Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കോളനിയില്‍ കഞ്ചാവ് മാഫിയയുടെ വിളയാട്ടം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 4, 2016, 02:59 pm IST
in Kollam

കൊട്ടാരക്കര: ഇഞ്ചക്കാട്ട് കാഞ്ഞിരവിള കോളനിയില്‍ കഞ്ചാവ് മാഫിയയുടെ ആക്രമണം. ദളിതനായ പഞ്ചാത്തംഗത്തിന്റെ വീട് ആക്രമിച്ചു. പ്രതികള്‍ക്ക് സിപിഎം സംരക്ഷണമെന്ന് ആക്ഷേപം.

ഇഞ്ചക്കാട് ഇരുപതാം വാര്‍ഡ് മെമ്പര്‍ കുമാരന്റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. കുമാരന്റെ മകന്‍ മോഹനനും ആക്രമണത്തില്‍ പരിക്കേറ്റു. ചൊവ്വാഴ്ച രാത്രി 8.30നോടെയായിരുന്നു സംഭവം. കോളനിയിലെ കുട്ടികള്‍ ഉള്‍പ്പടെ കഞ്ചാവിന് അടിമയാകുന്നത് കണ്ട് മെമ്പറുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ കഞ്ചാവ് വില്‍പനക്കാരെ പിടികൂടാന്‍ സംഘടിച്ചിരുന്നു. അന്തമണ്‍ സ്വദേശികളായ നാലംഗസംഘം പതിവുപോലെ കോളനിക്ക് സമീപമുള്ള കനാല്‍പുറംമ്പോക്കില്‍ കഞ്ചാവുമായി എത്തി. നാട്ടുകാര്‍ ഇവരെ പിടികൂടി താക്കീത് നല്‍കി വിട്ടയച്ചു. ഇവരില്‍ നിന്ന് 50 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. 9.30 ഓടെ മാരകായുധങ്ങളുമായി സംഘടിച്ചെത്തിയ കഞ്ചാവ് മാഫിയസംഘം മെമ്പറുടെ വീടിന് നേരെ ആക്രമണം നടത്തുകയും കോളനിയിലുണ്ടായിരുന്നവരെ ആക്രമിക്കുകയും ചെയ്തു. കോളനിയലുണ്ടായിരുന്നവര്‍ക്കും സംഘത്തിലുണ്ടായിരുന്നവര്‍ക്കും ആക്രണത്തില്‍ പരിക്കേറ്റു.

സംഘട്ടനത്തില്‍ പരിക്കേറ്റ് കഞ്ചാവ് മാഫിയയില്‍പെട്ട് ഒരാള്‍ മെഡിക്കല്‍കോളേജില്‍ ചികിത്സയിലാണ്. മാരകായുധങ്ങള്‍ ഉള്‍പ്പടെ പ്രതികളെ പിടികൂടി നല്‍കിയിട്ടും കഞ്ചാവു മാഫിയക്ക് അനൂകൂല സമീപനമാണ് പോലീസ് സ്വീകരിക്കുന്നതെന്നും വാള്‍ ഉള്‍പ്പടെ പ്രതികളെ പിടികൂടി നല്‍കിയിട്ടും പോലീസ് ഇറക്കിവിട്ടതായി ആക്ഷേപമുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പരാതി നൽകിയെങ്കിലും കേസെടുക്കാതെ പോലീസ്; കോടതിയെ സമീപിച്ച് നടി അൻസിബ ഹസൻ, ഹർജിയിൽ റിപ്പോർട്ട് തേടി കോടതി

Entertainment

നടൻ അരവിന്ദ് ആകാശ് വിവാഹിതനായി; മാംഗല്യം 50-ാം വയസില്‍

India

ഐ.എസ്.ഐ വീണ്ടും പണിതുടങ്ങി; പാക് ചാരന്മാര്‍ക്ക് പണമെത്തിച്ചത് മഹാരാഷ്‌ട്ര സ്വദേശി, അറസ്റ്റ്‌

India

പാക് ചാരസംഘടനയായ ഐഎസ്ഐയുമായി ബന്ധം; ഭീകര-ആയുധക്കടത്ത് സംഘത്തിലെ നാലു പേർ അറസ്റ്റിൽ

India

2027ൽ ഉത്തർപ്രദേശ് പിടിച്ചെടുക്കും, 2029ൽ രാഹുൽ ഗാന്ധിയെ രാജ്യത്തിന്റെ പ്രധാനമന്ത്രിയാക്കും ; ‘ സ്വപ്ന പദ്ധതികൾ ‘ പ്രഖ്യാപിച്ച്  രാജേന്ദ്ര പാൽ ഗൗതം

പുതിയ വാര്‍ത്തകള്‍

ലോകകപ്പില്‍ ഇത്തവണ ഫ്രഞ്ച് മുത്തം?

വ്യാജ ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കുക: പോലീസ്

അന്ന് വാണിജ്യവാഹിനി; ഇന്ന് മാലിന്യവാഹിനി! വിസ്മൃതിയിലാവുന്ന അനന്ത വിക്ടോറിയ മാര്‍ത്താണ്ഡവര്‍മ്മ കനാല്‍

പഞ്ചാബ് തിരഞ്ഞെടുപ്പിന് മുമ്പ് മനീഷ് തിവാരി പാർട്ടി വിടാൻ ഒരുങ്ങുന്നു? കോൺഗ്രസിന് കനത്ത തിരിച്ചടി !

ലഹരിവിതരണക്കാർ കൊച്ചിയിൽ പിടിയിൽ; വാടക വീടെടുത്ത് വിൽപ്പന, ഡോക്ടർമാർക്കും ലഹരി വിതരണം ചെയ്യുന്ന കണ്ണികൾ

പാകിസ്ഥാനിൽ 125 വർഷം പഴക്കമുള്ള സിഖ് ആരാധനാലയം തകർത്തു; ശക്തമായ ഭാഷയിൽ അപലപിച്ച് ഇന്ത്യ

13 വയസുകാരിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമം; അയല്‍വാസിയുടെ കാല്‍ അടിച്ചൊടിച്ച് പിതാവ്

നെയ്യാറിന്റെ ഇരുകരകളിലും ബോട്ടുക്ലബുകളുടെ മറവില്‍ കയ്യേറ്റം; അധികൃതര്‍ കയ്യേറ്റത്തിന് കുടപിടിക്കുന്നു

ഫിഫ ലോകകപ്പ് 2026: ഹാലന്‍ഡിന് ഇനി ബ്രസീല്‍

ഫിഫ ലോകകപ്പ് 2026: സ്‌പെയിന്‍-ഓസ്ട്രിയ ഒന്നൊന്നര പോരാട്ടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.