Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Pathanamthitta

സംസ്ഥാന സ്‌കൂള്‍ കലോത്സവം സംസ്‌കൃത നാടകത്തില്‍ മികച്ച നടിയുമായി ജില്ലയ്‌ക്ക് നേട്ടം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 28, 2016, 08:27 pm IST
inPathanamthitta

പത്തനംതിട്ട: സംസ്ഥാന സ്‌കൂള്‍ കലോത്സവം സംസ്‌കൃത നാടകത്തില്‍ മികച്ചനടിയുമായി ജില്ലയ്‌ക്ക് നേട്ടം. ആദ്യമായി മികച്ച നടി പുരസ്‌ക്കാരം ജില്ലയിലെത്തിച്ചത് കോന്നി റിപ്പബ്ലിക്കന്‍ വിഎച്ച്എസ്എസ് പത്താം ക്ലാസ് വിദ്യാര്‍ത്ഥി ആര്യാപ്രമോദാണ്. സംസ്‌കൃത നാടകമായ ചിലപ്പതികാരത്തില്‍ പ്രതികാരദാഹിയായ കര്‍ണ്ണകിയുടെ വേഷമിട്ടാണ് സംസ്ഥാനത്തെ മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടത്. ഇത് മൂന്നാം തവണയാണ് ആര്യ നാടക മത്സരത്തില്‍ പങ്കെടുക്കുന്നത്. ഇത്തവണ മൂന്നാംസ്ഥാനവും നേടിയ നാടകത്തിന്റെ സംവിധാനം നിര്‍മ്മിച്ചത് കൊടുമണ്‍ ഗോപാലകൃഷ്ണനാണ്. കോന്നി വരുവാതിയില്‍ പ്രമോദിന്റേയും സുജാതയുടേയും മകളാണ് ആര്യ.

മൂന്നാം നൂറ്റാണ്ടിലെ ജീവിതത്തിന്റെ യഥാര്‍ത്ഥ ചിത്രമായ ചിലപ്പതികാരം എന്ന ഇതിഹാസം സംസ്‌കൃതത്തില്‍ പുനരാവിഷ്‌ക്കാരം ചെയ്യുകയാണ് റിപ്പബ്ലിക്കന്‍ സ്‌കൂളിലെ സംസ്‌കൃത വിദ്യാര്‍ത്ഥികള്‍. ആറാംതവണയാണ് ഇവര്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ പങ്കെടുക്കുന്നത്. ആശ്ചര്യചൂഡാമണി, മൃശ്ചഘടികം, പാഞ്ചാലികാകൂത്ത് എന്നീ നാടകങ്ങള്‍ സംസ്ഥാന വേദികളില്‍ അവതരിപ്പിച്ച് മുന്‍വര്‍ഷങ്ങളിലും ഇവര്‍ വിജയം കൈവരിച്ചിരുന്നു. അഞ്ചുമാസത്തോളം നീണ്ടുനിന്ന തയ്യാറെടുപ്പുകളാണ് കര്‍ണ്ണകിയുടെ ജീവിതം രംഗത്ത് അവതരിപ്പിക്കാന്‍ വേണ്ടിവന്നത്. കോവലന്റെ ദാരുണമായ അന്ത്യത്തിന് ശേഷം മഥുരാധിപന്റെ മുമ്പില്‍ കോപാഗ്നിയായി സ്വന്തം മാറ് പറിച്ചെറിഞ്ഞ് നഗരത്തെ അഗ്നിക്കിരയാക്കിയ കര്‍ണ്ണകിയുടെ അവതരണത്തിലൂടെയാണ് ആര്യ മികച്ച നടിയായത്. സമകാലിക , സാമൂഹിക ജീവിതത്തിലേക്കുള്ള ഒരു കണ്ണാടിയായിമാറി ചിലപ്പതികാരത്തിന്റെ അവതരണം. ടീച്ചര്‍ കെ.എസ്.ലീനയുടെ നേതൃത്വത്തിലായിരുന്നു നാടക പരിശീലനം. അരവിന്ദ് കൃഷ്ണന്‍, ഗോകുല്‍ദാസ്, പാര്‍വ്വതി അജി, ആര്യാപ്രമോദ്, ആതിര.പി, ഗ്രീഷ്മ, നന്ദന, ജ്യോതി, അശ്വതി എം.നായര്‍, ഭാഗ്യലക്ഷ്മി, ആര്‍ച്ച എസ്.നായര്‍, എന്നിവര്‍ നാടകത്തില്‍ വേഷമിട്ടു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

