Monday, July 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

കേന്ദ്ര റെയില്‍ ബജറ്റില്‍ നേട്ടങ്ങളേറെ; ഇടുക്കിയും കൂകിപ്പായും…

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 25, 2016, 09:36 pm IST
in Idukki

സ്വന്തം ലേഖകന്‍

ഇടുക്കി: വര്‍ഷങ്ങളുടെ കാത്തിരിപ്പിന് വിരാമമിട്ട് ശബരിറെയില്‍ പാതയ്‌ക്ക് കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാരിലൂടെ ശാപമോക്ഷമായി. സംസ്ഥാന സര്‍ക്കാരും യുപിഎ സര്‍ക്കാരുകളും തകര്‍ക്കാന്‍ ശ്രമിച്ച പദ്ധതിയാണിത്. 20 കോടി രൂപയാണ് അങ്കമാലി-ശബരി റെയില്‍പ്പാതയ്‌ക്ക് കേന്ദ്ര ബജറ്റില്‍ വകയിരുത്തിയിട്ടുള്ളത്. കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ് പ്രഭു ഇന്നലെ പാര്‍ലമെന്റില്‍ അവതരിപ്പിച്ച റെയില്‍വേ ബജറ്റിലാണ് ശബരിപ്പാതയ്‌ക്ക് തുക അനുവദിച്ചത്. ശബരിപ്പാതയ്‌ക്ക് 40 കോടിയുടെ അംഗീകാരമാണ് ഇപ്പോള്‍ ഉണ്ടായിട്ടുള്ളത്. കേരളത്തിന് ലഭിച്ച ഏറ്റവും വലിയ ബജറ്റ്‌വിഹിതം ശബരിപ്പാതയ്‌ക്ക് നല്‍കിയതില്‍ കേന്ദ്ര റയില്‍വേ മന്ത്രിയെ ബിജെപി ഇടുക്കി ജില്ല പ്രസിഡന്റ് ബിനു ജെ കൈമള്‍  അഭിനന്ദിച്ചു. 20 കോടിരൂപ ബജറ്റ്‌വിഹിതവും 20 കോടിരൂപ ബജറ്റേതര പങ്കാളിത്ത വിഹിതവുമായാണ് അനുവദിച്ചിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം ബജറ്റില്‍ 5 കോടിരൂപ വകയിരുത്തിയിരുന്നു. പിന്നീട് 18 കോടിരൂപയായി വര്‍ദ്ധിപ്പിക്കുകയുംചെയ്തിരുന്നു. ഇപ്പോള്‍ ലഭ്യമാകുന്ന 40 കോടിയോടൊപ്പം റീ ബജറ്റ് അലോക്കേഷന്‍കൂടി ലഭിക്കുന്നതോടെ ഏകദേശം 120 കോടി രൂപയുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ഈ വര്‍ഷംതന്നെ നടത്താന്‍കഴിയും. വര്‍ഷങ്ങളായി ശബരി റെയില്‍ പദ്ധതി നിശ്ചലാവസ്ഥയിലായിരുന്നു. കഴിഞ്ഞ യുപിഎ ഭരണകാലത്താണ് ഈ പദ്ധതി അട്ടിമറിക്കപ്പെട്ടത്. അഞ്ച് ജില്ലകളുടെ സമഗ്ര വികസനത്തിന് നാന്ദിയാകുന്ന പദ്ധതി കോടിക്കണക്കായ ശബരിമലതീര്‍ത്ഥാടകര്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നതുമാണ്. ബിജെപി സര്‍ക്കാര്‍ ശബരി റെയില്‍ നടപ്പാക്കാന്‍ പണം അനുവദിച്ചതിന്റെ പിതൃത്വം ഏറ്റെടുത്ത് ഇടുക്കി എം.പി ജോയിസ് ജോര്‍ജ് രംഗത്ത് വന്നത് മാനക്കേടായി. കരിങ്കുന്നത്തുനിന്നും അങ്കമാലിക്ക് ജോയിസ് ജോര്‍ജ് ജാഥ നയിച്ചതിനാലാണ് ശബരി റെയിലിന് ബിജെപി സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചതെന്നാണ് എം.പിയുടെ ബാലിശമായ വാദം. റെയില്‍വെ ബജറ്റിനെ എം.പി വാനോളം പുകഴ്‌ത്തിയിരിക്കുകയാണ്. ഈ നടപടി സിപിഎമ്മുകാരെ പ്രകോപിപ്പിക്കുമോയെന്ന് കാത്തിരുന്ന് കാണാം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘എടോ, തനിക്ക് അഡ്രസ് എഴുതാൻ അറിയില്ലേ?’; വിലാസം തെറ്റിച്ചെഴുതിയ വിദ്യാർഥികളെ പരസ്യമായി അപമാനിച്ച് കെ.ടി.ജലീൽ

