കൂത്തുപറമ്പ്: ജെഎന്‍യു സംഭവത്തെക്കുറിച്ച് എബിവിപി കൂത്തുപറമ്പ് നഗര്‍ സമിതിയുടെ നേതൃത്വത്തില്‍ നിര്‍മ്മലഗിരി കോളേജില്‍ കേമ്പയിന്‍ നടത്തി. വിദ്യാര്‍ത്ഥികള്‍ക്ക് ലഘുലേഖകള്‍ വിതരണം ചെയ്തു. എബിവിപി സ്റ്റേറ്റ് കമ്മറ്റി മെമ്പര്‍ സനില്‍ പരിപാടി ഉദ്ഘാടനം ചെയ്തു. റിനേഷ്, വിഷ്ണു, അഭിജിത്ത്, അരുണ്‍, മഹേഷ്, ശ്രീഹരി, അര്ജ്ജുന്, ഹര്‍ഷ, മായ എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: