Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

അഴുക്കുചാല്‍ പദ്ധതി മാര്‍ച്ച് 15ന് പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 10, 2016, 10:44 am IST
in Kozhikode

കോഴിക്കോട്: നാല് വര്‍ ഷം മുമ്പ് ആരംഭിച്ച ഭൂഗര്‍ഭ അഴുക്കുചാല്‍ പദ്ധതി അനി ശ്ചിതമായി വൈകുന്നതില്‍ ഇന്നലെ ചേര്‍ന്ന അവലോകനയോഗത്തില്‍ എതിര്‍പ്പ്. ഇന്നലെ ഉച്ചയോടെ കലക്ടറുടെ ചേംബറില്‍ നടന്ന യോഗത്തില്‍ പദ്ധതി മാര്‍ച്ച് 15നകം പൂര്‍ത്തിയാക്കണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. നഗരറോഡ് വികസന പദ്ധതിയില്‍ ഉള്‍പ്പെട്ട പുഷ്പ ജംഗ്ഷന്‍-മാങ്കാവ് ജംഗ്ഷന്‍ ഭാഗത്ത് കെ.എസ്.യു.ഡി.പി നടത്തുന്ന അഴുക്കുചാല്‍ നിര്‍മാണ പ്രവൃത്തികള്‍ വൈകുന്നത് മൂലം നഗരപാത വികസനം മുടങ്ങിയിരിക്കുകയാണ്. പണിപൂര്‍ത്തിയാക്കാനാവശ്യമായ തൊഴിലാളികളെ വിന്യസിച്ച് പ്രവൃത്തി വേഗത്തിലാക്കണമെന്നും വീഴ്ചവരുത്തിയാല്‍ കര്‍ശന നടപടി നേരിടേണ്ടി വരുമെന്നും ജില്ലാ കലക്ടര്‍ മുന്നറിയിപ്പു നല്‍കി. കുനിയില്‍ കടവ്-മിനി ബൈപ്പാസ്, കാരപ്പറമ്പ്-കല്ലുത്താന്‍കടവ് റോഡുകളുമായി ബന്ധപ്പെട്ട പ്രവൃത്തികളും വേഗത്തിലാക്കാന്‍ ഇതുമായി ബന്ധപ്പെട്ട് കലക്ടറുടെ ചേംബറില്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ കലക്ടര്‍ പറഞ്ഞു. നഗരത്തെ രണ്ടായിതിരിച്ച് രണ്ട് ഘട്ടങ്ങളായാണ് പദ്ധതി പൂര്‍ത്തിയാക്കുന്നത്. ഈസ്റ്റ്ഹില്‍, എരഞ്ഞിപ്പാലം, നടക്കാവ്,അത്താണിക്കല്‍, എരഞ്ഞിക്കല്‍ എന്നിവ ഉള്‍പ്പെടുന്നതാണ് ആദ്യഘട്ടം. ഇതിന്റെ ഭാഗമായി 31 കിലോമീറ്റര്‍ അഴുക്കുചാലാണ് നിര്‍മ്മിക്കേണ്ടത്. ഇതില്‍ നാലിടത്തായി പമ്പിംഗ്‌സ്റ്റേഷനുകളും നിര്‍മ്മിക്കേണ്ടതുണ്ട്. മാങ്കാവ്, കല്ലായി, ചാലപ്പുറം മിഠായിത്തെരുവ് പുതിയറ, പാളയം എന്നിവ ഉള്‍പ്പെടുന്നതാണ് രണ്ടാംഘട്ടം. 30 കി.മീറ്റര്‍ അഴുക്കുചാല്‍ നിര്‍മ്മിക്കേണ്ട രണ്ടാംഘട്ടത്തില്‍ 6 കി.മീറ്ററാണ് ഇതിനകം പൂര്‍ത്തിയാക്കിയത്. മൂന്ന് പമ്പിംഗ് സ്റ്റേഷനുകളാണ് ഇവിടെ പൂര്‍ത്തിയാക്കേണ്ടത്. കോഴിക്കോട് കോര്‍പ്പറേഷനും വാട്ടര്‍ അതോറിറ്റിയും ചേര്‍ന്ന് നടപ്പാക്കുന്ന ഈ പദ്ധതി ഒരു മാസത്തിനകം പൂര്‍ത്തിയാക്കണമെന്നാണ് കെഎസ്‌യുഡിപി അനുവദിച്ച സമയം.