Entertainment

ഫഹദ് ഫാസിലിന്റെ ഫാന്റസി എന്റർടെയിനർ ‘ഡോണ്ട് ട്രബിൾ ദ ട്രബിൾ’ ടീസർ പുറത്തിറങ്ങി

Kerala

ബിജെപി കൗൺസിലർ ആർ സുഗതന്റെ സത്യപ്രതിജ്ഞ നാളെ രാവിലെ 11 ന് വിയ്യൂർ ജയിലിൽ

New Release

ഓട്ടംതുള്ളലിന് പുതിയ മുഖം

Entertainment

മോഹിച്ചു പിടിച്ച വള്ളിക്കെട്ടുമായി പ്രേമദാസന്റെ കഥ മോഹനവള്ളി ആരംഭിച്ചു

പുതിയ വാര്‍ത്തകള്‍

ബിജെപി കേന്ദ്രത്തിൽ തുടരണം..! മിനിമം പത്ത് കൊല്ലം, എങ്കിൽ ഇസ്ലാമും ജിഹാദും ആരാണെന്ന് നാട്ടുകൾക്ക് മനസ്സിലാകും

അദ്ധ്യാപകർ ഇങ്ങനെയാണോ പെരുമാറേണ്ടത്; ഡോ. എം.കെ റാമിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി, മുൻകൂർ ജാമ്യാപേക്ഷ തള്ളി

പൊന്മുടിയില്‍ സ്ത്രീ യാത്രക്കാരുടെ വന്‍ തിരക്ക്; സൗജന്യ സര്‍വീസുകളിലെ അമിത തിരക്കും റോഡിന്റെ വീതിക്കുറവും ഭീഷണിയാകുന്നു

തിരുവല്ല ശ്രീവല്ലഭ ക്ഷേത്ര ഗോപുരത്തിന് മുകളിൽ കുരിശ് ചേർത്ത ചിത്രം ; സമൂഹമാധ്യമ പോസ്റ്റിനെതിരെ പരാതി

ലൈസന്‍സില്ല പരിശോധനയുമില്ല; വഴിയോരങ്ങളിൽ അനധികൃത കിലോ ബിരിയാണി കച്ചവടം പെരുകുന്നു

സുപ്രീം കോടതിയുടെ നിർണ്ണായക നീക്കം ; ഗ്യാൻവാപി, മഥുര, സംഭാൽ കേസുകൾ കോടതിക്ക് പുറത്ത് ഒത്തുതീർപ്പാക്കാൻ ലോക് അദാലത്ത് : വിജയം ഹിന്ദുപക്ഷത്തിനോ ?

ബംഗാളിൽ പെൺകുട്ടിയെ പീഡിപ്പിച്ചു കൊന്ന സംഭവം: അക്രമത്തിന് പ്രേരിപ്പിച്ച സിപിഎം നേതാവ് അറസ്റ്റിൽ

അഖിലേന്ത്യാ മെഡിക്കല്‍ ബിരുദാനന്തര ബിരുദ പ്രവേശനത്തിന് നീറ്റ്-പിജി 2026; പരീക്ഷ ആഗസ്റ്റ് 30 ന്

ഞങ്ങൾക്ക് ചെന്താമരയെ പേടിയാണ്, തൂക്ക് കയർ കൊടുക്കണം; കൊല്ലപ്പെട്ട സുധാകരന്റെ മക്കൾ

അള്ളാഹുവിനെ ആരാധിക്കുന്ന മുസ്ലീങ്ങൾക്ക് ആരെയും പേടിയില്ലെന്ന് മൗലാന ഖാലിദ് റാഷിദ് മഹാലി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.