Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

50 കോടിയുടെ വികസന പദ്ധതി ജില്ലാ സഹകരണ ആശുപത്രിയില്‍ ആരോഗ്യ പരിരക്ഷാ പദ്ധതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 11, 2016, 10:19 am IST
in Kozhikode

കോഴിക്കോട്: എരഞ്ഞിപ്പാലത്തെ ജില്ലാ സഹകരണ ആശുപത്രിയുടെ ധനശേഖരണ പദ്ധതിയുടെ ഭാഗമായി ഓഹരി അധിഷ്ഠിത ചികിത്സ പദ്ധതി മാര്‍ച്ച് ഒന്ന് മുതല്‍ നിലവില്‍ വരും. ആരോഗ്യ പരിരക്ഷ എന്ന പേരിലുള്ള ഈ പദ്ധതിയുടെ ഭാഗമായി ഓഹരി ഉടമകള്‍ക്ക് ചികിത്സാ സൗകര്യങ്ങളില്‍ ഇളവും പ്രവര്‍ത്തന ലാഭത്തില്‍ നിന്ന് വിഹിതവും നല്‍കും. വര്‍ഷത്തില്‍ ഒരു തവണ സൗജന്യ ഹെല്‍ത്ത് ചെക്കപ്പും നല്‍കും. ഒരു ലക്ഷം രൂപ ഓഹരിക്ക് 40,000 രൂപയുടെ ഇളവ് ലഭിക്കും. രണ്ട,് മൂന്ന് ലക്ഷം രൂപയുടെ ഓഹരി ഉടമകള്‍ക്ക് യഥാക്രമം 80,000, 1,20,000 രൂപ എന്നിങ്ങനെ ഇളവ് ലഭിക്കും. മൂന്ന് ലക്ഷം രൂപയുടെ ഓഹരി ഉടമകള്‍ക്ക് അഞ്ചു പേരെയും 1,2 ലക്ഷം രൂപയുടെ ഓഹരി ഉടമകള്‍ക്ക് നാല് പേരെയും നോമിനികളാക്കാം. കൂടാതെ ഒ.പി. ഫീസ് സൗജന്യവും മറ്റ് പരിശോധനകള്‍ക്ക് 10 ശതമാനം കിഴിവും നല്‍കും. കിടത്തി ചികിത്സിക്കേണ്ടിവരുന്നവര്‍ക്ക് റൂം വാടകയിലും മറ്റു പരിശോധനകള്‍ക്കും 50 ശതമാനം കിഴിവ് ലഭിക്കും.

ഓഹരി അധിഷ്ഠിത ചികിത്സാ പദ്ധതിയുടെ രജിസ്‌ട്രേഷന്‍ ഫെബ്രുവരി 12 ന് തുടങ്ങി 29 ന് പൂര്‍ത്തിയാവും. 50 കോടി രൂപയുടെ വികസനപ്രവര്‍ത്തനമാണ് ആശുപത്രി നടപ്പാക്കുന്നത്. ഹൃദയ ശസ്ത്രക്രിയ വിഭാഗം, ന്യൂറോ സര്‍ജറി, ഗ്യാസ്‌ട്രോ സര്‍ജറി, റേഡിയോളജി വിഭാഗത്തില്‍ ആധുനിക സി ടി സ്‌കാന്‍, രക്തബാങ്കില്‍ കംപോണന്റ് സെപ്പറേഷന്‍ എന്നിവ ഉടനെ ആരംഭിക്കും. ദേശീയ സഹകരണ വികസന കോര്‍പ്പറേഷനില്‍ നിന്ന് 17 കോടിയുടെ സഹായം ലഭിച്ചിട്ടുണ്ടെന്ന് പ്രസിഡന്റ് എം. ഭാസ്‌കരന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ബാക്കി വരുന്ന തുക സഹകരണ ബാങ്കുകളില്‍ നിന്നും വ്യക്തികളില്‍ നിന്നും ഓഹരിയായി സ്വരൂപിക്കും. കുറഞ്ഞ നിരക്കില്‍ തുടര്‍ന്നു ചികിത്സ ലഭ്യമാക്കുമെന്നും ജനറല്‍ ഒ.പി.യില്‍ 30 രൂപയാണ് നിലവില്‍ ഫീസെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ സെക്രട്ടറി എ.വി. സന്തോഷ്‌കുമാര്‍, ഡോ. പി. കുഞ്ഞന്‍, കോളിയോട്ട് ഭരതന്‍, ശ്രീദേവി ശ്രീരാം, കെ. ഭവാനി, കെ.എം. ഭാസ്‌കരന്‍ എന്നിവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെ-റെയിൽ വിജ്ഞാപനം റദ്ദാക്കാൻ ആലോചന; മഞ്ഞക്കുറ്റികൾ സർക്കാർ തന്നെ വലിച്ചൂരും

