Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

പോരാട്ടം ജീവിതമാക്കി; ബാലന്‍പിള്ള വിടവാങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 9, 2016, 08:12 pm IST
in Idukki

തൊടുപുഴ : കിഴക്കനാട്ട് ബാലന്‍പിള്ളയുടെ വിയോഗത്തോടെ കാപട്യമില്ലാത്ത പൊതുപ്രവര്‍ത്തനത്തിന്റെ ഒരേടാണ് കൊഴിഞ്ഞു വീണത്… ജീവിതം മുഴുവന്‍ നാടിന്റെ നീറുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കനായി മാറ്റിവച്ച ഒരു വ്യക്തിത്വം, അതായിരുന്നു ബാലന്‍പിള്ള…പൊതുപ്രവര്‍ത്തകന്‍, രാഷ്‌ട്രീയ പ്രവര്‍ത്തകന്‍, പത്രപ്രവര്‍ത്തകന്‍ എന്നീ നിലകളിലെല്ലാം പ്രവര്‍ത്തിച്ച് സാമൂഹ്യ നീതിക്കായി  പോരടിച്ചു…. മരണം വരെയും, പോര്‍ക്കളം വിട്ടോടാത്ത പോരാളിയെപ്പോലെ  മുന്നേറി… ഈ പോരാട്ട യാത്രക്കിടെ അന്തിയുറങ്ങാന്‍ ഇടമില്ലാതായിട്ടും നിലപാടില്‍ വെള്ളം ചേര്‍ക്കാന്‍ അദ്ദേഹം തയ്യാറായില്ല… സ്വന്തമായി ഒന്നും നേടാന്‍ ശ്രമിക്കാതെ മരണത്തിന് കീഴടങ്ങിയപ്പോഴും ഇദ്ദേഹം തെളിച്ചു തുടങ്ങിയ വഴി ഇനിയും ലക്ഷത്തിലേക്ക് തുറക്കേണ്ടതുണ്ട്.തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ്സ് തൊടുപുഴ താലൂക്ക് ജോയിന്റ് സെക്രട്ടറിയായിരുന്ന കോലാനി കിഴക്കനാട്ട് കെ പത്മനാഭപിള്ളയുടേയും നെടുമറ്റം പുതിയവീട്ടില്‍ പാറുക്കുട്ടിയമ്മയുടേയും മകനായിരുന്നു ബാലന്‍പിള്ള. 1954 മുതല്‍ പത്രപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചു. സ്വതന്ത്ര രാഷ്‌ട്രീയ നിലപാടുകളിലൂടെയുള്ള യാത്രയില്‍ സജീവമായി നിലകൊണ്ടു. നാലു പ്രാവശ്യം ലോകസഭയിലേക്കും രണ്ട് പ്രാവശ്യം നിയമ സഭയിലേക്കും ഒരു തവണ ജില്ലാ പഞ്ചായത്തിലേക്കും രണ്ട് തവണ തൊടുപുഴ നഗരസഭയിലേക്കും മത്സരിച്ചു. ഇന്ദിരാഗാന്ധിക്കെതിരെ മത്സരിക്കാന്‍ ചിക്കമംഗ്ലൂരില്‍ പോയെങ്കിലും മത്സരിക്കാനായില്ല. 1970മുതല്‍ 76 വരെ തൊടുപുഴ അര്‍ബന്‍ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗമായി പ്രവര്‍ത്തിച്ചു. ഇടുക്കി രൂപീകരണത്തിനായി നേതൃത്വ പരമായ പങ്ക് വഹിച്ചു. 1963 മുതല്‍ പ്രസിദ്ധീകരണം ആരംഭിച്ച മിന്നല്‍ സെമി വീക്കലിയുടെ മാനേജിംഗ് എഡിറ്ററായി. 1954 മുതല്‍ ആര്‍ എസ് പി യില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ബാലന്‍പിള്ള 1977 ലാണ് ആദ്യ അങ്കത്തിനിറങ്ങിയത്. അന്ന് ഇടുക്കി പാര്‍ലമെന്റിലേക്കാണ് മത്സരിച്ചത്. 1980 ല്‍ തൊടുപുഴ നിയമസഭാ സീറ്റിലും 1986 ല്‍ ഇടുക്കി ലോക്‌സഭാ സീറ്റിലും 1991 ല്‍ മുവാറ്റുപുഴ ലോക്‌സഭാ സീറ്റിലും 1996 ല്‍ ഇടുക്കി ലോക്‌സഭാ സീറ്റിലും മത്സരിച്ചിരുന്നു. റെയില്‍ ചിഹ്നത്തിലായിരുന്നു ബാലന്‍പിള്ളയുടെ മത്സരം. റെയില്‍വേയുടെ കാര്യത്തില്‍ കേന്ദ്രം എന്നും കേരളത്തെ അവഗണിക്കുന്നു എന്നതാണ് റെയില്‍ ചിഹ്നം തെരഞ്ഞെടുക്കാന്‍ കാരണം. കേരളത്തില്‍ ജില്ലാ കൗണ്‍സില്‍ രൂപം കൊണ്ടപ്പോള്‍ വണ്ണപ്പുറം ഡിവിഷനില്‍ നിന്നും ജനവിധി തേടിയിരുന്നു. കേരളത്തിന്റെ വികസനത്തെക്കുറിച്ച് ഒട്ടേറെ സ്വപ്നങ്ങളുമായാണ് ബാലന്‍പിള്ള വാര്‍ദ്ധക്യത്തിലും സഞ്ചരിച്ചത്.

