Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

ഹര്‍ത്താലിന്റെ മറവില്‍ സിപിഎം അഴിഞ്ഞാടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 17, 2016, 08:54 pm IST
inAlappuzha

ചേര്‍ത്തല: ഹര്‍ത്താലിന്റെ പേരില്‍ സിപിഎം അഴിഞ്ഞാടിയത് ജനങ്ങളെ വലച്ചു. ചൊവ്വാഴ്ച വ്യാപാരികളുടെ ഹര്‍ത്താല്‍ ഏല്‍പിച്ച ആഘാതത്തില്‍ നിന്നു മുക്തമാകും മുമ്പാണ് വീണ്ടും അപ്രതീക്ഷിത ഹര്‍ത്താല്‍. ഹൃദയാഘാതം മൂലം അന്തരിച്ച സിപിഎം പ്രവര്‍ത്തകന്‍ പള്ളിപ്പുറം പഞ്ചായത്ത് ഏഴാം വാര്‍ഡ് തുമ്പേച്ചിറ പരേതനായ തങ്കപ്പന്റെ മകന്‍ സുരേഷി(ഷിബു-38)ന്റെ മരണവുമായി ബന്ധപ്പെട്ടാണ് പ്രാദേശിക നേതൃത്വം താലൂക്കില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.

പ്രകടനമായെത്തിയ സിപിഎമ്മുകാര്‍ നഗരത്തിലെ വ്യാപാര സ്ഥാപനങ്ങള്‍ ബലപ്രയോഗത്തിലൂടെ അടപ്പിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളും ഉച്ചയോടെ അവധി നല്‍കി. താലൂക്കിലെ വ്യാപാരികള്‍ക്ക് മിന്നല്‍ ഹര്‍ത്താല്‍ കനത്ത നഷ്ടമാണ് വരുത്തിയത്. ഹോട്ടലുകളില്‍ തയാറാക്കിയ ഉച്ചഭക്ഷണമടക്കം മോശമായി. ഇതു മൂലം വിദൂര ദിക്കുകളില്‍ നിന്ന് നഗരത്തിലെത്തിയവര്‍ ഏറെ വലഞ്ഞു. സ്വകാര്യ ബസ് സര്‍വീസ് പൂര്‍ണമായും, കെഎസ്ആര്‍ടിസി സര്‍വീസുകള്‍ ഭാഗീകമായും മുടങ്ങി. ഇത് സ്‌കൂള്‍ കുട്ടികളെ അടക്കം ഏറെ വലച്ചു. വിവിധ മേഖലകളിലെ സര്‍ക്കാര്‍ ഓഫീസുകള്‍ ഹര്‍ത്താലനുകൂലികള്‍ നിര്‍ബന്ധപൂര്‍വം അടപ്പിച്ചതായും പരാതിയുണ്ട്.

തുറവൂരില്‍ ജീവനക്കാരിയെ കടക്കുള്ളിലിട്ടുപൂട്ടി. ഷിബുവിന്റെ മരണം സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ തലയില്‍ കെട്ടിവെയ്‌ക്കാനുള്ള സിപിഎമ്മിന്റെ ആസൂത്രിത നീക്കം വിലപ്പോവില്ലെന്ന് ബിജെപി അരൂര്‍ നിയോജകമണ്ഡലം കമ്മറ്റി. തിങ്കളാഴ്ച വൈകിട്ട് പള്ളിപ്പുറം തവണക്കടവില്‍ നടന്ന പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നല്‍കിയ ഷിബു പ്രദേശത്ത് സ്ഥാപിച്ചിരുന്ന സംഘപരിവാറിന്റെയടക്കമുള്ള ഫഌക്‌സ് ബോര്‍ഡുകളും, പോസ്റ്ററുകളും നശിപ്പിച്ചിരുന്നു.

ബിജെപി യുടെ വളര്‍ച്ചയില്‍ വിളറിപൂണ്ടതിനാലാണ് സിപിഎം ഇത്തരം അടിസ്ഥാനരഹിതമായ കഥകള്‍ പ്രചരിപ്പിക്കുന്നതെന്നും, കുറ്റക്കാരെ കെത്തി ഇവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് ടി. സജീവ് ലാല്‍ അദ്ധ്യക്ഷത വഹിച്ചു. തെക്കന്‍ മേഖലാ സംഘടനാ സെക്രട്ടറി എല്‍.പത്മകുമാര്‍ മുഖ്യപ്രഭാഷണം നടത്തി.

