Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Pathanamthitta

നഗരത്തെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തി ഡിവൈഎഫ്‌ഐ അക്രമം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 29, 2016, 08:34 pm IST
inPathanamthitta

പത്തനംതിട്ട: നഗരത്തെ മണിക്കൂറുകളോളം ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തി ഡിവൈഎഫ്‌ഐ അക്രമം. സോളാര്‍ തട്ടിപ്പ് കേസില്‍ ആരോപണ വിധേയനായ മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ മിനി സിവില്‍ സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയതിനെത്തുടര്‍ന്നാണ് നഗരത്തില്‍ സംഘര്‍ഷം സൃഷ്ടിച്ചത്. മിനിസിവില്‍ സ്റ്റേഷന് മുന്നില്‍ പോലീസുയര്‍ത്തിയ ബാരിക്കേഡ് മറിച്ചിടുകയും പോലീസുകാരെ തലങ്ങും വിലങ്ങും തല്ലുകയും ചെയ്ത ഡിവൈഎഫ്‌ഐക്കാര്‍ പോലീസുകാര്‍ക്ക് നേരേയും സിവില്‍ സ്റ്റേഷനിലേക്കും കല്ലേറ് നടത്തുകയും ചെയ്തു. ഡിവൈഎഫ്‌ഐ അക്രമത്തില്‍ ഇരുപതിലേറെ പോലീസുകാര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ 11 മണിയോടെയാണ് മാര്‍ച്ച് സിവില്‍ സ്റ്റേഷന്‍പടിക്കല്‍ എത്തിയത്. ബാരിക്കേഡുകള്‍ മറിച്ചിടുന്നതിനെ പ്രതിരോധിച്ച പോലീസുകാര്‍ക്ക് നേരെ ശക്തമായ കല്ലേറുണ്ടായി. ഇതേത്തുടര്‍ന്ന് ചെറിയ തോതില്‍ പോലീസ് ലാത്തിവീശിയെങ്കിലും പ്രകടനക്കാര്‍ പോലീസിന്റെ ലാത്തി പിടിച്ചുവാങ്ങി പോലീസുകാരെ മര്‍ദ്ദിക്കുന്നുണ്ടായിരുന്നു. പിന്നില്‍ നിന്ന് അണികളുടെ ആക്രമണത്തില്‍ ചില ഡിവൈഎഫ്‌ഐ നേതാക്കന്മാര്‍ക്കും പരിക്കേറ്റു. പോലീസ് സംയമനം പാലിക്കുന്നതിനനുസരിച്ച് ഡിവൈഎഫ്‌ഐക്കാര്‍ പ്രകോപനം തുടര്‍ന്നുകൊണ്ടേയിരുന്നു. ഇതിനിടയില്‍ കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്റെ ജനരക്ഷായാത്രയുടെ ഫ്‌ളക്‌സ് ബോര്‍ഡുകളും കോണ്‍ഗ്രസ് പതാകകളും വ്യാപകമായി നശിപ്പിച്ചു.

ഡിവൈഎഫ്‌ഐക്കാരുടെ അക്രമത്തില്‍ പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പത്തനംതിട്ട എ.ആര്‍ ക്യാമ്പിലെ പ്രസൂണ്‍, ഹരി, അബ്ദുല്‍ റഹീം, പ്രദീപ്കുമാര്‍, രാജേഷ്, ഹരികുമാര്‍, ഷിബു, സലിം രാജ്, ജയചന്ദ്രന്‍, ശ്രീലാല്‍.പത്തനംതിട്ട ്‌സ്റ്റേഷനിലെ ഹെഡ്‌കോണ്‍സ്റ്റബിള്‍മാരായ ജയദാസ്, രാധാകൃഷ്ണന്‍, കെ.എ.പി ബറ്റാലിയനിലെ വൈശാഖന്‍, പ്രേംചന്ദ്, പ്രവീണ്‍, സെബന്‍, ഹുസൈന്‍, സന്തോഷ്, വിഷ്ണു മോഹന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് എം.വി. സഞ്ജു, സെക്രട്ടറി കെ.യു. ജനീഷ്‌കുമാര്‍, പ്രവര്‍ത്തകരായ സജീഷ്‌കുമാര്‍, ശ്രീനി, അഭിലാഷ്, നിസാം എന്നിവര്‍ക്കും സംഘര്‍ഷത്തിനിടെ പരിക്കേറ്റു.

