Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

പരിശോധന പ്രഹസനം; ദേശീയപാതയില്‍ അപകടങ്ങള്‍ വര്‍ദ്ധിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 2, 2016, 08:51 pm IST
in Alappuzha

മാരാരിക്കുളം: ദേശിയ പാതയില്‍ വാഹനാപകടങ്ങള്‍ വര്‍ദ്ധിക്കുന്നു. പാതയുടെ രണ്ടുവശങ്ങളിലെയും അനധികൃത പാര്‍ക്കിങും കൈയേറ്റവുമാണ് അപകടങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണം. കഴിഞ്ഞ മൂന്നുമാസത്തിനിടെ ചേര്‍ത്തല 11-ാം മൈല്‍ മുതല്‍ ആലപ്പുഴ തുമ്പോളി വരെയുള്ള ദേശീയപാതയില്‍ വാഹനാപകടത്തില്‍ പൊലിഞ്ഞത് മുപ്പതോളം മനുഷ്യ ജീവനുകള്‍, ചെറുതും വലുതമായ നിരവധി അപകടങ്ങള്‍ വേറെയും.അപകടരഹിത മേഖലയായി പ്രഖ്യാപിച്ച ദേശീയപാതിയിലുള്‍പ്പടെ വാഹനാപകടങ്ങള്‍ സംഭവിക്കാത്ത ദിവസങ്ങള്‍ ചുരുക്കമാണ്.

റോഡിന്റെ പ്രതലത്തിലെ അമിതമായ മിനുസവും നനവും പാതയും ഓരവും തമ്മിലുള്ള പൊക്ക വ്യത്യാസവും അപകടങ്ങള്‍ വര്‍ധിക്കാന്‍ കാരണമാകുന്നതായി ചൂണ്ടികാണിക്കപ്പെടുന്നു.കഴിഞ്ഞദിവസം പുലര്‍ച്ചെ ദേശീയപാതയില്‍ പാതിരപ്പള്ളിക്ക് സമീപം കാര്‍ ലോറിയുമായി കൂട്ടിയിടിച്ച് പട്ടണക്കാട് ബ്ലോക്കുപഞ്ചായത്ത് പ്രസിഡന്റ് വല്‍സല തമ്പി, ബ്ലോക്കുപഞ്ചായത്തംഗം പി.എം അജിത്ത്, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ഹേമാ ദാമോദരന്‍ കാര്‍ ഡ്രൈവര്‍ രാജീവ് എന്നിവര്‍ക്കു പരുക്കേറ്റിരുന്നു.പോലീസിന്റേയും മോട്ടോര്‍ വാഹന വകുപ്പിന്റേയും പരിശോധനകളും തുടര്‍ നടപടികളും ഇല്ലാതായതോടെ അപകടങ്ങള്‍ ഏറുകയാണ്.

അമിതവേഗത്തില്‍ പായുന്ന വാഹനങ്ങള്‍ ഇരുചക്രവാഹനങ്ങള്‍ക്കും കാല്‍നട യാത്രക്കാര്‍ക്കും ഭീഷണിയാണ്. ലോറികള്‍ അടക്കമുള്ള വലിയ വാഹനങ്ങള്‍ പ്രധാന ജങ്ഷനുകളിലും മറ്റും അനധികൃതമായി പാര്‍ക്കു ചെയ്യുന്നത് അപകടം വര്‍ധിക്കാന്‍ കാരണമാകുന്നു. ഇതൊഴിവാക്കാന്‍ പല പദ്ധതികളും അധികൃതര്‍ ആസൂത്രണം ചെയ്‌തെങ്കിലും ഫലപ്രദമായിട്ടില്ല. ഗതാഗത തിരക്കേറിയ കഞ്ഞിക്കുഴി, കണിച്ചുകുളങ്ങര, മാരാരിക്കുളം, വളവനാട്, കലവൂര്‍, ബര്‍ണാഡ്, വലിയകലവൂര്‍, ഉദയാ സ്റ്റുഡിയോ, പാതിരപ്പള്ളി, പൂങ്കാവ്, തുമ്പോളി എന്നിവിടങ്ങളിലാണ് അപകടങ്ങള്‍ ഏറെയും.കലവൂരില്‍ റോട്ടറി ക്ലബ് സ്ഥാപിച്ചിട്ടുള്ള സിഗ്‌നല്‍ ലൈറ്റ് മാത്രമാണ് ഏക ആശ്വാസം.

