Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ആവശ്യം വന്നാല്‍ സരിതയുടെ കത്ത് താന്‍ പുറത്തുവിടും: പിള്ള

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 3, 2016, 10:59 am IST
in Kollam

കൊട്ടാരക്കര: ആവശ്യം വന്നാല്‍ സരിതയുടെ കത്ത് താന്‍തന്നെ പുറത്ത് വിടുമെന്ന് മുന്‍മന്ത്രി ആര്‍.ബാലകൃഷ്ണപിള്ള പറഞ്ഞു. പള്ളിക്കല്‍ ആലുചേരിയില്‍ പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പിള്ള. ഹൈക്കോടതിയില്‍ നിന്നും ഓല വാങ്ങി പഴയ കസേരയില്‍ എത്തിയ രാജ്യത്തെ ആദ്യമന്ത്രിയാണ് കെ.ബാബു. സരിതക്കു വേണ്ടി സര്‍ക്കാര്‍ ഒട്ടേറെ ആനൂകൂല്യങ്ങള്‍ പ്രഖ്യാപിച്ചു. ഏത് സാക്ഷി പറഞ്ഞാലും തനിക്ക് ഒരുസാക്ഷിയുണ്ടന്നാണ് ആനക്കള്ളനായ ഉമ്മന്‍ചാണ്ടി പറയുന്നതെന്ന് പിള്ള പറഞ്ഞു.

സ്വയംഭൂവായ കൊടിക്കുന്നിലിനെ രക്ഷിച്ചത് ഈര്‍ക്കില്‍ പാര്‍ട്ടിയെന്ന് ആക്ഷേപിക്കുന്ന കേരളകോണ്‍ഗ്രസ്(ബി)യാണ്. കൊടിക്കുന്നില്‍ വാക്കുകള്‍ സൂക്ഷിച്ചുപയോഗിക്കണമെന്നും തലമറന്ന് എണ്ണ തേക്കരുതെന്നും പിള്ള പറഞ്ഞു. ഉമ്മന്‍ചാണ്ടിയെ കണ്ടാല്‍ കാണ്ടാമൃഗം പോലും എഴുന്നേറ്റ് നിന്നു തൊഴുമെന്നും അഞ്ചരകള്ളന്‍മാരുടെ സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്നും യോഗത്തില്‍ സംസാരിച്ച കെ.ബി.ഗണേഷ്‌കുമാര്‍ എംഎല്‍എ പറഞ്ഞു. ബാബുവിന്റ മുഖത്ത് കട്ടവന്റെ ചളിപ്പാണ്. കൂടെക്കിടക്കുന്നവനെ രാപ്പനി അറിയൂ എന്ന പോലെ മന്ത്രിയായിരുന്ന തനിക്ക് സര്‍ക്കാരിന്റ അഴിമതികള്‍ അറിയാം. ഇത് ചാണ്ടിയോട് പറഞ്ഞിരുന്നു. എന്നാല്‍ എല്ലാം ചാണ്ടിയുടെ അറിവോടെയാണെന്ന് പിന്നീടറിഞ്ഞപ്പോള്‍ താന്‍ മണ്ടനായി. പോക്കറ്റിന്റെ വികസനവും കട്ടതിന് കരുതലും ആണ് ഇപ്പോള്‍ നടക്കുന്നത്. ബംഗാളില്‍ നിന്നുവന്ന തൊഴിലാളിയെ പോലും വില്‍ക്കുന്ന മുതലാളിയാണ് ആര്‍എസ്പിയെ നയിക്കുന്നതെന്നും ഗണേഷ് പറഞ്ഞു. പാര്‍ട്ടി മണ്ഡലം പ്രസിഡന്റ് ജേക്കബ് വര്‍ഗീസ് വടക്കടത്തിന്റെ അധ്യക്ഷനായിരുന്നു.എ.ഷാജു, പൂവറ്റൂര്‍ സുരേന്ദ്രന്‍, പൊടിയന്‍ വര്‍ഗീസ്, ശങ്കരന്‍കുട്ടി, മധു എണ്ണയ്‌ക്കാട്, മൈലം പഞ്ചായത്ത് വൈസ് പ്രസിഡന്റ് സരസമ്മ, അരുണ്‍, ഷുഗു .സി.തോമസ്, മാധവന്‍പിള്ള തുടങ്ങിയവര്‍ സംസാരിച്ചു. ആര്‍.എസ്.പി ലോക്കല്‍ കമ്മിറ്റിയംഗം ബിജു ഷംസുദ്ദീന്റെ നേതൃത്വത്തിലാണ് പ്രവര്‍ത്തകര്‍ കേരളാ കോണ്‍ഗസി(ബി)ല്‍ ചേര്‍ന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരത്ത് വളളം മറിഞ്ഞ് 2 മത്സ്യത്തൊഴിലാളികളെ കാണാതായി

India

അത്തരം ആക്രമണത്തെ ഇന്ത്യ അപലപിക്കുന്നുവെന്ന് ഇറാന്‍ വിദേശ കാര്യമന്ത്രിയോട് ഫോണില്‍ എസ് ജയശങ്കര്‍

Kerala

അഗതി മന്ദിരത്തിലെ ലൈംഗിക അതിക്രമം: ശാന്തി ഭവന്‍ ഉടമ ബ്രദര്‍ മാത്യു ആല്‍ബിന്‍ അറസ്റ്റില്‍

Kozhikode

തൊഴാനെത്തിയ പെണ്‍കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം: പൂജാരിക്ക് മൂന്നുവര്‍ഷം തടവും പിഴയും

Kerala

എംഎ ബേബിയെ കണ്ടാല്‍ എട്ടുകാലി മമ്മൂഞ്ഞ് പണി നിര്‍ത്തിപ്പോകുമെന്ന ഏഷ്യാനെറ്റിന്റെ വിനു വി ജോണിന്റെ പ്രസ്താവനയില്‍ തകര്‍ന്ന് സിപിഎം

പുതിയ വാര്‍ത്തകള്‍

പൊലീസ് തലപ്പത്ത് അഴിച്ചുപണി: എസ് ശ്രീജിത്തിന് ഡി ജി പി പദവി, യോഗേഷ് ഗുപ്ത  ബെവ്‌കോ സി എം ഡി,ബല്‍റാം കുമാര്‍ ഉപാധ്യായ അഗ്നിരക്ഷാസേന മേധാവി

റിമാന്‍ഡ് ചെയ്തതിന് പിന്നാലെ കോടതിയില്‍ നിന്ന് ഓടിരക്ഷപ്പെട്ട പോക്‌സോ കേസ് പ്രതിക്കായി വ്യാപകതെരച്ചില്‍

പിഎം കിസാന്‍ സമ്മാന്‍ നിധി അഞ്ച് വര്‍ഷത്തേക്ക് നീട്ടാന്‍ തീരുമാനിച്ച് കേന്ദ്ര മന്ത്രിസഭ, ഇതുവരെ നല്‍കിയത് 4.47 ലക്ഷം കോടി രൂപ

കോമണ്‍വെല്‍ത്ത് ഗെയിംസ് ജൂഡോയില്‍ ഇരട്ട സ്വര്‍ണവുമായി ഇന്ത്യന്‍ വനിതകള്‍, പുരുഷ വിഭാഗത്തില്‍ വെളളി

ശബരിമല നെയ്യില്‍ ക്രമക്കേട്: ക്രൈംബ്രാഞ്ച് അന്വേഷിക്കും, ദേവസ്വം സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ ഞെട്ടിപ്പിക്കുന്ന കണ്ടെത്തലുകള്‍

ഡൽഹിയിൽ പാറ്റകൾ സംഘടിക്കുന്നു ; പിന്നാലെ ജാമ്യത്തിൽ ഇറങ്ങാൻ ഷർജീൽ ഇമാമും ഉമർ ഖാലിദും : ലക്ഷ്യം വീണ്ടും ഹിന്ദുവിരുദ്ധ കലാപമോ ?

തെരുവിലെ കന്നുകാലികളെ നിയന്ത്രിക്കണം, അപകടങ്ങളില്‍ നഷ്ടപരിഹാരം ഉറപ്പാക്കണമെന്നും സുപ്രീം കോടതി

രഞ്ജിനി ഹരിദാസ് പെട്ടു…അരാഷ്‌ട്രീയജീവിതം നയിച്ചിരുന്ന രഞ്ജിനിക്ക് ഇനി പിഎസ് സി പരീക്ഷാതട്ടിപ്പിനെതിരെയും സമരം ചെയ്യേണ്ടിവരും

തര്‍ക്കങ്ങള്‍ പരിഹരിച്ചു, ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയ്‌ക്ക് സുപ്രീം കോടതി വിവാഹമോചനം അനുവദിച്ചു

മംഗലം അണക്കെട്ടിന്റെ സ്പില്‍വേ ഷട്ടറുകള്‍ ശനിയാഴ്ച രാവിലെ തുറക്കും; ജാഗ്രതാ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.