കേരള റോഡ് ഫണ്ട് ബോര്‍ഡ് പ്രൊജക്ട് മാനേജര്‍ പി.എ.എം ഇഖ്ബാല്‍, കേരള വാട്ടര്‍ അതോറിറ്റി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ അശോക് കുമാര്‍, കെ.എസ്.യു.ഡി.പി പ്രൊജക്ട് മാനേജര്‍ കെ മോഹന്‍, യു.എല്‍.സി.സി.എസ് പി.ആര്‍ മാനേജര്‍ അഭിലാഷ് ശങ്കര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സോളാര്‍ തട്ടിപ്പ് : ടെന്നി ജോപ്പനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കാന്‍ ഹൈക്കോടതി അനുമതി

Kerala

കേരള വഖഫ് ബോർഡിന് തിരിച്ചടി; പ്രവർത്തനം താത്കാലികമായി മരവിപ്പിച്ച് ഹൈക്കോടതി, പകരം ചുമതല വകുപ്പ് ജോയിന്റ് സെക്രട്ടറിയ്‌ക്ക്

Automobile

കിയ കാരെൻസ് മൂന്ന് ലക്ഷം വിൽപ്പന പിന്നിട്ടു; ഇന്ത്യയിലെ ഫാമിലി മൊബിലിറ്റി വിഭാഗത്തിൽ കരുത്തുറ്റ മുന്നേറ്റം

Kerala

കോഴി കർഷകർ കടുത്ത പ്രതിസന്ധിയിൽ; കോഴി വളർത്തൽ കാർഷിക മേഖലയിൽ ഉൾപ്പെടുത്തണമെന്ന് ഓൾ കേരള പൗൾട്രി ഫെഡറേഷൻ

Mollywood

നാലു സഹോദരങ്ങളുടെ ജീവിത കഥ; ജിസ് ജോയിയുടെ കോട്ടയം ബൽറ്റിന് തുടക്കമായി, ആസിഫലി നായകൻ

പുതിയ വാര്‍ത്തകള്‍

കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധിക്കാൻ പ്രത്യേക ട്രെയിൻ വാടകയ്‌ക്കെടുത്ത് സിപിഐ; ഓഗസ്റ്റ് 29ന് ട്രെയിൻ പുറപ്പെടും

ഓപ്പറേഷൻ തൂഫാൻ; കൊച്ചിയിൽ മോഹൻലാലിനോടൊപ്പമുള്ള പരിപാടിയിൽ വിജയ്‌യും, തീരുമാനം ചെന്നിത്തലയുമായുള്ള ചർച്ചയിൽ

മലപ്പുറത്ത് നിന്നുള്ള ലീഗിന്റെ മുൻ കേന്ദ്രമന്ത്രി പാക്-ഐ.എസ്.ഐ ബന്ധത്തിന്റെ ഭാഗം ; ഹിന്ദു ഭീകരവാദം എന്ന പ്രയോഗത്തിന് പിന്നിൽ ശിവരാജ് പാട്ടീൽ

യുപിയിൽ 94 ഏക്കറിലെ കൈയേറ്റക്കാരെ ഒഴിപ്പിച്ച് ‘ബുൾ ഡോസർ ഓപ്പറേഷൻ’

ബി.ബി. ഗോപകുമാറിനെതിരായ വധഭീഷണിക്ക് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

‘ ഇങ്ങനെ പോയാൽ രണ്ട് ദിവസത്തിനകം മരണപ്പെടും ‘ : വാങ്ചുക്കിന് ഭക്ഷണം നൽകണമെന്ന് ഹർജി : ഞങ്ങളുടെ ആവശ്യങ്ങൾ കേന്ദ്രസർക്കാർ പരിഗണിക്കണമെന്ന് ദീപ്കെ

വിയറ്റ്നാം ദ്വീപുകളിലെ കടല്‍ വിനോദസഞ്ചാരം സ്ഥിരം അപകട മേഖല; മുമ്പും നിരവധി ബോട്ട് അപകടങ്ങളും മരണങ്ങളും

എനിക്കിനി ആരെയും കാണേണ്ട ; ഞാൻ കണ്ട് പറയാനുദ്ദേശിച്ചിരുന്ന കാര്യം കഴിഞ്ഞു ; വി ഡി സതീശനെതിരെ ജി. സുകുമാരൻ നായർ

ശബരിമല: ആചാരവും താന്ത്രിക പാരമ്പര്യവും സംരക്ഷിക്കണമെന്ന് മേൽശാന്തി സമാജം

സെക്രട്ടറിയേറ്റിന് മുന്നില്‍ തൊഴുകൈയോടെ മുട്ടുകുത്തി ഉദ്യോഗാർഥികൾ; പ്രതിഷേധവുമായി എല്‍.പി സ്കൂള്‍ ടീച്ചര്‍ റാങ്ക് ലിസ്റ്റ് ഹോൾഡേഴ്സ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.