Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

മാലി മുളകിന് വില ഉയരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 8, 2016, 09:25 pm IST
inIdukki

കട്ടപ്പന: മാലി മുളകിനു വില ഉയരുന്നതു കര്‍ഷകര്‍ക്ക് പ്രതീക്ഷ നല്‍കുന്നു. ഹൈറേഞ്ചിലെ പുരിയടങ്ങളിലും തോട്ടങ്ങളിലും ഇടവിളയായി ഇതു കൃഷി ചെയ്തുവരുന്നു. പ്രത്യേക പരിചരണം ആവശ്യമില്ലാത്തതിനാല്‍ ഭൂരിഭാഗം കര്‍ഷകരും മാലി മുളക് ചെടി ഇതര കാര്‍ഷിക വിളകള്‍ക്കൊപ്പം നടുന്നുണ്ട്. നിലവില്‍ 130 മുതല്‍ 135 രൂപ വരെയാണ് മാലി മുളകിനു വില ലഭിക്കുന്നത്. സീസണ്‍ അവസാനിക്കാറായതോടെയാണ് വില വീണ്ടും ഉയര്‍ന്നത്. രണ്ട് മാസം മുമ്പ് 140 രൂപയിലെത്തിയിരുന്നു. ഇതോടെ വിപണികളില്‍ വ്യാപകമായി മാലിമുളക് എത്തിത്തുടങ്ങി. പിന്നീട് 100 രൂപയിലേക്ക് വില ഇടിഞ്ഞെങ്കിലും ഇപ്പോള്‍ വീണ്ടും ഉയര്‍ന്നിരിക്കുകയാണ്.  മൂന്നു മാസം കൊണ്ട് വിളവെടുക്കാം. നല്ല എരിവും വലുപ്പവുമുള്ള മുളകിനാണ് വിപണിയില്‍ പ്രിയമേറുന്നത്. മാലിദ്വീപിലെ ജനങ്ങളുടെ ആഹാരങ്ങളില്‍ മാലിമുളകിന് നിര്‍ണായക സ്ഥാനമുണ്ട്. നിരവധി ഭക്ഷണപദാര്‍ഥങ്ങള്‍ക്കൊപ്പം ഇവ ചേര്‍ത്തുവരുന്നു. ഇതിനാല്‍ ഹൈറേഞ്ചില്‍ ഉല്‍പാദിപ്പിക്കുന്നവയില്‍ ഭൂരിഭാഗവും മാലിദ്വീപിലേക്കാണ് കയറ്റുമതി ചെയ്യുന്നത്. ശേഷിക്കുന്നവ സംസ്ഥാനത്തെ വിപണികളില്‍ വിറ്റഴിക്കപ്പെടുന്നു. മാലിദ്വീപിലെ മാര്‍ക്കറ്റില്‍ കിലോക്ക് 400 രൂപ വരെ ചില മാസങ്ങളില്‍ മുളക് വില ഉയരാറുണ്ട്. കൂടാതെ ഉത്സവ സീസണിലും നോമ്പുകാലത്തും വില കുത്തനെ ഉയരും. കേരളത്തില്‍ 135 രൂപ വില ലഭിക്കുമ്പോള്‍ മാലിദ്വീപില്‍ ഗുണനിലവാരം അനുസരിച്ച് കിലോക്ക് 250 മുതല്‍ 300 വരെ വില ലഭിക്കും. ജൂണ്‍ മാസങ്ങളില്‍ നട്ടുപിടിപ്പിക്കുന്ന മാലി മുളക് ചെടികള്‍ സെപ്റ്റംബറോടെ പുഷ്പിച്ച് ആഴ്ചകള്‍ക്കുള്ളില്‍ കായ്‌ക്കും. ഒരു ചെടിയില്‍ നിന്നു രണ്ടു വര്‍ഷം വരെ ആദായം ലഭിക്കും. മറ്റു വിളകളെ അപേക്ഷിച്ച് മാലിമുളകിനു വില ഉയര്‍ന്നത് കര്‍ഷകര്‍ക്ക് അല്‍പ്പമെങ്കിലും ആശ്വാസമാകുമെന്നാണ് വിലയിരുത്തല്‍. മികച്ച വില തുടര്‍ന്നാല്‍ ഭൂരിഭാഗം കര്‍ഷകരും മാലിമുളക് കൃഷിയിലേക്ക് തിരിയാനും സാഹചര്യമൊരുക്കും. ഹൈറേഞ്ച് മേഖലകളില്‍ തോപ്രാം കുടി, ലബ്ബക്കട,മുരിക്കാശേരി തുടങ്ങിയ സ്ഥലങ്ങളിലാണ് മാലിമുളകിന് മാര്‍ക്കറ്റ് ഉള്ളത്.വില ഉയര്‍ന്നതോടെ മുളക് സംഭരിച്ച് കയറ്റുമതി ചെയ്യാനും ഇടനിലക്കാര്‍ രംഗത്തുണ്ട്.മറ്റ് നാണ്യവിളകളുടെ വിലത്തകര്‍ച്ചയിലും മുളക് വില വര്‍ദ്ധിച്ചത് കര്‍ഷകര്‍ക്ക് അല്പം ആശ്വാസം പകര്‍ന്നിട്ടുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വൈദ്യുതി പ്രതിസന്ധിക്ക് കാരണം പിണറായി സർക്കാർ; കൂടിയ വിലയ്‌ക്ക് വൈദ്യുതി വാങ്ങേണ്ടി വരുന്നു: മുഖ്യമന്ത്രി വി.ഡി സതീശൻ

