Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

പുനലൂര്‍ തൂക്കുപാലം തുറന്നു; നാടിന് ആവേശമായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 4, 2016, 03:07 pm IST
in Kollam

പുനലൂര്‍: വര്‍ഷങ്ങളായി ശാപമോക്ഷം കാത്തുകിടന്ന ചരിത്ര സ്മാരകമായ പുനലൂര്‍ തൂക്കുപാലം നവീകരണപ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം ഇന്നലെ നാടിന് സമര്‍പ്പിച്ചു. വൈകിട്ട് അഞ്ചിന് മന്ത്രി കെ.സി.ജോസഫ് ഉദ്ഘാടനം നിര്‍വഹിച്ചു.

സംരക്ഷണം നഗരസഭ ഏറ്റെടുക്കുകയാണെങ്കില്‍ പൂന്തോട്ടം ഉള്‍പ്പെടെ തൂക്കുപാലത്തിന്റ സൗന്ദര്യവത്ക്കരണത്തിന് കൂടുതല്‍ തുക അനുവദിക്കുമെന്ന് മന്ത്രി പറഞ്ഞു. പുനലൂരിന്റെ മാത്രമല്ല കേരളത്തിന്റെ തന്നെ അടയാളമായ തൂക്കുപാലത്തിന്റെ നവീകരണത്തിന് സര്‍ക്കാര്‍ വലിയ പ്രാധാന്യമാണ് നല്‍കിയത്. 114.610 ക്യുബിക് മീറ്റര്‍ കമ്പകതടിയാണ് നിര്‍മാണത്തിന് ഉപയോഗപ്പെടുത്തിയത്. പുരാവസ്തു ശേഖരങ്ങള്‍ വരും തലമുറക്കായി കാത്തുസൂക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. ആകെ 1.35 കോടി രൂപ പദ്ധതിക്കായി ചെലവഴിച്ചു. ഒരു തരത്തിലും പോരായ്‌മ ഉണ്ടാകാതെയാണ് പാലത്തിന്റെ നവീകരണത്തിന് നടപടികള്‍ സ്വീകരിച്ചതെും അദ്ദേഹം പറഞ്ഞു.

ബ്രിട്ടീഷുകാരുടെ കാലത്ത് നിര്‍മ്മിച്ച തൂക്കുപാലം കിഴക്കന്‍ മേഖലയ്‌ക്ക് വിസ്മയക്കാഴ്ചയാണ്. ചങ്ങലയില്‍ തൂങ്ങുന്ന പാലം നൂറുകണക്കിന് സഞ്ചാരികളെ പുനലൂരിലേക്ക് ആകര്‍ഷിച്ചിരുന്നു. പുനലൂരിന്റെ പ്രൗഡിക്കനുസരിച്ച ഉയര്‍ന്ന് നിന്നിരുന്ന തൂക്കുപാലം കഴിഞ്ഞ 13 വര്‍ഷമായി അവഗണനയിലായിരുന്നു. ഒടുവില്‍ ഒന്നരവര്‍ഷം മുമ്പ് സംസ്ഥാനസര്‍ക്കാര്‍ മുന്‍കൈയെടുത്ത് നടത്തിയ ശ്രമങ്ങളാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കിയത്. കെ.ബി.ഗണേഷ്‌കുമാര്‍ എംഎല്‍എ വനംമന്ത്രിയായിരുന്നപ്പോള്‍ തൂക്കുപാലത്തിന്റെ നിര്‍മ്മാണത്തിന് കമ്പകത്തടികള്‍ കണ്ടെത്തിയതാണ് പാലത്തിന്റെ നവീകരണത്തിന് വഴിത്തിരിവായത്. വനംവകുപ്പ് ഉദ്യോഗസ്ഥരാണ് വനത്തില്‍ വീണു കിടന്ന കമ്പകത്തടികള്‍ മുറിച്ച് വനം ഡിപ്പോകളിലെത്തിച്ചത്.

കമ്പകത്തടികളുടെ അഭാവത്തെ തുടര്‍ന്ന് നവീകരണം തടസപ്പെട്ട തൂക്കുപാലത്തിന് കമ്പകത്തടികള്‍ ല’ിച്ചതോടെ പുതുജീവന്‍ പകരുകയായിരുന്നു. നവീകരണം വീണ്ടും മന്ദഗതിയിലായതിനെത്തുടര്‍ന്ന് സാംസ്‌കാരിക സമിതി ഇടപ്പെട്ട് നടത്തിയ ശ്രമങ്ങളാണ് ബന്ധപ്പെട്ടവരുടെ കണ്ണുതുറപ്പിച്ചത്. എംഎ നിഷാദ്, എം.കെ.നസീര്‍, ബി.രാധാമണി എന്നിവര്‍ സംസ്‌കാരിക സമിതിക്കുവേണ്ടി സമരരംഗത്ത് ഇറങ്ങുകയും മുഖ്യമന്ത്രിയുടെ ശ്രേദ്ധയില്‍ കാര്യങ്ങള്‍പ്പെടുത്തുകയും ചെയ്തു. അങ്ങനെയാണ് തൂക്കുപാലത്തിന്റെ നവീകരണം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെ.എം. ഷാജി എന്ന മോദീഭക്തന്‍

