Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

മതിയായ പരിശോധനകളില്ലാതെ ഇതര സംസ്ഥാനങ്ങളില്‍ നിന്നും പന്നികളെ ഇറക്കുമതി ചെയ്യുന്നു: ജില്ലയിലെ പന്നി കര്‍ഷകര്‍ പ്രതിസന്ധിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 29, 2016, 09:37 pm IST
inKannur

കണ്ണൂര്‍: മതിയായ പരിശോധനകളോ മുന്‍കരുതലുകളോ ഇല്ലാതെ ഇതര സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് പന്നികളെ ഇറക്കുമതി ചെയ്യുന്നതായി പരാതി. ഇറച്ചിക്കുവേണ്ടിയാണ് ഇത്തരത്തില്‍ പരിശോധനകള്‍ നടത്താതെ പന്നികളെ കൊണ്ടുവരുന്നത്. തെരുവുകളില്‍ അലഞ്ഞുനടക്കുന്ന പന്നികളെയാണ് ജില്ലയിലേക്ക് അന്യ സംസ്ഥാനത്തുനിന്നും കൊണ്ടുവരുന്നതെന്ന് ലൈവ്‌സ്‌റ്റോക്ക് ഫാര്‍മേഴ്‌സ് അസോസിലേഷന്‍ ജില്ലാ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു. ഇത്തരത്തില്‍ ശകാണ്ടുവരുന്ന പന്നികള്‍ക്ക് വിവിധങ്ങളായ അസുഖങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ചെക്ക്‌പോസ്റ്റുകളിലും മറ്റും കാര്യമായ പരിശോധന നടക്കുന്നില്ല. ഓരോ ആഴ്ചയും 20 ടണ്‍ പന്നികളെയാണ് മറ്റു ജില്ലകളില്‍ നിന്നും കൊണ്ടുവരുന്നത്. ഇതോടെ ജില്ലയിലെ പന്നി കര്‍ഷകരും കടുത്ത പ്രതിസന്ധിയിലാണെന്ന്. അസുഖം ബാധിച്ചതിനെയും തെരുവില്‍ അലഞ്ഞുനടക്കുന്ന പന്നികളെ വലയെറിഞ്ഞും പിടിച്ചുകൊണ്ടുവരുന്നതിനാല്‍ കുറഞ്ഞ വിലക്കാണ് ഇറച്ചി വില്‍പ്പന നടത്തുന്നത്. അതിനാല്‍ ഇവിടെ ഉത്പാദിപ്പിക്കുന്ന ഇറച്ചി വാങ്ങാന്‍ ആളില്ലാത്ത അവസ്ഥയാണ്. എന്നാല്‍ ഇറച്ചി വാങ്ങുന്നവര്‍ വിലക്കുറച്ച് കിട്ടുന്ന ഇറച്ചി രോഗബാധിതയായതാണെന്ന് അറിയാതെയാണ് വാങ്ങി ഉപയോഗിക്കുന്നത്. ഇത് മനുഷ്യര്‍ക്കും ഗുരുതര രോഗങ്ങള്‍ വരാന്‍ കാരണമാകുമെന്നും ഇവര്‍ പറയുന്നു. ജില്ലയില്‍ 500ല്‍ അധികം കര്‍ഷകര്‍ പന്നി വളര്‍ത്തി ഉപജീവനം നടത്തുന്നുണ്ട്. 5000ത്തില്‍ അധികം കുടുംബങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് ജീവിക്കുന്നുണ്ട്. വിപണനം കുറഞ്ഞതോടെ പലരും ഇതില്‍നിന്നും പിന്തിരിയാന്‍ നര്‍ബന്ധിതരായിരിക്കുകയാണ്. ജില്ലയിലെ വിവിധ മഹാട്ടലുകളിലായി ഓരോ ദിവസവും ഉണ്ടാകുന്ന 100 ടണ്ണിലധികം ഭക്ഷണാവശിഷ്ടങ്ങള്‍ പന്നികര്‍ഷകര്‍ ശേഖരിച്ചുകൊണ്ടുപോകുന്നുണ്ട്. ഈ മേഖല ഇല്ലാതാകുന്നതോടെ വന്‍ മാലിന്യ പ്രശ്‌നങ്ങളും ജനങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരുമെന്നും ഇവര്‍ മുന്നറിയിപ്പു നല്‍കി. അതിനാല്‍ അന്യ ജില്ലകളില്‍ നിന്നും പന്നികളെ ഇറക്കുമതി ചെയ്യുന്നത് തടയണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി സനില്‍ സേവ്യര്‍, പ്രസിഡന്റ് ജോസ് മാത്യൂ, ട്രഷറര്‍ സിബി ഇടുപ്പം, സനില്‍ സെബാസ്റ്റിയന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അഭിജിത് ദിപ്‌കെ പറയുന്നത് പച്ചക്കള്ളം : മുത്തശ്ശിയുടെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കാന്‍ സഹായം വാഗ്ദാനം ചെയ്തിരുന്നു : നുണയെ തുറന്നുകാട്ടി ദൽഹി പോലീസ്

