Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

പോലീസ് സ്റ്റേഷനുകളില്‍ നിന്ന് വെള്ളിയാഴ്ച പരേഡ് ഔട്ട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 8, 2016, 09:26 pm IST
in Idukki

സംഗീത് രവീന്ദ്രന്‍

ഇടുക്കി: ജില്ലയിലെ മിക്ക പോലീസ് സ്റ്റേഷനുകളിലും വെള്ളയാഴ്ച പരേഡ് നടക്കുന്നില്ല. സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകളിലും വെള്ളിയാഴ്ച ദിവസങ്ങളില്‍ പരേഡ് കൃത്യമായി നടത്തണമെന്നാണ് പോലീസ് മേധാവിയുടെ നിര്‍ദ്ദേശം. എന്നാല്‍ ഇടുക്കിയിലെ മിക്ക സ്റ്റേഷനുകളിലും പരേഡ് നടക്കുന്നില്ലെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ സമ്മതിക്കുന്നു. അതാത് സ്റ്റേഷന്‍ ഓഫീസര്‍മാരാണ് പരേഡിന് നേതൃത്വം നല്‍കേണ്ടത്. സ്റ്റേഷനിലെ പാറാവ് ഡ്യൂട്ടിയുള്ള പോലീസുകാരൊഴികെ എല്ലാവരും പരേഡില്‍ പങ്കെടുക്കണമെന്നാണ് വ്യവസ്ഥ. പോലീസുകാരുടെ അച്ചടക്കത്തിനും ആരോഗ്യത്തിനും വേണ്ടിയാണ് പരേഡ് നടത്തുന്നത്. വെള്ളിയാഴ്ച ദിവസം രാവിലെ ഏഴ് മുതല്‍ എട്ട് മണി വരെയാണ് പരേഡ് നിശ്ചയിച്ചിരിക്കുന്നത്. ഇടുക്കി ജില്ലയുടെ പ്രത്യേക കാലാവസ്ഥ കണക്കിലെടുത്ത് രാവിലെ ഏഴര മുതല്‍ എട്ടരവരെയാണ് ഇവിടെ പരേഡിന്റെ സമയം. സ്‌റ്റേഷനുകളില്‍ നടത്തുന്ന പരേഡുകളെക്കുറിച്ച് സി.ഐമാര്‍ അന്വേഷിക്കണമെന്ന് വ്യവസ്ഥയുണ്ട്. എന്നാല്‍ പരേഡ് നടത്താതെ എങ്ങനെ അന്വേഷണം നടത്തുമെന്നാണ് സി.ഐമാരുടെ നിലപാട്. പരേഡ് നടത്താത്ത സ്റ്റേഷന്‍ ഓഫീസര്‍മാര്‍ക്കെതിരെ റിപ്പോര്‍ട്ട് നല്‍കാന്‍ പോലും സി.ഐമാര്‍ നടപടി സ്വീകരിക്കുന്നില്ല. സ്റ്റേഷനുകളിലുള്ള പോലീസുകാരില്‍ പകുതിപ്പേരും കാക്കി ധരിക്കാത്തവരാണ്. കോടതി, പെറ്റീഷ്യന്‍ , റൈറ്റര്‍, എന്നീ ഡ്യൂട്ടികള്‍ നിര്‍വ്വഹിക്കുന്നവര്‍ യൂണിഫോം ധരിക്കാറില്ല. ഇത്തരം ഡ്യൂട്ടി നോക്കുന്നവരൊക്കെ യൂണിഫോം അണിയുന്ന ദിവസമാണ് വെള്ളയാഴ്ച പരേഡുകള്‍. എന്നാല്‍ പരേഡില്ലാത്തതിനാല്‍ യൂണിഫോം അണിയേണ്ടല്ലോ എന്ന നിലപാടാണ് ഈ ഉദ്യോഗസ്ഥര്‍ക്ക്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചങ്ങനാശേയില്‍ ഡ്യൂട്ടിക്കിടെ പോലീസുകാരന്‍ കുഴഞ്ഞ് വീണ് മരിച്ചപ്പോള്‍ പോലീസുകാര്‍ കൃത്യമായി പരേഡില്‍ പങ്കെടുക്കണമെന്ന് വ്യവസ്തയുണ്ടായിരുന്നു. ഇത് കുറെക്കാലം പാലിച്ചെങ്കിലും വിശേഷ ദിവസങ്ങളില്‍ മാത്രമായി പരേഡ് പരിമിതപ്പെടുകയായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചൈനയെ ദിവസങ്ങള്‍ക്കുള്ളില്‍ മുട്ടില്‍ വീഴ്‌ത്താന്‍ കഴിയുന്ന അമേരിക്കയുടെ വമ്പിച്ച രഹസ്യപദ്ധതി പൊളിച്ച് ഒരു ഇന്ത്യന്‍ പത്രം

