ഇല്ലാത്ത നെഞ്ചുവേദനയുമായി വല്ലവന്റെ ഇസിജിയുമായി വന്ന് സിബിഐ ഏമാന്മാരെ കബളിപ്പിച്ച നമ്മുടെ സഖാവിന്റെ കരലളിയിക്കുന്ന കദനകഥ ‘ഇസിജിയുണ്ടോ അര്‍ജ്ജുനാ ഒരു ഹൃദയമെടുക്കാന്‍’..നിറഞ്ഞ സദസ്സില്‍ എല്ലാ പാര്‍ട്ടി മന്ദിരങ്ങളിലും പ്രദര്‍ശനം തുടരുന്നു നെഞ്ചിടിപ്പ് പോലും നിലച്ച് പോകുന്ന വിപ്ലവ നാടകം. ‘ഇസിജിയുണ്ടോ അര്‍ജ്ജുനാ ഒരു ഹൃദയമെടുക്കാന്‍’…. അനുഗ്രഹിച്ചാലും ആശീര്വധി(ദി)ച്ചാലും.
പ്രീയ
എനിക്ക് വളരെ വിഷമം തോന്നുന്നു. അറിവില്ലായ്മക്കൊണ്ട് കമ്മ്യൂണിസ്റ്റ് ആയവരാണ് അധികം സഖാക്കളും. നേതാക്കളുടെ തെറ്റായ തീരുമാനം കാരണം ഹൃദയംപൊട്ടി നില്ക്കുന്ന അവരെ നിങ്ങള്‍ വീണ്ടും വേദനിപ്പിക്കരുത്. ഇന്നലെ മാത്രം ആയിരക്കണക്കിന് സഖാക്കളാണ് പാര്‍ട്ടി വിട്ടത്.
രഘു അടൂര്‍
എന്തൊരു അഭിനയം… എല്ലാവര്ക്കും ഇഷ്ടപ്പെടുന്ന ഭാവാഭിനയം… എന്തായാലും സിപിഎം എന്ന കൊലപാതക പ്രസ്ഥാനത്തെ ഇത്രമാത്രം നാണം കെടുത്തിയ നേതാവ് വേറെയില്ലാ,…?
അനില്‍ കുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: