Thursday, May 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

തലശ്ശേരി മാഹി ബൈപ്പാസ് പദ്ധതി: ബിജെപി ഇടെപെട്ടു; ഭൂവുടമകള്‍ക്ക് ഇരട്ടിയിലേറെ തുക ലഭിക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 3, 2016, 10:02 pm IST
in Kannur

മാഹി: തലശ്ശേരി-മാഹി ബൈപ്പാസ് പദ്ധതിയുടെ ഭാഗമായി മാഹിയില്‍ ഭൂമി നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് ദേശീയ പാതയുടെ ഭാഗമായ ആര്‍ബിട്രേറ്റര്‍ ഭൂവുടമകള്‍ക്ക് അര്‍ഹമായതിലും ഇരട്ടിയിലധികം നഷ്ടപരിഹാരം പ്രഖ്യാപിച്ചതിന് ബിജെപി മാഹി മേഖല കമ്മറ്റി അഭിനന്ദിച്ചു.

മുപ്പത് വര്‍ഷമായി കോണ്‍ഗ്രസ് ഭരണത്തിനിടയിലും ഭൂവുടമകള്‍ക്ക് നഷ്ടപരിഹാരം ലഭിക്കാതെ വന്ന സാഹചര്യത്തില്‍ മാഹിയില്‍ രൂപംകൊണ്ട വിവിധ രാഷ്‌ട്രീയ പാര്‍ട്ടികളുടെയും ഭൂവുടമകളുടെയും പ്രക്ഷോഭ സമിതിയായ കര്‍മ്മ സമിതിക്ക് വേണ്ടി കോടതിയില്‍ കേസ് നല്‍കുകയും പിന്നീട് ജില്ലാതല പര്‍ച്ചേസിംഗ് കമ്മറ്റി (ഡിഎല്‍പിസി) നിശ്ചിത തുക അധികമാണെന്ന് കാണിച്ച് ദേശീയ പാത വിഭാഗം കോടതിയെ സമീപിച്ചതും നഷ്ടപരിഹാര തുക വീണ്ടും അനിശ്ചിതത്വത്തിലാക്കിയിരുന്നു.

നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം കര്‍മ്മസമിതിയുടെ ഭാഗത്ത് നിന്നുള്ള അപേക്ഷ അനുസരിച്ച് ബിജെപി ദേശീയ സമിതി അംഗം പി.കെ.കൃഷ്ണ ദാസ് ഭൂവുടമകളെ കാണുകയും അവരുടെ ദുരിതങ്ങള്‍ നേരിട്ട് മനസ്സിലാക്കിയതിന് ശേഷം കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിധിന്‍ ഗഡ്കരിയുമായി ചര്‍ച്ചനടത്തിയിരുന്നു. ഇതേ തുടര്‍ന്ന് ദേശീയ പാത അധികൃതരോട് കോടതിയില്‍ ആര്‍ബിട്രേറ്റര്‍ പ്രഖ്യാപിക്കുന്ന നഷ്ടപരിഹാര തുകക്കെതിരായി അപ്പീല്‍ പോകേണ്ടെന്ന് നിര്‍ദ്ദേശിക്കുകയും പ്രശ്‌നത്തിന് എത്രയും വേഗം പരിഹാരം ഉണ്ടാക്കുകയും ചെയ്‌യണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധിയായ എന്‍എച്ച് അതോറിട്ടി കോടതിയില്‍ നഷ്ടപരിഹാര കേസ് എതിര്‍ക്കാതിരുന്നതും ആര്‍ബിട്രേറ്റര്‍ക്ക് നഷ്ടപരിഹാര തുക പ്രഖ്യാപിക്കാനായതും.

നഷ്ടപരിഹാരതുക കൊടുക്കേണ്ടത് കേന്ദ്ര ഗവണ്‍മെന്റാണെന്നിരിക്കെ പുതുച്ചേരി മുഖ്യമന്ത്രിയെക്കണ്ട് നഷ്ടപരിഹാര തുക കൊടുക്കാന്‍ അഭിഭാഷകന്‍ ആവശ്യപ്പെട്ടു എന്ന അവകാശ വാദവുമായി രംഗത്ത് വന്നത് അഭിഭാഷക ജോലിയോടുള്ള അവഹേളനവും കര്‍മ്മസമിതിയേയും രാഷ്‌ട്രീയ പാര്‍ട്ടികളെയും ജനങ്ങളെയും വിഢികളാക്കുന്നതുമാണെന്ന് ബിജെപി മാഹി മേഖലാ പ്രസിഡണ്ട് സി.കെ.രവീന്ദ്രന പ്രസ്താവിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോക്രോച്ച് ജനതാ പാർട്ടിയുടെ അക്കൗണ്ട് പൂട്ടി ; ഫോളോവേഴ്സിൽ  പാകിസ്ഥാനികളും , ബംഗ്ലാദേശികളും , തുർക്കികളും ; ലക്ഷ്യം ഇന്ത്യയിൽ ജെൻസി കലാപമോ ?

