Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

ജില്ലാ പഞ്ചായത്ത് ബജറ്റ് കണ്ണൂരിനെ സ്ത്രീ സൗഹൃദമാക്കും; കാര്‍ഷികമേഖലക്ക് 18.05 കോടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 27, 2016, 11:06 pm IST
inKannur

കണ്ണൂര്‍: കാര്‍ഷിക മേഖല വികസനത്തിനും ജലസംരക്ഷണ പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കും പ്രത്യേക ഊന്നല്‍ നല്‍കി ജില്ലാ പഞ്ചായത്തിന്റെ 2016-17 വര്‍ഷത്തെ ബജറ്റ്. മൊത്തം 103,53,73,500 രൂപ വരവും 98,69,00,000 രൂപ ചെലവും 4,84,73,500 രൂപ മിച്ചവും പ്രതീക്ഷിക്കുന്നതാണ് ബജറ്റ്. 2016-17 വര്‍ഷത്തെ ബജറ്റ് വിഹിതമായി 25,38,94,000 രൂപയും എസ്‌സി വിഭാഗത്തില്‍ 5,55,13,000 രൂപയും എസ് ടി ഉപവിഭാഗത്തില്‍ 1,74,29,000 രൂപയും ജനറല്‍ പര്‍പ്പസ് ഗ്രാന്റായി 2,52,16,000 രൂപയും പ്രതീക്ഷിക്കുന്നു. റോഡ് മെയിന്റനന്‍സ് വിഭാഗത്തില്‍ 31,87,79,000 രൂപയും റോഡ് ഇതര മെയിന്റനന്‍സ് വിഭാഗത്തില്‍ 7,13,54,000 രൂപയുമാണ് പ്രതീക്ഷിക്കുന്നത്. ജില്ലാ പഞ്ചായത്തിന്റെ വികസന കേന്ദ്രം കെട്ടിട വാടകയിനത്തില്‍ 34 ലക്ഷം രൂപയും വരവ് പ്രതീക്ഷിക്കുന്നുണ്ട്.

കാര്‍ഷിക മേഖലയുടെ വികസനത്തിനായി 18.05 കോടി രൂപയുടെ പദ്ധതികളാണ് വൈസ് പ്രസിഡണ്ട് പി.പി. ദിവ്യ അവതരിപ്പിച്ച ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുളളത്. മത്സ്യബന്ധന മേഖലയുടെ വികസനത്തിന് 2.45 കോടിയുടെയും വിദ്യാഭ്യാസ-സാംസ്‌കാരിക മേഖലയില്‍ 2.78 കോടിയുടെയും പദ്ധതികളുണ്ട്. ജില്ലയെ സ്ത്രീസൗഹൃദമാക്കുകയെന്ന ലക്ഷ്യത്തോടെ 2 കോടി രൂപയുടെ പ്രവര്‍ത്തന പരിപാടികളും ബജറ്റ് വിഭാവനം ചെയ്യുന്നു. സ്ത്രീകള്‍ക്ക് പ്രധാന സ്ഥലങ്ങളില്‍ ഷോര്‍ട്ട് സ്റ്റേ ഹോമുകള്‍, ഷീ ടോയ്‌ലറ്റുകള്‍, ജില്ലാ ആശുപത്രിയില്‍ പിറക്കുന്ന പെണ്‍കുഞ്ഞുങ്ങള്‍ക്ക് പ്രത്യേക പരിരക്ഷ നല്‍കാന്‍- പെണ്‍കുഞ്ഞ് പൊന്‍കുഞ്ഞ് പദ്ധതി എന്നിവയാണ് പ്രധാന പ്രഖ്യാപനങ്ങള്‍.

ജില്ലയിലെ പുഴകള്‍, കുളങ്ങള്‍, ജലാശയങ്ങള്‍ എന്നിവ സംരക്ഷിക്കുന്നതിന് അഴുക്കില്‍നിന്ന് അഴകിലേക്ക് എന്ന പേരില്‍ പ്രത്യേക ജലസംരക്ഷണ പദ്ധതിയുമുണ്ട്. പുഴയുടെയും ജലാശയങ്ങളുടെയും സ്വാഭാവിക ജൈവഘടന തിരിച്ചുപിടിച്ച് പരിസ്ഥിതി സംരക്ഷണത്തില്‍ മാതൃകയാവുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് പി പി ദിവ്യ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. ജില്ലയില്‍ മത്സ്യകുഞ്ഞുങ്ങളുടെ വിത്തുല്‍പാദനകേന്ദ്രം സ്ഥാപിച്ച് അവയെ പുഴകളിലും ജലാശയങ്ങളിലും നിക്ഷേപിച്ച് മാലിന്യരഹിതമാക്കാന്‍ കഴിയുമെന്നാണ് പദ്ധതിയിലൂടെ പ്രതീക്ഷിക്കുന്നത്.