കോൺഗ്രസ്സിലെ പോര് പുറത്തായി; മുഖ്യമന്ത്രി വി.ഡി. സതീശന്റെ ശൈലിക്കെതിരേ യുഡിഎഫ് കൺവീനർ

Entertainment

മനസ്സുകളെ സ്പർശിക്കുന്ന മനോഹര ചിത്രം, പ്രിവ്യു ഷോയിൽ മികച്ച പ്രതികരണം നേടി നിവിൻ പോളി – റാം ചിത്രം ‘യേഴു കടൽ യേഴു മലൈ

Kerala

‘സ്വച്ഛതാ ഹി സേവ’; റബർ ബോർഡിന്റെ നേതൃത്വത്തിൽ വിപുലമായ ശുചീകരണ പ്രവർത്തനം

New Release

മലയാളസിനിയിൽ സജീവമാകുന്ന ഇന്ത്യൻ സിനിമാക്കമ്പനി

Kerala

സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്: തിരുവനന്തപുരത്ത് റെഡ് അലർട്ട്, ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

പുതിയ വാര്‍ത്തകള്‍

കൊല്ലത്ത് കോടിയേരി ബാലകൃഷ്ണന്റെ ഫ്ലക്സ് വലിച്ചു കീറി എസ് എഫ് ഐ പ്രവർത്തകൻ

തലസ്ഥാനത്ത് അരാജകത്വം; ഇൻഡി സഖ്യത്തെ പരിഹസിച്ച് വി.മുരളീധരൻ എംഎൽഎ

സംഘർഷം സൃഷ്ടിച്ച് കോൺഗ്രസ് ശ്രമിക്കുന്നത് ഭരണപരാജയങ്ങളിൽ നിന്നും ജനശ്രദ്ധ തിരിക്കാൻ: ബിജെപി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രൻ

ക്യാബിനറ്റ് പദവി ലീഗിനുള്ള ആറാം മന്ത്രി സ്ഥാനം; സതീശന് ലീഗ് വിധേയത്വം : വി.മുരളീധരൻ എംഎൽഎ

രാജ്യത്തിനോ , ഗവൺമെന്റിനോ ആവശ്യം വന്നാൽ ഹെലികോപ്റ്ററും വിമാനവും നൽകും ; എം എ യൂസഫലി

ലീഗിന് 6 ക്യാബിനറ്റ് പദവികൾ: കേരളത്തിന്റെ സാമൂഹ്യ സന്തുലനാവസ്ഥയെ ബാധിക്കും: കെ സുരേന്ദ്രൻ

പഞ്ചാബ് രാഷ്‌ട്രീയം: നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ; കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാജിവെച്ചു

ശബരിമലയിൽ അപ്പം -അരവണ നിർമ്മാണത്തിനായി ഹലാൽ ശർക്കര ; ദേവസ്വം ബോർഡിന് വീഴ്‌ച്ച വന്നതായി ഹൈക്കോടതി, രൂക്ഷവിമർശനം

കണ്ണൂരിൽ മന്ത്രി ഒ.ജെ ജനീഷിന്റെ വാഹനത്തിന് നേരെ ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തിൽ വഴിനീളെ ആക്രമണം

കേരളത്തിലെ 220 ക്ഷേത്രങ്ങൾ ഇനി ഒറ്റ സംവിധാനത്തിന് കീഴിൽ ; വിശ്വ ഹിന്ദു ദേവസ്വം രജിസ്റ്റർ ചെയ്ത് വി.എച്ച്.പി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.