Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

മൂലമറ്റത്തെ പുതിയ ലോഫ്‌ളോര്‍ ബസ് ഒരുമാസമായി ഷെഡ്ഡില്‍; നഷ്ടം നാലരലക്ഷം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 17, 2016, 10:20 pm IST
inIdukki

തൊടുപുഴ: മൂലമറ്റം കെഎസ്ആര്‍ടിസി ഡിപ്പോയ്‌ക്ക് ഒരു മാസം മുന്‍പ് അനുവദിച്ച ജന്റം ലോ ഫ്‌ളോര്‍ ബസ് ഇപ്പോഴും ഡിപ്പോയുടെ ഒരു കോണില്‍ പൊടിപിടിച്ച് നശിക്കുന്നു.  ഒരു മാസക്കാലമായി ഈ ബസ് സര്‍വ്വീസ് നടത്തിയിട്ടില്ല. ശബരിമല സീസണ്‍ കഴിഞ്ഞ് ജനുവരി 16ാം തീയതി മൂലമറ്റത്തേക്ക് അനുവദിച്ചതാണ് ഈ ജന്റം ബസ്.  ആദ്യ ദിവസങ്ങളില്‍ ബസിന്റെ ഡിസ്‌പ്ലേ ബോര്‍ഡ് (ഡെസ്റ്റിനേഷന്‍ ബോര്‍ഡ്) പ്രവര്‍ത്തനക്ഷമമല്ലെന്നും, അത്  ശരിയാക്കുന്നനായി പത്തനംതിട്ടയില്‍ നിന്നും ടെക്‌നീഷന്‍ വരണമെന്നുമായിരുന്നു  മൂലമറ്റം യൂണിറ്റ് ഓഫീസില്‍ നിന്നും അറിയാന്‍ സാധിച്ചത്.എന്നാല്‍ ഈ ബസിനൊപ്പം തൊടുപുഴ ഡിപ്പോക്ക് അനുവദിച്ച  രണ്ട് ജന്റം ബസുകള്‍ ആഴ്ചകള്‍ക്ക് മുന്‍പേ  ഓടാന്‍ തുടങ്ങിയിട്ടും മൂലമറ്റത്തിന്റെ ബസ് മാത്രം ഗാരേജിന്റെ കോണില്‍ പൊടിപിടിച്ച് നശിക്കുകയാണ്. എന്നാല്‍ തൊടുപുഴയിലെ ബസുകള്‍ക്കൊപ്പം ഡിസ്‌പ്ലേ ബോര്‍ഡ് ശരിയാക്കിയിട്ടും എന്തെ ഓടാത്തത് എന്ന ചോദ്യത്തിന് മൂലമറ്റത്തെ ഓഫിസറുടെ മറുപടി  ‘ ഇതുവരെ ഈ ബസിന്റെ പെര്‍മിറ്റ് ശരിയായിട്ടില്ല’ എന്നായിരുന്നു. നോട്ടിഫൈഡ് റൂട്ടുകളില്‍ കെഎസ്ആര്‍ടിസിക്ക് എപ്പോള്‍ വേണമെങ്കിലും ബസുകള്‍ ഓടിക്കാമെന്നിരിക്കെ അതിന് തയ്യാറാകാത്ത യൂണിറ്റ് ഓഫിസറുടെ നടപടി സംശയാസ്പദമാണ്. സ്വകാര്യ ബസുകള്‍ സര്‍വ്വീസ് നടത്തുന്ന റൂട്ടിലാണ് ഈ ബസ് ഓടുവാന്‍ പോകുന്നത് എന്നാണ് ആദ്യം അറിയാന്‍ കഴിഞ്ഞത്, എന്നാല്‍ സ്വകാര്യ ബസ് മുതലാളിമാരുടെ സമ്മര്‍ദ്ധത്തിന്റെ ഫലമായാണോ  ലക്ഷങ്ങള്‍ വിലയുള്ള ഈ ബസ് ഇപ്പോളും ഡിപ്പോയില്‍ തന്നെ വിശ്രമിക്കുന്നത് എന്ന്  നാട്ടുകാരും, ജീവനക്കാരും സംശയിക്കുന്നു. എറണാകുളം, കോട്ടയം, തൃശ്ശൂര്‍ എന്നിവിടങ്ങളിലേയ്‌ക്ക് സ്‌പെഷ്യല്‍ സര്‍വ്വീസ് നടത്തിയാല്‍  15000  രൂപാ പ്രതിദിനം കളക്ഷന്‍ ലഭിക്കുന്നതാണ്. കഴിഞ്ഞ ഒരു മാസം കൊണ്ട് നാലരലക്ഷം രൂപയാണ് ഈ ബസിന് ലഭിക്കേണ്ടിയിരുന്ന കളക്ഷന്‍. കെഎസ്ആര്‍ടിസിക്ക് എപ്പോള്‍ വേണമെങ്കിലും സ്‌പെഷ്യല്‍ സര്‍വ്വീസുകള്‍ ഓപ്പറേറ്റ് ചെയ്യാമെന്നിരിക്കെ അതിനും തയ്യറാവാത്ത അധികൃതരുടെ അനാസ്ഥ മൂലം ലക്ഷങ്ങളാണ് കോര്‍പ്പറേഷന് നഷ്ടം വന്നിരിക്കുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഡൽഹി മുൻ ചീഫ് സെക്രട്ടറി രാകേഷ് മേത്ത നോയിഡയിലെ വസതിയിൽ ജീവനൊടുക്കിയ നിലയിൽ