Football

നെയ്‌മര്‍ ഡാ സില്‍വ സാന്റോസ് ജൂനിയര്‍… തിരിച്ചുവരവുകളുടെ രാജകുമാരന്‍

സ്വദേശി വ്യാപാരി മഞ്ചിന്റെ ദ്വിദിന ദേശീയ ആസൂത്രണ യോഗത്തില്‍ പങ്കെടുത്ത ദേശീയ സംയോജകന്‍ കാശ്മീരി ലാലിന് ഉപഹാരം നല്‍കുന്നു
India

എല്ലാ ജില്ലകളിലും വ്യാപാരിക്ഷേമ ബോര്‍ഡ്; സ്വദേശി വ്യാപാരി മഞ്ച് രാജ്യമൊട്ടാകെ വ്യാപിപ്പിക്കും

Kerala

കൂന്തലുകളുടെ പ്രത്യുത്പാദന രീതി വെളിപ്പെടുത്തി പഠനം

India

തകർന്നതോ ഉപേക്ഷിച്ചതോ ആയ വിഗ്രഹങ്ങൾ ശേഖരിക്കുന്നതിനായി ഡൽഹി സർക്കാർ ശേഖരണ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നു: അറിയിപ്പുമായി മുഖ്യമന്ത്രി രേഖ ഗുപ്ത

പുതിയ വാര്‍ത്തകള്‍

ക്ഷേത്രങ്ങള്‍ക്ക് മേല്‍ സര്‍ക്കാര്‍ നിയന്ത്രണം; സാധുത പരിശോധിക്കാന്‍ സുപ്രീംകോടതി

ചാവറ കള്‍ച്ചറല്‍ സെന്ററില്‍ നടന്ന വാഗ്ദത്ത ഭൂമിയുടെ ട്രെയിലര്‍ പുറത്തിറക്കുന്ന ചടങ്ങ് നിര്‍മാതാവും നടനുമായ ഷാജു വാലപ്പനും ഭാര്യ ലിന്‍സി ഷാജു വാലപ്പനും ചേര്‍ന്ന് ഉദ്ഘാടനം ചെയ്യുന്നു

മലയാളത്തിലെ ആദ്യ എഐ ചിത്രം വാഗ്ദത്ത ഭൂമിയുടെ ട്രെയിലര്‍ പുറത്തിറങ്ങി

ഉന്നത വിദ്യാഭ്യാസം കോൺഗ്രസിന്, ലത്തീൻ സഭയുടെ എതിർപ്പിനിടെ ഫിഷറീസ് മുസ്ലിം ലീഗിന്

വര്‍ക്ക് ബുക്ക് അച്ചടിപോലും തുടങ്ങിയിട്ടില്ല; സ്‌കൂള്‍ തുറന്നാലും പുസ്തകമെത്തില്ല, ബൈന്‍ഡ് ചെയ്യാനുള്ളത് 1.8 കോടി പാഠപുസ്തകം

ഏകദിന ടീമില്‍ സഞ്ജു ഇല്ല; അഫ്ഗാനെതിരായ പരമ്പരയ്‌ക്കുള്ള ടീമിനെ പ്രഖ്യാപിച്ചു

കെ.വി. തോമസ് കേരള സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിസ്ഥാനം ഒഴിഞ്ഞു, കേരളഹൗസിലെ മുറിയും വിട്ടുനൽകി

ലോകകപ്പ് സംപ്രേഷണം: ഫിഫ അധികൃതര്‍ ഭാരതത്തില്‍

ഇന്‍ഡോ-മെഡിറ്ററേനിയനിലെ തന്ത്രപരമായ പങ്കാളിത്തം

വന്ദേമാതരത്തോട് എന്തേ ഇത്ര അസഹിഷ്ണുത?

നന്ദി കാണിച്ചവരോട് നന്ദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.