Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ജനകീയ കുത്തിയോട്ടങ്ങള്‍ ദേവഹിതത്തിന് എതിര്: തന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 2, 2016, 08:14 pm IST
in Alappuzha

ചെട്ടികുളങ്ങര: ദേവീക്ഷേത്രത്തില്‍ വഴിപാടുകാരന്റെ ആത്മസമര്‍പ്പണമാണ് കുത്തിയോട്ട വഴിപാടുകളെന്നും ഇതിന് വിരുദ്ധമായി നടത്തുന്ന ജനകീയ കുത്തിയോട്ടങ്ങള്‍ ദേവഹിതത്തിന് എതിരാണെന്നും ക്ഷേത്ര തന്ത്രി പ്ലാക്കുടി ഇല്ലം ഉണ്ണികൃഷ്ണന്‍ നമ്പൂതിരി പറഞ്ഞു.

2001ല്‍ ക്ഷേത്രത്തില്‍ നടത്തിയ ദേവപ്രശ്‌നത്തില്‍ ഇത് തെളിഞ്ഞതാണ്. കുത്തിയോട്ട വഴിപാടുകളില്‍ ഭക്തിയുടെയും സമര്‍പ്പണത്തിന്റെയും ശുദ്ധിയുടെയും പോരായ്‌മയുണ്ടെന്നും ഭക്തിക്കു പകരം ആഡംബരവും ദുരഭിമാനവും വന്ന് ചേര്‍ന്ന് വഴിപാടിനു ചൈതന്യം കുറയുന്നതായി പ്രശ്‌നത്തില്‍ തെളിയുകയുണ്ടായതായും തന്ത്രി പറഞ്ഞു.

താളാത്മകമായിരുന്ന കുത്തിയോട്ടം ഇന്ന് സംഗീതാത്മകമായി മാറി ഇതോടെ കുത്തിയോട്ടങ്ങളുടെ പരമ്പരാഗത ശൈലി നഷ്ടമായി. അതിനാല്‍ ജനകീയ കുത്തിയോട്ടങ്ങളെ ഭക്തര്‍ പ്രോത്സാഹിപ്പിക്കരുതെന്നും ഇത്തരം കുത്തിയോട്ടങ്ങള്‍ ക്ഷേത്രത്തില്‍ എത്തുന്നത് നിയന്ത്രിക്കുന്നതിനുള്ള നടപടികള്‍ ശ്രീദേവി വിലാസം ഹിന്ദുമത കണ്‍വന്‍ഷനും ദേവസ്വം ബോര്‍ഡ് സ്വീകരിക്കണമെന്നും ഉണ്ണികൃഷ്ണന്‍ നമ്പൂതിരി പറഞ്ഞു.

ദേവ പ്രശ്‌നത്തെ തുടര്‍ന്ന് 2006ല്‍ കുത്തിയോട്ട ആശാന്മാരുടെ അഭിപ്രായ സമാഹരണത്തിന് ശേഷം തയ്യാറാക്കിയ രൂപരേഖ കുത്തിയോട്ട സമിതികളും വഴിപാടുകാരനും പാലിക്കാന്‍ തയ്യാറാകണമെന്ന് ശ്രീദേവി വിലാസം ഹിന്ദുമത കണ്‍വന്‍ഷന്‍ പ്രസിഡന്റ് ബി.ഹരികൃഷ്ണന്‍ ആവശ്യപ്പെട്ടു. കുത്തിയോട്ട വഴിപാടിന് ആചാര്യനെ തെരഞ്ഞെടുക്കുന്നത് മുതല്‍ ഭരണി ദിവസം ക്ഷേത്രത്തില്‍ സമര്‍പ്പിക്കുന്നത് വരെയുള്ള ചടങ്ങുകള്‍ ഇതില്‍ വിശദമായി തയ്യാറാക്കിയിട്ടുണ്ട്.

ഈ വര്‍ഷം മുതല്‍ കുത്തിയോട്ട വഴുപാടുകള്‍ ദേവസ്വത്തില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനൊപ്പം കണ്‍വന്‍ഷനിലും ശിവരാത്രിക്ക് മുന്‍പായി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ഈ രൂപരേഖയും ഭരണിനാളിലെ ക്രമീകരണങ്ങളും സംബന്ധിച്ചുള്ള വിവരങ്ങള്‍ കണ്‍വന്‍ഷനില്‍ നിന്നും വഴിപാടുകാരന് ലഭിക്കുന്നതാണ്.

