Wednesday, July 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

പി.ജയരാജന്റെ ആരോഗ്യനില തൃപ്തികരമെന്ന് തിരുവനന്തപുരം ശ്രീചിത്ര ആശുപത്രി അധികൃതരും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 25, 2016, 10:04 pm IST
in Kannur

പാനൂര്‍: പി.ജയരാജന്റെ ആരോഗ്യനില തൃപ്തികരമെന്ന് തിരുവനന്തപുരം ശ്രീചിത്ര ആശുപത്രി അധികൃതരും. നെഞ്ചുവേദനയുണ്ടെന്ന് ആവര്‍ത്തിച്ചു കൊണ്ട് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നും തിരുവനന്തപുരം ശ്രീചിത്രയിലേക്ക് മാറ്റിയ സിപിഎം കണ്ണൂര്‍ ജില്ലാസെക്രട്ടറിയും, കതിരൂര്‍ മനോജ് വധക്കേസിലെ 25-ാംപ്രതിയുമായ പി.ജയരാജനു ആരോഗ്യ പ്രശ്‌നമില്ലെന്ന്് ഇന്നലെ പരിശോധന നടത്തിയ ഹൃദ്രോഗ വിദഗ്ധരും സാക്ഷ്യപ്പെടുത്തുന്നു. കോഴിക്കോട് നിന്നും മെഡിക്കല്‍ ബോര്‍ഡ് നടത്തിയ സൂക്ഷ്മ പരിശോധനയില്‍ ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നും തന്നെയില്ലെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ നെഞ്ചുവേദനയുണ്ടെന്ന് പി.ജയരാജന്‍ ആവര്‍ത്തിച്ചതോടെ തിരുവനന്തപുരത്തെ ഹൃദയാലയത്തിലേക്ക് ഇയാളെ മാറ്റുകയായിരുന്നു. സിബിഐ ചോദ്യം ചെയ്യുന്നതില്‍ നിന്നും രക്ഷപ്പെടാന്‍ നിയമവിദഗ്ധരുമായി മുന്‍കൂട്ടി ആലോചിച്ച്് സിപിഎം നടത്തുന്ന ഗൂഡാലോചനയാണ് പി.ജയരാജന്റെ നെഞ്ചുവേദനയെന്ന് സിബിഐ പറയുന്നു. ഇതു കോടതിയില്‍ സിബിഐ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയിട്ടുമുണ്ട്. 29ന് കസ്റ്റഡി അപേക്ഷയിന്‍മേല്‍ തലശേരി സെഷന്‍സ് കോടതി വിധിപറയാനിരിക്കെയാണ് ശ്രീചിത്രയില്‍ പി.ജയരാജനെ പ്രവേശിപ്പിച്ചിട്ടുള്ളത്. ചോദ്യം ചെയ്യാനാണ് പി.ജയരാജനെ ആവശ്യമെന്നും ചര്‍ച്ചയല്ലാ ഉദ്ദേശിക്കുന്നതെന്നുമുളള നിലപാടാണ് അന്വേഷണസംഘത്തിനുളളത്. അതിനാല്‍ തന്നെ കോടതി നിലപാട് പി.ജയരാജനും സിബിഐയ്‌ക്കും നിര്‍ണ്ണായകമാകും. കേസിന്റെ മുഖ്യസൂത്രധാരനാണ് പി.ജയരാജനെന്നാണ് സിബിഐ കണ്ടെത്തല്‍. വിശദമായി ചോദ്യം ചെയ്താല്‍ നിര്‍ണ്ണായകമായ പലവിവരങ്ങളും സിബിഐയ്‌ക്കു ലഭിക്കുമെന്ന ഭയമാണ് സിപിഎമ്മിനെ അലട്ടുന്നത്. വളരെ ആസൂത്രിതമായി കേസില്‍ പ്രതിയാകും മുന്‍പ് പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടുകയും മുന്‍കൂര്‍ ജാമ്യത്തിനു അപേക്ഷ നല്‍കിയതും സിപിഎം അഭിഭാഷകരുടെ നിര്‍ദ്ദേശപ്രകാരമാണെന്ന് സിബിഐ മനസിലാക്കിയിട്ടുണ്ട്. ആസൂത്രണത്തില്‍ ഉള്‍പ്പെട്ട പാട്യം പഞ്ചായത്തിലെ രണ്ടു നേതാക്കളുടെ പങ്ക് പി.ജയരാജനെ ചോദ്യം ചെയ്താല്‍ വ്യക്തമാവുമെന്ന് അന്വേഷണസംഘം കരുതുന്നു. കൃത്യം നടത്തിയതിനു ശേഷം പ്രതികളെ സഹായിച്ചവരും പ്രതിപട്ടികയില്‍ ഇടംനേടുമെന്ന സൂചനയാണ് സിബിഐ വൃത്തങ്ങള്‍ നല്‍കുന്നത്. കൊലപാതകത്തില്‍ സിപിഎം നടത്തിയ പങ്ക് പൂര്‍ണ്ണമായും പുറത്തെത്തിക്കാനാണ് സിബിഐ നീക്കം. ഇതാണ് നെഞ്ചുവേദനയുടെ അകംപൊരുളും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പള്‍സ് പോളിയോ നിര്‍മ്മാര്‍ജ്ജന യജ്ഞം; അങ്കണവാടി ജീവനക്കാരോട് വിവേചനം, ആശാ വര്‍ക്കര്‍മാര്‍ക്ക് മാത്രം ഇന്‍സെന്റീവ്, പ്രതിഷേധം ശക്തമാവുന്നു

