Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

കയര്‍ ബോര്‍ഡ് ആസ്ഥാനം മാറ്റില്ല: കല്‍രാജ് മിശ്ര

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 4, 2016, 10:06 pm IST
inBusiness

കയര്‍ കേരള 2016നോടനുബന്ധിച്ചു നടന്ന ദേശീയ സെമിനാറുകളുടെ സമാപനച്ചടങ്ങ്
കേന്ദ്രമന്ത്രി കല്‍രാജ് മിശ്ര ഉദ്ഘാടനം ചെയ്യുന്നു. സി.ആര്‍. രാധാകൃഷ്ണന്‍,
മന്ത്രി അടൂര്‍ പ്രകാശ് എന്നിവര്‍ സമീപം

ആലപ്പുഴ: കയര്‍ബോര്‍ഡ് ആസ്ഥാനം കേരളത്തില്‍ നിന്ന് മാറ്റുമെന്ന പ്രചലരണം അടിസ്ഥാനരഹിതമാണെന്ന് കേന്ദ്ര ചെറുകിട, ഇടത്തര സംരംഭകവകുപ്പ് മന്ത്രി കല്‍രാജ് മിശ്ര. കയര്‍ ഉത്പാദനം രാജ്യവ്യാപകമാക്കാനും എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും കയര്‍ ഉത്പ്പന്ന ഷോറൂമുകള്‍ ആരംഭിക്കാനും പദ്ധതിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

കയര്‍ കേരള 2016നോടനുബന്ധിച്ചുനടന്ന ദേശീയ സെമിനാറുകളുടെ സമാപനച്ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇടത്തര-ചെറുകിട വ്യവസായ മന്ത്രാലയത്തിന്റെ വിവിധ പദ്ധതികളില്‍ കയര്‍ വ്യവസായത്തിനും പ്രാതിനിധ്യം നല്‍കുമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. പുതുസംരംഭങ്ങള്‍ക്കായി ആരംഭിച്ച അസ്പയര്‍ പദ്ധതിയെ കയര്‍ ബോര്‍ഡ് സ്വീകരിച്ചിട്ടുണ്ട്. രാജ്യവ്യാപകമായി 40 കയര്‍ ക്ലസ്റ്ററുകള്‍ ആരംഭിക്കാനായി 55 കോടി രൂപയുടെ പദ്ധതി വിഭാവനം ചെയ്തതില്‍ 40 കോടി രൂപയും കേന്ദ്രസര്‍ക്കാരാണ് നല്‍കുന്നത്. കയര്‍ കയറ്റുമതിക്കും നിര്‍മാണപ്രക്രിയ കാര്യക്ഷമമാക്കുന്നതിലും കേന്ദ്രത്തിന്റെ പൂര്‍ണസഹകരണം ഉണ്ടാകും.

സ്വാതന്ത്ര്യസമര ചരിത്രത്തോട് ചേര്‍ന്നുനിന്നിരുന്ന കയര്‍ വ്യവസായത്തിന്റെ നിലനില്‍പ്പിന് കേന്ദ്രപിന്തുണയുടെ കാര്യത്തില്‍ സംശയമേതും വേണ്ടെന്നും മന്ത്രി ഉറപ്പുനല്‍കി. പൂര്‍ണമായും ഗ്രാമങ്ങളില്‍ നിലനില്‍ക്കുന്ന കയര്‍ വ്യവസായത്തെ വളര്‍ച്ചയിലേക്കു നയിക്കാന്‍ കയര്‍ ബോര്‍ഡിന്റെ ഭാഗത്തുനിന്ന് എല്ലാ ശ്രമങ്ങളും ഉറപ്പുതരുന്നതായി കയര്‍ ബോര്‍ഡ് ചെയര്‍മാനായി ഇന്നലെ ചുമതലയേറ്റ മുന്‍ എംപി: സി. പി. രാധാകൃഷ്ണന്‍ പറഞ്ഞു. വികസനത്തില്‍ രാഷ്‌ട്രീയമില്ല എന്നും വികസനത്തിന്റെ രാഷ്‌ട്രീയം മാത്രമേ ഉള്ളു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മന്ത്രി അടൂര്‍ പ്രകാശ് അദ്ധ്യക്ഷത വഹിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

India

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

Entertainment

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

Kerala

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

India

നേപ്പാളിൽ വീണ്ടും ഹിമപാതം, മനാങിൽ 10 പേരെ കാണാതായി

പുതിയ വാര്‍ത്തകള്‍

കെഎസ്‌ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട്; ഉത്തരവിറക്കി സര്‍ക്കാര്‍

‘ ജനാധിപത്യത്തെ തകർക്കുന്ന എല്ലാ ഗൂഢാലോചനകളിലും കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും പങ്കാളികളാണ് ‘ : തുറന്നടിച്ച് യോഗി ആദിത്യനാഥ്

അമിത് ഷായ്‌ക്കു നേരെ കരിങ്കൊടി: സുരക്ഷ വീഴ്ച; പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍കോളുകള്‍ പരിശോധിക്കണം

അമിത് ഷായുടെ വാഹനവ്യൂഹത്തിന് മുന്നിൽ കരിങ്കൊടി; സുരക്ഷാ സംവിധാനങ്ങളുടെ വീഴ്ച പരിശോധിക്കണം

തിരുവനന്തപുരം നഗരത്തില്‍ വന്‍ എംഡിഎംഎ വേട്ട; രണ്ടുപേര്‍ പിടിയില്‍

പടി കടന്നെത്തുന്ന പദനിസ്വനം-02: ഭക്തിയുടെ ശ്രീലവസന്തം

ചൂരക്കുളങ്ങര മണി, മണിയുടെ മകന്‍ ഹരികുമാര്‍

ചൂരക്കുളങ്ങര മണി: മയൂരനൃത്തത്തിന്റെ ഉപാസകന്‍

ചരിത്രനേട്ടം കുറിച്ച് ഇന്ത്യന്‍ റെയില്‍വേ; രാജ്യത്തെ ആദ്യ എൽഎൻജി ട്രെയിൻ പുറത്തിറക്കി

മുതുപിലാക്കാട് പാർത്ഥസാരഥി ക്ഷേത്രത്തിൽ ഡിവൈഎഫ്ഐ അതിക്രമം; കാണിക്കവഞ്ചിയും പ്രതിമകളും തകർത്തു

ബെവ്‌കോയിലെ തിരക്ക് കുറയ്‌ക്കാന്‍ വെന്‍ഡിങ് മെഷീന്‍ വഴി മദ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.