Sunday, June 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara

ബഹറൈനില്‍ രിസാല സ്റ്റഡി സർക്കിള്‍ കലാ സംഗമം സംഘടിപ്പിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 2, 2016, 12:52 pm IST
in Marukara

രവി മാരോത്ത്, സിബി ഇലവ് പാലം, ബാജി ഓടംവേലി എന്നിവര്‍ വിവിധ സെഷനുകളില്‍ പങ്കെടുത്ത് സംസാരിക്കുന്നു

മനാമ: രിസാല സ്റ്റഡി സർക്കിൾ കലാലയം സാംസ്കാരിക വേദിക്കു കീഴിൽ കലാ സംഗമം ‘തന്തു’ (ഭാഷയുടെ ,സാഹിത്യത്തിന്റെ പരമാത്മാവ്‌) സംഘടിപ്പിച്ചു. മലയാള ഭാഷാ സാഹിത്യങ്ങളുടെ നിറ ഭേദങ്ങളായ കാവ്യം , കഥനം , മഷിത്തണ്ട്, എന്നീ മൂന്ന് സെഷനുകൾക്ക് സാഹിത്യ രംഗത്തെ പ്രമുഖരായ ബാജി ഓടം വേലി, രവി മാരോത്ത് , സിബി ഇലവ് പാലം എന്നിവർ നേതൃത്വം നല്കി.

കവിതയുടെ ശൈലികളെക്കുറിച്ചും സമൂഹത്തിൽ കവിത ചെലുത്തുന്ന സ്വാധീനവും കവിതയുടെ സൃഷ്ടി രീതിയും തന്റെ അനുഭവങ്ങളും കാവ്യം സെഷൻ കൈകാര്യം ചെയ്ത കവി കൂടിയായ സിബി ഇലവ്പാലം പങ്കുവെച്ചു. മനുഷ്യന്റെ പച്ചയായ ജീവിത യാഥാർത്ഥ്യങ്ങൾ വരച്ചുകാട്ടിയ കഥകളണ് എം.ടി യുടെ ‘കാല’ങ്ങളും ബഷീർ കഥകളും ഭാഷയുടെ പുതിയ സൗന്ദര്യവും ശൈലിയും സമ്മാനിച്ചു. വളർന്നു വരുന്ന പുതിയ എഴുത്തുകാർ ബഷീർ കൃതികൾ പഠനവിധേയമാക്കണമെന്നും നല്ല കഥകൾക്ക് നല്ല അനുഭവങ്ങളും നല്ല വായനയും അത്യാവശ്യമാണെന്നും കഥ എഴുത്ത് പരിശീലനം നടത്തേണ്ടത് സ്വന്തം അനുഭവത്തിൽ നിന്നാവണമെന്നും കഥനം സെഷന് നേതൃത്വം നല്‍കിയ രവി മാരോത്ത് അഭിപ്രായപെട്ടു.

വളർന്നു വരുന്ന തലമുറ വായനകളിൽ നിന്നും എഴുത്തിൽ നിന്നും അകലം പാലിക്കുന്നു. വായന ജീവിതത്തിന്റെ ഭാഗമാണെന്നും നമ്മുടെ ചിന്തകളും സ്വപ്നങ്ങളുമാണ് എഴുത്തിലൂടെ അനുവാചകർക്ക് എഴുത്തുകാരൻ പകര്‍ന്നു കൊടുക്കുന്നതെന്ന് ബാജി ഓടം‌വേലി അഭിപ്രായപ്പെട്ടു.

മലയാള ഭാഷയുടെ ആഖ്യാന രീതികൾ അതിന്റെ സ്വഭാവങ്ങൾ എഴുത്ത് ശൈലികൾ എങ്ങനെയാവണമെന്നും എഴുത്തുകാരനാവുക എന്നതിന് എഴുതി ശീലിക്കുക എഴുത്തും വായനയും പരിശീലിക്കാൻ ധാരാളം സാധ്യതകളാണ് ഉള്ളതെന്നും സാധ്യത ഉപയോഗപ്പെടുതുന്നിടത്ത് നാം ഉയരേണ്ടതുണ്ടന്നും 4PM കോളമിസ്റ്റ് കൂടിയായ ബാജി ഓടംവേലി പറഞ്ഞു. തന്റെ എഴുത്തുകൾ നാൾ വഴികളും അനുഭവങ്ങളും അദ്ദേഹം പങ്കുവെച്ചു.