India

ഇന്ധനവില കുറച്ച് നയാര എനർജി; രാജ്യവ്യാപകമായി പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും കുറച്ചു

Kerala

മാസപ്പടി കേസ്; അന്വേഷണം മുൻ മന്ത്രി മുഹമ്മദ് റിയാസിലേക്ക്, ബാങ്ക് അക്കൗണ്ടുകളും സ്വത്തുക്കളും പരിശോധിക്കാൻ ഇഡി

Kerala

വി​ഴി​ഞ്ഞ​ത്ത് യു​വ​തി ഭ​ർ​തൃ​വീ​ട്ടി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ; ഭർത്താവിനെ ചോദ്യം ചെയ്യുന്നു

Kerala

‘വിഴിഞ്ഞം തുറമുഖത്തിലെ അദാനി ഗ്രൂപ്പിന്റെ ഓഹരി വിൽക്കാൻ സർക്കാരിന്റെ അനുമതി വേണം’: മുഖ്യമന്ത്രി

പുതിയ വാര്‍ത്തകള്‍

സഹകരണ മേഖലയിൽ രാജ്യത്തെ ആദ്യ വിമാന കമ്പനി ആരംഭിക്കാൻ കേരളം; ‘കോ-കേരളം’ പദ്ധതിയിൽ 200 സഹകരണ സംഘങ്ങൾ പങ്കാളിയാകും

21 മണിക്കൂർ നീണ്ട  പ്രാര്‍ത്ഥനയും പോരാട്ടവും വിഫലം; കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു

നിയന്ത്രണങ്ങൾനീക്കി; പിന്നാലെ ഗ്യാസിന് 183.50 രൂപ കുറച്ചു

രാജസ്ഥാനിൽ ദല്‍ഹി-മുംബൈ എക്സ്പ്രസ് വേയിൽ ബസ് അപകടം; എട്ട് മരണം, 22 പേർക്ക് പരുക്ക്

കരസേനാ മേധാവിയായായി ജനറല്‍ ധീരജ് സേത്ത് ചുമതലയേറ്റു

ഫിഫ ലോകകപ്പ് 2026: അമേരിക്കയ്‌ക്ക് ബോസ്‌നിയയുടെ വെല്ലുവിളി

നിയമ വിജയവും തൊഴിൽ പുരോഗതിയും: സമ്പൂർണ്ണ രാശിഫലം (01 ജൂലൈ 2026) – AI ജ്യോതിഷം

വാഹനാപകടത്തിൽ പരിക്കേറ്റ മുതിർന്ന കോൺഗ്രസ് നേതാവ് പി.എ. മാധവൻ അന്തരിച്ചു

12 ഭാവങ്ങളില്‍ ഭഗവാന്‍ ദര്‍ശനം നല്‍കുന്ന ഇന്ത്യയിലെ ഒരേ ഒരു ക്ഷേത്രം: ഗുരുപവനപുരിയായ ഗുരുവായൂരിനെ കുറിച്ച്…

ഫിഫ ലോകകപ്പ് 2026: ബെല്‍ജിയം – സെനഗല്‍ ത്രില്ലര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.