Kerala

‘ എയർപോർട്ട് റോഡല്ലേ, വേഗത്തിൽ ഓടിച്ചാൽ എന്താ, എന്റെ ബാപ്പ നോക്കിക്കോളും ‘ ; മൂന്ന് പേരുടെ ജീവനെടുത്തിട്ടും അഹങ്കാരത്തോടെ സുഹൈൽ

India

കാൺപൂരിലെ യൂണിവേഴ്സിറ്റി ഹോസ്റ്റലിന്റെ കുളിമുറിയിൽ  മുതലയെ കണ്ടെത്തി : ഞെട്ടൽ വിട്ടുമാറാതെ വിദ്യാർത്ഥികൾ

World

രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ അനാവശ്യമായി ഇടപെടരുത് : ഇവിടെ ചോദിക്കാനും പറയാനും നീതിന്യായ വ്യവസ്ഥയുണ്ട് : യുഎന്നിന് ഇന്ത്യയുടെ മറുപടി

India

ഒരു വർഷത്തേക്ക് സമാധാനാന്തരീക്ഷം തകർക്കരുത് : പാറ്റാ പാർട്ടി നേതാക്കളെ കോടതി വിട്ടയച്ചത് കർശന വ്യവസ്ഥയിൽ

പുതിയ വാര്‍ത്തകള്‍

ഹൂത്തികൾക്കെതിരെ തിരിച്ചടിക്കുമെന്ന് സൗദി നേതൃത്വത്തിലുള്ള സഖ്യസേന : യുദ്ധത്തിൽ അമേരിക്ക പങ്കുചേർന്നേക്കും

സിജെപി പ്രതിഷേധത്തിൽ പങ്കെടുത്താൽ കർശന നടപടി ; ധ്രുവ് രാത്തിയെ പോലീസ് വിട്ടയച്ചു

റിയാദ് വിമാനത്താവളത്തിന് നേരെയുണ്ടായ മാരകമായ ഹൂത്തി ആക്രമണത്തെ അപലപിച്ച് ലോകരാജ്യങ്ങൾ : ഭയനാകം എന്ന് വിശേഷിപ്പിച്ച് ട്രംപ്

‘കള്ളന്മാരുടെ വീട് ‘ എന്ന സിനിമയുടെ നിർമാതാവ് കാജാ ഹുസൈൻ ട്രെയിനിൽ മോഷണത്തിന് പിടിയിൽ

താൻ കടുത്ത മോദി ഭക്ത, മരണം വരെ ബിജെപിയിൽ തുടരും;പാർട്ടി വിടുമെന്ന വാർത്തകൾ തള്ളി കൗൺസിലർ ആർ. ശ്രീലേഖ

നെടുമ്പാശ്ശേരിയിൽ സ്കൂട്ടർ യാത്രികരായ രണ്ട് യുവതികൾ ഉൾപ്പെടെ മൂന്നു പേർ മിനിക്കൂപ്പർ ഇടിച്ച് മരിച്ചു: ഡ്രൈവർ സുഹൈൽ ലഹരി ഉപയോഗിച്ചതായി സംശയം

ബ്രഹ്മദത്തന്റെ കൊമ്പുകൾ നിയമവിധേയമായി എത്രയും വേഗം ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കും: പല്ലാട്ട് തറവാട്ടിലെത്തി സുരേഷ് ഗോപി

സൗദി അറേബ്യയിൽ ഒരാഴ്ചക്കിടെ വിമാനത്താവളങ്ങളിലേക്ക്​ നടന്ന ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്​ 18 പേർ

സിജെപി നേതാക്കളൊഴികെ കസ്റ്റഡിയിലെടുത്ത എല്ലാവരെയും വിട്ടയച്ചു; സിജെപി നേതാക്കളെക്കുറിച്ച് വിവരമില്ല; രഹസ്യ കേന്ദ്രങ്ങളിലെന്ന് സമരക്കാർ

ഇന്ന് നവരാത്രി ആരംഭം! ഒന്നാം ദിനത്തിൽ ശൈലപുത്രിയെ ആരാധിക്കേണ്ടത് ഇങ്ങനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.