World

‘ ഇന്ത്യ വെള്ളം തടഞ്ഞാൽ ഞങ്ങൾ ആണവ ബോംബുകൾ പ്രയോഗിക്കും’ : രാജ്യം പട്ടിണി കിടക്കുമ്പോഴും ഇന്ത്യയെ ഭീഷണിപ്പെടുത്തി ബിലാവൽ ഭൂട്ടോ

Kerala

മദ്യം വാങ്ങാന്‍ 23 വയസാകണമെന്ന നിബന്ധന കര്‍ശനമാക്കാന്‍ നീക്കം

India

‘അഭിഷേക് അഴിമതിയുടെ സൂത്രധാരനായിരുന്നു, മമതയ്‌ക്ക് എല്ലാം അറിയാമായിരുന്നു ‘ ; വെളിപ്പെടുത്തി അധ്യാപക നിയമന അഴിമതി കേസിൽ അറസ്റ്റിലായ തപസ് മണ്ഡൽ

ഇന്ത്യ പാക് യുദ്ധം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മോദിക്ക് കത്തെഴുതിയ സോണിയ, മണിശങ്കര്‍ അയ്യര്‍, മെഹ്ബൂബ് മുഫ്തി, ഫാറൂഖ് അബ്ദുള്ള, മനോജ് ത്ഡാ തുടങ്ങിയ ഇന്ത്യാ വിരുദ്ധര്‍
India

രണ്ടാം ഓപ്പറേഷന്‍ സിന്ദൂറില്‍ നിന്നും പാകിസ്ഥാനെ രക്ഷിക്കാന്‍ സോണിയാഗാന്ധിയും 60 ഇന്ത്യാവിരുദ്ധ രാഷട്രീയ ബുദ്ധിജീവികളും

പുതിയ വാര്‍ത്തകള്‍

തളിപ്പറമ്പിലെ തോല്‍വിയില്‍ നേതാക്കളെ വിമര്‍ശിച്ച ബ്രാഞ്ച് സെക്രട്ടറിക്കും ലോക്കല്‍ കമ്മിറ്റി അംഗത്തിനുമെതിരെ നടപടിയുമായി സി പി എം

ജീവിച്ചിരിക്കുന്നയാളുടെ മരണാനന്തര ചടങ്ങിന് പണപ്പിരിവ് നടത്തിയെന്ന പരാതിയില്‍ കേസെടുത്തു

റഹീമും, ഗോവിന്ദനും, ശിവൻകുട്ടിയും അകത്താകാതിരിക്കാൻ കൊണ്ടുപിടിച്ച ശ്രമങ്ങൾ : ഫർമാന് വേണ്ടി എത്തിയത് മുൻ അഡ്വക്കേറ്റ് ജനറൽ ഗോപാലകൃഷ്ണ കുറുപ്പ്

പാകിസ്ഥാനിൽ ക്ഷേത്രങ്ങളും സിഖ് ഗുരുദ്വാരകളും സുരക്ഷിതമല്ല : ഭൂമാഫിയയും അഴിമതിക്കാരായ ഉദ്യോഗസ്ഥരും കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കൾ കൊള്ളയടിക്കുന്നു

മുക്കം പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐയെ കാണാനില്ലെന്ന് പരാതി

കറാച്ചിക്ക് അടുത്ത് പറന്ന് ഇന്ത്യയുടെ P-8I പോസിഡോൺ ഒപ്പം യുഎസ് ചാരവിമാനവും ; ഭീതിയിൽ പാകിസ്ഥാൻ , ലക്ഷ്യമിടുന്നത് ചൈന നൽകിയ അന്തർവാഹിനിയെയോ ?

ഹെഡ്ഫോണ്‍ ഉപയോഗിച്ച് ട്രാക്കിലൂടെ നടന്ന യുവാവ് ട്രെയിന്‍ വരുന്നത് അറിഞ്ഞില്ല, കൈ അറ്റുപോയി

ശിവന്‍കുട്ടിയും ശബരിനാഥനും

ശബരീനാഥന്‍ ശിവന്‍കുട്ടിക്ക് പഠിച്ചെന്ന് സമൂഹമാധ്യമങ്ങളി‍ല്‍ പരിഹാസം

വിഴിഞ്ഞം തുറമുഖത്ത് വിദേശ നിക്ഷേപം: അദാനി പോര്‍ട്‌സിനെ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍

ജയ് ഹിന്ദ് മുഴക്കി ഇന്ത്യക്കാരനെ സ്വീകരിച്ച് അഫ്ഗാനികൾ : ഭക്ഷണങ്ങൾക്ക് പോലും പണം വാങ്ങിയില്ല : പാകിസ്ഥാനിയായിരുന്നെങ്കിൽ കൊന്നേനെയെന്നും അഫ്ഗാനികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.