തന്റെ ആശയങ്ങള്‍ ജനങ്ങളില്‍ എത്തിക്കുന്നതിനാണ് തെരഞ്ഞെടുപ്പുകളില്‍ സ്ഥാനാര്‍ത്ഥിയായതെന്നും പറഞ്ഞിരുന്നു. വാര്‍ദ്ധക്യത്തില്‍ ഒറ്റപ്പെട്ട ബാലന്‍പിള്ളഅനാരോഗ്യം വകവെയ്‌ക്കാതെയും തൊടുപുഴ ടൗണിലുണ്ടായിരുന്നു. ജന്മഭൂമി ഓഫീസില്‍ രണ്ട് തവണ എത്തിയിരുന്നു. ലോഡ്ജുകളിലായിരുന്നു താമസം. ഏതാനും നാള്‍ മുമ്പ് റോഡ് വക്കില്‍ വീണതിനെ തുടര്‍ന്ന് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അവിടെ നിന്നാണ് മൈലക്കൊമ്പ് ദിവ്യരക്ഷാലയത്തിലെത്തിയത്. സ്വന്തമായി ഒരു കിടപ്പാടം എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാകാതെയാണ് ബാലന്‍പിള്ള യാത്രയാകുന്നത്. നടന്നെത്താവുന്നിടത്ത് വീട് ലഭിക്കുന്നതിനായി വില്ലേജ് ഓഫീസര്‍ മുതല്‍ മുഖ്യമന്ത്രി വരെയുള്ളവര്‍ക്ക് നിരവധി നിവേദനങ്ങളും നല്‍കിയിരുന്നു.

നീതിക്കായി കേഴുന്നവരെ പുറംകാലു കൊണ്ട് ചവിട്ടിമെതിക്കുന്ന ചീഞ്ഞളിഞ്ഞ രാഷ്ടീയത്തിന്റെ ഒടുവിലത്തെ ഇരയായിരുന്നു ബാലന്‍പിള്ള. ബാലന്‍പിള്ളയുടെ സംസ്‌കാരം ഇന്ന് ഉച്ചയോടെ തൊടുപുഴയില്‍ നടക്കും. രാവിലെ 11ന് മുനിസിപ്പല്‍ മൈതാനിയില്‍ പൊതുദര്‍ശനത്തിന് സൗകര്യം ഒരുക്കുന്നുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഡിജി യാത്ര പ്ലാറ്റ്ഫോമില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് ആധാര്‍ വിശദാംശങ്ങള്‍ നിര്‍ബന്ധമല്ലെന്ന് ഹൈക്കോടതി

India

ചൈനയുടെ സമ്പദ്‌വ്യവസ്ഥ തളരുന്നു , ജിഡിപി 4.3% മാത്രം ; മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങൾക്കിടയിലും മുന്നോട്ട് കുതിച്ച് ഇന്ത്യ ; വളർച്ച 6.6%