Sports

ഏഷ്യന്‍ ഗെയിംസിലെ മലയാളത്തനിമ

Main Article

വളര്‍ച്ച വ്യാജമല്ല, കണക്കുകള്‍ വ്യക്തം: സാമ്പത്തിക കുതിപ്പിന്റെ വസ്തുതകള്‍

Article

തന്ത്രപരമായ സ്വയംഭരണവും പ്രവാസി കരുത്തും; ഭാരതീയ നയതന്ത്രത്തിന്റെ പുതിയ ദിശ

Editorial

ഈ അഴിഞ്ഞാട്ടത്തിന് അന്ത്യം കുറിക്കണം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പാമ്പോര്‍ സെന്‍ട്രല്‍ സെറിക്കള്‍ച്ചറല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. ഇര്‍ഫാന്‍ ഇലാഹി കേരളത്തില്‍ നിന്നുള്ള മാധ്യമ പ്രതിനിധികളുമായി സംസാരിക്കുന്നു

കശ്മീരിലെ പട്ടുനൂല്‍ ഗവേഷണത്തിന് കരുത്തേകുന്നത് പാലക്കാടിന്റെ വിത്ത്

കേരള പോലീസ് എടുത്ത വധശ്രമക്കേസിന് പിന്നാലെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ പ്രകാരം കേസെടുത്ത് ഇഡി

അട്ടപ്പാടി ഇരട്ടക്കൊലപാതകം; പ്രതി പിടിയില്‍, കൊന്നത് ഭാര്യയെ അല്ലെന്ന്

ഇ ഡി റിപ്പോര്‍ട്ട്: പിണറായിക്കെതിരെ സിപിഎമ്മില്‍ അമര്‍ഷം പുകയുന്നു

ലീന്‍ അഗസ്റ്റിനൊപ്പം കുടുംബാംഗങ്ങള്‍

മരിച്ചെന്ന് കരുതിയ അച്ഛന്‍ 40 വര്‍ഷത്തിന് ശേഷം തിരിച്ചെത്തി; ആനന്ദക്കണ്ണീരില്‍ മക്കള്‍

പിണറായി വിജയനെതിരെ കേസെടുക്കണമെന്ന ED ശുപാർശയിൽ നിയമോപദേശം തേടി സംസ്ഥാന സർക്കാർ

കേരളത്തില്‍ നിന്നുള്ള മാധ്യമ പ്രതിനിധികളും പിഐബി ഉദ്യോഗസ്ഥരും അഫര്‍വത് പീക്കില്‍

സഞ്ചാരികളെ ആകര്‍ഷിച്ച് ഗൊണ്ടോള

യു.എസ് ഓപ്പണ്‍: അവിശ്വസനീയം!!! ഇഗ സ്വിയാടെക്കിനെ അട്ടിമറിച്ച് ചിന്‍വെന്‍ ഷെങ്

ഡോ. ടി. അനിതകുമാരി അന്തരിച്ചു

പാർട്ടി പുറത്താക്കിയ പാളയം പ്രദീപിനെ സ്റ്റാഫിലെടുക്കണമെന്ന് രമ്യ ഹരിദാസ് ; വിശദീകരണം തേടി കെപിസിസി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.