Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

കോര്‍പ്പറേഷന്‍ പ്രത്യേക കൗണ്‍സില്‍: മാലിന്യ നിര്‍മ്മാര്‍ജ്ജനം: മാറേണ്ടത് മനോഭാവം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 13, 2016, 11:37 am IST
in Kozhikode

കോഴിക്കോട്: മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് പുതിയ ടെക്‌നോളജി നടപ്പാക്കുകയല്ല ജനങ്ങളുടെ മനോഭാവവും ജീവിതശൈലിയുമാണ് മാറേണ്ടതെന്ന് വിദഗ്‌ദ്ധര്‍. മാലിന്യ നിര്‍മ്മാര്‍ജ്ജനവുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ചചെയ്യാന്‍ മേയര്‍ വി.കെ.സി മമ്മദ്‌കോയയുടെ അദ്ധ്യക്ഷതയില്‍ വിളിച്ചു ചേര്‍ത്ത പ്രത്യേക കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുത്തവരാണ് ഇങ്ങനെ അഭിപ്രായപ്പെട്ടത്. ജനങ്ങളുടെ പിന്തുണയും സഹകരണവുമില്ലാതെ യാതൊരു പദ്ധതിയും വിജയത്തിലെത്തിക്കാനാകില്ലെന്നും മാലിന്യങ്ങള്‍ ഉറവിടത്തില്‍ തന്നെ സംസ്‌ക്കരിക്കുന്ന ശീലം വളര്‍ത്തിയെടുക്കേണ്ടത് അത്യാവശ്യമാണെന്നും അഭിപ്രായമുയര്‍ന്നു.

കോര്‍പ്പറേഷന്‍ പരിധിയിലുണ്ടാകുന്ന മാലിന്യങ്ങളില്‍ 49% വീടുകളില്‍ നിന്നുള്ളതാണെന്ന് വീടുകളിലെ മാലിന്യസംസ്‌കരണം എന്ന വിഷയത്തില്‍ സംസാരിച്ച ഡോ. റീന അനില്‍കുമാര്‍ അഭിപ്രായപ്പെട്ടു. ഇതില്‍ 38% ജൈവമാലിന്യങ്ങളാണ്. മാലിന്യങ്ങള്‍ ഉറവിടങ്ങളില്‍ നിന്നു തന്നെ സംസ്‌ക്കരിക്കാനായാല്‍ നഗരത്തിലെ മാലിന്യപ്രശ്‌നത്തിന് ഒരു പരിധിവരെ പരിഹാരം കാണാനാവുമെന്ന് അവര്‍ ചൂണ്ടിക്കാട്ടി. കോര്‍പ്പറേഷന്‍ പരിധിയിലെ ആറു ഡിവിഷനുകളിലെ മാലിന്യസംസ്‌ക്കരണത്തെക്കുറിച്ച് നടത്തിയ പഠനവും ഡോ. റീന കൗണ്‍സിലിന് മുന്നില്‍വെച്ചു. ഏതു പദ്ധതിയാണെങ്കിലും ഒരു പൈലറ്റ് പ്രൊജക്ട് നടപ്പാക്കിയശേഷം അതുമായി മുന്നോട്ടുപോകുന്നതാണ് നല്ലതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഫ്‌ളാറ്റുകളിലെ മാലിന്യങ്ങള്‍ അവിടെ തന്നെ സംസ്‌ക്കരിക്കണമെന്നാണ് നിയമമെന്നും അതില്ലാത്ത ഫ്‌ളാറ്റുകളില്‍ അതിനാവശ്യമായ സാങ്കേതിക സൗകര്യം നല്‍കാമെന്നും ക്രെഡായ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ജോസ് ജോസഫ്, എം.വി. ആന്റണി എന്നിവര്‍ അഭിപ്രായപ്പെട്ടു. കൊച്ചിയിലും തിരുവനന്തപുരത്തും നടപ്പാക്കി വിജയിച്ച പദ്ധതികളുടെ മോഡലുകളും ഇവര്‍ കൗണ്‍സിലില്‍ അവതരിപ്പിച്ചു. നിരന്തരമായ ബോധവല്‍ക്കരണമടക്കമുള്ള കര്‍മ്മ പദ്ധതികള്‍ വേണമെന്ന് സമ്പൂര്‍ണ്ണ മാലിന്യ നിര്‍മ്മാര്‍ജ്ജന യജ്ഞം എന്ന വിഷയത്തില്‍ സംസാരിച്ച ശ്രീധരന്‍ മാസ്റ്റര്‍ അഭിപ്രായപ്പെട്ടു. ഏതു പദ്ധതിയാണെങ്കിലും കൂടുതല്‍ ചര്‍ച്ചക്കുശേഷമേ നടപ്പാക്കൂവെന്ന് മേയര്‍ സഭയെ അറിയിച്ചു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.വി. ബാബുരാജ്, നമ്പിടി നാരായണന്‍, സതീഷ് കുമാര്‍, അഡ്വ. പി.എം. നിയാസ്, വിദ്യാ ബാലകൃഷ്ണന്‍, മനക്കല്‍ ശശി, പി. കിഷന്‍ചന്ദ്, കെ.ടി. ബീരാന്‍കോയ, അഡ്വ. സീനത്ത്, കുഞ്ഞാമുട്ടി, സി. അബ്ദുറഹിമാന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കേരളത്തിലെ ഊര്‍ജ്ജ മേഖലയിലെ സമഗ്രമായ പരിവര്‍ത്തനത്തിന് ഫലപ്രദമായ നിര്‍ദേശങ്ങള്‍ അടങ്ങുന്ന നിവേദനം കേന്ദ്ര ഊര്‍ജ സഹമന്ത്രി ശ്രീപദ് യശോ നായികിന് കെഎസ്ഇബി ഓഫീസേഴ്‌സ് സംഘ് കൈമാറുന്നു
Kerala

