചുവിട്ടതും, പാര്‍ട്ടി തെരഞ്ഞെടുപ്പില്‍ ഒൗദ്യോഗിക പാനലില്‍ നിന്ന് ജില്ലയിലെ മുതിര്‍ന്ന നേതാവിന്റെ നിര്‍ദ്ദേശപ്രകാരം ഒഴിവാക്കിയ ആളെ ലോക്കല്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയതും മല്‍സരിച്ച് തോറ്റവരില്‍ ഒരാളെ മാത്രം ഉള്‍പ്പെടുത്തി മറ്റു രണ്ട് പേരെ തഴഞ്ഞതുമെല്ലാം പ്രവര്‍ത്തകരില്‍ അമര്‍ഷം ഉളവാക്കിയിട്ടുണ്ട്.

വിഭാഗീയതയെ കുറിച്ചന്വേഷിക്കാന്‍ നിയോഗിച്ച കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കമ്മിറ്റികള്‍ പിരിച്ചുവെട്ടതെന്നാണ് നേതൃത്വം വിശദീകരിക്കുന്നതെങ്കിലും പാര്‍ട്ടി കൈപ്പിടിയിലൊതുക്കുവാനുള്ള ഒരു വിഭാഗത്തിന്റെ നീക്കമാണ് ഇതിനു പിന്നിലെന്നാണ് വിമര്‍ശനം. രണ്ടു ലോക്കല്‍ കമ്മിറ്റികളുടെ പരിധികളിലും കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ക്ക് തിരിച്ചടി നേരിട്ടിരുന്നു.

ഐസക്ക് പക്ഷത്തെ പ്രമുഖനായ സംസ്ഥാനകമ്മിറ്റിയംഗത്തോട് അടുപ്പം പുലര്‍ത്തുന്നവരെ ഒതുക്കുവാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്നാണ് ഈ വിഭാഗം ആക്ഷേപം ഉന്നയിക്കുന്നത്. ഇതിനു പുറമെ ഐസക്ക് പക്ഷത്തിനു മൃഗീയ മേല്‍ക്കൈ ഉള്ള വയലാറിലെ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ടി.വി.സന്തോഷ്‌കുമാറിനെ മാറ്റുകയും ചെയ്തു.

പുന്നപ്ര വയലാര്‍ സമരനായകരില്‍ പ്രമുഖനായ കെ.സി.വലായുധന്റെ മകനാണ് സന്തോഷ്. കോടംതുരുത്ത് ലോക്കല്‍ സെക്രട്ടറിയായിരുന്ന വിഎസ് പക്ഷത്തെ ആര്‍. അശോകനെയും സെക്രട്ടറി സ്ഥാനത്തു നിന്നും മാറ്റിയിട്ടുണ്ട്.

ലോക്കല്‍ സമ്മേളനങ്ങളില്‍ പാനലില്‍ ഉള്‍പെട്ടു പരാജയപെട്ടവരില്‍ പ്രവര്‍ത്തനം മാനദണ്ഡമാക്കി തിരിച്ചെടുക്കുന്നതിനും തീരുമാനിച്ചിട്ടുെണ്ടങ്കിലും ഇത് ഔദ്യോഗികപക്ഷത്ത് തങ്ങളോടൊപ്പം നില്‍ക്കുന്നവരെ ഉള്‍പ്പെടുത്തുവാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്നാണ് എതിര്‍പക്ഷം ആരോപിക്കുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘ എന്റെ അമ്മയ്‌ക്ക് അൾഷിമേഴ്സാണ് , പേരറിയാം നമ്മളെ അറിയില്ല , അതുകൊണ്ട് ഈ അമ്മമാരെ കൊണ്ടുവന്നു ‘ ; ദിലീപ്

World

‘ അത് ഇസ്ലാമിക് തീവ്രവാദി തന്നെ , അവനെ അയച്ചത് ആരായാലും അനുഭവിക്കേണ്ടി വരും ‘ ; നെതന്യാഹു

Kerala

പെണ്‍കുട്ടിയെ കേരളത്തിനകത്തും പുറത്തുമുള്ള ഹോട്ടലുകളില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയില്‍

India

അന്ന് ബജ്രംഗ്ദളുമായി ഏറ്റുമുട്ടി , ഇന്ന് കോൺഗ്രസിന്റെ പിൻബലത്തിൽ ഹിന്ദു വ്യാപാരിയെ ഭീഷണിപ്പെടുത്തി ; മുഹമ്മദ് ദീപക്ക് അറസ്റ്റിൽ

Kerala

പി.ജെ. ജോസഫിന് ഭരണ പരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷ പദവി നല്‍കാത്തതില്‍ അതൃപ്തി പരസ്യമാക്കി കേരള കോണ്‍ഗ്രസ്

പുതിയ വാര്‍ത്തകള്‍

ചെറിയ പ്ലാനുകള്‍ ഒളിപ്പിച്ചുവയ്‌ക്കുന്ന സ്വകാര്യ ടെലികോം കമ്പനികളുടെ ആ കളി ഇനി നടപ്പില്ല

ശബരിമല പ്രശ്നസമയത്ത് തലയില്‍ ചുമന്നു നടന്ന സിപിഎമ്മിന് ഇപ്പോള്‍ താന്‍ കൊള്ളാത്തവനായെന്ന് വെള്ളാപ്പള്ളി

കുപ്പിവെള്ളത്തിലും മറ്റും മൈക്രോപ്ലാസ്റ്റിക് സാന്നിദ്ധ്യം: മുന്നറിയിപ്പ് ലേബലുകള്‍ പതിക്കണമെന്ന് ഉത്തരവില്‍ മാറ്റമില്ല

കർഷക വനിതകളുടെ ദേശീയ മഹാസംഗമത്തിൽ ആയിരങ്ങൾ; കേരള വനിതകളുടെ സാന്നദ്ധ്യം ശ്രദ്ധേയമായി

പ്രതിപക്ഷത്തിന്‌റെ കള്ളക്കഥ സുപ്രീം കോടതിയും തള്ളി: ‘ഒരു രാഷ്‌ട്രം, ഒരു തിരഞ്ഞെടുപ്പ്’: ജെപിസിയുമായി ചര്‍ച്ചയില്ല

ശബരിമലയില്‍ ഹലാല്‍ ശര്‍ക്കര: ദേവസ്വം ബോര്‍ഡ് ശ്രദ്ധിക്കേണ്ടിയിരുന്നെന്ന് ഹൈക്കോടതി

സ്മിത് മച്ചാർ രാഹുലിന്റെ ആരാധകനെന്ന് വരുത്തി തീർക്കാൻ ശ്രമിച്ചു , നാണം കെട്ട് കോൺഗ്രസ് ; ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പേര് മാറ്റിയത് തന്നെ ഒൻപത് തവണ

അധ്യാപികയുടെ മരണത്തിനു പിന്നില്‍ ചൂര മീന്‍ അച്ചാറോ? പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന് കാത്ത് കുടുംബം

പെൺകുട്ടിയായി ജീവിക്കണം : ലിംഗമാറ്റ ശസ്ത്രക്രിയയ്‌ക്ക് അനുവദിക്കാത്ത അമ്മയെ 17 കാരൻ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി : പൊലീസിനെ വിളിച്ചതും മകൻ നേരിട്ട്

ഡിജിപിക്ക് പരാതി നൽകി ബിജെപി : പോലീസിന്റെ ഏകപക്ഷീയ നടപടികൾക്കെതിരെ പ്രതിഷേധം ശക്തമാക്കാൻ തീരുമാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.