ഡിവൈഎഫ്‌ഐക്കാരുടെ പ്രതിഷേധത്തിന് പിന്നാലെ എഐവൈഎഫ് കാരും പ്രതിഷേധമാര്‍ച്ചുമായി എത്തി. ഇവര്‍ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. ഇതിനിടെയുണ്ടായ സംഘര്‍ഷത്തില്‍ എഐവൈഎഫ് ജില്ലാ സെക്രട്ടറി അഡ്വ. ആര്‍. ജയന്‍, പ്രസിഡന്റ് അനീഷ് ചുങ്കപ്പാറ, ജില്ലാ കമ്മിറ്റി അംഗങ്ങളായ എസ്. അഖില്‍, എം.വി. പ്രസന്നകുമാര്‍, രാജേഷ് ആനപ്പാറ, സുമേഷ് ബാബു, എഐഎസ്എഫ് ജില്ലാ സെക്രട്ടറി ബിബിന്‍ എന്നിവര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്: തിരുവനന്തപുരത്ത് റെഡ് അലർട്ട്, ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

Kerala

കൊല്ലത്ത് കോടിയേരി ബാലകൃഷ്ണന്റെ ഫ്ലക്സ് വലിച്ചു കീറി എസ് എഫ് ഐ പ്രവർത്തകൻ

Kerala

തലസ്ഥാനത്ത് അരാജകത്വം; ഇൻഡി സഖ്യത്തെ പരിഹസിച്ച് വി.മുരളീധരൻ എംഎൽഎ

Kerala

സംഘർഷം സൃഷ്ടിച്ച് കോൺഗ്രസ് ശ്രമിക്കുന്നത് ഭരണപരാജയങ്ങളിൽ നിന്നും ജനശ്രദ്ധ തിരിക്കാൻ: ബിജെപി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രൻ

Kerala

ക്യാബിനറ്റ് പദവി ലീഗിനുള്ള ആറാം മന്ത്രി സ്ഥാനം; സതീശന് ലീഗ് വിധേയത്വം : വി.മുരളീധരൻ എംഎൽഎ

പുതിയ വാര്‍ത്തകള്‍

രാജ്യത്തിനോ , ഗവൺമെന്റിനോ ആവശ്യം വന്നാൽ ഹെലികോപ്റ്ററും വിമാനവും നൽകും ; എം എ യൂസഫലി

ലീഗിന് 6 ക്യാബിനറ്റ് പദവികൾ: കേരളത്തിന്റെ സാമൂഹ്യ സന്തുലനാവസ്ഥയെ ബാധിക്കും: കെ സുരേന്ദ്രൻ

പഞ്ചാബ് രാഷ്‌ട്രീയം: നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ; കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാജിവെച്ചു

ശബരിമലയിൽ അപ്പം -അരവണ നിർമ്മാണത്തിനായി ഹലാൽ ശർക്കര ; ദേവസ്വം ബോർഡിന് വീഴ്‌ച്ച വന്നതായി ഹൈക്കോടതി, രൂക്ഷവിമർശനം

കണ്ണൂരിൽ മന്ത്രി ഒ.ജെ ജനീഷിന്റെ വാഹനത്തിന് നേരെ ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തിൽ വഴിനീളെ ആക്രമണം

കേരളത്തിലെ 220 ക്ഷേത്രങ്ങൾ ഇനി ഒറ്റ സംവിധാനത്തിന് കീഴിൽ ; വിശ്വ ഹിന്ദു ദേവസ്വം രജിസ്റ്റർ ചെയ്ത് വി.എച്ച്.പി

കോൺഗ്രസ് നേതാക്കൾക്ക് അധികാരത്തിന്റെ മത്ത്; ആക്രമണങ്ങൾക്കെതിരെ കേരളമാകെ പ്രതിഷേധം സംഘടിപ്പിക്കും: പി.കെ കൃഷ്ണദാസ്

ഫ്‌ളൈ ദുബായ് സംഭവം: സാഹസികനായ ആ ഭാരത പൈലറ്റ് സ്മിത് മച്ചാറിനെക്കുറിച്ച് അറിയേണ്ടെ?

സംസ്ഥാനത്ത് കുതിച്ചുകയറി പച്ചക്കറി വില; വെളുത്തുള്ളി വില വീട്ടമ്മമാരുടെ ഉള്ളുലയ്‌ക്കുന്നു

പൈലറ്റ് സ്മിത് മച്ചാറിനെ ആർഎസ്എസ് അഭിനന്ദിച്ചു: ‘യഥാർത്ഥ നായകൻ’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.