ഊര്‍ജ മേഖലയിലെ സമഗ്രപരിവര്‍ത്തനത്തിന് നിര്‍ദേശങ്ങളുമായി സംഘ്

Editorial

സമസ്തയുടെ ആവശ്യങ്ങളും മതവിഭാഗീയ അജണ്ടയും

Main Article

ഭാരതം-യുകെ സമഗ്ര സാമ്പത്തിക, വ്യാപാര കരാര്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍; ഭാരതത്തിനായി തുറക്കുന്നത് വിപുലമായ അവസരങ്ങള്‍

Article

ചരിത്രം വഴിമാറുന്നു: ഭാരതത്തില്‍ ഹരിത ഹൈഡ്രജന്‍ വിപ്ലവം

Kerala

കേരളത്തിന്റെ സ്പേസ്ടെക് സ്റ്റാർട്ടപ്പിന് ചരിത്രനേട്ടം; വീണ്ടും ബഹിരാകാശം തൊട്ട് ഹെക്‌സ്‌ 20

പുതിയ വാര്‍ത്തകള്‍

സോയൂസ് 2.1എ; ഡോക്കിങ് പൂർത്തിയായി, അനിൽ മേനോനും സംഘവും ബഹിരാകാശ നിലയത്തിലെത്തി

കർണാടക മുൻ മന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ എസ്.വി. രാമചന്ദ്ര ഗൗഡ അന്തരിച്ചു

സിങ്കപ്പൂർ കോടതിയിൽ ബൈജു രവീന്ദ്രന് തിരിച്ചടി; ആറ് മാസത്തെ തടവ് ശിക്ഷ റദ്ദാക്കണമെന്ന ഹർജി തള്ളി

പാകിസ്ഥാന്‍ ഞെട്ടി; സ്വന്തം ഭരണ സംവിധാനം, കറൻസി, ദേശീയ ഗാനം; സ്വാതന്ത്ര്യം പ്രഖ്യാപിച്ച് ‘ബലൂചിസ്ഥാൻ’

സ്പെയിനിന് വേണ്ടി ആദ്യ ഗോള്‍ നേടിയ മികെല്‍ ഒയാഴ്സബാലിന്‍റെവിജയാഹ്ളാദം.

എംബാപ്പെയെ നിഷ്പ്രഭനാക്കി യമാലും കൂട്ടരും…സ്പെയിന്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഫ്രാന്‍സിനെ തോല്‍പിച്ചു

അമേരിക്ക ഇറാനില്‍ നടത്തിയ മിസൈല്‍ ആക്രമണം(ഇടത്ത്) അമേരിക്കയ്ക്കെതിരെ പ്രതിഷേധിച്ച് 180 ഇറാന്‍ എംപിമാര്‍ (വലത്ത്)

ഗൾഫില്‍ ഭീതി; കുവൈത്തിനെ ഇറാന്‍ ആക്രമിച്ചു, അമേരിക്കയെ വെറുതെ വിടരുതെന്ന ആവശ്യവുമായി ഇറാനിലെ 180 എംപിമാര്‍ –

ആദ്യമലയാളി ബഹിരാകാശത്തേക്ക് യാത്ര തിരിച്ചു;മലയാളിയായ അനില്‍ മേനോനെയും വഹിച്ച് സോയൂസ് എംഎസ് 29 പേടകം കുതിച്ചു

പോപ്പുലര്‍ ഫ്രണ്ട് ഭീകരന് കൊച്ചിയില്‍ മൂന്ന് വര്‍ഷം സുരക്ഷിത സ്വര്‍ഗ്ഗം ഒരുക്കിയവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച പ്രകടനം

ചാവേർ ആക്രമണം ലക്ഷ്യം ; ആരും കണ്ടിട്ടില്ലാത്ത ഇറാന്റെ ആയുധം ‘കാമികാസെ ഡോൾഫിൻ’

മഹാരാഷ്ട്ര മുഖ്യമന്ത്രി ഫഡ്നാവിസ് (ഇടത്ത്) എന്‍സിപി അജിത് പവാര്‍ പക്ഷം നേതാവ് പ്രഫുല്‍ പട്ടേല്‍ (നടുവില്‍) ജയന്ത് പാട്ടീല്‍ (വലത്ത്)

എന്‍സിപി നേതാക്കള്‍ ബിജെപിയിലേക്ക്? പ്രഫുല്‍ പട്ടേലും ജയന്ത് പാട്ടിലും ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.