Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

വിഭാഗീയത മറയ്‌ക്കാന്‍ സിപിഎം കലാപത്തിന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 17, 2016, 08:52 pm IST
inAlappuzha

ആലപ്പുഴ: പാര്‍ട്ടിയിലെ അതിരൂക്ഷമായ വിഭാഗീയത മറയ്‌ക്കാനും കൊഴിഞ്ഞുപോക്കു തടയാനും സിപിഎം ജില്ലയില്‍ കലാപത്തിനു ശ്രമിക്കുന്നു. ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ ഏകപക്ഷീയമായ അക്രമം അഴിച്ചുവിടുക മാത്രമല്ല, കുപ്രചരണം നടത്തിയും സംഘര്‍ഷത്തിന് ശ്രമിക്കുകയാണ്.

സിപിഎം ജില്ലാ നേതൃത്വം നേരിട്ടാണ് സംഘര്‍ഷത്തിന് കോപ്പുകൂട്ടുന്നത്. നേരത്തെ ഔദ്യോഗിക പക്ഷവും വിഎസ് വിഭാഗവുമായായിരുന്നു പാര്‍ട്ടിയിലെ ഏറ്റുമുട്ടല്‍. എന്നാല്‍ അടുത്തിടെയായി ഔദ്യോഗികപക്ഷം തന്നെ രണ്ടായി തിരിഞ്ഞ് ഏറ്റുമുട്ടുകയാണ്. ഈ സാഹചര്യത്തിലാണ് സംഘ വിവിധക്ഷേത്ര പ്രസ്ഥാനങ്ങള്‍ക്കെതിരെ സിപിഎം ഏകപക്ഷീയമായി അക്രമം അഴിച്ചുവിടുന്നതും കുപ്രചരണം നടത്തുന്നതും.

ചേര്‍ത്തല പള്ളിപ്പുറത്ത് യുവാവ് കുഴഞ്ഞുവീണു മരിച്ച സംഭവം പോലും കൊലപാതകമാണെന്നു പ്രചരിപ്പിച്ച് രാഷ്‌ട്രീയ മുതലെടുപ്പിന് സിപിഎം ശ്രമിച്ചത് പരിഹാസ്യമായി. ഇന്നലെ രാവിലെ ആഹാരം കഴിച്ചശേഷമാണ് സിപിഎം പ്രവര്‍ത്തകനായ ഷിബു വീട്ടില്‍ കുഴഞ്ഞുവീണത്. പള്ളിപ്പുറത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മരണം സ്ഥിരീകരിച്ച സാഹചര്യത്തില്‍ മൃതദേഹം വീട്ടിലേക്കു കൊണ്ടുപോകാന്‍ ബന്ധുക്കള്‍ തയ്യാറായെങ്കിലും സ്ഥലത്തെത്തിയ സിപിഎം നേതാക്കള്‍ അനുവദിച്ചില്ല.

ആര്‍എസ്എസ് അക്രമത്തെതുടര്‍ന്ന് പരിക്കേറ്റ ഷിബു മരിക്കുകയായിരുന്നുവെന്ന് ഇവര്‍ പ്രചരണം ആരംഭിച്ചു. തുടര്‍ന്ന് ചേര്‍ത്തലയില്‍ ഹര്‍ത്താല്‍ ആഹ്വാ നം ചെയ്യുകയും സംഘ പരിവാര്‍ പ്രസ്ഥാനങ്ങളുടെ കൊടിതോരണങ്ങളും ബോര്‍ഡുകളും നശിപ്പിച്ച് സംഘര്‍ഷത്തിന് ആസൂത്രിത നീക്കം നടത്തി. ഞായറാഴ്ച നടന്ന സം ഘര്‍ഷത്തില്‍ പരിക്കേറ്റതിനെത്തുടര്‍ന്നാണ് ബുധനാഴ്ച രാവിലെ ഷിബു മരിച്ചതെന്നായിരുന്നു സിപിഎം പ്രചരണം.

തിങ്കളാഴ്ച ഇയാള്‍ സിപിഎമ്മിന്റെ പ്രകടനത്തിലും പങ്കെടുത്തിരുന്നു. ഈ സാഹചര്യത്തില്‍ സിപിഎം ബോധപൂര്‍വ്വം കുപ്രചരണം നടത്തുകയാണെന്ന് വ്യക്തമാകുകയാണ്.

പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ മരണകാരണം വ്യക്തമാകുകയുള്ളൂ. ഹൃദയാഘാതമാകാം മരണകാരണമെന്നാണ് പ്രാഥമിക സൂചന. ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകരെ അക്രമിച്ച നിരവധി കേസുകളില്‍ പ്രതിയാണിയാള്‍. സിപിഎം കുപ്രചരണം പ്രദേശവാസികളെ പോലും ഞെട്ടിച്ചു. മയക്കുമരുന്നു മാഫിയക്കെതിരെ പ്രതികരിച്ചതിനാണ് ഇയാളെ ചിലര്‍ അക്രമിച്ചതെന്നാണ് സിപിഎം പ്രചരണം.

