Tuesday, May 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ഇന്ധനവിലയുടെ കാണാപ്പുറങ്ങള്‍ തേടിയ സെമിനാര്‍ ശ്രദ്ധേയമായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 3, 2016, 10:55 am IST
in Kollam

കൊല്ലം: ഇന്ധനവിലയുടെ കാണാപ്പുറങ്ങള്‍ തേടിയുള്ള കൊല്ലം പ്രസ് ക്ലബിന്റെ സെമിനാര്‍ ശ്രദ്ധേയമായി.

ഇന്ധനവിലയിലൂടെ നേടുന്ന വരുമാനത്തിന്റെ ആനൂകൂല്യം എല്ലാ ഭാരതീയര്‍ക്കും ലഭ്യമാക്കുന്ന സര്‍ക്കാരാണ് കേന്ദ്രം ഭരിക്കുന്നതെന്ന് ബിജെപി വക്താവ് അഡ്വ.ജെ.ആര്‍.പത്മകുമാര്‍. ക്രൂഡ് ഓയിലിന്റെ വിലക്കുറവ് എന്തുകൊണ്ട് പൗരന്മാര്‍ക്ക് നല്‍കുന്നില്ലെന്ന ചോദ്യം പ്രസക്തമാണ്. ഒറ്റയടിക്ക് രാജ്യത്ത് വിലയിടിവ് ഉണ്ടായാല്‍ അത് സാമ്പത്തികപുരോഗതിയെ ബാധിക്കും. വികസനപ്രവര്‍ത്തനങ്ങള്‍ക്കായി കോടിക്കണക്കിന് രൂപ കേന്ദ്രസര്‍ക്കാര്‍ ചെലവാക്കുന്നത് ഇതിനിടയില്‍ ആരും വിസ്മരിക്കരുത്. മുമ്പ് ഇരുന്നൂറ് രൂപ റബ്ബറിന് വിലയുണ്ടായിരുന്നു. ഇപ്പോള്‍ വില 80 ആയിട്ടും ടയറുകള്‍ക്ക് വില കുറഞ്ഞിട്ടില്ല. മോദിസര്‍ക്കാര്‍ വന്നതിന് ശേഷം 20 തവണ ഇന്ധനവില കുറച്ചിട്ടുണ്ട്. യുപിഎ സര്‍ക്കാര്‍ ഒഴിയുമ്പോള്‍ 80 രൂപയായിരുന്ന പെട്രോളിന്റെ വില 60ന് താഴെയാണിപ്പോള്‍. സാമ്പത്തികപരിഷ്‌കരണ നടപടികള്‍ കൊണ്ടുവന്ന കോണ്‍ഗ്രസ് സര്‍ക്കാരിന് 1993ല്‍ ആത്മവിശ്വാസത്തോടെ അത് നടപ്പാക്കാന്‍ സാധിക്കാത്തതിന്റെ ഫലമാണ് എണ്ണവിലയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ധനകമ്മി കൂടിയാല്‍ അത് രാജ്യത്തിന്റെ വികസനത്തെയും വിദേശനിക്ഷേപത്തെയും ബാധിക്കുമെന്ന് തോമസ് ഐസക്ക് പറഞ്ഞു. അതിന് പരിഹാരമായി ജനങ്ങളെ ബുദ്ധിമുട്ടിച്ചുകൊണ്ട് ഇന്ധനവിലയുടെ വില കുറയ്‌ക്കാതെ ടാക്‌സ് ഇനത്തില്‍ വന്‍തുക പിരിച്ചെടുക്കുകയാണ് കേന്ദ്രസര്‍ക്കാരെന്നും അദ്ദേഹം ആരോപിച്ചു.

വാജ്‌പേയി സര്‍ക്കാര്‍ കൊണ്ടുവന്ന നിര്‍ദേശമാണ് യുപിഎ സര്‍ക്കാര്‍ പെട്രോളിയം കമ്പനികള്‍ക്ക് വിലനിയന്ത്രണാവകാശം നല്‍കികൊണ്ട് നടപ്പാക്കിയതെന്ന് എം.ലിജു പറഞ്ഞു. കണക്കാക്കിയ സബ്‌സിഡിയേക്കാള്‍ അമ്പതുശതമാനം വരെ അധികം തുക യുപിഎ സര്‍ക്കാര്‍ പത്തുവര്‍ഷ ഭരണകാലഘട്ടത്തില്‍ നല്‍കിയിട്ടുണ്ടെന്നും ലിജു അവകാശപ്പെട്ടു.

