Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

മാരാരിക്കുളം മഹാദേവക്ഷേത്രോത്സവം 28ന് കൊടിയേറും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 24, 2016, 08:47 pm IST
inAlappuzha

മാരാരിക്കുളം: മഹാദേവ ക്ഷേത്രത്തിലെ ഉത്സവം 28ന് കൊടിയേറി, മാര്‍ച്ച് എട്ടിന് ആറാട്ടോടെ സമാപിക്കും. ഉത്സവത്തിന് മുന്നോടിയായി 27ന് ഭഗവാന് ദ്രവ്യകലശാഭിഷേകവും പഞ്ചലക്ഷപഞ്ചാക്ഷര ജപയജ്ഞവും നടക്കും. രാവിലെ 7.30ന് ദ്രവ്യകലശപൂജ. പത്തിന് ദ്രവ്യകലശാഭിഷേകം. 12ന് ബ്രഹ്മകലശാഭിഷേകം. ഉച്ചയ്‌ക്ക് രണ്ടിന് പഞ്ചലക്ഷപഞ്ചാക്ഷരജപയജ്ഞം. വൈകിട്ട് ചുറ്റുവിളക്ക്. 28ന് രാവിലെ 11.30ന് തന്ത്രി മോനാട്ട് കൃഷ്ണന്‍ നമ്പൂതിരി ഉല്‍സവത്തിന് കൊടിയേറ്റും. 11.20ന് സംഗീതസദസ്. വൈകിട്ട് സംഗീതകച്ചേരി. രാത്രി ഒന്‍പതിന് നൃത്തം. 10ന് നാടകം.

29ന് 10.30ന് ഓട്ടന്‍തുള്ളല്‍. ഉച്ചയ്‌ക്ക് ഒന്നിന് ഉല്‍സവബലി. വൈകിട്ട് പുല്ലാംകുഴല്‍ ഗാനതരംഗിണി. 11ന് വിളക്കിനെഴുന്നെള്ളിപ്പ്. മാര്‍ച്ച് ഒന്നിന് രാവിലെ കലശാഭിഷേകം. 10.30ന് പാഠകം. വൈകിട്ട് ഏഴിന് മാനസജപലഹരി. ഒന്‍പതിന് ക്ലാസിക്കല്‍ നൃത്തം. 11ന് കഥകളി. രണ്ടിന് 10ന് നവഗ്രഹങ്ങള്‍ക്ക് കലശാഭിഷേകം, 10.30ന് അഷ്ടപദികച്ചേരി. വൈകിട്ട് 4.30ന് കാഴ്ചശീവേലി. ഏഴിന് നൃത്തം. എട്ടിന് നാടകം. മൂന്നിന് രാവിലെ ഋഗ്വേദജപം. 10.30ന് ഓട്ടന്‍തുള്ളല്‍. ഒന്നിന് ഉല്‍സവബലി. വൈകിട്ട് ത്രിപ്പിള്‍ തായമ്പക. രാത്രി എട്ടിന് സംഗീതനിശ. നാലിന് രാവിലെ 10.30ന് ഓട്ടന്‍തുള്ളല്‍. വൈകിട്ട് കാഴ്ചശീവേലി. ഏഴിന് സര്‍പ്പംപാട്ട്. രാത്രി 8.30ന് ബാലെ.

അഞ്ചിന് രാവിലെ ഋഗ്വേദജപം. വൈകിട്ട് വലിയ ശീവേലി. 5.30ന് പഞ്ചാരിമേളം. രാത്രി എട്ടിന് സംഗീതകച്ചേരി. ആറിന് രാവിലെ യുജര്‍വേദജപം. 10.30ന് ഓട്ടന്‍തുള്ളല്‍. രാത്രി എട്ടിന് നൃത്തസന്ധ്യ. ഏഴിന് രാവിലെ കലശാഭിഷേകം. തുടര്‍ന്ന് സാമവേദജപം. എട്ടിന് സംഗീതകച്ചേരി. ഒന്‍പതിന് പന്തീരടിപൂജ. രണ്ടിന് ഓട്ടന്‍തുള്ളല്‍. വൈകിട്ട് ഭക്തിഗാനമഞ്ജരി. രാത്രി എട്ടിന് നൃത്തം. 11ന് ശിവഭജന്‍സ്. 12ന് ശിവരാത്രിപൂജ. 1.30ന് പള്ളിവേട്ട. എട്ടിന് വൈകിട്ട് ഭക്തിഗാനമേള. രാത്രി എട്ടിന് കോമഡി മെഗാഷോ. 11ന് ആറാട്ട് ഘോഷയാത്ര. പുലര്‍ച്ചെ 5.30ന് വിളക്ക്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പാകിസ്ഥാന്‍റെ ആണവകേന്ദ്രമായ കിരാന ഹില്‍സില്‍ ഇന്ത്യ നടത്തിയ സ്ഫോടനം (വലത്ത്) ഇന്ത്യയുടെ മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍ (ഇടത്ത്)
India

