Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

പകല്‍കൊള്ളക്കെതിരെ സ്മാര്‍ട്ട് ഫോണ്‍ ഫ്രീഡം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 23, 2016, 09:40 pm IST
in Vicharam

വെറും മൂന്നുദിവസത്തെ മാത്രം പ്രീപ്രൊഡക്ഷന്‍ സൗജന്യപരസ്യത്തിന് സെക്കന്റിന് ആറുലക്ഷം ഓര്‍ഡറുകള്‍ കയറിയപ്പോള്‍ വെബ്‌സൈറ്റ് ജാമായിയെന്ന് വാര്‍ത്ത ഒരു ഉപഭോക്താവെന്ന നിലയില്‍ മനംകുളിര്‍ക്കുന്നതായി. മേക്ക് ഇന്‍ ഇന്ത്യ എന്നത്രേ പരസ്യത്തിന്റെ അവസാനം.

ചൈനക്കാരനായ ഉല്‍പാദകന്‍ 25 രൂപക്ക് ഇന്ത്യയില്‍ ചാര്‍ജുചെയ്യാവുന്ന നല്ല ഫോക്കസുള്ള ടോര്‍ച്ച് ഇറക്കിയപ്പോഴും അഞ്ച് രൂപക്ക് വിറ്റ പെന്‍ടോര്‍ച്ച് വമ്പന്‍ കമ്പനിയായ യൂണിയന്‍ കാര്‍ബൈഡിന്റെ ടോര്‍ച്ച് യൂണിറ്റ് പൂട്ടിച്ചു. ഇതുപോലെ നിര്‍മ എന്ന സോപ്പുപൊടി (ഡിറ്റ്) കിലോവിന് അഞ്ച് രൂപക്ക് വിറ്റഴിഞ്ഞപ്പോള്‍ ഹിന്ദുസ്ഥാന്‍ ലീവര്‍ വിറ്റഴിച്ചിരുന്ന 25 രൂപക്കുള്ള സോപ്പുപൊടിയുണ്ടാക്കിയിരുന്ന രണ്ട് ഫാക്ടറികള്‍ പൂട്ടിച്ചു. ഭാരതത്തിലെ കാറുകള്‍ ലക്ഷങ്ങള്‍ വിലമതിപ്പ് നല്‍കി ഉപഭോക്താവിനെ കൊള്ളയടിച്ചപ്പോള്‍ സര്‍ക്കാര്‍ സഹകരിക്കാമെങ്കില്‍ പതിനായിരം രൂപക്ക് ഒരു കാറ് ഉല്‍പാദിപ്പിക്കാമെന്ന് തമിഴ്‌നാട്ടിലെ ഇ.ഡി. നായിഡു പ്രഖ്യാപിച്ച് പ്രോട്ടോടൈപ്പ് ഉണ്ടാക്കി ഷോറൂമില്‍ വെച്ചിരുന്നു.

ഉപഭോക്താക്കളെ കച്ചവടക്കാരും മാഫിയകളും ചേര്‍ന്ന് കൊള്ളയടിക്കുകയാണെന്ന് ഫ്രീഡം 251 സ്മാര്‍ട്ട് ഫോണ്‍ ഓഫര്‍ ജനങ്ങളെ പഠിപ്പിക്കുന്നു. കൊള്ളക്കാര്‍ ന്യായീകരണവുമായി അഭ്യസ്തവിദ്യരെ രംഗത്തിറക്കിയത് പത്രങ്ങളില്‍ കാണാം. കമ്പ്യൂട്ടറും മൊബൈലും തട്ടിപ്പുവിലയീടാക്കുകയാണ്. ചൈനയുടെ ഭാരത ശത്രുത മാറ്റിനിര്‍ത്തിയാല്‍ ചൈനക്കാരന്‍ മികച്ചവന്‍തന്നെ. മാക്രികളല്ല അത്. രണ്ട് രൂപയുടെ ഒരു ലിറ്റര്‍ വെള്ളത്തിനു 20 രൂപ ഈടാക്കുമ്പോള്‍ രണ്ട് രൂപയുടെ വില വരുന്ന ഇഡ്ഡലിയും ദോശയുമെല്ലാം 10 ഉം 25 ഉം വിലയീടാക്കപ്പെടുമ്പോള്‍ ഉപഭോക്താക്കള്‍ പിടികൂടേണ്ടത് രാഷ്‌ട്രീയക്കാരെയാണ്.

