Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

കുട്ടനാട്ടിലെ കുടിവെള്ള ക്ഷാമം; ബിജെപി ധര്‍ണ്ണ നാലിന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 2, 2016, 08:18 pm IST
in Alappuzha

കുട്ടനാട്: രൂക്ഷമായ കുടിവെള്ള ക്ഷാമം അനുഭവിക്കുന്ന കുട്ടനാട്ടിലെ 13 പഞ്ചായത്തുകളില്‍ വാഹനങ്ങളിലും, വള്ളങ്ങളിലും അടിയന്തരമായി കുടിവെള്ളം എത്തിക്കണമെന്നാവശ്യപ്പെട്ട് ബിജെപി ജനപ്രതിനിധികളുടെയും മഹിളാമോര്‍ച്ച പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ നാലിന് രാവിലെ പത്തിന് കുട്ടനാട് താലൂക്ക് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തും.

തിരുവല്ല കറ്റോട്, നീരേറ്റുപുറം എന്നീ ജലശുദ്ധീകരണ ശാലകളില്‍ നിന്നും കുട്ടനാട്ടിലേക്ക് ആവശ്യമായ ശുദ്ധജലം അടിയന്തരമായി എത്തിക്കണമെന്നാണ് സമരത്തിന്റെ പ്രധാന ആവശ്യം. വേനല്‍ ചൂടില്‍ പരമ്പരാഗത ജലസ്രോതസ്സുകളായ കുളങ്ങളും കിണറുകളും വറ്റി വരണ്ടതും തോടുകളിലെയും ആറുകളിലെയും ജലം മലിനമായതും കുട്ടനാട്ടിലെ ശുദ്ധജലക്ഷാമം രൂക്ഷമാക്കുകയാണ്. കുടിവെള്ളം എത്തിക്കാന്‍ അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കില്‍ തോമസ് ചാണ്ടി എംഎല്‍എയുടെ വീട്ടുപടിക്കല്‍ അനിശ്ചിതകാല സത്യാഗ്രഹ സമരം നടത്തുമെന്നും മണ്ഡലം പ്രസിഡന്റ് എം.ആര്‍. സജീവ് അറിയിച്ചു. ധര്‍ണ്ണ സമരം ബിജെപി ദക്ഷിണ മേഖല പ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരന്‍ ഉദ്ഘാടനം ചെയ്യും. നിയോജക മണ്ഡലം പ്രസിഡന്റ് എം.ആര്‍. സജീവ് അദ്ധ്യക്ഷത വഹിക്കും, ജില്ലാ ജനറല്‍ സെക്രട്ടറി കെ. ജയകുമാര്‍, പി.കെ. വാസുദേവന്‍, ടി.കെ. അരവിന്ദാക്ഷന്‍, ഗീതാ രാംദാസ്, ഡി. പ്രസന്നകുമാര്‍, കെ. ഉല്ലാസ്, വിധു പ്രസാദ് എന്നിവര്‍ നേതൃത്വം നല്‍കും.

