Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

ക്ഷേത്രഭൂമി കയ്യടക്കാനുള്ള പഞ്ചായത്ത് നീക്കത്തിന് പോലീസ് ഒത്താശ ദേവസ്വംബോര്‍ഡിന്റെ ലേലനടപടികള്‍ അമ്പലപ്പുഴ സിഐ തടഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 25, 2016, 08:49 pm IST
inAlappuzha

ആലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെ ഉടമസ്ഥതയിലുള്ള പടിഞ്ഞാറെ നടയിലെ കടമുറികള്‍ ലേലം ചെയ്ത് നല്‍കാനുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നടപടി അമ്പലപ്പുഴ സിഐ ഏകപക്ഷിയമായി തടഞ്ഞതില്‍ വ്യാപക പ്രതിഷേധമുയരുന്നു.

ചിലരുടെ രാഷ്‌ട്രീയ താല്‍പ്പര്യങ്ങളുടെ പേരില്‍ ക്ഷേത്രങ്ങളുടെ ഭരണം വരെ നിയന്ത്രിക്കാനുള്ള സിഐയുടെ ശ്രമം പ്രദേശത്തെ സമാധാന അന്തരീക്ഷം തകര്‍ക്കുന്നതാണ്. സിപിഎം ഭരണം നടത്തുന്ന അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്ത് അധികാരികളുടെ താല്‍പ്പര്യപ്രകാരമാണ് സിഐ ലേല നടപടികള്‍ തടസ്സപ്പെടുത്തിയത്. പഞ്ചായത്ത് ഭരണാധികാരികളായ സിപിഎം നേതാക്കള്‍ കഴിഞ്ഞ കുറെ ദിവസങ്ങളായി ക്ഷേത്രം ചുമതലക്കാരായ ഉദ്യോഗസ്ഥരെ നിരന്തരം ഭീഷണിപ്പെടുത്തുകയാണ്.

ക്ഷേത്രം വക ഭൂമി പഞ്ചായത്തിന്റേതാണെന്നും, അതിനാല്‍ ലേലം ചെയ്യാനുള്ള അധികാരം തങ്ങള്‍ക്കാണെന്നുമാണ് പഞ്ചായത്തിന്റെ നിലപാട്. ഇതിനെ എതിര്‍ത്താല്‍ ഉദ്യോഗസ്ഥരെ കൈകാര്യം ചെയ്യുമെന്നും, പെന്‍ഷന്‍ വാങ്ങാന്‍ അനുവദിക്കില്ലെന്നുമായിരുന്നത്രെ ചിലരുടെ ഭീഷണി.

അമ്പലപ്പുഴ സിഐയും പഞ്ചായത്ത് ഭരണകര്‍ത്താക്കള്‍ക്കൊപ്പം ചേര്‍ന്ന് ഇന്നലെ നടത്താനിരുന്ന ദേവസ്വം ബോര്‍ഡിന്റെ ലേല നടപടികള്‍ തടയുകയായിരുന്നു. അതിനിടെ നിയമ വിരുദ്ധമായി ക്ഷേത്ര ഭൂമി തങ്ങളുടേതാണെന്ന പ്രഖ്യാപിച്ച് ക്ഷേത്ര ഭൂമിയിലെ കടകളുടെ ലേലം ഇന്ന് നടത്തുമെന്ന് പഞ്ചായത്തും പ്രഖ്യാപിച്ചിട്ടുണ്ട്.

നിയമ വിരുദ്ധമായ നടപടികളെ ചെറുക്കുമെന്ന് ഭക്തജനങ്ങളും, ഹിന്ദുഐക്യവേദിയടക്കമുള്ള ഹൈന്ദവ സംഘടനകളും പ്രഖ്യാപിച്ചിട്ടുണ്ട്. പോലീസിന്റെയും പഞ്ചായത്തിന്റെയും നടപടിയില്‍ പ്രതിഷേധിച്ച് വിവിധ പ്രക്ഷോഭ പരിപാടികളും ഹിന്ദുഐക്യവേദി സംഘടിപ്പിക്കും. കഴിഞ്ഞ നാലു പതിറ്റാണ്ടു മുമ്പ് വരെ ലേല നടപടികള്‍ നടത്തിയിരുന്നത് ദേവസ്വംബോര്‍ഡ് അധികാരികളായിരുന്നു. ഇതിന് ശേഷം ഭരണകര്‍ത്താക്കളുടെ അലംഭാവം മൂലം മുടങ്ങിയെങ്കിലും, മൂന്ന് വര്‍ഷമായി വീണ്ടും കടമുറികള്‍ ലേലം ചെയ്ത് നല്‍കുന്നത് ദേവസ്വംബോര്‍ഡാണ്.

