Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡോക്ടറെ കൈയ്യേറ്റം ചെയ്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 12, 2016, 09:21 pm IST
in Idukki

അടിമാലി: അഡ്മിറ്റ് ചെയ്ത രോഗിയെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് എത്തിയ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡോക്ടറെ കൈയ്യേറ്റം ചെയ്യുകയും മരുന്ന് കുറുപ്പടി നശിപ്പിക്കുകയും ചെയ്തു. സംഭവത്തില്‍ പ്രതിക്ഷേധിച്ച് ഡോക്ടര്‍മ്മാര്‍ ഉള്‍പ്പെടെയുളള ആശുപത്രി ജീവനക്കാര്‍ മിന്നല്‍ സമരം നടത്തി. അടിമാലി താലൂക്കാശുപത്രിയില്‍ വ്യഴാഴ്ച രാത്രി 9 മണിയോടെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. അടിമാലി ടൗണിലെ മാലിന്യ പ്രശ്‌നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് അടിമാലി മന്നാങ്കാല സ്വദേശി വി എച്ച് ഹനീഫ അടിമാലി മാര്‍ക്കറ്റില്‍ ഒറ്റയാള്‍ സമരം ആരംഭിച്ചിരുന്നു. വയോധികനായ ഹനീഫയുടെ ആരോഗ്യസ്ഥിതി മോശമായതിനാല്‍ അടിമാലി പോലീസ് എത്തി ഹനീഫയെ അടിമാലി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഈ സമയം അടിമാലി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനു ചോപ്രയും പോലീസിനൊപ്പം ഉണ്ടായിരുന്നു. പോലീസ് മടങ്ങുകയും ഡ്യുട്ടി തുടരുകയും ചെയ്യുകയായിരുന്ന ഡോ.സ്മിതയോട് വൈസ് പ്രസിഡന്റ് ഹനീഫയെ അഡ്മിറ്റ് ചെയ്യരുതെന്നും പറഞ്ഞ് വിടണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ രോഗിയെ പറഞ്ഞുവിടാന്‍ പറ്റിയ ആരോഗ്യസ്ഥിതി അല്ലെന്ന് ഡോക്ടര്‍ പറഞ്ഞതോടെ പ്രകോപിതനായ വൈസ്പ്രസിഡന്റ് ഡോക്ടറോട് മോശമായി പെരുമാറുകയും ഡോക്ടറുടെ കൈവശമിരുന്ന മരുന്ന് കുറിപ്പടി ബലമായി വാങ്ങി നശിപ്പിക്കുകയുമായിരുന്നു. ഇതിനിടെ അസഭ്യവര്‍ഷം നടത്തുകയും ചെയ്തു. വിവരം ഡോക്ടര്‍മ്മാരും ജീവനക്കാരും പൊലീസില്‍ അറിയിച്ചതോടെ വൈസ്പ്രസിഡന്റ് ആശുപത്രിയില്‍ നിന്ന് പോവുകയും ചെയ്തു. സംഭവത്തില്‍ പ്രതിക്ഷേധിച്ച് വെളളിയാഴ്ച രാവിലെ 11 മണിമുതല്‍ ഒരുമണിക്കൂര്‍ ആശുപത്രി ജീവനക്കാര്‍ പ്രതിക്ഷേധ സമരം നടത്തുകയും ചെയ്തു. 76 കാരനായ ഹനീഫ വ്യാഴാഴ്ച രാവിലെയാണ് നിരാഹാര സമരം ആരംഭിച്ചത്. ആശുപത്രിയിലെത്തിയ ഹനീഫ സമരം പിന്‍വലിക്കുകയും ചെയ്തിരുന്നു. ഇതിന് മുന്‍പും വൈസ്പ്രസിഡന്റിനെതിരെ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. മന്നാങ്കാല സ്വദേശിയും മുടിപ്പാറച്ചാല്‍ മാലിന്യ വിരുദ്ധ സമിതിയും വൈസ്പ്രസിഡന്റിന്റെ തനിസ്വഭാവം