വൈസ് പ്രസിഡന്റ് സി. മധുസൂദനന്‍, ജനറല്‍ സെക്രട്ടറിമാരായ പെരുമ്പളം ജയകുമാര്‍, കെ.കെ.സജീവന്‍, ട്രഷറര്‍ ദിലീപ്കുമാര്‍ എന്നിവര്‍ സംസാരിച്ചു. മിന്നല്‍ ഹര്‍ത്താല്‍ മൂലം നഗരത്തിലെ വ്യാപാരികള്‍ക്കും ജനങ്ങള്‍ക്കുമുായ കഷ്ടനഷ്ടങ്ങള്‍ക്ക് സിപിഎം മാപ്പു പറയണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി രംഗത്തെത്തിയത് സിപിഎമ്മിനെ പ്രതിരോധത്തിലാക്കി. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ക്രമസമാധാനം തകര്‍ക്കാനുള്ള ഇത്തരം നീക്കങ്ങളില്‍ നിന്ന് നേതൃത്വം പിന്തിരിയണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് അഡ്വ. സി.വി. തോമസ് അധ്യക്ഷത വഹിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘ എന്റെ അമ്മയ്‌ക്ക് അൾഷിമേഴ്സാണ് , പേരറിയാം നമ്മളെ അറിയില്ല , അതുകൊണ്ട് ഈ അമ്മമാരെ കൊണ്ടുവന്നു ‘ ; ദിലീപ്

World

‘ അത് ഇസ്ലാമിക് തീവ്രവാദി തന്നെ , അവനെ അയച്ചത് ആരായാലും അനുഭവിക്കേണ്ടി വരും ‘ ; നെതന്യാഹു

Kerala

പെണ്‍കുട്ടിയെ കേരളത്തിനകത്തും പുറത്തുമുള്ള ഹോട്ടലുകളില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയില്‍

India

അന്ന് ബജ്രംഗ്ദളുമായി ഏറ്റുമുട്ടി , ഇന്ന് കോൺഗ്രസിന്റെ പിൻബലത്തിൽ ഹിന്ദു വ്യാപാരിയെ ഭീഷണിപ്പെടുത്തി ; മുഹമ്മദ് ദീപക്ക് അറസ്റ്റിൽ

Kerala

പി.ജെ. ജോസഫിന് ഭരണ പരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷ പദവി നല്‍കാത്തതില്‍ അതൃപ്തി പരസ്യമാക്കി കേരള കോണ്‍ഗ്രസ്

പുതിയ വാര്‍ത്തകള്‍

ചെറിയ പ്ലാനുകള്‍ ഒളിപ്പിച്ചുവയ്‌ക്കുന്ന സ്വകാര്യ ടെലികോം കമ്പനികളുടെ ആ കളി ഇനി നടപ്പില്ല

ശബരിമല പ്രശ്നസമയത്ത് തലയില്‍ ചുമന്നു നടന്ന സിപിഎമ്മിന് ഇപ്പോള്‍ താന്‍ കൊള്ളാത്തവനായെന്ന് വെള്ളാപ്പള്ളി

കുപ്പിവെള്ളത്തിലും മറ്റും മൈക്രോപ്ലാസ്റ്റിക് സാന്നിദ്ധ്യം: മുന്നറിയിപ്പ് ലേബലുകള്‍ പതിക്കണമെന്ന് ഉത്തരവില്‍ മാറ്റമില്ല

കർഷക വനിതകളുടെ ദേശീയ മഹാസംഗമത്തിൽ ആയിരങ്ങൾ; കേരള വനിതകളുടെ സാന്നദ്ധ്യം ശ്രദ്ധേയമായി

പ്രതിപക്ഷത്തിന്‌റെ കള്ളക്കഥ സുപ്രീം കോടതിയും തള്ളി: ‘ഒരു രാഷ്‌ട്രം, ഒരു തിരഞ്ഞെടുപ്പ്’: ജെപിസിയുമായി ചര്‍ച്ചയില്ല

ശബരിമലയില്‍ ഹലാല്‍ ശര്‍ക്കര: ദേവസ്വം ബോര്‍ഡ് ശ്രദ്ധിക്കേണ്ടിയിരുന്നെന്ന് ഹൈക്കോടതി

സ്മിത് മച്ചാർ രാഹുലിന്റെ ആരാധകനെന്ന് വരുത്തി തീർക്കാൻ ശ്രമിച്ചു , നാണം കെട്ട് കോൺഗ്രസ് ; ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പേര് മാറ്റിയത് തന്നെ ഒൻപത് തവണ

അധ്യാപികയുടെ മരണത്തിനു പിന്നില്‍ ചൂര മീന്‍ അച്ചാറോ? പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന് കാത്ത് കുടുംബം

പെൺകുട്ടിയായി ജീവിക്കണം : ലിംഗമാറ്റ ശസ്ത്രക്രിയയ്‌ക്ക് അനുവദിക്കാത്ത അമ്മയെ 17 കാരൻ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി : പൊലീസിനെ വിളിച്ചതും മകൻ നേരിട്ട്

ഡിജിപിക്ക് പരാതി നൽകി ബിജെപി : പോലീസിന്റെ ഏകപക്ഷീയ നടപടികൾക്കെതിരെ പ്രതിഷേധം ശക്തമാക്കാൻ തീരുമാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.