ഈ സാഹചര്യത്തിലാണ് ക്ഷേത്ര ഭൂമി കയ്യടക്കാന്‍ പഞ്ചായത്ത് ശ്രമിക്കുന്നത്. സിപിഎം നേതൃത്വവും ഇതിന് ഒത്താശ ചെയ്യുകയാണ്. വരും ദിവസങ്ങളില്‍ വന്‍ പ്രക്ഷോഭങ്ങള്‍ക്കാകും അമ്പലപ്പുഴ സാക്ഷ്യം വഹിക്കുക.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘ എന്റെ അമ്മയ്‌ക്ക് അൾഷിമേഴ്സാണ് , പേരറിയാം നമ്മളെ അറിയില്ല , അതുകൊണ്ട് ഈ അമ്മമാരെ കൊണ്ടുവന്നു ‘ ; ദിലീപ്

World

‘ അത് ഇസ്ലാമിക് തീവ്രവാദി തന്നെ , അവനെ അയച്ചത് ആരായാലും അനുഭവിക്കേണ്ടി വരും ‘ ; നെതന്യാഹു

Kerala

പെണ്‍കുട്ടിയെ കേരളത്തിനകത്തും പുറത്തുമുള്ള ഹോട്ടലുകളില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയില്‍

India

അന്ന് ബജ്രംഗ്ദളുമായി ഏറ്റുമുട്ടി , ഇന്ന് കോൺഗ്രസിന്റെ പിൻബലത്തിൽ ഹിന്ദു വ്യാപാരിയെ ഭീഷണിപ്പെടുത്തി ; മുഹമ്മദ് ദീപക്ക് അറസ്റ്റിൽ

Kerala

പി.ജെ. ജോസഫിന് ഭരണ പരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷ പദവി നല്‍കാത്തതില്‍ അതൃപ്തി പരസ്യമാക്കി കേരള കോണ്‍ഗ്രസ്

പുതിയ വാര്‍ത്തകള്‍

ചെറിയ പ്ലാനുകള്‍ ഒളിപ്പിച്ചുവയ്‌ക്കുന്ന സ്വകാര്യ ടെലികോം കമ്പനികളുടെ ആ കളി ഇനി നടപ്പില്ല

ശബരിമല പ്രശ്നസമയത്ത് തലയില്‍ ചുമന്നു നടന്ന സിപിഎമ്മിന് ഇപ്പോള്‍ താന്‍ കൊള്ളാത്തവനായെന്ന് വെള്ളാപ്പള്ളി

കുപ്പിവെള്ളത്തിലും മറ്റും മൈക്രോപ്ലാസ്റ്റിക് സാന്നിദ്ധ്യം: മുന്നറിയിപ്പ് ലേബലുകള്‍ പതിക്കണമെന്ന് ഉത്തരവില്‍ മാറ്റമില്ല

കർഷക വനിതകളുടെ ദേശീയ മഹാസംഗമത്തിൽ ആയിരങ്ങൾ; കേരള വനിതകളുടെ സാന്നദ്ധ്യം ശ്രദ്ധേയമായി

പ്രതിപക്ഷത്തിന്‌റെ കള്ളക്കഥ സുപ്രീം കോടതിയും തള്ളി: ‘ഒരു രാഷ്‌ട്രം, ഒരു തിരഞ്ഞെടുപ്പ്’: ജെപിസിയുമായി ചര്‍ച്ചയില്ല

ശബരിമലയില്‍ ഹലാല്‍ ശര്‍ക്കര: ദേവസ്വം ബോര്‍ഡ് ശ്രദ്ധിക്കേണ്ടിയിരുന്നെന്ന് ഹൈക്കോടതി

സ്മിത് മച്ചാർ രാഹുലിന്റെ ആരാധകനെന്ന് വരുത്തി തീർക്കാൻ ശ്രമിച്ചു , നാണം കെട്ട് കോൺഗ്രസ് ; ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പേര് മാറ്റിയത് തന്നെ ഒൻപത് തവണ

അധ്യാപികയുടെ മരണത്തിനു പിന്നില്‍ ചൂര മീന്‍ അച്ചാറോ? പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന് കാത്ത് കുടുംബം

പെൺകുട്ടിയായി ജീവിക്കണം : ലിംഗമാറ്റ ശസ്ത്രക്രിയയ്‌ക്ക് അനുവദിക്കാത്ത അമ്മയെ 17 കാരൻ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി : പൊലീസിനെ വിളിച്ചതും മകൻ നേരിട്ട്

ഡിജിപിക്ക് പരാതി നൽകി ബിജെപി : പോലീസിന്റെ ഏകപക്ഷീയ നടപടികൾക്കെതിരെ പ്രതിഷേധം ശക്തമാക്കാൻ തീരുമാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.