India

‘ പ്രതിപക്ഷ പാർട്ടികൾ സ്വാർത്ഥ രാഷ്‌ട്രീയം കളിക്കുന്നു’ ; പ്രധാനമന്ത്രി മോദി തന്റെ പ്രസംഗത്തിൽ പറഞ്ഞ സുപ്രധാന വിഷയങ്ങൾ

India

രാജ്യത്ത് തീവ്രവാദ പ്രവർത്തനങ്ങൾ നടത്താൻ പദ്ധതിയിട്ടിരുന്ന നാല് യുവാക്കൾ പിടിയിൽ: വലയിലാക്കിയത് ദൽഹി പോലീസ് സ്പെഷ്യൽ സെൽ

India

‘കോൺഗ്രസിന്റെ സ്ത്രീവിരുദ്ധ മാനസികാവസ്ഥ പ്രകടമാക്കുന്നു’: വനിതാ സംവരണ ബില്ലിനെ എതിർത്ത രാഹുലിനെ രൂക്ഷമായി വിമർശിച്ച് കിരൺ റിജിജു

ഇടത് സര്‍ക്കാര്‍ പണിതുകൊടുത്ത വയനാട്ടിലെ വീടിന്‍റെ ചോര്‍ച്ച മന്ത്രി രാജന്‍ പരിശോധിക്കുന്നു (ഇടത്ത്)
Kerala

ദാസപ്പോ…. നന്നായിട്ടൊന്ന് നോക്കിയേ….വയനാട്ടില്‍ പിണറായി സര്‍ക്കാര്‍ നല്‍കിയ വീടിന്റെ ചോര്‍ച്ച നോക്കുന്ന മന്ത്രി രാജനോട് യുവരാജ് ഗോകുല്‍

പുതിയ വാര്‍ത്തകള്‍

കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2% ക്ഷാമബത്ത വർധിപ്പിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു

മില്‍മ പാലിന്റെ വില ലിറ്ററിന് ആറ് രൂപ വര്‍ധിപ്പിക്കണമെന്ന് ആവശ്യം

അക്ഷയ തൃതീയ ദിനത്തില്‍ ഗുരുവായൂരപ്പന്റെ പൂജിച്ച സ്വര്‍ണം, വെള്ളി ലോക്കറ്റുകള്‍ വാങ്ങാം

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസില്‍ 3 സി പി എം പ്രവര്‍ത്തകര്‍ക്ക് കഠിനതടവും പിഴയും

കെഎസ്ആര്‍ടിസിയുടെ കെ എല്‍ 15 ബ്രാന്‍ഡ് കുപ്പിവെള്ളം ഉടന്‍ വിപണിയിലെത്തും

ലെന്‍സ് കാര്‍ട്ടില്‍ ഹിജാബ് ധരിക്കാം, പൊട്ടോ ചന്ദനക്കുറിയോ തൊടാന്‍ സമ്മതിക്കുന്നില്ലെന്ന് ജീവനക്കാരുടെ പരാതി; കോര്‍പറേറ്റ് ജിഹാദ് തുടരുമ്പോള്‍…

പോര്‍ക്ക് മന്തിയുടെ ചിത്രത്തോടെ റംസാന്‍ ആശംസ പോസ്റ്റര്‍; ചേര്‍ത്തല സ്വദേശിക്കെതിരെ സ്വമേധയാ കേസെടുത്ത് പൊലീസ്

ലോറിയും ഓട്ടോയും കൂട്ടിയിടിച്ച് ബന്ധുക്കളായ സ്ത്രീപുരുഷന്മാര്‍ മരിച്ചു

മന്തിയ്‌ക്ക് പിന്നാലെ വിഷുക്കണിയിൽ ചെരിപ്പ് വച്ചും പോസ്റ്റർ ; ലക്ഷ്യം ഹിന്ദു വിശ്വാസങ്ങളോ ?

മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ സി വേണുഗോപാലിനെ പരിഗണിക്കണം:മല്ലികാര്‍ജുന ഖര്‍ഗെയോട് ആവശ്യപ്പെട്ട് കെ സുധാകരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.