Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

കണ്ണൂര്‍-മട്ടന്നൂര്‍ റൂട്ടില്‍ പുതിയ റെയില്‍പാതയ്‌ക്ക് 400 കോടി രൂപ : ജില്ലയിലെ ജനങ്ങള്‍ക്ക് മോദി സര്‍ക്കാറിന്റെ സമ്മാനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 25, 2016, 09:50 pm IST
inKannur

സ്വന്തം ലേഖകന്‍

കണ്ണൂര്‍: കേന്ദ്ര റെയില്‍വേമന്ത്രി സുരേഷ് പ്രഭു ഇന്നലെ ലോക്‌സഭയില്‍ അവതരിപ്പിച്ച റെയില്‍വേ ബജറ്റില്‍ കണ്ണൂര്‍-മട്ടന്നൂര്‍ റെയില്‍വേ ലൈനിനു വേണ്ടി 400 കോടി നീക്കിവെച്ചതോടെ കണ്ണൂരിലെ ജനങ്ങളുടെ ചിരകാല ആവശ്യങ്ങളില്‍ ഒന്നുകൂടി യാഥാര്‍ത്ഥ്യമാകുന്നു. ഏറെ നാളത്തെ കാത്തിരിപ്പിനുശേഷം കണ്ണൂര്‍ വിമാനത്താവളം മട്ടന്നൂര്‍ മൂര്‍ഖന്‍പറമ്പില്‍ യാഥാര്‍ത്ഥ്യമായി കൊണ്ടിരിക്കെ നിര്‍ദ്ദിഷ്ട വിമാനത്താവള പ്രദേശം ഉള്‍പ്പെടുന്ന മട്ടന്നൂരിലേക്ക് റെയില്‍വേ ലൈന്‍ കൂടി വന്നാല്‍ കണ്ണൂരില്‍ വന്‍ വികസന പന്ഥാവ് തന്നെ തുറക്കപ്പെടും. മാത്രമല്ല, കണ്ണൂരിലെ വ്യാവസായിക-വാണിജ്യ മേഖലയില്‍ വന്‍ കുതിച്ചുച്ചാട്ടത്തിനു തന്നെ റെയില്‍വേ ലൈന്‍ വഴിയൊരുക്കും. കഴിഞ്ഞ 10 വര്‍ഷക്കാലം കേന്ദ്ര ഭരണം നടത്തിയ യുപിഎയിലെ മുഖ്യ സഖ്യകക്ഷിയായ കോണ്‍ഗ്രസ് ഭരിക്കുന്ന കേരളത്തോടും കണ്ണൂരിനോടും കഴിഞ്ഞ കേന്ദ്രസര്‍ക്കാര്‍ തികഞ്ഞ അവഗണനയാണ് കാട്ടിയിരുന്നത്. റെയില്‍വേ ബജറ്റുകളില്‍ കേരളത്തെ പൂര്‍ണമായും അവഗണിച്ച യുപിഎ സര്‍ക്കാറിന് മുന്നില്‍ നിര്‍ദ്ദിഷ്ട കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് റെയില്‍വേ ലൈനിനായി കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളും കണ്ണൂരിനെ പ്രതിനിധീകരിച്ച മന്ത്രിമാരും എംപിമാരും ഒന്നും തന്നെ ചെയ്തിരുന്നില്ല. എന്നാല്‍ വിമാനത്താവളം യാഥാര്‍ത്ഥ്യമാകുന്നതോടെ മട്ടന്നൂര്‍-കണ്ണൂര്‍ റെയില്‍വേ ലൈനിന്റെ ആവശ്യകത ബിജെപി ജില്ലാ നേതൃത്വവും ലോകസഭയിലെ ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധി തലശ്ശേരി സ്വദേശിയായ റിച്ചാര്‍ഡ് ഹെ എംപിയും റെയില്‍വേ മന്ത്രിയെയും ഉദ്യോഗസ്ഥരെയും ബോധ്യപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ ബജറ്റില്‍ പുതിയ പാതക്കായി 400 കോടി രൂപ മാറ്റിവെച്ചിരിക്കുന്നത്. റെയില്‍വേ ലൈന്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ കണ്ണൂര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വന്‍ വികസന സാധ്യതകള്‍ക്കാണ് വഴി തുറക്കുന്നത്. അധികാരത്തിലെത്തി രണ്ടു വര്‍ഷത്തിനുള്ളില്‍ കണ്ണൂരിന് വേണ്ടി നിരവധി കേന്ദ്ര പദ്ധതികള്‍ പ്രഖ്യാപിച്ച നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാറിന്റെ കണ്ണൂരിനുളള മറ്റൊരു ബൃഹത് പദ്ധതിയായി കണ്ണൂര്‍-മട്ടന്നൂര്‍ റെയില്‍വേ ലൈന്‍ പ്രഖ്യാപനം. കണ്ണൂരിലെ വ്യാവസായിക വാണിജ്യ മേഖകളൊന്നാകെ റെയില്‍വേ ബജറ്റിലെ മട്ടന്നൂര്‍-കണ്ണൂര്‍ റെയില്‍വേ ലൈന്‍ പ്രഖ്യാപനത്തെ സ്വാഗതം ചെയ്തുകൊണ്ട് രംഗത്തെത്തിയിട്ടുണ്ട്. കണ്ണൂരില്‍ നിന്ന് സംസ്ഥാന നിയമസഭയിലേക്കും പാര്‍ലമെന്റിലേക്കും ഒരൊറ്റ ജനപ്രതിനിധി പോലും ഇല്ലാതിരുന്നിട്ടും റെയില്‍വേ ലൈന്‍ ഉള്‍പ്പെടെ അനുവദിച്ച് കണ്ണൂരിന്റെ നാനാവിധ വികസനത്തിനായി കേന്ദ്ര ഭരണം കൊണ്ട് ചെയ്യാവുന്നതെല്ലാം ചെയ്യുന്ന ബിജെപി നേതൃത്വത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ മികച്ച പ്രതികരണങ്ങള്‍ക്ക് വഴിയൊരുക്കിയിട്ടുണ്ട്. ഇന്നലെ അവതരിപ്പിച്ച റെയില്‍വേ ബജറ്റില്‍ കോഴിക്കോട് -മംഗലാപുരം ഗേജ് മാറ്റത്തിന് 2 കോടി രൂപ മാററിവെച്ചതും ഉത്തര മലബാറിനും കണ്ണൂരിനും ആശ്വാസമായി

