ക്രിസ്ത്യാനികള്‍ എന്തടിസ്ഥാനത്തിലാണ് ജാതി സംവരണം ആവശ്യപ്പെടുന്നത്. ജാതി വ്യവസ്ഥ ഇല്ലാത്ത മതം ആണ് ക്രിസ്തു മതം എന്ന്! കള്ളം പറഞ്ഞ് പാവപ്പെട്ട ഹിന്ദുകളെ മതം മാറ്റിയവര്‍ അല്ലേ ഇവര്‍. നാടാര്‍ സമുദായം ഹിന്ദുക്കള്‍ ആണ്.
ക്രിസ്ത്യാനികള്‍ക്ക് ഹിന്ദുനാടാര്‍ സമുദായത്തിന്റെ അവകാശം കൊടുക്കാന്‍ പാടില്ല. ഇപ്പേഴുള്ള മതംമാറിയ നാടാര്‍ സമൂഹത്തെ ഇവര്‍ ക്രിസ്ത്യനികളായി കാണുവാന്‍ തയ്യാറല്ല. മതം മാറി കഴിവ് നഷ്ടപ്പെട്ടവര്‍ സംവരണം വേണമെന്ന് പറയരുത്.
കൃഷ്ണരാജ് വീനസ്
സംവരണം ചൊരിയാം എന്നു പറഞ്ഞ് മതം മാറ്റി ഇപ്പോ ഒരു ലജ്ജയുമില്ലാതെ കരയുന്നു. എന്നാണോ എന്തോ ഇവറ്റകളൊക്കെ നന്നാക്കുന്നത്.
രാജ് കുമാര്‍
തെരഞ്ഞെടുപ്പ് അടുത്ത് വരുന്ന സാഹചര്യത്തില്‍ മാത്രം വോട്ട് ബാങ്കായി ഉപയോഗിക്കാന്‍ കൊള്ളാവുന്ന നാടാര്‍ സമൂഹത്തെ ഇടയന്‍മാര്‍ വലവീശി പിടിക്കുമെന്നാര്‍ക്കാണ് അറിയാത്തത്.
നിവിന്‍
