പാകിസ്ഥാന്റെ ആണവകേന്ദ്രമായ കിരാന ഹില്‍സ് ഇന്ത്യ തകര്‍ത്തുവെന്ന് സമ്മതിച്ച് മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍…പക്ഷെ…

Kerala

ലീഗ് ആവശ്യപ്പെട്ടു, മാടാക്കര ജുമാ മസ്ജിദിലെ സംഘര്‍ഷം ഒഴിവാക്കാന്‍ ഇടപെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം

Editorial

നേപ്പാളിന്റെ കണ്ണീരൊപ്പാം

Kottayam

ഇലവീഴാപൂഞ്ചിറയിലേക്കുള്ള യാത്രയ്‌ക്കിടെ ട്രാവലര്‍ കത്തിനശിച്ചു, യാത്രികര്‍സുരക്ഷിതര്‍

India

ഭർത്താവിനൊപ്പം രുദ്രാഭിഷേകത്തിൽ പങ്കെടുത്ത് അഫ്സാന ഖാൻ ; അള്ളാഹു ക്ഷമിക്കില്ല , നരകത്തിലേയ്‌ക്കുള്ള പാതയിലാണെന്ന് തീവ്ര ഇസ്ലാമിസ്റ്റുകൾ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഖത്തറിൽ ലൈസൻസ് ഇല്ലാതെ വാഹനമോടിക്കുന്നവർക്ക് തടവ്, പിഴ എന്നീ ശിക്ഷാനടപടികൾ നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്

സ്ത്രീധന പീഡന കേസുകളില്‍ വിചാരണ വേഗത്തിലാക്കാന്‍ നിര്‍ദേശങ്ങള്‍ മുന്നോട്ടു വച്ച് സുപ്രീം കോടതി

ഇന്ത്യക്കാർക്കും ഹിന്ദുക്കൾക്കും നിങ്ങളുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ല : മംദാനിയെ കടന്നാക്രമിച്ച് ഷഹസാദ് പൂനാവാല

ഇന്ന് തെരഞ്ഞെടുപ്പ് നടന്നാൽ പോലും അധികാരത്തിലേറുക മോദി തന്നെ : പിന്തുണച്ച് 49 ശതമാനം പേർ ; രാഹുലിന്റെ പിന്തുണ 27 ശതമാനം

എസ്‌സി‌ഒ ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി മോദി ഓഗസ്റ്റ് 29 മുതൽ ഉസ്‌ബെക്കിസ്ഥാനും കിർഗിസ്ഥാനും സന്ദർശിക്കും

നിന്ദ്യമായ പരാമര്‍ശം: സണ്ണി കപിക്കാടിനെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കി ബിജെപി

മദ്രസകൾ നടത്തിയ നബിദിനാഘോഷത്തിൽ പട്ടാളവേഷത്തിൽ മുസ്ലീം യുവാക്കൾ : ലക്ഷ്യമിടുന്നത് വൻ അട്ടിമറി ? കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്തണമെന്ന് ആവശ്യം

172-ാമത് ഗുരുദേവജയന്തി: ഉപനിഷത്ത് ദര്‍ശനത്തിന്റെ പ്രായോഗിക രൂപം

എസ്-400 പ്രതിരോധത്തിൽ പാകിസ്ഥാൻ ഭയന്ന് വിറച്ചു : ഇന്ത്യയുടെ സുദർശൻ ചക്രം കണ്ടെത്താൻ ഇസ്ലാമാബാദ് ചാരന്മാരെ അയച്ചുവെന്ന് മുൻ എയർ മാർഷൽ 

ചീഫ് ജസ്റ്റിസിനെതിരായ പ്രതിഷേധം: ബെംഗളൂരുവിലെ ലോ സ്‌കൂളിലും ബിരുദദാന ചടങ്ങ് റദ്ദാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.