Monday, July 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

വാരനാട് ദേവീക്ഷേത്രോത്സവത്തിന് നാളെ കൊടിയേറും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 27, 2016, 08:16 pm IST
in Alappuzha

ചേര്‍ത്തല: വാരനാട് ദേവിക്ഷേത്രത്തിലെ ഉത്സവം 29 ന് ആരംഭിക്കും. തിങ്കളാഴ്ച രാവിലെ ഒന്‍പതിന് ധീവരസഭ വാരനാട് ശാഖയുടെ നേതൃത്വത്തില്‍ കൊടിക്കയര്‍ വരവ്, 11.30 നും 12.30 നും മധ്യേ, ക്ഷേത്രം തന്ത്രി കടിയക്കോല്‍ കൃഷ്ണന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ കൊടിയേറ്റ്, തുടര്‍ന്ന് മഹാപ്രസാദമൂട്ട്, ഊരുവലം എഴുന്നള്ളത്ത്, വൈകിട്ട് ഏഴിന് ദേശതാലപ്പൊലികള്‍. മാര്‍ച്ച് ഒന്നു മുതല്‍ ദിവസേന രാവിലെ 5.30 ന് ഊരുവലം എഴുന്നള്ളത്ത്, പകല്‍ 12 ന് പ്രസാദമൂട്ട് എന്നിവ നടത്തും.

മാര്‍ച്ച് മൂന്നിന് പകല്‍ ഒന്നിന് ഉത്സവബലി ദര്‍ശനം, വൈകിട്ട് ഏഴിന് നൃത്തനൃത്യങ്ങള്‍, നാലിന് രാവിലെ 10 ന് ചാക്യാര്‍കൂത്ത്, വൈകിട്ട് ഏഴിന് സംഗീതസദസ്സ്, അഞ്ചിന് പകല്‍ ഒന്നിന് ഉത്സവബലി ദര്‍ശനം, വൈകിട്ട് ഏഴിന് തിരുവാതിരകളി, ആറിന് വൈകിട്ട് ഏഴിന് സംഗീതസദസ്സ്, ഏഴിന് വൈകിട്ട് ഏഴിന് കുട്ടിതായമ്പക, എട്ടിന് രാവിലെ 10 ന് ഓട്ടന്‍തുള്ളല്‍, വൈകിട്ട് ഏഴിന് മേജര്‍സെറ്റ് കഥകളി, ഒന്‍പതിന് വൈകിട്ട് ഏഴിന് മധുര ടി.എന്‍.എസ്. കൃഷ്ണയുടെ സംഗീതസദസ്സ്,

10ന് രാവിലെ ഒന്‍പതിന് ശ്രീബലി, വൈകിട്ട് 4.30ന് കാഴ്ചശ്രീബലി, മേജര്‍സെറ്റ് പഞ്ചവാദ്യം, രാത്രി എട്ടിന് വയലിന്‍ ഡ്യുവറ്റ്. 11ന് രാവിലെ ഒന്‍പതിന് 11 ഗജവീരന്‍മാരുടെ അകമ്പടിയോടെ ശ്രീബലി, മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാരുടെ നേതൃത്വത്തില്‍ 101 പേരുടെ പാണ്ടിമേളം, 11ന് ഗജപൂജ, ആനയൂട്ട്, വൈകിട്ട് നാലിന് ശ്രീബലി, പഞ്ചാരിമേളം, രാത്രി എട്ടിന് ക്ലാസിക്കല്‍ ഡാന്‍സ്, 10.30ന് പള്ളിവേട്ട. 12ന് രാവിലെ ഒന്‍പതിന് ശ്ീബലി, പകല്‍ 12 ന് ആറാട്ടുസദ്യ, വൈകിട്ട് മൂന്നിന് ആറാട്ടുകടവിലേക്ക് എഴുന്നള്ളത്ത്, 4.30ന് നാദസ്വരക്കച്ചേരി, 6.30 ന് ആറാട്ടുവരവ്. 13 ന് രാവിലെ 4.30 മുതല്‍ ഭരണിദര്‍ശനം, പകല്‍ 12ന് പ്രസാദമൂട്ട്, രാത്രി ഏഴിന് അഞ്ച് ഒറ്റത്തൂക്കങ്ങള്‍, 10ന് ഗാനമേള, 12ന് രണ്ട് ഗരുഡന്‍ തൂക്കങ്ങള്‍ എന്നിവ നടത്തും. ഉത്സവത്തിന്റെ ഭാഗമായി നടത്തുന്ന മഹാപ്രസാദമൂട്ടിന്റെ വിഭവസമാഹരണം ആരംഭിച്ചു. നിരവധി ഭക്തര്‍ വിവിധ വസ്തുക്കള്‍ കൊടിമരച്ചുവട്ടില്‍ സമര്‍പ്പിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ലോകകപ്പിലെ പിഴവിന് ജീവന്റെ വില; കൊളംബിയന്‍ മിഡ്ഫീല്‍ഡര്‍ ജാമിന്റണ്‍ കാമ്പാസിന് നേരെ വധഭീഷണി