ഹിന്ദുമത കണ്‍വന്‍ഷനില്‍ രജിസ്റ്റര്‍ ചെയ്യാത്ത കുത്തിയോട്ട സമിതികള്‍ എത്രയും വേഗം രജിസ്റ്റര്‍ ചെയ്യണമെന്നും അദ്ദേഹം അറിയിച്ചു. കണ്‍വന്‍ഷന്‍ സെക്രട്ടറി പി. രഘുനാഥ്, ജോ.സെക്രട്ടറി രാജേഷ്‌കുമാര്‍ എന്നിവരും കാര്യങ്ങള്‍ വിശദീകരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നഴ്‌സുമാരുടെ സമരം: അമല ആശുപത്രിക്ക് പൊലീസ് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി

ഇംഗ്ലണ്ട് കോച്ച് തോമസ് ടുകേല്‍ (ഇടത്ത്)
Football

“ഇന്ന് രാത്രി കളിച്ചതുപോലെയാണ് മെസി ഫൈനലിലും കളിക്കുന്നതെങ്കിൽ ലോകം ശരിക്കും ഭയപ്പെടേണ്ടതുണ്ട്.”- മെസ്സിയെക്കുറിച്ച് ഇംഗ്ലണ്ട് കോച്ച്

Kerala

കോറോ ഹെല്‍ത്ത് കമ്പനി പിരിച്ചുവിട്ട ജീവനക്കാര്‍ക്ക് മറ്റു കമ്പനികളില്‍ ജോലി നല്‍കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കും: മന്ത്രി ബിന്ദു കൃഷ്ണ

Business

തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ നവീകരിച്ച ഡ്യൂട്ടി ഫ്രീ ഷോപ്പ് പ്രവർത്തനം ആരംഭിച്ചു

India

ഹോട്ടലിലെ സർവീസ് ലിഫ്റ്റിൽ തല കുടുങ്ങി 22കാരനായ യുവാവ് മരിച്ചു

പുതിയ വാര്‍ത്തകള്‍

ഹിന്ദു വിദ്യാർത്ഥിക്ക് കലിമ ഹോം വർക്ക് നൽകിയ അധ്യാപികയെ ബിജെപി പ്രതിഷേധത്തെ തുടർന്ന് പിരിച്ചു വിട്ടു

തിരുവനന്തപുരത്ത് പ്രതികളെ പിടികൂടാന്‍ ശ്രമിക്കവെ പൊലീസുകാരെ വാഹനമിടിപ്പിച്ച് പരിക്കേല്‍പ്പിച്ചു

മൂന്നാം ഭാഷ ആറാം ക്ലാസുമുതൽ വേണം; 9 ൽ ആയാൽ സമ്മർദ്ദം കൂടും; സിബിഎസ്ഇ യോട് സുപ്രീം കോടതി

ഇന്ത്യയ്‌ക്കെതിരെ ട്രംപിന്റെ ഇരട്ടത്താപ്പ്, റഷ്യയില്‍ നിന്നും ഇന്ധനം വാങ്ങുന്ന യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് തീരുവ ഇല്ല, ഇന്ത്യയ്‌ക്ക് 100 ശതമാനം തീരുവ?

അയോധ്യ: എസ്‌ഐടി ഇന്ന് റിപ്പോർട്ടുനൽകിയേക്കും

ടാള്‍റോപ്പ് കമ്പനിയിലെ കൂട്ടപിരിച്ചുവിടല്‍: ചര്‍ച്ചയില്‍ തീരുമാനമായില്ല, കുടിശിക ഉടന്‍ നല്‍കാനാകില്ലെന്ന് കമ്പനി

ന്യൂസിലാൻഡിൽ ഭൂകമ്പം; സുനാമി മുന്നറിയിപ്പ് നൽകി, പിൻവലിച്ചു

വിദേശ ജയിലിൽ നിന്ന് 80 ലക്ഷംരൂപ മോചനദ്രവ്യം നൽകി നാട്ടിലെത്തിച്ച ഫസലുദ്ദീൻ MDMA കടത്തിന്റെ സൂത്രധാരൻ; തൊണ്ടിയോടെ പിടികൂടി

മുഖ്യമന്ത്രി വി ഡി സതീശനെതിരെ പ്രതിഷേധത്തിന് എന്‍എസ്എസ് ,സെക്രട്ടേറിയറ്റിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തും

500 ൽ അധികം റോഹിങ്ഗ്യൻ അഭയാർത്ഥികൾ മുങ്ങിമരിച്ചതായി റിപ്പോർട്ടുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.