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

സൗദിയിൽ വൻ ആക്രമണം; റിയാദ് വിമാനത്താവളത്തിൽ 12 മരണം, നൂറുകണക്കിന് ആളുകൾക്ക് പരിക്ക്

Astrology

കുടുംബത്തിൽ ശാന്തതയും ഐക്യവും പുലരും, തടസ്സങ്ങൾ നീങ്ങി ലക്ഷ്യങ്ങളിൽ വിജയം കൈവരിക്കും

Samskriti

വിഗ്രഹമോ ചുറ്റമ്പലമോ ഇല്ല: ദക്ഷിണേന്ത്യയിലെ ഏക ദുര്യോധന ക്ഷേത്രം കേരളത്തിൽ

Entertainment

ഹോളിവുഡിലേക്ക് പ്രവേശിക്കുന്ന ഇന്ത്യന്‍ താരം വിദ്യുത് ജംവാലിന് ഹോളിവുഡ് താരങ്ങളുടെ കയ്യടി

Entertainment

ചിലന്തിവലയില്‍ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത….ഈ ഓര്‍മ്മപ്പെടുത്തലുമായി ‘ഉടുമ്പന്‍ചോല വിഷന്‍’ ട്രെയ് ലര്‍

പുതിയ വാര്‍ത്തകള്‍

ആര്‍വി ബാബു (ഇടത്ത്) ദിലീപ് കൈനിക്കര (വലത്ത്)

‘ശബരിമല ഭരിക്കാൻ ക്രിസ്ത്യൻ ഉദ്യോഗസ്ഥനെ നിയമിച്ചതിനെ എതിര്‍ത്ത് ഹിന്ദു ഐക്യവേദി; എഡിഎം ആയി എന്തിന് ദിലീപ് കൈനിക്കര?

ദല്‍ഹിയില്‍ സിജെപി സമരത്തിന് പോയ തനിക്ക് കുടിവെള്ളം കിട്ടിയില്ലെന്ന് ജോണ്‍ ബ്രിട്ടാസ്; അളിയന്റെ കല്യാണത്തിന് പോയതാണോ എന്ന് പരിഹാസം

പോക്‌സോ കേസ് പ്രതി 10 വര്‍ഷത്തിന് ശേഷം പിടിയില്‍, സെക്യൂരിറ്റി ജീവനക്കാരനായും കല്‍പ്പണിക്കാരനായും വേഷം മാറി ജീവിച്ചു

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

കാഴ്ചകളുടെ അദ്‌ഭുത ലോകം : ഗ്ലോബൽ വില്ലേജിന്റെ മുപ്പത്തിയൊന്നാമത് സീസൺ ഒക്ടോബർ 14-ന് തുടങ്ങും

“ജയിക്കുമ്പോൾ സത്യസന്ധവും തോൽക്കുമ്പോൾ കൃത്രിമം നിറഞ്ഞതുമായ ഒരു തെരഞ്ഞെടുപ്പ് സംവിധാനം ഉണ്ടാകുക സാധ്യമല്ല”- രാഹുല്‍ഗാന്ധിയെ ചോദ്യംചെയ്ത് കത്ത്

സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ 1500 ഡോക്ടര്‍മാരുടെയും 500 നഴ്സുമാരുടെയും പുതിയ തസ്തികകള്‍ സൃഷ്ടിക്കും: കെ മുരളീധരന്‍

ഫ്ലൈ ദുബായ് ദുരന്തം ഒഴിവാക്കിയ ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രായേലിന്റെ പ്രസിഡൻഷ്യൽ അവാർഡ് നൽകും

തെരഞ്ഞെടുപ്പ് സംവിധാനത്തിലൂടെ ജയിച്ച കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരായ രേവന്ത് റെഡ്ഡി, വിഡി സതീശന്‍ ,ഡി.കെ. ശിവകുമാര്‍ എന്നിവര്‍

“നിങ്ങള്‍ കൃത്രിമം നടന്നുവെനന് ആരോപിക്കുന്ന അതേ സംവിധാനമാണ് നിങ്ങള്‍ക്ക് വിജയം സമ്മാനിച്ചതും”- രാഹുല്‍ ഗാന്ധിയെ പൂട്ടുന്ന കത്ത്

ബുദ്ധിജീവികളും എസ്എഫ്ഐക്കാരും തെരുവിലിറങ്ങണം , പോലീസ് തടഞ്ഞാൽ ആ സ്ഥലം ജന്തർ മന്തറായി മാറണം : പാറ്റകളുടെ ഉത്തരവ് ശിരസാ വഹിച്ച് ഇടത് യുവജന സംഘടനകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.