Tuesday, May 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

മെറ്റല്‍ ക്രഷറിനെതിരായ സമരം; യുവമോര്‍ച്ച പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 2, 2016, 03:15 pm IST
in Kollam

കുന്നത്തൂര്‍: പരിസ്ഥിക്ക് ദോഷം വരുത്തുകയും സമീപവാസികളായ ജനങ്ങള്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്ത മെറ്റല്‍ ക്രഷറിനെതിരെ സമരം നടത്തിയ യുവമോര്‍ച്ച നേതാവിനെയും സ്ത്രീകള്‍ ഉള്‍പ്പടെയുള്ള സമരസമിതി പ്രവര്‍ത്തകരെയും കോണ്‍ഗ്രസ് നേതാവ് നല്‍കിയ വ്യാജ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ശൂരനാട് പോലീസ് അറസ്റ്റ് ചെയ്തു.

പോരുഴി അമ്പലത്തുംഭാഗത്ത് പാരിസ്ഥിതിക, ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ച് കൊണ്ടിരുന്ന ക്രഷര്‍ യൂണിറ്റിനെതിരെ ഒരു വര്‍ഷമായി പ്രദേശവാസികളും യുവമോര്‍ച്ചയും പ്രക്ഷോഭത്തിലായിരുന്നു. അതിനെത്തുടര്‍ന്ന് കുറച്ചുനാളായി ക്രഷറിന്റെ പ്രവര്‍ത്തനം നിര്‍ത്തി വയ്‌ക്കുകയായിരുന്നു. കോണ്‍ഗ്രസിന്റെ പ്രാദേശികനേതാവായ ഗോകുലം അനില്‍ ഈ ക്രഷര്‍ വാടകയ്‌ക്കെടുത്ത് പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാരുടെ എതിര്‍പ്പിനെത്തുടര്‍ന്ന് നടന്നില്ല. ഇതിന്റെ പ്രതികാരമായി യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് രഞ്ജിത്ത്, ബിജെപി ബൂത്ത് കമ്മിറ്റി പ്രസിഡന്റ് ജയേഷ്, യുവമോര്‍ച്ച പഞ്ചായത്ത് സമിതി വൈസ് പ്രസിഡന്റ് കൂടിയായ ആക്ഷന്‍ കൗണ്‍സില്‍ നേതാവ് ഉണ്ണികൃഷ്ണപിള്ള, സമര സമിതിക്കാരായ സുമാദേവി, ലതാകുമാരി, ശകുന്തള എന്നിവരെ ശൂരനാട് പോലീസിനെ ഉപയോഗിച്ച് അറസ്റ്റ് ചെയ്യിപ്പിക്കുകയായിരുന്നു. ക്രഷര്‍ ഉടമ കെഎപി കനാല്‍ റോഡ് ഉപയോഗിക്കുന്നതു സംബന്ധിച്ച് ക്രഷര്‍ ഉടമ നല്‍കിയ വിവരവകാശത്തിന് കെഎപി അധികൃതര്‍ നല്‍കിയ മറുപടി ഉത്തരവായി പോലീസിനെ തെറ്റിധരിപ്പിച്ചാണ് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെ കേസില്‍ കുടുക്കിയത്. ഈ വ്യാജ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ രാവിലെ ക്രഷര്‍ യൂണിറ്റിന്റെ ലോഡുമായി പോയ ടിപ്പര്‍ ലോറി പ്രദേശവാസികള്‍ തടഞ്ഞിരുന്നു. തുടര്‍ന്ന് സ്ഥലത്ത് എത്തിയ പോലീസിനെ കോണ്‍ഗ്രസ് നേതാവ് പ്രവര്‍ത്തനാനുമതി ഉത്തരവെന്ന പേരില്‍ വിവരവകാശ രേഖ കാണിക്കുകയും ഭരണ സ്വാധീനത്തിന്റെയും സമ്മര്‍ദ്ദത്തിന്റെയും ഫലമായി പോലീസ് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. ബിജെപി നേതാക്കള്‍ സ്റ്റേഷനിലെത്തി എസ്‌ഐയുമായി നടത്തിയ ചര്‍ച്ചയിലാണ് പിടികൂടിയവരെ ജാമ്യത്തില്‍ വിട്ടയച്ചത്. റോഡുപണിക്കായി കൊണ്ടുവന്ന സാധനങ്ങള്‍ തടഞ്ഞുവച്ചു എന്നപേരില്‍ പോലീസ് പിടികൂടിയ എട്ടുപേര്‍ക്കെതിരെ കേസെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹരിയാനയിലെ ഐഎന്‍എല്‍ഡി എംഎല്‍എ അജയ് ചൗട്ടാല കോക് റോച്ച് ജനതാപര്‍ട്ടിയില്‍; ഐഎന്‍എല്‍ഡി തകര്‍ന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ്ങ്

