Monday, July 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

രാഷ്‌ട്രപതിയുടെ സന്ദര്‍ശനം നഗരത്തില്‍ നാളെ ഗതാഗത നിയന്ത്രണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 26, 2016, 12:26 pm IST
in Kozhikode

കോഴിക്കോട്: രാഷ്‌ട്രപതി പ്രണബ്കുമാര്‍ മുഖര്‍ജിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി നഗരത്തില്‍ 27ന് രാവിലെ 10.30 മുതല്‍ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചു.

കണ്ണൂര്‍ ഭാഗത്തു നിന്നു വരുന്ന വാഹനങ്ങള്‍ വെങ്ങാലി പാലം വഴി പോകാതെ ബീച്ച് റോഡ് വഴി ഗാന്ധിറോഡ് കണ്ണൂര്‍ റോഡ്, ക്രിസ്ത്യന്‍ കോളജ് ക്രോസ് റോഡ് വഴി വയനാട് റോഡില്‍ പ്രവേശിച്ച് മാവൂര്‍ റോഡ് ജംഗ്ഷന്‍ വഴി ബസ് സ്റ്റാന്റിലെത്തണം.

കോഴിക്കോട് നിന്ന് കണ്ണൂരേക്ക് പോകുന്ന വാഹനങ്ങള്‍ വുഡ്‌ലാന്‍ഡ് സിപിഒ ജംഗ്ഷന്‍ എല്‍ഐസി ജംഗ്ഷന്‍, ടൗണ്‍ഹാള്‍ , മോഡല്‍ സ്‌കൂള്‍, എസ്ബിഐ, സിഎച്ച് ഓവര്‍ ബ്രിഡ്ജ് വഴി ബീച്ച് റോഡില്‍ എത്തി പുതിയാപ്പ, വെങ്ങാലി വഴി പോകണം.

ബാലുശ്ശേരി ഭാഗത്തുനിന്നു വരുന്ന വാഹനങ്ങള്‍ വേങ്ങേരി ജംഗ്ഷനില്‍ നിന്നും വലത്തോട്ട് തിരിഞ്ഞ് കുണ്ടൂപ്പറമ്പ് ബൈപ്പാസ് ജംഗ്ഷനില്‍ എത്തി ഇടത്തോട്ട് തിരിഞ്ഞ് കുണ്ടൂപ്പറമ്പ് വഴി പുതിയങ്ങാടി എത്തി വെസ്റ്റ്ഹില്‍, വരക്കല്‍ റോഡ് വഴി ബീച്ചിലെത്തി ഗാന്ധിറോഡ് ഫ്‌ളൈഓവര്‍ വഴി ക്രിസ്ത്യന്‍കോളജ് ക്രോസ് റോഡിലൂടെ വയനാട് റോഡില്‍ പ്രവേശിച്ച് മാവൂര്‍ റോഡ് ജംഗ്ഷനിലെത്തി ബസ് സ്റ്റാന്റ് ഭാഗത്തേക്ക് പോകണം.

കോഴിക്കോട് നിന്ന് ബാലുശ്ശേരി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ വുഡ്‌ലാന്‍ഡ്, സിപിഒ ജംഗ്ഷന്‍, എല്‍ഐസിജംഗ്ഷന്‍, ടൗണ്‍ഹാള്‍, മോഡല്‍ സ്‌കൂള്‍ എത്തി വലത്തോട്ട് തിരിഞ്ഞ് എസ്ബിഐ, സി.എച്ച് ഫ്‌ളൈ ഓവര്‍ വഴി ബീച്ച് റോഡിലെത്തി വലത്തോട്ട് തിരിഞ്ഞ് ഭട്ട് റോഡ് വഴി വെസ്റ്റ്ഹില്‍ ചുങ്കം, പാവങ്ങാട് വഴി പൂളാടിക്കുന്നിലെത്തി വലത്തോട്ട് തിരിഞ്ഞ് വേങ്ങേരി വഴി പോകണം.

കുറ്റിയാടി, അത്തോളി ഭാഗത്തു നിന്നു വരുന്ന വാഹനങ്ങള്‍ പൂളാടിക്കുന്ന്, പാവങ്ങാട്, വെസ്റ്റ്ഹില്‍ വരക്കല്‍ ടെമ്പിള്‍ റോഡ് വഴി ബീച്ചിലെത്തി ഇടത്തോട്ട് തിരിഞ്ഞ് ഗാന്ധിറോഡ് ഫ്‌ളൈ ഓവര്‍ വഴി ക്രിസ്ത്യന്‍കോളജ് ക്രോസ് റോഡിലൂടെ വയനാട് റോഡില്‍ പ്രവേശിച്ച് മാവൂര്‍ റോഡ് ജംഗ്ഷനിലെത്തി ബസ് സ്റ്റാന്റ് ഭാഗത്തേക്ക് പോകണം.

കോഴിക്കോട് നിന്ന് കുറ്റിയാടി ഭ്ഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ വുഡ്‌ലാന്‍ഡ്, സിപിഒ ജംഗ്ഷന്‍, എല്‍ഐസി, ടൗണ്‍ഹാള്‍, മോഡല്‍ സ്‌കൂള്‍ എത്തി വലത്തോട്ട് തിരിഞ്ഞ് എസ്ബിഐ, സി.എച്ച് ഫ്‌ളൈഓവര്‍ വഴി ബീച്ച് റോഡിലെത്തി വലത്തോട്ട് തിരിഞ്ഞ് ഭട്ട് റോഡ് ജംഗ്ഷനില്‍ എത്തി വലത്തോട്ട് തിരഞ്ഞ് വെസ്റ്റ്ഹില്‍ ചുങ്കം, പാവങ്ങാട്, പൂളാടിക്കുന്ന് വഴി പോകണം.