India

ഇന്ത്യയുടെ രഹസ്യാന്വേഷണ സംവിധാനം സുശക്തം, മോദിയെ വധിക്കാന്‍ എത്തിയ സിഐഎ ചാരനെ പൊക്കി, ഇത് പത്താമത്തെ സിഐഎ ചാരന്‍

Kerala

ഉമ്മന്‍ ചാണ്ടിയെ ക്രൂശിക്കാന്‍ ആണ് തന്നെ ഉപദ്രവിച്ചതെന്ന് ടെന്നി ജോപ്പന്‍, ഐജി ഹേമചന്ദ്രന്‍ മുഖത്തടിച്ചു

Football

മെസിയും ഫിഫയും ഹറാമോ ? ഇസ്ലാമിക രാജ്യങ്ങളിൽ നിന്നുള്ള ആരാധകർ ലോകകപ്പിൽ അസ്വസ്ഥരാകുന്നതിന് പിന്നിൽ അർജൻ്റീനയുടെ ഇസ്ലാമിക ഭീകരതയ്‌ക്കെതിരായ പോരാട്ടമോ ?

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ക്രമക്കേട്: അന്വേഷണം ആവശ്യപ്പെട്ട് മന്ത്രി കെ മുരളീധരന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്‌ക്ക് കത്ത് നല്‍കി

മോദിയെ ഏറ്റവും ശക്തനായ ഹിന്ദുത്വ നേതാവായി കണക്കാക്കി ; 2014 ലെ തിരഞ്ഞെടുപ്പിന് മുമ്പ് മോദിയെയും അമിത് ഷായെയും ജയിലിലടയ്‌ക്കാൻ നീക്കങ്ങളുണ്ടായി

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി 6 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചനിലയില്‍

പെരുമ്പാവൂരിൽ ഇത്രമാത്രം കഞ്ചാവ് ഒഴുകുന്നതിന് പിന്നിലെ രഹസ്യം എന്ത് ? ഇന്ന് പിടികൂടിയത് 20 കിലോ , ഇടനിലക്കാരൻ ബാബർ അലി

ക്രിസ്ത്യാനിയായി ജനിച്ചെങ്കിലും ഹിന്ദുവായി ജീവിക്കുന്ന ആലിസ്; ഇന്ന് ആധ്യാത്മിക പ്രഭാഷണങ്ങളും ലളിതാസഹസ്രനാമഅവതരണവുമായി ആലിസ്

ബുധനാഴ്ചയും ഭാഗിക വൈദ്യുത നിയന്ത്രണത്തിന് സാധ്യത

ഇറാന്റെ എല്ലാ വൈദ്യുത നിലയങ്ങളും പാലങ്ങളും തകർക്കുമെന്ന് ട്രംപ് ; ഒരു തുള്ളി എണ്ണയോ വാതകമോ കയറ്റുമതി ചെയ്യാൻ തങ്ങൾ അനുവദിക്കില്ലെന്ന് ഐആർജിസി

ഇറാൻ യുദ്ധത്തിലേക്ക് പാകിസ്ഥാൻ എടുത്തുചാടുമോ ? ഹൂത്തി വിമതരും സൗദി അറേബ്യയുമായുള്ള ഏറ്റുമുട്ടൽ മേഖലയെ പുതിയ സംഘർഷത്തിലേക്ക് തള്ളിവിടുന്നു

കഫിയ ധരിച്ച് ഫ്രഞ്ച് കോടതിയില്‍ വിചാരണയ്ക്കായി പോകുന്ന റിമ ഹസ്സന്‍ (ഇടത്ത്) റിമ ഹസ്സന്‍ (വലത്ത്)

യൂറോപ്പ് ഇസ്ലാമിക ഭീകരതയോട് മുഖം തിരിക്കുന്നു, പലസ്തീനെ വാഴ്‌ത്തിയ യൂറോപ്യന്‍ പാര്‍ലമെന്‍റംഗമായ റിമ ഹസ്സനെ വിചാരണ ചെയ്ത് ഫ്രഞ്ച് കോടതി

‘ഇറാൻ മുഴുവൻ മേഖലയെയും അപകടത്തിലാക്കുന്നു ‘ : ഹോർമുസിലെ കപ്പലുകൾക്ക് നേരെയുള്ള ആക്രമണത്തിൽ രോഷം പ്രകടിപ്പിച്ച് സൗദി അറേബ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.