Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

സാമൂഹ്യനീതി യാത്രയ്‌ക്ക് ജില്ലയില്‍ ഉജ്ജ്വല സ്വീകരണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 4, 2016, 09:09 pm IST
in Alappuzha

ഹരിപ്പാട്: കേരളത്തില്‍ സിപിഎമ്മിന്റെയും എസ്എഫ്‌ഐയുടേയും വര്‍ദ്ധിച്ചു വരുന്ന ദളിത് പീഡനത്തിനും ദളിത് വഞ്ചനയ്‌ക്കുമെതിരെ എബിവിപി സംസ്ഥാന സെക്രട്ടറി എ. പ്രസാദ് നയിക്കുന്ന സാമൂഹ്യനീതി യാത്രയ്‌ക്ക് ജില്ലയുടെ വിവിധ ഭാഗങ്ങളിലും ക്യാമ്പസുകളിലും ഉജ്ജ്വല സ്വീകരണം.

കുട്ടനാട്ടിലെ പുളിങ്കുന്ന് എന്‍ജിനീയറിംഗ് കോളേജില്‍ ആദ്യ സ്വീകരണം ഏറ്റുവാങ്ങിക്കൊണ്ടാണ് യാത്രയ്‌ക്ക് തുടക്കമായത്. എബിവിപി സംസ്ഥാന ജോയിന്റ് സെക്രട്ടറി സി. അജിത് ഉദ്ഘാടനം ചെയ്തു. എസ്എഫ്‌ഐയുടെ ഗുണ്ടായിസവും അക്രമവും നടമാടുന്ന ആലപ്പുഴ എസ്ഡി കോളേജില്‍ നടന്ന സ്വീകരണ പരിപാടിയില്‍ സംസ്ഥാന സമിതിയംഗം വിഷ്ണു അമ്പാടി മുഖ്യ പ്രഭാഷണം നടത്തി. എസ്ഡി കോളേജില്‍ എബിവിപിക്കുണ്ടായ ഊഷ്മളമായ വരവേല്‍പ്പ് ജില്ലയിലെ പര്യടനങ്ങള്‍ക്ക് ആത്മവിശ്വാസം പകര്‍ന്നതായി ഭാരവാഹികള്‍ പറഞ്ഞു.

ഹരിപ്പാട് ടികെഎംഎം കോളേജില്‍ നൂറില്‍പ്പരം വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും ചേര്‍ന്ന് യാത്രയെ വരവേറ്റു. എബിവിപി ജില്ല കണ്‍വീനര്‍ എസ്. അഖില്‍ ഉദ്ഘാടനം ചെയ്തു. നഗര്‍ സമിതിജോയിന്റ് സെക്രട്ടറി നീതു മുഖ്യപ്രഭാഷണം നടത്തി. കോളേജ് യൂണിറ്റ് പ്രസിഡന്റ് വൈശാഖിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ ജാഥ ക്യാപ്റ്റനെ കോളേജ് ജംഗ്ഷനില്‍ നിന്നും സ്വീകരിച്ചു.

യൂണിറ്റ് ജനറല്‍ സെക്രട്ടറിമാരായ അനില.എസ്, അമ്മു എന്നിവര്‍ ജാഥ ക്യാപ്റ്റനെ പുഷ്പഹാരം അണിയിച്ചു. മാവേലിക്കരയില്‍ നല്‍കിയ സ്വീകരണം സംസ്ഥാന സമിതിയംഗം ദീപു നാരായണന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ജോയിന്റ് കണ്‍വീനര്‍ ഹരിഗോവിന്ദ് സംസാരിച്ചു.

തുടര്‍ന്ന് ജില്ലയിലെ പരിപാടി ചെങ്ങന്നൂരില്‍ സമാപിച്ചു. ജില്ല സമിതിയംഗം ചിച്ചു ചന്ദ്രന്‍ സമാപനയോഗം ഉദ്ഘാടനം ചെയ്തു. അനുരാജ്, അതുല്‍, തുടങ്ങിയവര്‍ സ്വീകരണത്തിന് നേതൃത്വം നല്‍കി. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ലഭിച്ച സ്വീകരണത്തിന് ജാഥ ക്യാപ്റ്റന്‍ പ്രസാദ് നന്ദി രേഖപ്പെടുത്തി. എസ്എഫ്‌ഐയുടെ ദളിത് പീഡനത്തിനെതിരെയുള്ള ആശയ സമരത്തിന്റെ തുടക്കം മാത്രമാണിതെന്ന് ജാഥാ ക്യാപ്റ്റന്‍ പ്രസാദ് മറുപടി പ്രസംഗത്തില്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിലയ്‌ക്കില്ല ഗാനവസന്തം; ജാനകിയമ്മയ്‌ക്ക് വിട