പെട്രോളിയം വിഷയത്തില്‍ രാഷ്‌ട്രീയം കലര്‍ത്തിയാല്‍ ആത്യന്തികമായ നഷ്ടവും ദുരിതവും ജനങ്ങള്‍ക്കായിരിക്കുമെന്ന് മാധ്യമപ്രവര്‍ത്തകന്‍ അനൂപ് പരമേശ്വരന്‍ പറഞ്ഞു. ഉല്‍പ്പാദനരാജ്യങ്ങളെല്ലാം നഷ്ടമാണെന്ന് പറയുന്ന ഇന്ധനം ഇന്ത്യക്കാണ് ഇപ്പോള്‍ ഏറ്റവും ലാഭം നല്‍കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ബിജു പാപ്പച്ചന്‍ മോഡറേറ്ററായിരുന്നു. ക്ലബ് പ്രസിഡന്റ് സി.വിമല്‍കുമാര്‍ സ്വാഗതവും സെക്രട്ടറി ഡി.ജയകൃഷ്ണന്‍ നന്ദിയും പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹരിയാനയിലെ ഐഎന്‍എല്‍ഡി എംഎല്‍എ അജയ് ചൗട്ടാല കോക് റോച്ച് ജനതാപര്‍ട്ടിയില്‍; ഐഎന്‍എല്‍ഡി തകര്‍ന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ്ങ്

Kerala

കെഎസ്ആര്‍ടിസി മിന്നല്‍ ബസില്‍ യുവതിയെ കയറിപ്പിടിച്ച ഷെബീര്‍ അറസ്റ്റില്‍

Kerala

തമിഴ്‌നാട് ഗൂഡല്ലൂരില്‍ കാട്ടാന ആക്രമണത്തില്‍ മലയാളി വിദ്യാര്‍ത്ഥി മരിച്ചു

Kerala

കേരള സര്‍വകലാശാല യൂണിയന്‍:എസ്എഫ്‌ഐയുടെ പ്രതിഷേധത്തില്‍ 3 ജില്ലകളില്‍ കേസ്

Spiritual

എന്താണ് വിഗ്രഹചൈതന്യം?

പുതിയ വാര്‍ത്തകള്‍

ഹിന്ദുക്കൾ ഏതറ്റം വരേയും കൂടെ നില്‍ക്കും ; പക്ഷെ പറ്റിക്കപ്പെട്ടെന്ന് തോന്നിയാല്‍ അതുപോലെ താഴെയിടും ; സഭാനേതൃത്വം മനസിലാക്കേണ്ടതും അതാണ്

സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചേക്കും, ഡി കെ ശിവകുമാറിനായി ഒഴിഞ്ഞ് നല്‍കണമെന്ന് ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടെന്ന് സൂചന

മഹാവിഷ്ണുവിന്റെ പത്താമത്തെ അവതാരമായ കല്‍ക്കി അവതരിച്ചോ?. ഈ കലിയുഗത്തില്‍ തിന്മയ്‌ക്ക് അന്ത്യം വരുത്താന്‍ കല്‍ക്കി എത്തുമോ?

മുസ്ലീങ്ങളെ പ്രീണിപ്പിക്കാൻ പേരിനൊപ്പം മുഹമ്മദ് ചേർത്ത ദീപക് ; ബജ്രംഗ്ദളുമായി ഏറ്റുമുട്ടിയപ്പോൾ കാണാൻ ബ്രിട്ടാസുമെത്തി ; ഇന്ന് ഒപ്പം നിൽക്കാൻ ആരുമില്ല

മൂവാറ്റുപുഴയില്‍ വയോധികയുടെ വായില്‍ തുണി തിരുകി സ്വര്‍ണാഭരണങ്ങള്‍ പിടിച്ചു പറിച്ച പ്രതികള്‍ പിടിയില്‍

ഇനി ഷിര്‍ദ്ദി ആത്മീയതയുടെ മാത്രം കേന്ദ്രമല്ല, പ്രതിരോധത്തിന്റെ കൂടി കേന്ദ്രം, ഷിര്‍ദ്ദിയില്‍ ഉയരുന്നത് വന്‍ പ്രതിരോധ നിര്‍മ്മാണ സമുച്ചയം

ഭാരതം സനാതന രാഷ്‌ട്രം, ഭാരതത്തിന്റെ ദേശീയത ഋഷിപാരമ്പര്യത്തില്‍ നിന്നും രൂപപ്പെട്ടത്: അരുണ്‍കുമാര്‍

നവകേരളാ യാത്രയ്‌ക്കിടെ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മര്‍ദ്ദനം: ജാമ്യാപേക്ഷയുമായി പിണറായിയുടെ 3 സുരക്ഷാസേനാംഗങ്ങള്‍ കൂടി

കേരളത്തിൽ തീർന്നപ്പോൾ കർണാടകയിൽ തുടങ്ങി ; മുഖ്യമന്ത്രി സ്ഥാനം രാജിവയ്‌ക്കില്ലെന്ന് സിദ്ധരാമയ്യ ; ഹിജാബ് വിലക്ക് നീക്കിയത് മുസ്ലീങ്ങളെ ഒപ്പം നിർത്താൻ

എസ് പി ഓഫീസിലേക്ക് എസ്എഫ്‌ഐയുടെ പ്രതിഷേധത്തില്‍ അക്രമം: നൂറോളം പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും എതിരെ കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.