പ്രകൃതി വിഭവങ്ങളുടെ സംരക്ഷണത്തിലൂടെ മാത്രമേ സ്ഥായിയായ വികസനം സാധ്യമാകൂ എന്ന് ബജറ്റ് സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച പ്രസിഡണ്ട് കെ.വി.സുമേഷ് പറഞ്ഞു. സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ വി.കെ.സുരേഷ് ബാബു, അന്‍സാരി തില്ലങ്കേരി, ജോയ് കൊന്നക്കല്‍, അജിത് മാട്ടൂല്‍, കെ.നാണു, സണ്ണി മേച്ചേരി, പി.ഗൗരി, കെ.പി.ചന്ദ്രന്‍ മാസ്റ്റര്‍, സുമിത്രഭാസ്‌കരന്‍, ആര്‍.അജിത, പി.പി.ഷാജിര്‍, കെ.പി.ജയബാലന്‍ മാസ്റ്റര്‍, കെ. മഹിജ, പി.വിനീത, മാര്‍ഗരറ്റ് ജോസ്, ജാനകി ടീച്ചര്‍, പി.കെ.സരസ്വതി, ടി.ആര്‍.സുശീല, കെ.കെ. രാജീവന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. സെക്രട്ടറി എം. കെ. ശ്രീജിത് സ്വാഗതം പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

സൗദിയിൽ വൻ ആക്രമണം; റിയാദ് വിമാനത്താവളത്തിൽ 12 മരണം, നൂറുകണക്കിന് ആളുകൾക്ക് പരിക്ക്

Astrology

കുടുംബത്തിൽ ശാന്തതയും ഐക്യവും പുലരും, തടസ്സങ്ങൾ നീങ്ങി ലക്ഷ്യങ്ങളിൽ വിജയം കൈവരിക്കും

Samskriti

വിഗ്രഹമോ ചുറ്റമ്പലമോ ഇല്ല: ദക്ഷിണേന്ത്യയിലെ ഏക ദുര്യോധന ക്ഷേത്രം കേരളത്തിൽ

Entertainment

ഹോളിവുഡിലേക്ക് പ്രവേശിക്കുന്ന ഇന്ത്യന്‍ താരം വിദ്യുത് ജംവാലിന് ഹോളിവുഡ് താരങ്ങളുടെ കയ്യടി

Entertainment

ചിലന്തിവലയില്‍ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത….ഈ ഓര്‍മ്മപ്പെടുത്തലുമായി ‘ഉടുമ്പന്‍ചോല വിഷന്‍’ ട്രെയ് ലര്‍

പുതിയ വാര്‍ത്തകള്‍

ആര്‍വി ബാബു (ഇടത്ത്) ദിലീപ് കൈനിക്കര (വലത്ത്)

‘ശബരിമല ഭരിക്കാൻ ക്രിസ്ത്യൻ ഉദ്യോഗസ്ഥനെ നിയമിച്ചതിനെ എതിര്‍ത്ത് ഹിന്ദു ഐക്യവേദി; എഡിഎം ആയി എന്തിന് ദിലീപ് കൈനിക്കര?

ദല്‍ഹിയില്‍ സിജെപി സമരത്തിന് പോയ തനിക്ക് കുടിവെള്ളം കിട്ടിയില്ലെന്ന് ജോണ്‍ ബ്രിട്ടാസ്; അളിയന്റെ കല്യാണത്തിന് പോയതാണോ എന്ന് പരിഹാസം

പോക്‌സോ കേസ് പ്രതി 10 വര്‍ഷത്തിന് ശേഷം പിടിയില്‍, സെക്യൂരിറ്റി ജീവനക്കാരനായും കല്‍പ്പണിക്കാരനായും വേഷം മാറി ജീവിച്ചു

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

കാഴ്ചകളുടെ അദ്‌ഭുത ലോകം : ഗ്ലോബൽ വില്ലേജിന്റെ മുപ്പത്തിയൊന്നാമത് സീസൺ ഒക്ടോബർ 14-ന് തുടങ്ങും

“ജയിക്കുമ്പോൾ സത്യസന്ധവും തോൽക്കുമ്പോൾ കൃത്രിമം നിറഞ്ഞതുമായ ഒരു തെരഞ്ഞെടുപ്പ് സംവിധാനം ഉണ്ടാകുക സാധ്യമല്ല”- രാഹുല്‍ഗാന്ധിയെ ചോദ്യംചെയ്ത് കത്ത്

സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ 1500 ഡോക്ടര്‍മാരുടെയും 500 നഴ്സുമാരുടെയും പുതിയ തസ്തികകള്‍ സൃഷ്ടിക്കും: കെ മുരളീധരന്‍

ഫ്ലൈ ദുബായ് ദുരന്തം ഒഴിവാക്കിയ ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രായേലിന്റെ പ്രസിഡൻഷ്യൽ അവാർഡ് നൽകും

തെരഞ്ഞെടുപ്പ് സംവിധാനത്തിലൂടെ ജയിച്ച കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരായ രേവന്ത് റെഡ്ഡി, വിഡി സതീശന്‍ ,ഡി.കെ. ശിവകുമാര്‍ എന്നിവര്‍

“നിങ്ങള്‍ കൃത്രിമം നടന്നുവെനന് ആരോപിക്കുന്ന അതേ സംവിധാനമാണ് നിങ്ങള്‍ക്ക് വിജയം സമ്മാനിച്ചതും”- രാഹുല്‍ ഗാന്ധിയെ പൂട്ടുന്ന കത്ത്

ബുദ്ധിജീവികളും എസ്എഫ്ഐക്കാരും തെരുവിലിറങ്ങണം , പോലീസ് തടഞ്ഞാൽ ആ സ്ഥലം ജന്തർ മന്തറായി മാറണം : പാറ്റകളുടെ ഉത്തരവ് ശിരസാ വഹിച്ച് ഇടത് യുവജന സംഘടനകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.