സി.എല്‍.എന്‍. സ്വാമി, കണ്ണൂര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുക്കം പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐയെ കാണാനില്ലെന്ന് പരാതി

India

കറാച്ചിക്ക് അടുത്ത് പറന്ന് ഇന്ത്യയുടെ P-8I പോസിഡോൺ ഒപ്പം യുഎസ് ചാരവിമാനവും ; ഭീതിയിൽ പാകിസ്ഥാൻ , ലക്ഷ്യമിടുന്നത് ചൈന നൽകിയ അന്തർവാഹിനിയെയോ ?

Kerala

ഹെഡ്ഫോണ്‍ ഉപയോഗിച്ച് ട്രാക്കിലൂടെ നടന്ന യുവാവ് ട്രെയിന്‍ വരുന്നത് അറിഞ്ഞില്ല, കൈ അറ്റുപോയി

ശിവന്‍കുട്ടിയും ശബരിനാഥനും
Kerala

ശബരീനാഥന്‍ ശിവന്‍കുട്ടിക്ക് പഠിച്ചെന്ന് സമൂഹമാധ്യമങ്ങളി‍ല്‍ പരിഹാസം

Kerala

വിഴിഞ്ഞം തുറമുഖത്ത് വിദേശ നിക്ഷേപം: അദാനി പോര്‍ട്‌സിനെ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍

പുതിയ വാര്‍ത്തകള്‍

ജയ് ഹിന്ദ് മുഴക്കി ഇന്ത്യക്കാരനെ സ്വീകരിച്ച് അഫ്ഗാനികൾ : ഭക്ഷണങ്ങൾക്ക് പോലും പണം വാങ്ങിയില്ല : പാകിസ്ഥാനിയായിരുന്നെങ്കിൽ കൊന്നേനെയെന്നും അഫ്ഗാനികൾ

കരമന ജയന്‍ (ഇടത്ത്) അമ്മ (വലത്ത്)

അമ്മ മരിയ്‌ക്കുമ്പോള്‍ ജയിലില്‍….സഹപ്രവര്‍ത്തകര്‍ പരോളില്‍ ഇറക്കിക്കൊണ്ട് പോയത് അമ്മയുടെ മൃതദേഹം കാണാന്‍…ഓര്‍മ്മയുമായി കരമന ജയന്‍

ജപ്പാനുമായി 120 ബിസിനസ് കരാറുകള്‍; ജപ്പാനില്‍ നിന്നും ഇന്ത്യയിലെത്തുക ഒരു ലക്ഷം കോടി രൂപയുടെ നിക്ഷേപം; ഇന്ത്യയുടെ മുഖച്ഛായമാറ്റുന്ന സംരംഭങ്ങള്‍

പി.ടി പിരീഡില്‍ കളിക്കാന്‍ എത്താത്തതിന് എട്ടാം ക്ലാസുകാരനെ കായികാധ്യാപകന്‍ ക്രൂരമായി മര്‍ദിച്ചെന്ന് പരാതി

വ്യാഴാഴ്ച 6 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സ്വകാര്യ ബാങ്കിലെ എന്‍ആര്‍ഐ അക്കൗണ്ടില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെന്ന് പരാതി,തട്ടിപ്പ് മാനേജറും ജീവനക്കാരും ചേര്‍ന്ന്

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി നിശ്ചയിച്ചതില്‍ മുസ്ലിം ലീഗിന് യോജിപ്പില്ലായിരുന്നു-മന്ത്രി കെ.എം.ഷാജി

കൊച്ചിയില്‍ പ്രിന്റിംഗ് പ്രസില്‍ വന്‍ തീപ്പിടിത്തം

അയോധ്യ രാമക്ഷേത്രക്കൊള്ളയിലെ മുഖ്യ പ്രതിയുടെ വീട് ബുള്‍ഡോസറിന് ഇടിച്ച് നിരത്തും ; ഭഗവാന്റെ കാണിക്കപ്പണം കൊള്ളയടിച്ചവരെ കത്രികപൂട്ടിട്ട് യോഗി

മദ്യപിച്ച് വാഹനമോടിച്ച വനിതാ യൂട്യൂബറെ പൊലീസ് അറസ്റ്റ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.