Kerala

ഷാജന്‍ സ്കറിയയ്‌ക്ക് മറുപടിയുമായി ടി.പി. സെന്‍കുമാര്‍…32 ശതമാനം ഈഴവര്‍ക്കും ഒബിസികള്‍ക്കും മൂന്ന് മന്ത്രി, 18 ശതമാനം ക്രിസ്ത്യാനികള്‍ക്ക് ആറ് മന്ത്രി

Kerala

വിമര്‍ശനങ്ങള്‍ക്ക് ആരും അതീതരല്ലെന്ന് ഇ.പി. ജയരാജന്‍, ഇപ്പോഴത്തേത് വ്യക്തിഹത്യ,പിണറായി പവര്‍ഫുള്‍

Kerala

സംസ്ഥാന സാംസ്‌കാരിക പ്രവര്‍ത്തക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം നടന്‍ മധുപാല്‍ രാജിവച്ചു

Travel

കുടുംബത്തോടൊപ്പം യാത്ര ചെയ്യാൻ പറ്റിയ സ്ഥലങ്ങളാണ് ഈ ഹിൽ സ്റ്റേഷനുകൾ ; മെയ് മാസത്തിലെ ചൂടിനെ ശമിപ്പിക്കും

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് കാര്‍ കത്തി ഗര്‍ഭിണി മരിച്ച സംഭവം ആത്മഹത്യയാകാമെന്ന നിഗമനത്തില്‍ പൊലീസ്

പോകും മുൻപ് ഭക്തരെ പിഴിയാനുള്ള സ്റ്റാലിന്റെ അവസാനശ്രമം ; ക്ഷേത്ര ഫണ്ടുകൾ സർക്കാർ സ്ഥാപനങ്ങളിലേയ്‌ക്ക് മാറ്റാൻ നീക്കം : തടയിട്ട് ഹൈക്കോടതിയിൽ ഹർജി

സൗരവ് ഗാംഗുലിയുടെ ഈ വാക്കുകൾ ഓർമ്മിച്ചാൽ ജീവിതത്തിൽ ഒരിക്കലും തോൽവി നേരിടേണ്ടി വരില്ല

വടശ്ശേരി ദാമോദര മേനോന്‍ സതീശന്‍…..തന്റെ പിതാവിന്റെ പൂർണ്ണമായ പേര് പറയുന്നത് അഭിമാനകരമാണെന്ന് ശ്രീകുമാരന്‍ തമ്പി .

ടെക്‌നോപാര്‍ക്ക് ജീവനക്കാരി വാമനപുരം നദിയില്‍ മുങ്ങി മരിച്ചു

ഈദിന് മൃഗങ്ങളെ അറക്കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയ ബംഗാള്‍ സര്‍ക്കാര്‍ തീരുമാനത്തെ ചോദ്യം ചെയ്ത മഹുവ മൊയ്ത്രയ്‌ക്ക് കോടതിയില്‍ തിരിച്ചടി

കർട്ടൻ നീങ്ങി , കർണാടക കോൺഗ്രസ് മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള തർക്കം ആരംഭിച്ചു : ആദ്യത്തെ ഷോ ഡി കെ ശിവകുമാറിന്റെ വക ; സിദ്ധരാമയ്യ വിഭാഗം കലഹത്തിൽ

“ഇറാനിൽ നിന്ന് യുറേനിയം പുറത്തെടുക്കാൻ ഞങ്ങൾ അനുവദിക്കില്ല,” : ട്രംപിന് കടുത്ത മറുപടി നൽകി പരമോന്നത നേതാവ് മൊജ്തബ ഖമേനി  

മതം പറഞ്ഞ് ആനുകൂല്യങ്ങൾ നേടിയത് ലക്ഷങ്ങൾ ; ബംഗാളിൽ ഒബിസി പട്ടിക സുവേന്ദു അവസാനിപ്പിച്ചത് ചങ്കൂറ്റത്തോടെ ; കേരളത്തിൽ ഇത് ചെയ്യാൻ ആർക്കാണ് ധൈര്യം ?

ജൂൺ ഒന്ന് മുതൽ മാരുതി കാറുകളുടെ വില കൂടും , 30,000 രൂപ വരെ വില ഉയരാൻ സാധ്യത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.