വെള്ളിമാട്കുന്ന് ഭാഗത്തുനിന്നു വരുന്ന വാഹനങ്ങള്‍, മൂഴിക്കല്‍, മായനാട്, മെഡിക്കല്‍ കോളജ് തൊണ്ടയാട്, അരയിടത്ത്പാലം, വഴി വരേണ്ടതും തിരിച്ച് ഇതേ റൂട്ടില്‍ പോകേണ്ടതുമാണ്.

മലാപ്പറമ്പ് വഴി സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി ബസ്സുകള്‍ കാരന്തൂര്‍, മെഡിക്കല്‍ കോളജ്, തൊണ്ടയാട്, അരയിടത്ത്പാലം വഴി അങ്ങോട്ടും ഇങ്ങോട്ടും സര്‍വീസ് നടത്തണം.കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ പോകേണ്ടവര്‍ എന്‍എച്ച് ബൈപാസ്സില്‍ പ്രവേശിക്കാതെ കോരപ്പുഴ, വെങ്ങാലി ഫ്‌ളൈഓവറിന്റെ വലത് വശത്തുകൂടി ബീച്ച് റോഡിലൂടെ ഫ്രാന്‍സിസ് റോഡ്, കല്ലായി, മീഞ്ചന്ത, രാമനാട്ടുകര, വഴി പോകണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബ്രിക്സ് തൊഴിലാളി സംഘടനാ സമ്മേളനം നാളെ മുതല്‍

Kerala

അനന്തൻ കാടിന്റെ ഷൂട്ടിംഗിനായി ഉപകരണങ്ങൾ എത്തിച്ചതിന്റെ പണം നൽകിയില്ല , ചോദിച്ചപ്പോൾ ഭീഷണി : നടൻ ആര്യയ്‌ക്കെതിരെ കേസ്

Kerala

ഞാൻ ഗാന്ധിജി അല്ല; എന്നെ തൂക്കിക്കൊന്നോളൂ, വേണ്ടി വന്നാൽ മറ്റുള്ളവരെയും കൊല്ലം, കോടതിയിൽ ചെന്താമരയുടെ വെല്ലുവിളി

Kerala

സ്വർണ്ണക്കൊള്ള കേസിലെ പ്രതികൾ രക്ഷപ്പെടാൻ സാധ്യത; എസ്ഐടി ഉള്ളതിനാൽ സർക്കാർ നിസഹായവസ്ഥയിൽ, വിമർശനം തുടർന്ന് ദേവസ്വം മന്ത്രി

Kerala

പോത്തുണ്ടി ഇരട്ടക്കൊലപാതകം; പ്രതി ചെന്താമര കുറ്റക്കാരൻ, വിധി പറഞ്ഞത് കൃത്യം നടന്ന് ഒന്നര വർഷത്തിന് ശേഷം

പുതിയ വാര്‍ത്തകള്‍

സുഗതന് സത്യപ്രതിജ്ഞ ചെയ്യാം; ജയിൽ സൗകര്യം ഒരുക്കാമെന്ന് സംസ്ഥാന ആഭ്യന്തര വകുപ്പ്, കോടതി തീരുമാനം ഉച്ചയ്‌ക്ക് 2 മണിക്ക്

ജ്വല്ലറിയിലെത്തിയ യുവതിക്ക് വെള്ളത്തിന് പകരം നൽകിയത് ആസിഡ്, 23കാരി അതീവ ഗുരുതരാവസ്ഥയിൽ

കൊടുമണ്ണില്‍ വിമാനത്താവളം: തീര്‍ത്ഥാടകര്‍ക്ക് ആശ്വാസം

നാളുകളായി അലട്ടിയിരുന്ന മാനസിക പിരിമുറുക്കങ്ങളിൽ നിന്ന് മോചനം,യാത്രകളും വൈകാരിക നിയന്ത്രണവും: സമ്പൂർണ്ണ രാശിഫലം (13 ജൂലൈ 2026) – AI ജ്യോതിഷം

ആറന്മുള വിമാനത്താവളം: ഡ്രോണ്‍ സര്‍വേ നിയമവിരുദ്ധം,  സ്ഥലം സര്‍ക്കാര്‍ ഭൂമി

അശ്ലീലദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ച തൊപ്പി എന്ന മുഹമ്മദ് നിഹാലിന്റെ യൂട്യൂബ് ചാനല്‍ നീക്കം ചെയ്തു

ഫിഫ ലോകകപ്പ് 2026: പണി വരുന്നുണ്ട് റഫറിയെ….

മെസി കലിപ്പില്‍; എന്നോട് കുറച്ചു റസ്പക്ട് ഒക്കെയാവാം

സ്വിറ്റ്‌സര്‍ലന്‍ഡിനെതിരെ വിജയഗോള്‍ നേടിയ അല്‍വാരസുമൊത്ത് അര്‍ജന്റീന താരങ്ങള്‍

ഫിഫ ലോകകപ്പ് 2026: സ്വിറ്റ്സര്‍ലന്‍ഡിനെ 3-1ന് തോല്‍പ്പിച്ച് അര്‍ജന്റീന സെമിയില്‍

ഗർഭിണിയായ ഭാര്യ ആത്മഹത്യ ചെയ്ത വിവരമറിഞ്ഞ് ഗൾഫിൽ നിന്ന് മടങ്ങിയ; യുവാവ് ബെംഗളൂരുവിൽ മരിച്ച നിലയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.