കഞ്ഞിക്കുഴിയിലൊഴികെ മറ്റൊരിടത്തും ഗതാഗതം നിയന്ത്രിക്കാന്‍ പോലീസിനെ നിയോഗിച്ചിട്ടുമില്ല. വേണ്ടത്ര മുന്നറിയിപ്പ് ബോര്‍ഡുകളും ഇവിടങ്ങളിലില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാണിയംകുളം സ്വദേശികളായ മൂന്നംഗ കുടുംബത്തെ കഴിഞ്ഞ 4 ദിവസമായി കാണാനില്ല,പൊലീസ് അന്വേഷണം ആരംഭിച്ചു

World

ഒമാൻ തീരത്ത് വാണിജ്യ കപ്പലിനുനേരെ ആക്രമണം: അപലപിച്ച് ഭാരതം; 10 പേരെ രക്ഷപ്പെടുത്തി, ഒരു ഭാരതീയനെ കാണാനില്ല

Varadyam

വാരഫലം: 2026 ജൂലൈ 13 മുതല്‍ 19 വരെ; സന്താനങ്ങളുടെ വിവാഹകാര്യത്തില്‍ തീരുമാനമെടുക്കും, ശത്രുക്കളെ മിത്രങ്ങളാക്കി മാറ്റാന്‍ സാധിക്കും

Kerala

3 മാസം പ്രായമുള്ള കുഞ്ഞിന് പാരസെറ്റമോള്‍ ഓവര്‍ഡോസ് നല്‍കി:ജില്ലാ ആശുപത്രി ഡോക്ടര്‍ക്കെതിരെ കേസെടുത്തു

വസന്തകുമാരി, ചെല്ലപ്പന്‍പിള്ള, ശാന്തിസാര്‍
Varadyam

വസന്തകുമാരി. ജെ: കഥാപ്രസംഗത്തിലെ പെണ്‍താരകം

പുതിയ വാര്‍ത്തകള്‍

കഥ: ഇളയവന്‍

ചെറുതാഴം കുഞ്ഞിരാമ മാരാര്‍: ഇന്ദ്രപ്രസ്ഥത്തിലെ ഇഷ്ടവാദകന്‍

സാമൂഹ്യമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന് ശ്രീനാദേവി കുഞ്ഞമ്മയുടെ പരാതി; യുട്യൂബർ രാജൻ ജോസഫ് അറസ്റ്റിൽ

ചില്ലറ നല്‍കാതെ ടിക്കറ്റില്ല… ഗതാഗത മന്ത്രിയെ കണ്ടക്‌ടർ ബസിൽ നിന്നും ഇറക്കി വിട്ടു

അഞ്ചാം ക്ലാസുകാരിയുടെ കൈ തല്ലിയൊടിച്ച സംഭവം; അധ്യാപകനെ സസ്പെൻഡ് ചെയ്തു

പാറക്കല്‍ മുഹമ്മദ് അന്തരിച്ചു; വിടവാങ്ങിയത് അടിയുറച്ച സ്വയംസേവകന്‍

പാവക്കുളം മഹാദേവ ക്ഷേത്രം

ഓര്‍മകളിലെ പാവക്കുളം മഹാദേവ ക്ഷേത്രം

മഹാഭാരതത്തിന്റെ മനസ്സിലൂടെ

കവിത: ഭാരത പഞ്ചഗവ്യം

മുൻ ഖത്തർ അമീർ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽഥാനി അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.