വിവിധ സെഷനുകൾക്ക് നേതൃത്വം നൽകിയവർ കഥയും, കവിതയും ലേഖനങ്ങളും അവതരിപ്പിച്ചു. നവാസ് പവണ്ടൂർ അധ്യക്ഷതയിൽ നടന്ന സംഗമം ആർഎസ്‌സി നാഷനൽ സംഘടന കൺവീനർ വിപികെ മുഹമ്മദ്‌ പരിപാടി ഉദ്ഘാടനം ചെയ്തു. ഐസിഎഫ് നേതാക്കളായ മമ്മൂട്ടി മുസലിയാർ, വിപികെ അബൂബക്കർ ഹാജി, അബൂബക്കർ ഇരിങ്ങണ്ണൂർ എന്നിവർ ആശംസ അർപ്പിച്ചു.

മനാമ സോൺ കലാലയം കൺവീനർ ബഷീർ മാസ്റ്റർ സ്വാഗതവും അഷ്‌റഫ്‌ മങ്കര നന്ദിയും പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അ​ച്ചു ഉ​മ്മ​നെ​തി​രെ സൈബർ അധിക്ഷേപം; ഇടത് നേതാവിനെ പു​റ​ത്താ​ക്കി ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​വ​കു​പ്പ്

Kerala

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രസവത്തിനിടെ നവജാതശിശുവിന്റെ കയ്യൊടിഞ്ഞെന്ന പരാതി: ചികിത്സാ പിഴവില്ലെന്ന് ആശുപത്രി സൂപ്രണ്ട്

Kerala

ചിരിക്ക് പുതിയൊരു സ്ക്രിപ്റ്റ് എഴുതിയ അതുല്യ പ്രതിഭ : സുരേഷ് ഗോപി

Kerala

ലോട്ടറി ക്ഷേമനിധി തട്ടിപ്പ്: സംഗീത് മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ ഒപ്പിട്ട് പരിശീലിച്ചതിനും തെളിവ്

India

വിപ്രോയിലും നിര്‍ബന്ധിത മതപരിവര്‍ത്തന ശ്രമം; ഇസ്ലാം മതം സ്വീകരിക്കാന്‍ യുവതിക്ക് ഭീഷണി

പുതിയ വാര്‍ത്തകള്‍

വ്യാജപ്രചാരണം നടത്തുന്നു , പ്രവർത്തന ശൈലി ശരിയല്ല ; കോൺഗ്രസിനെതിരെ സിപിഎമ്മും, ഹേമന്ത് സോറനും ; സംയുക്ത കക്ഷിയോഗം അടിച്ചു പിരിയുമോ ?

കഥ: അവസാനത്തെ പെണ്ണ്-2

സമയമാറ്റം കോടതി അംഗീകരിച്ചു, ആര്‍ടി ഓഫീസുകളില്‍ പൊതുജനങ്ങള്‍ക്ക് നേരിട്ടുള്ള സേവനം ഉച്ചവരെ മാത്രം

പാലക്കാട് കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിന്നും മോഷ്ടിച്ച ബസ് കണ്ടെത്തി

ഗൃഹനാഥനെ കെട്ടിയിട്ട് മോഷണം; 45 പവൻ സ്വര്‍ണം കവര്‍ന്നു

പെട്രോളിനേക്കാള്‍ 20 രൂപ കുറവ്, ഇന്ത്യയിലെ ആദ്യത്തെ ഇ85 ഇന്ധന സ്റ്റേഷന്‍ ദല്‍ഹിയില്‍ തുറന്നു

പെട്രോള്‍ നിര്‍ത്തലാക്കുമോ?; E85 ഇന്ധനം പുറത്തിറക്കി കേന്ദ്രസർക്കാർ, ലിറ്ററിന് 20 രൂപയോളം കുറവ്

പൊതുഫണ്ടിൽനിന്ന് 661 കോടിരൂപയുടെ ദുരുപയോഗം; സിബിഐ അന്വേഷണം തുടങ്ങി, റെയ്ഡ് നടത്തി

‘നഷ്ടമായത് സഹോദരതുല്യനായ വ്യക്തിയെ’; സലിം കുമാറിന് അന്ത്യോപചാരമ‌ർപ്പിച്ച് മുഖ്യമന്ത്രി

നീറ്റ് പുനഃപരീക്ഷ: ചോദ്യപേപ്പറുകള്‍ വ്യോമസേന വിമാനങ്ങളില്‍ എത്തിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.