Sports

വിംബിള്‍ഡണ്‍ ടെന്നീസ്: ലിന്‍ഡയ്‌ക്ക് കിരീടം

ലോകകപ്പ് സെമി ഉറപ്പാക്കിയ ഇംഗ്ലണ്ട് താരങ്ങള്‍ ഗാലറിയില്‍ ആരാധകര്‍ക്കൊപ്പം ആഹ്ലാദം പങ്കിടുന്നു
Football

ഫിഫ ലോകകപ്പ് 2026: ബെല്ലിങ്ങാം ഡബിള്‍; നോര്‍വെയെ തകര്‍ത്ത് ഇംഗ്ലണ്ട്

World

പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷം; ഇറാനിൽ വ്യോമാക്രമണം ശക്തമാക്കി അമേരിക്ക

Main Article

വിഴിഞ്ഞം അന്തര്‍ദേശീയ തുറമുഖ പദ്ധതി: ഓഹരി കൈമാറ്റവും വസ്തുതകളും

പുതിയ വാര്‍ത്തകള്‍

ബാ​ങ്കോ​ക്കി​ലെ ബാ​റി​ൽ വ​ൻ​തീ​പി​ടി​ത്തം; 27 പേ​ർ​ക്ക് ദാ​രു​ണാ​ന്ത്യം, 22 പേരുടെ നില ഗുരുതരം

സുദര്‍ശന ചക്രം പ്രധാന പ്രതിഷ്ഠ ആയ ലോകത്തിലെ ഏക ക്ഷേത്രം കേരളത്തിൽ

‘പ്രിയദര്‍ശിനി’ പദ്ധതിയും ചില ചോദ്യങ്ങളും

ആഗ്രഹങ്ങള്‍ നേടാനും കാര്യസിദ്ധിക്കും തുലാഭാരം : ഓരോ തുലാഭാരത്തിന്റെയും ഫലങ്ങൾ

ആലാപനത്തിന്റെ അത്ഭുത ജന്മം

വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന് ഇനി മാതാപിതാക്കളുടെ എസ്‌ഐആർ വിവരങ്ങളും നൽകണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ

ഓ​ണ​ക്കാ​ല​ത്തെ തി​ര​ക്ക്; തി​രു​വ​ന​ന്ത​പു​രം-മം​ഗ​ളൂ​രു റൂട്ടില്‍ സ്പെ​ഷ​ൽ ട്രെ​യിന്‍

ഡ്രൈവിങ് ടെസ്റ്റിന് ഇനി ഓട്ടോമാറ്റിക് കാറുകളും; കെഎസ്ആര്‍ടിസിക്ക് പ്രത്യേക പരിഗണനയില്ല

ബാലഗോകുലം ഉത്തരകേരളം വാര്‍ഷിക പൊതുസഭ കേന്ദ്ര ഊര്‍ജ വകുപ്പ് മന്ത്രി ശ്രീപദ് യശോനായിക് ഉദ്ഘാടനം
ചെയ്യുന്നു. സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി സമീപം

അറിവും സാങ്കേതിക വിദ്യയും യുവതലമുറയെ കരുത്തുറ്റതാക്കുന്നു: ശ്രീപദ് യശോനായിക്

യു. പ്രഭാകരന്‍ (അധ്യക്ഷന്‍), പി. പ്രശോഭ് മാസ്റ്റര്‍ (പൊതുകാര്യദര്‍ശി)

ബാലഗോകുലം ഉത്തരകേരളം ഭാരവാഹികള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.