Kerala

ഇഡി നൽകിയ കത്തിൽ ഗൗരവമുള്ള കേസുകളുണ്ട്; നിയമത്തിന്റെ വഴിക്ക് തീരുമാനമെടുക്കും, സിപിഎം നടക്കുന്നത് ന്യായീകരിക്കാൻ: വി.ഡി സതീശൻ

India

ഡൽഹി മുൻ ചീഫ് സെക്രട്ടറി രാകേഷ് മേത്ത നോയിഡയിലെ വസതിയിൽ ജീവനൊടുക്കിയ നിലയിൽ

Sports

ഏഷ്യന്‍ ഗെയിംസിലെ മലയാളത്തനിമ

Main Article

വളര്‍ച്ച വ്യാജമല്ല, കണക്കുകള്‍ വ്യക്തം: സാമ്പത്തിക കുതിപ്പിന്റെ വസ്തുതകള്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

തന്ത്രപരമായ സ്വയംഭരണവും പ്രവാസി കരുത്തും; ഭാരതീയ നയതന്ത്രത്തിന്റെ പുതിയ ദിശ

ഈ അഴിഞ്ഞാട്ടത്തിന് അന്ത്യം കുറിക്കണം

പാമ്പോര്‍ സെന്‍ട്രല്‍ സെറിക്കള്‍ച്ചറല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. ഇര്‍ഫാന്‍ ഇലാഹി കേരളത്തില്‍ നിന്നുള്ള മാധ്യമ പ്രതിനിധികളുമായി സംസാരിക്കുന്നു

കശ്മീരിലെ പട്ടുനൂല്‍ ഗവേഷണത്തിന് കരുത്തേകുന്നത് പാലക്കാടിന്റെ വിത്ത്

കേരള പോലീസ് എടുത്ത വധശ്രമക്കേസിന് പിന്നാലെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ പ്രകാരം കേസെടുത്ത് ഇഡി

അട്ടപ്പാടി ഇരട്ടക്കൊലപാതകം; പ്രതി പിടിയില്‍, കൊന്നത് ഭാര്യയെ അല്ലെന്ന്

ഇ ഡി റിപ്പോര്‍ട്ട്: പിണറായിക്കെതിരെ സിപിഎമ്മില്‍ അമര്‍ഷം പുകയുന്നു

ലീന്‍ അഗസ്റ്റിനൊപ്പം കുടുംബാംഗങ്ങള്‍

മരിച്ചെന്ന് കരുതിയ അച്ഛന്‍ 40 വര്‍ഷത്തിന് ശേഷം തിരിച്ചെത്തി; ആനന്ദക്കണ്ണീരില്‍ മക്കള്‍

പിണറായി വിജയനെതിരെ കേസെടുക്കണമെന്ന ED ശുപാർശയിൽ നിയമോപദേശം തേടി സംസ്ഥാന സർക്കാർ

കേരളത്തില്‍ നിന്നുള്ള മാധ്യമ പ്രതിനിധികളും പിഐബി ഉദ്യോഗസ്ഥരും അഫര്‍വത് പീക്കില്‍

സഞ്ചാരികളെ ആകര്‍ഷിച്ച് ഗൊണ്ടോള

യു.എസ് ഓപ്പണ്‍: അവിശ്വസനീയം!!! ഇഗ സ്വിയാടെക്കിനെ അട്ടിമറിച്ച് ചിന്‍വെന്‍ ഷെങ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.