അതിനിടെ കുട്ടനാട്ടില്‍ കുടിവെള്ളക്ഷാമമുള്ള പ്രദേശങ്ങളില്‍ വള്ളത്തില്‍ കുടിവെള്ളം എത്തിക്കാന്‍ വേഗത്തില്‍ നടപടി എടുക്കണമെന്ന് ജില്ലാ ദുരന്തനിവാരണ സമിതിയോഗം നിര്‍ദ്ദേശം നല്‍കി. ജില്ലാകളക്ടര്‍ ആര്‍. ഗിരിജയുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം. വള്ളത്തിലും ലോറിയിലും കുടിവെള്ളം വിതരണം ചെയ്യുന്നതിന് സര്‍ക്കാറിന്റെ അനുമതി തേടുമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. കുട്ടനാട്, ചെങ്ങന്നൂര്‍, മാവേലിക്കര എന്നിവിടങ്ങളിലാണ് കുടിവെള്ളം ക്ഷാമം കൂടുതലായി നേരിടുന്നത്. കുടിവെള്ള ക്ഷാമം പരിഹരിക്കാനായി നിര്‍മ്മിതി കേന്ദ്രം വഴി 264 കിയോസ്‌ക്കുകള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതില്‍ 120 എണ്ണം സ്ഥാപിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു. മുമ്പ് നിര്‍ദ്ദേശിക്കപ്പെട്ട സ്ഥലങ്ങളിലാണ് കിയോസ്‌ക്കുകള്‍ക്ക് മുന്‍ഗണന നല്‍കുക. മറ്റിടങ്ങളില്‍ ലോറിയില്‍ കുടിവെള്ളം എത്തിക്കാനുള്ള നടപടിക്കാണ് അനുമതി തേടിയിട്ടുള്ളത്. ജിപിഎസ് ഘടിപ്പിച്ച ലോറികളിലായിരിക്കും വിതരണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാണിയംകുളം സ്വദേശികളായ മൂന്നംഗ കുടുംബത്തെ കഴിഞ്ഞ 4 ദിവസമായി കാണാനില്ല,പൊലീസ് അന്വേഷണം ആരംഭിച്ചു

World

ഒമാൻ തീരത്ത് വാണിജ്യ കപ്പലിനുനേരെ ആക്രമണം: അപലപിച്ച് ഭാരതം; 10 പേരെ രക്ഷപ്പെടുത്തി, ഒരു ഭാരതീയനെ കാണാനില്ല

Varadyam

വാരഫലം: 2026 ജൂലൈ 13 മുതല്‍ 19 വരെ; സന്താനങ്ങളുടെ വിവാഹകാര്യത്തില്‍ തീരുമാനമെടുക്കും, ശത്രുക്കളെ മിത്രങ്ങളാക്കി മാറ്റാന്‍ സാധിക്കും

Kerala

3 മാസം പ്രായമുള്ള കുഞ്ഞിന് പാരസെറ്റമോള്‍ ഓവര്‍ഡോസ് നല്‍കി:ജില്ലാ ആശുപത്രി ഡോക്ടര്‍ക്കെതിരെ കേസെടുത്തു

വസന്തകുമാരി, ചെല്ലപ്പന്‍പിള്ള, ശാന്തിസാര്‍
Varadyam

വസന്തകുമാരി. ജെ: കഥാപ്രസംഗത്തിലെ പെണ്‍താരകം

പുതിയ വാര്‍ത്തകള്‍

കഥ: ഇളയവന്‍

ചെറുതാഴം കുഞ്ഞിരാമ മാരാര്‍: ഇന്ദ്രപ്രസ്ഥത്തിലെ ഇഷ്ടവാദകന്‍

സാമൂഹ്യമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന് ശ്രീനാദേവി കുഞ്ഞമ്മയുടെ പരാതി; യുട്യൂബർ രാജൻ ജോസഫ് അറസ്റ്റിൽ

ചില്ലറ നല്‍കാതെ ടിക്കറ്റില്ല… ഗതാഗത മന്ത്രിയെ കണ്ടക്‌ടർ ബസിൽ നിന്നും ഇറക്കി വിട്ടു

അഞ്ചാം ക്ലാസുകാരിയുടെ കൈ തല്ലിയൊടിച്ച സംഭവം; അധ്യാപകനെ സസ്പെൻഡ് ചെയ്തു

പാറക്കല്‍ മുഹമ്മദ് അന്തരിച്ചു; വിടവാങ്ങിയത് അടിയുറച്ച സ്വയംസേവകന്‍

പാവക്കുളം മഹാദേവ ക്ഷേത്രം

ഓര്‍മകളിലെ പാവക്കുളം മഹാദേവ ക്ഷേത്രം

മഹാഭാരതത്തിന്റെ മനസ്സിലൂടെ

കവിത: ഭാരത പഞ്ചഗവ്യം

മുൻ ഖത്തർ അമീർ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽഥാനി അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.