Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara

യുഎയിൽ വീണ്ടും കണ്ണ്യാർകളിക്കാലം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 12, 2016, 02:25 pm IST
in Marukara

പാലക്കാട് ജില്ലയുടെ പരമ്പരാഗത കലാരുപമായ കണ്ണ്യാർകളി ഷാർജയിൽ ഒരുങ്ങുന്നു. ഫ്യൂഷൻ ഇവന്റ് ഓർഗനൈസേര്‍സിന്റെ സംഘടനാ പങ്കാളിത്തത്തോടെ മേളം ദുബായ് ഒരുക്കുന്ന മൂന്നാമത് കണ്ണ്യാർകളി മേള ഈമാസം 19 നു വെള്ളിയാഴ്ച ഷാർജയിൽ മർഹബ റിസോർട്ടിൽ നടക്കും. പരമ്പരാഗത തനിമയിൽ സജ്ജീകരിക്കുന്ന കളിപ്പന്തലിൽ രാവിലെ ഒമ്പത് മണിക്ക് കേളികൊട്ടോടെ ആരംഭിക്കുന്ന മേളയിൽ മേതിൽ സതീശന്റെ ദേശ വന്ദന സ്തുതിക്കു ശേഷം പാലക്കാട്‌ ജില്ലയിലെ വിവിധ ദേശങ്ങളിൽ നിന്നുള്ള കലാകാരന്മാർ പുറാട്ട്‌ വേഷങ്ങൾ അവതരിപ്പിക്കും.

കൊടുവായൂർ , കുഴൽമന്ദം, പല്ലാവൂർ, പല്ലശ്ശേന, കാക്കയൂർ, വട്ടേക്കാട്, എലവഞ്ചേരി, നെമ്മാറ, ചിറ്റിലഞ്ചേരി, പുതിയങ്കം, കാട്ടുശ്ശേരി, വാനൂർ, അയിലൂർ, ചേരാമംഗലം, വടവന്നൂർ എന്നീ ദേശങ്ങളാണ് ഇത്തവണത്തെ മേളയിൽ വേഷങ്ങൾ അവതരിപ്പിക്കുന്നത്‌. നാട്ടിൽ നിന്നുള്ള പ്രശസ്തരായ കളി ആശാന്മാരായ രഘുനാഥൻ നെന്മാറ, വാസുദേവൻ പല്ലശ്ശേന, വസന്തൻ കൊടുവായൂർ, ജയശങ്കർ പുതിയങ്കം, രവി പല്ലശ്ശേന, സുമന്ത്, രാമചന്ദ്രൻ നെമ്മാറ, ജയപ്രസാദ് നെമ്മാറ, മുരളീധരൻ കുഴൽമന്ദം എന്നിവരും സ്ത്രീവേഷങ്ങൾ അവതരിപ്പിക്കുന്നതിൽ നാട്ടിൽ പ്രശസ്തി നേടിയിട്ടുള്ള കൊടുവായൂർ കൃഷ്ണപ്രസാദ് ഉൾപ്പെടെ നിരവധി കളിക്കാരും മേളയിൽ പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

കൃഷ്ണപ്രസാദ്

ഏറെ പ്രതീക്ഷകളുമായി വിദേശത്തെ ആദ്യത്തെ കണ്ണ്യാർകളി അവതരണത്തിന് കാത്തിരിക്കുകയാണ് കൃഷ്ണപ്രസാദ്. കടൽ കടന്നു കണ്ണ്യാർകളി ദുബായിൽ 2014 ൽ അരങ്ങേറിയപ്പോൾ പങ്കെടുക്കണം എന്ന് ഒരുപാടു മോഹിച്ചതാണ് എങ്കിലും നടക്കാതെ പോയി. ഇത്തവണ ഷാർജയിൽ മേളം ദുബായ് ഒരുക്കുന്ന കണ്ണ്യാർകളി മേളയിൽ തന്റെ പ്രിയപ്പെട്ട ഒരു സ്ത്രീ വേഷം അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് കൊടുവായൂർ ദേശക്കാരനായ കൃഷ്ണപ്രസാദ്.

കൊടുവായൂരിന്റെ ദേശക്കളികളിലും കണ്ണ്യാർകളി പ്രൊമോഷൻ കൗൺസിൽ നടത്തുന്ന മേളകളിലും സ്ഥിരമായി വേഷങ്ങൾ ചെയ്യുന്ന കൃഷ്ണപ്രസാദ് തന്റെ പ്രശസ്തമായ കുറത്തി, വെള്ളച്ചി മുതലായ പൊറാട്ടുകളിലൂടെ കളിപ്രേമികൾക്കിടയിൽ പ്രിയങ്കരനാണ്. കളിയിലെ സ്വത സിദ്ധവും ലാസ്യപ്രദവുമായ ചലനവൈഭവമികവാണ് കൃഷ്ണപ്രസാദിനെ വേറിട്ട കളിക്കരനാക്കുന്നത്.