നേരില്‍ കണ്ടിരുന്നെങ്കും പോലീസ് പരാതിയില്ലാതെ പ്രശ്‌നം പരിഹരിച്ചതിനിടെയാണ് ഇപ്പോഴത്തെ സംഭവം. അടിമാലി പോലീസ് അന്വേഷണം ആരംഭിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മിക്സ്ചറിലെ കടല തൊണ്ടയില്‍ കുടുങ്ങി; മൂന്ന് വയസുകാരന് ദാരുണാന്ത്യം

India

മതഭീകരവാദത്തിനെതിരെ രാഷ്‌ട്രീയ, സാംസ്‌കാരിക നായകര്‍ മൗനത്തില്‍: ആര്‍. വി. ബാബു

India

ഭാരതത്തിലെ ആദ്യത്തെ സർക്കാർതല എ.ഐ. സർവകലാശാല ബെംഗളൂരുവിൽ വരുന്നു

India

ഷാരൂഖ് ഖാന് അനുകൂലം; സിആർസെഡ് ക്ലിയറൻസിനെതിരായ ഹർജി സുപ്രീം കോടതി തള്ളി

Kerala

റെയില്‍ വികസനം: സര്‍ക്കാര്‍ മാറിയിട്ടും ഭൂമി ഏറ്റെടുക്കലില്‍ പുരോഗതിയില്ല

പുതിയ വാര്‍ത്തകള്‍

വി​യ​റ്റ്നാം ബോ​ട്ട് അ​പ​ക​ടം: മ​രി​ച്ച കൊ​ട്ടാ​ര​ക്ക​ര സ്വ​ദേ​ശി​ക​ളു​ടെ സം​സ്കാ​രം ഇ​ന്ന്

ഒമ്പതുകാരന്റെ കൈവിരലിന്റെ ചലനശേഷി നഷ്ടപ്പെട്ടു; കൊയിലാണ്ടി താലൂക്ക് ആശുപത്രിക്കെതിരെ ചികിത്സാപ്പിഴവ് ആരോപണം

നെന്മാറ ഇരട്ടക്കൊലക്കേസ്; പ്രതി ചെന്താമരയ്‌ക്കുള്ള ശിക്ഷാവിധി ഇന്ന്

ആറന്മുള വിമാനത്താവളം: തെരഞ്ഞെടുപ്പു ഫലം വന്നയുടന്‍ നീക്കവും തുടങ്ങി

മേക്കേദാട്ടു അണക്കെട്ട്; തമിഴ്നാടിനെതിരെ അത്തിബെല്ലെ– ഹൊസൂർ അതിർത്തിയിൽ കന്നഡ അനുകൂല സംഘടനകളുടെ ബന്ദ് ഇന്ന്

പള്ളുരുത്തി ഭീകരരുടെ ഒളിത്താവളമാകുന്നു; പ്രവീണ്‍ നെട്ടാരു വധക്കേസിലെ മുഖ്യപ്രതിയുടെ അറസ്റ്റ് ഇവിടെ നിന്ന്

പാകിസ്ഥാന്‍ ഞെട്ടി; സ്വന്തം ഭരണ സംവിധാനം, കറൻസി, ദേശീയ ഗാനം; സ്വാതന്ത്ര്യം പ്രഖ്യാപിച്ച് ‘ബലൂചിസ്ഥാൻ’

കേരളത്തിലെ ഊര്‍ജ്ജ മേഖലയിലെ സമഗ്രമായ പരിവര്‍ത്തനത്തിന് ഫലപ്രദമായ നിര്‍ദേശങ്ങള്‍ അടങ്ങുന്ന നിവേദനം കേന്ദ്ര ഊര്‍ജ സഹമന്ത്രി ശ്രീപദ് യശോ നായികിന് കെഎസ്ഇബി ഓഫീസേഴ്‌സ് സംഘ് കൈമാറുന്നു

ഊര്‍ജ മേഖലയിലെ സമഗ്രപരിവര്‍ത്തനത്തിന് നിര്‍ദേശങ്ങളുമായി സംഘ്

സമസ്തയുടെ ആവശ്യങ്ങളും മതവിഭാഗീയ അജണ്ടയും

ഭാരതം-യുകെ സമഗ്ര സാമ്പത്തിക, വ്യാപാര കരാര്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍; ഭാരതത്തിനായി തുറക്കുന്നത് വിപുലമായ അവസരങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.