Kerala

കെഎസ്ആര്‍ടിസി മിന്നല്‍ ബസില്‍ യുവതിയെ കയറിപ്പിടിച്ച ഷെബീര്‍ അറസ്റ്റില്‍

Kerala

തമിഴ്‌നാട് ഗൂഡല്ലൂരില്‍ കാട്ടാന ആക്രമണത്തില്‍ മലയാളി വിദ്യാര്‍ത്ഥി മരിച്ചു

Kerala

കേരള സര്‍വകലാശാല യൂണിയന്‍:എസ്എഫ്‌ഐയുടെ പ്രതിഷേധത്തില്‍ 3 ജില്ലകളില്‍ കേസ്

Spiritual

എന്താണ് വിഗ്രഹചൈതന്യം?

പുതിയ വാര്‍ത്തകള്‍

ഹിന്ദുക്കൾ ഏതറ്റം വരേയും കൂടെ നില്‍ക്കും ; പക്ഷെ പറ്റിക്കപ്പെട്ടെന്ന് തോന്നിയാല്‍ അതുപോലെ താഴെയിടും ; സഭാനേതൃത്വം മനസിലാക്കേണ്ടതും അതാണ്

സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചേക്കും, ഡി കെ ശിവകുമാറിനായി ഒഴിഞ്ഞ് നല്‍കണമെന്ന് ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടെന്ന് സൂചന

മഹാവിഷ്ണുവിന്റെ പത്താമത്തെ അവതാരമായ കല്‍ക്കി അവതരിച്ചോ?. ഈ കലിയുഗത്തില്‍ തിന്മയ്‌ക്ക് അന്ത്യം വരുത്താന്‍ കല്‍ക്കി എത്തുമോ?

മുസ്ലീങ്ങളെ പ്രീണിപ്പിക്കാൻ പേരിനൊപ്പം മുഹമ്മദ് ചേർത്ത ദീപക് ; ബജ്രംഗ്ദളുമായി ഏറ്റുമുട്ടിയപ്പോൾ കാണാൻ ബ്രിട്ടാസുമെത്തി ; ഇന്ന് ഒപ്പം നിൽക്കാൻ ആരുമില്ല

മൂവാറ്റുപുഴയില്‍ വയോധികയുടെ വായില്‍ തുണി തിരുകി സ്വര്‍ണാഭരണങ്ങള്‍ പിടിച്ചു പറിച്ച പ്രതികള്‍ പിടിയില്‍

ഇനി ഷിര്‍ദ്ദി ആത്മീയതയുടെ മാത്രം കേന്ദ്രമല്ല, പ്രതിരോധത്തിന്റെ കൂടി കേന്ദ്രം, ഷിര്‍ദ്ദിയില്‍ ഉയരുന്നത് വന്‍ പ്രതിരോധ നിര്‍മ്മാണ സമുച്ചയം

ഭാരതം സനാതന രാഷ്‌ട്രം, ഭാരതത്തിന്റെ ദേശീയത ഋഷിപാരമ്പര്യത്തില്‍ നിന്നും രൂപപ്പെട്ടത്: അരുണ്‍കുമാര്‍

നവകേരളാ യാത്രയ്‌ക്കിടെ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മര്‍ദ്ദനം: ജാമ്യാപേക്ഷയുമായി പിണറായിയുടെ 3 സുരക്ഷാസേനാംഗങ്ങള്‍ കൂടി

കേരളത്തിൽ തീർന്നപ്പോൾ കർണാടകയിൽ തുടങ്ങി ; മുഖ്യമന്ത്രി സ്ഥാനം രാജിവയ്‌ക്കില്ലെന്ന് സിദ്ധരാമയ്യ ; ഹിജാബ് വിലക്ക് നീക്കിയത് മുസ്ലീങ്ങളെ ഒപ്പം നിർത്താൻ

എസ് പി ഓഫീസിലേക്ക് എസ്എഫ്‌ഐയുടെ പ്രതിഷേധത്തില്‍ അക്രമം: നൂറോളം പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും എതിരെ കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.