Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

കയര്‍ മേളയ്‌ക്ക് തുടക്കമായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 1, 2016, 10:05 pm IST
inBusiness

ആലപ്പുഴ: കയര്‍ ഉത്പന്നങ്ങളുടെ കയറ്റുമതിക്കുള്ള മുഖ്യവേദിയായി കയര്‍ കേരള മാറിയെന്ന് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ആലപ്പുഴ ഇഎംഎസ് സ്‌റ്റേഡിയത്തില്‍ ആറാമത് ‘കയര്‍ കേരള’ രാജ്യാന്തര പ്രദര്‍ശന-വിപണന മേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കയര്‍ മേഖലയ്‌ക്ക് പുതിയ വിപണികള്‍ തുറന്നുകിട്ടുന്നതിനുള്ള അവസരമാണ് കയര്‍ കേരള ഒരുക്കുന്നത്. പരമ്പരാഗത മേഖലകള്‍ പ്രതിസന്ധികളെ നേരിടുമ്പോള്‍ കയര്‍ മേഖലയില്‍ മുന്നേറ്റമുണ്ടാക്കാനുള്ള വിപ്ലവകരമായ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാരിനായി. കയര്‍ മേഖലയില്‍ പണിയെടുക്കുന്ന മൂന്നേമുക്കാല്‍ ലക്ഷം തൊഴിലാളികളില്‍ ഭൂരിഭാഗവും പാവപ്പെട്ട സ്ത്രീകളാണ്.

തൊഴിലാളികളുടെ കൂലി 150 രൂപയില്‍നിന്ന 300 രൂപയായും പെന്‍ഷന്‍ 300 രൂപയില്‍നിന്ന് 600 രൂപയായും ഉയര്‍ത്തി. തൊഴിലാളികളുടെ ബന്ധുക്കള്‍ക്കുള്ള മരണാന്തര ധനസഹായം 45,000 രൂപയാക്കി. പ്രതിസന്ധി നേരിട്ട പൊതുമേഖലാ സ്ഥാപനങ്ങളെ കാര്യക്ഷമമായി മുന്നോട്ടുകൊണ്ടുപോകാനായി. ഗുണമേന്മയേറിയ കയര്‍ ഉത്പന്നങ്ങള്‍ നിര്‍മിച്ച് കയറ്റുമതി വര്‍ധിപ്പിക്കാനാകണം. പുതിയ വിപണിയും മേഖലകളും കണ്ടെത്തണം-മന്ത്രി പറഞ്ഞു.

കയര്‍-റവന്യൂ മന്ത്രി അടൂര്‍ പ്രകാശ് അദ്ധ്യക്ഷത വഹിച്ചു.ഇന്‍കം സപ്പോര്‍ട്ട് സ്‌കീമിലൂടെ സര്‍ക്കാര്‍ 54 കോടി രൂപ കൂലിയായി കയര്‍പിരി തൊഴിലാളികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്കു നല്‍കിയതായി മന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു.

സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ 150 രൂപയായിരുന്ന കൂലി 300 രൂപയായി വര്‍ധിപ്പിച്ചു. ഇന്‍കം സപ്പോര്‍ട്ട് സ്‌കീമിലൂടെ സര്‍ക്കാര്‍ 110 രൂപ കൂലിയായി ബാങ്ക് അക്കൗണ്ടുകള്‍ വഴി തൊഴിലാളികള്‍ക്കു നല്‍കി. കയര്‍ സംഭരണത്തിന് കയര്‍ഫെഡിന് സര്‍ക്കാര്‍ ഈ വര്‍ഷം 11 കോടി രൂപയാണ് നല്‍കുന്നത്. ആറരക്കോടി രൂപ നല്‍കിക്കഴിഞ്ഞു. നാലരക്കോടി രൂപ കൂടി നല്‍കും. ചകിരിനാര് ഉത്പാദനം 75,000 ടണ്ണായി ഉയര്‍ത്താനായി. തൊണ്ടു സംഭരിക്കാന്‍ കുടുംബശ്രീ മുന്നോട്ടു വന്നാല്‍ സഹായം നല്‍കും. തൊഴിലാളികളുടെ അസംതൃപ്തി മാറ്റാനാണ് സര്‍ക്കാരിന്റെ ശ്രമം.

2009-10 ല്‍ 9.92 ലക്ഷം രൂപയായിരുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ കയര്‍ ഉത്പന്ന കയറ്റുമതി ഈ സാമ്പത്തിക വര്‍ഷം 5.40 കോടിയായി ഉയര്‍ത്താനായി. രാജ്യം 1630.34 കോടി രൂപയുടെ കയര്‍ ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്തു. ഇതില്‍ 60 ശതമാനവും കേരളത്തില്‍നിന്നുള്ള ഉത്പന്നങ്ങളാണ്. കയര്‍മേഖലയുടെ വളര്‍ച്ചയ്‌ക്ക് യന്ത്രവത്കരണം അനിവാര്യമാണെന്നുംമന്ത്രി പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

India

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

Entertainment

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

Kerala

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

India

നേപ്പാളിൽ വീണ്ടും ഹിമപാതം, മനാങിൽ 10 പേരെ കാണാതായി

പുതിയ വാര്‍ത്തകള്‍

കെഎസ്‌ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട്; ഉത്തരവിറക്കി സര്‍ക്കാര്‍

‘ ജനാധിപത്യത്തെ തകർക്കുന്ന എല്ലാ ഗൂഢാലോചനകളിലും കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും പങ്കാളികളാണ് ‘ : തുറന്നടിച്ച് യോഗി ആദിത്യനാഥ്

അമിത് ഷായ്‌ക്കു നേരെ കരിങ്കൊടി: സുരക്ഷ വീഴ്ച; പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍കോളുകള്‍ പരിശോധിക്കണം

അമിത് ഷായുടെ വാഹനവ്യൂഹത്തിന് മുന്നിൽ കരിങ്കൊടി; സുരക്ഷാ സംവിധാനങ്ങളുടെ വീഴ്ച പരിശോധിക്കണം

തിരുവനന്തപുരം നഗരത്തില്‍ വന്‍ എംഡിഎംഎ വേട്ട; രണ്ടുപേര്‍ പിടിയില്‍

പടി കടന്നെത്തുന്ന പദനിസ്വനം-02: ഭക്തിയുടെ ശ്രീലവസന്തം

ചൂരക്കുളങ്ങര മണി, മണിയുടെ മകന്‍ ഹരികുമാര്‍

ചൂരക്കുളങ്ങര മണി: മയൂരനൃത്തത്തിന്റെ ഉപാസകന്‍

ചരിത്രനേട്ടം കുറിച്ച് ഇന്ത്യന്‍ റെയില്‍വേ; രാജ്യത്തെ ആദ്യ എൽഎൻജി ട്രെയിൻ പുറത്തിറക്കി

മുതുപിലാക്കാട് പാർത്ഥസാരഥി ക്ഷേത്രത്തിൽ ഡിവൈഎഫ്ഐ അതിക്രമം; കാണിക്കവഞ്ചിയും പ്രതിമകളും തകർത്തു

ബെവ്‌കോയിലെ തിരക്ക് കുറയ്‌ക്കാന്‍ വെന്‍ഡിങ് മെഷീന്‍ വഴി മദ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.