Main Article

ക്രിട്ടിക്കല്‍ മിനറല്‍സ് കേരളത്തിന്റെ സാധ്യതകള്‍

Main Article

ഇ-ജാഗ്രിതി: ഉപഭോക്തൃ നീതിയുടെ പുനര്‍വിചിന്തനം

Article

ഇന്‍ഫ്‌ളുവന്‍സ: ലക്ഷണങ്ങളും പ്രതിരോധ മാര്‍ഗങ്ങളും

Kerala

വിബി-ജി റാം ജി പദ്ധതിയില്‍ പ്രത്യേക തൊഴില്‍ കാര്‍ഡുകളും

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രി കഴുത്തില്‍ അണിഞ്ഞിരുന്ന മഫ്‌ലര്‍ ഉയര്‍ത്തി കാണിക്കുന്നു

‘ഈ മഫ്‌ലര്‍ അന്നത്തെ സ്‌നേഹത്തിന്റെ അടയാളം’

ബാലഗോകുലം ഉത്തരകേരളം വാര്‍ഷിക സമ്മേളനം എടനീര്‍ മഠാധിപതി സ്വാമി സച്ചിതാനന്ദഭാരതി ഉദ്ഘാടനം ചെയ്യുന്നു. എം. രാധാകൃഷ്ണന്‍, കെ.എന്‍. സജി, അരവിന്ദന്‍, എന്‍.എം. സദാനന്ദന്‍ സമീപം

സംസ്‌കൃതിയുടെ തനിമയെ തിരിച്ചു പിടിക്കണം: എം. രാധാകൃഷ്ണന്‍

സാവരിയ ഉപയോഗിച്ച ലാപ്ടോപ്പ്

സാവരിയയുടെ കൊലപാതകം: തെളിവ് വസ്തുക്കള്‍ നാട്ടിലേക്ക് അയച്ചതില്‍ ദുരൂഹതയെന്ന് ബന്ധു

ഹിന്ദുഐക്യവേദി സംസ്ഥാന രക്ഷാധികാരി കെ.പി. ശശികല ടീച്ചറോട് സാവരിയയുടെ പിതൃസഹോദരന്‍ ജനീഷ് സംഭവങ്ങള്‍ വിവരിക്കുന്നു

സാവരിയയുടെ കുടുംബത്തെ ശശികല ടീച്ചര്‍ സന്ദര്‍ശിച്ചു

‘ എല്ലാ മലയാളികളുടെയും ഹൃദയത്തില്‍ അവര്‍ ഇരിപ്പുറപ്പിച്ചു’ : എസ് ജാനകിയെ അനുസ്മരിച്ച് പിണറായി വിജയൻ

ഒട്ടേറെ ദുഖങ്ങള്‍ നേരിട്ട ജാനകി…സരിഗമ പഠിക്കാതെ പാടിയ ഗായിക, പത്മഭൂഷണ്‍ കൊടുത്തപ്പോള്‍ ഭാരതരത്ന വേണമെന്ന് പറഞ്ഞ ധിക്കാരി:ശ്രീകുമാരന്‍ തമ്പി

വി. രാമപ്രസാദും ജാനകിയും

രാമുവിന്റെ ജാനകി

എസ്. ജാനകിയും യേശുദാസും റിക്കോര്‍ഡിങ്ങിനിടെ

തേന്‍മഴ ചൊരിഞ്ഞ അരലക്ഷം ഗാനങ്ങള്‍

എന്റെ സംഗീത ദേവത: കെ.എസ്. ചിത്ര

നുഴഞ്ഞുകയറി ഇന്ത്യയിൽ സുഖജീവിതം നയിക്കാമെന്ന് ഒരു ബംഗ്ലാദേശിയും കരുതേണ്ട , പിടികൂടിയാൽ ചവിട്ടി പുറത്താക്കും ; ബംഗ്ലാദേശ് ബോർഡർ സേനയ്‌ക്ക് താക്കീത് 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.