എന്നാല്‍ യഥാര്‍ത്ഥ മാ ഫിയ ആരെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമാകുമെന്ന് പ്രദേശവാസികള്‍ ചൂണ്ടിക്കാട്ടുന്നു. രാഷ്‌ട്രീയ നേട്ടങ്ങള്‍ക്കായി യുവാവിന്റെ മരണം പോലും ദുരുപയോഗം ചെയ്യുന്ന സിപിഎം നടപടിയില്‍ പ്രതിഷേധം വ്യാപകമാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നടന്‍ ശങ്കറിനെ ജീവനുതുല്യം സ്നേഹിക്കുന്ന ഭാര്യ ചിത്രയുടെ കഥ

എഐഎസ്എ (ഐസ) എന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി സംഘടനയുടെ നേതാവ് അഞ്ജലി (ഇടത്ത്) അവരെ ഒരു ചര്‍ച്ചയില്‍ പൊളിച്ചടക്കുന്ന എബിവിയുടെ ശാലിനി വര്‍മ്മ (വലത്ത്)
India

ഐസ നേതാവ് അഞ്ജലിയെ പൊളിച്ചടുക്കി എബിവിപിയുടെ ശാലിനി വർമ്മ

ന്യൂയോര്‍ക്കിലെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക്
ഡോ. മോഹന്‍ ഭാഗവതിനെ ആരതിയുഴിഞ്ഞ് സ്വീകരിക്കുന്നു
India

സര്‍സംഘചാലക് ന്യൂയോര്‍ക്കിലെത്തി; യൂണിവേഴ്സല്‍ വണ്‍നെസ് സെലിബ്രേഷന്‍ സംവാദസഭ നാളെ

India

ഐഐടി വിദ്യാര്‍ത്ഥിയായ സാമന്ത മഞ്ഞഷര്‍ട്ടിട്ട് വന്ന് പൂനെയില്‍ നുണകളുടെ കെട്ടഴിച്ച രാഹുല്‍ ഗാന്ധിയെ പൊളിച്ചടുക്കി….ജെന്‍സീയുടെ കയ്യടി നേടി സാമന്ത

നടി അസിനും ഭര്‍ത്താവ് രാഹുല്‍ ശര്‍മ്മയും (ഇടത്ത്) അരിന്‍ (വലത്ത്)
Mollywood

നടി അസിന്റെ മകള്‍ അരിന്‍ പൂക്കളമൊരുക്കുന്ന ചിത്രം വൈറല്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സൗദി അറേബ്യയെയും യുഎഇയെയും പിന്നിട്ട് പെട്രോള്‍ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

മാടക്കര മുസ്ലിം പള്ളിയിൽ കയറിയ പൊലീസിനെതിരെ നടപടി വേണമെന്ന് മുസ്ലിം ലീഗ്, എസ് ഐയ്‌ക്കും നാല് പൊലീസുകാര്‍ക്കും ശിക്ഷയായി സ്ഥലംമാറ്റം

72 മണിക്കൂറിനകം മറ്റൊരു മിന്നൽ പ്രളയമുണ്ടാകാം, നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന

പാകിസ്ഥാന്‍റെ ആണവകേന്ദ്രമായ കിരാന ഹില്‍സില്‍ ഇന്ത്യ നടത്തിയ സ്ഫോടനം (വലത്ത്) ഇന്ത്യയുടെ മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍ (ഇടത്ത്)

പാകിസ്ഥാന്റെ ആണവകേന്ദ്രമായ കിരാന ഹില്‍സ് ഇന്ത്യ തകര്‍ത്തുവെന്ന് സമ്മതിച്ച് മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍…പക്ഷെ…

ലീഗ് ആവശ്യപ്പെട്ടു, മാടാക്കര ജുമാ മസ്ജിദിലെ സംഘര്‍ഷം ഒഴിവാക്കാന്‍ ഇടപെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം

നേപ്പാളിന്റെ കണ്ണീരൊപ്പാം

ഇലവീഴാപൂഞ്ചിറയിലേക്കുള്ള യാത്രയ്‌ക്കിടെ ട്രാവലര്‍ കത്തിനശിച്ചു, യാത്രികര്‍സുരക്ഷിതര്‍

ഭർത്താവിനൊപ്പം രുദ്രാഭിഷേകത്തിൽ പങ്കെടുത്ത് അഫ്സാന ഖാൻ ; അള്ളാഹു ക്ഷമിക്കില്ല , നരകത്തിലേയ്‌ക്കുള്ള പാതയിലാണെന്ന് തീവ്ര ഇസ്ലാമിസ്റ്റുകൾ

ഖത്തറിൽ ലൈസൻസ് ഇല്ലാതെ വാഹനമോടിക്കുന്നവർക്ക് തടവ്, പിഴ എന്നീ ശിക്ഷാനടപടികൾ നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്

സ്ത്രീധന പീഡന കേസുകളില്‍ വിചാരണ വേഗത്തിലാക്കാന്‍ നിര്‍ദേശങ്ങള്‍ മുന്നോട്ടു വച്ച് സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.