കണ്ണ്യാർകളി അവതരണത്തിൽ നിരവധി സമ്മാനങ്ങൾ നേടിയിട്ടുള്ള കൃഷ്ണപ്രസാദ് തന്റെ ആശന്മാരിൽ ഒരാളായ കൊടുവായൂർ വസന്ത് മേനോനുമൊത്താണ് നാട്ടിൽ നിന്നും ഷാർജയിൽ എത്തുന്നത്‌. കൃഷ്ണപ്രസാദിന്റെ മികവുറ്റ ഒരു സ്ത്രീ വേഷം കാണാൻ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്‌ യുഎയിലുള്ള കണ്ണ്യാർകളി പ്രേമികളും.

മേളയോടനുബന്ധിച്ചു ‘ചിത്രകേളി’ എന്ന പേരിൽ മേതിൽ കുമാറിന്റെ ഫോട്ടോ പ്രദര്‍ശനവും ചെണ്ടമേളവും അരങ്ങേറും. ‘കളിക്കൊന്ന’ എന്ന പേരിൽ ഒരു സ്മരണികയും പുറത്തിറക്കുന്നുണ്ട്. മേളയുടെ നടത്തിപ്പിനായി മഹേഷ്‌ ചിറ്റിലഞ്ചേരി, പ്രദീപ്‌ നെമ്മാറ എന്നിവർ ജനറൽ കൺ വീനർമാരയി വിപുലമായ സ്വാഗത സംഘം രൂപീകരിച്ചിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപി കൗൺസിലർ ആർ. സുഗതൻ സത്യപ്രതിജ്ഞ ചെയ്തു; അസാധരണ നടപടികളുമായി വിയ്യൂർ ജയിൽ

Kerala

കൈവശമുള്ളത് 10 ആനക്കൊമ്പുകളും 46 കിലോ ദന്തശില്‍പങ്ങളും; വനം വകുപ്പിന് പുതിയ കണക്കുകള്‍ നല്‍കി മോഹന്‍ലാല്‍

Business

55 രൂപയ്‌ക്ക് 1000 ലൈവ് ടിവി ചാനലുകളുമായി ജിയോ ടിവി പ്രോ അവതരിപ്പിച്ചു

Kerala

വിഷം കലക്കി മീൻപിടിക്കാൻ ശ്രമം; ചാലിയാറിൽ മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങി, ഒരാൾ കസ്റ്റഡിയിൽ, വാഹനവും വലയും പിടിച്ചെടുത്തു

India

പുതിയ ഇപിഎഫ്ഒ പോര്‍ട്ടല്‍ നിലവില്‍ വന്നു; ഇനിമുതല്‍ പിഎഫ് സേവനങ്ങള്‍ ഒരൊറ്റ പ്ലാറ്റ്ഫോമില്‍

പുതിയ വാര്‍ത്തകള്‍

ആലപ്പുഴയിലെ ‘രക്ഷാപ്രവ‌ർത്തനം’; എസ് ഐ ടി റിപ്പോർട്ട് മടക്കി ഡിജിപി, ചില ഭാഗങ്ങളിൽ വ്യക്തത വരുത്തണം

വിയറ്റ്‌നാം ബോട്ട് അപകടത്തിൽ മരിച്ച കൊല്ലം സ്വദേശികളുടെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു

ആസ്‌ട്രേലിയയിൽ നരേന്ദ്രമോദിയുടെ പരിപാടിയിൽ പങ്കെടുത്തവർ പണം വാങ്ങി എത്തിയവരാണെന്ന പ്രസ്താവന രാഹുൽ ഗാന്ധിയും ഖാർഗെയും മാപ്പ് പറയണമെന്ന് സംഘാടകർ

സാവരിയയുടെ കൊലപാതകം: പൊതുസമൂഹത്തിന്റെ മൗനം അപകടകരം- സന്ദീപ് വാചസ്പതി

ഇറാനിലെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡുകളെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് ബ്രിട്ടൻ

പടപ്പുറപ്പാട്: ലോകകപ്പില്‍ ഫ്രാന്‍സ് – സ്‌പെയിന്‍ സെമി, ഇന്നു രാത്രി 12.30ന്

വിബി ജി റാം ജി: വികസിത് ഗ്രാമ പഞ്ചായത്ത് പദ്ധതികള്‍ക്ക് പ്രാധാന്യം

കുതിക്കാനൊരുങ്ങി ഭാരതത്തിന്റെ ആദ്യ ബുള്ളറ്റ് ട്രെയിന്‍: അടുത്ത വര്‍ഷം ആഗസ്ത് 15 മുതല്‍ ഓടിത്തുടങ്ങും

കണ്ഠരര് രാജീവരുടെ മകൻ കണ്ഠരര് ബ്രഹ്‌മദത്തന്‍ ശബരിമല തന്ത്രി ആകും; ദേവസ്വം ബോര്‍ഡ് തീരുമാനം ഹൈക്കോടതിയെ അറിയിക്കും

‘രാഹുലും പ്രിയങ്കയും വയനാട്ടിലെ രാഷ്‌ട്രീയ വിനോദസഞ്ചാരികള്‍’ കോണ്‍ഗ്രസ് ജനങ്ങളോട് മാപ്പ് പറയണം: ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.