Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

സംസ്ഥാനത്തെ ഭരണ പ്രതിസന്ധി: കണ്ണൂര്‍ വിമാനത്താവളത്തിലെ പരീക്ഷണപ്പറക്കല്‍ നീളുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 28, 2016, 07:02 pm IST
inKannur

സ്വന്തം ലേഖകന്‍

കണ്ണൂര്‍: സോളാര്‍, ബാര്‍ കോഴക്കേസുകളില്‍പ്പെട്ട് സംസ്ഥാന ഭരണകൂടം പ്രതിസന്ധിയിലായതോടെ കണ്ണൂര്‍ വിമാനത്താവളത്തിലെ പരീക്ഷണപ്പറക്കല്‍ തീയതി സംബന്ധിച്ച അവ്യക്തത തുടരുന്നു.

കേന്ദ്ര വ്യോമയാന വകുപ്പിന്റെ അനുമതിയോടെ കണ്ണൂര്‍ വിമാനത്താവളത്തില്‍ ഫെബ്രുവരി 8 ന് പരീക്ഷണ പറക്കല്‍ നടന്നേക്കുമെന്ന സൂചനയുടെ അടിസ്ഥാനത്തില്‍ മൂര്‍ഖന്‍ പറമ്പില്‍ പരീക്ഷണപ്പറക്കലിനായി ഒരുക്കങ്ങള്‍ നടക്കുകയാണ്. നേരത്തേ 2015 ഡിസംബര്‍ 31 ന് പരീക്ഷണപ്പറക്കല്‍ നടത്തുമെന്ന് വ്യക്തമാക്കിയിരുന്നെങ്കിലും നടക്കാത്തത് സര്‍ക്കാരിന് ക്ഷീണമായിരുന്നു. തുടര്‍ന്ന് കേന്ദ്ര വ്യോമയാന വകുപ്പിന്റെ അനുമതി ലഭിച്ചാല്‍ ജനുവരി 25ന് പരീക്ഷണപ്പറക്കല്‍ നടത്തുമെന്ന് മന്ത്രിയായിരുന്ന കെ.ബാബു അറിയിച്ചിരുന്നു. ഇതും നടക്കാത്ത സാഹചര്യം വന്നപ്പോഴാണ് പുതിയ പ്രഖ്യാപനത്തിനു നില്‍ക്കാതെ സര്‍ക്കാര്‍ മാറി നില്‍ക്കുന്നത്. സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ബി.സി.ശര്‍മ്മയും ഉന്നത ഉദ്യോഗസ്ഥ സംഘവും മൂര്‍ഖന്‍പറമ്പില്‍ ഈയാഴ്ച സന്ദര്‍ശനം നടത്തുമെന്നും ചില കേന്ദ്രങ്ങളില്‍ നിന്ന് അറിയിപ്പുണ്ടായിരുന്നെങ്കിലും അതു സംബന്ധിച്ചും ഇന്നലെവരെ വ്യക്തതയായിട്ടുമില്ല.

ഇതിനിടെ വകുപ്പ് മന്ത്രി കെ.ബാബുവിന്റെ രാജി പരീക്ഷണപ്പറക്കല്‍ പ്രഖ്യാപനത്തിന് തടസ്സമായേക്കുമെന്ന് സൂചനയുണ്ട്. കെ.ബാബുവിനായിരുന്നു വിമാനത്താവള നിര്‍മ്മാണത്തിന്റെ ചുമതല. സര്‍ക്കാരിന്റെ കാലാവധി പൂര്‍ത്തിയാകും മുന്‍പ് കണ്ണൂരില്‍ വിമാനമിറക്കി പേരെടുക്കാനുള്ള യുഡിഎഫ് സര്‍ക്കാറിന്റെ ശ്രമത്തിനിടയിലാണ് മന്ത്രി കെ. ബാബുവിന്റെ രാജിയുണ്ടായത്. നിര്‍മ്മാണം പൂര്‍ത്തിയായ 2400 മീറ്റര്‍ റണ്‍വേയില്‍ പരീക്ഷണപ്പറക്കലിനായി 1500 മീറ്റര്‍ പ്രത്യേകം അടയാളപ്പെടുത്തുന്ന പ്രവൃത്തി പൂര്‍ത്തിയായിട്ടുണ്ട്. പരീക്ഷണ പറക്കലിനായി മൂര്‍ഖന്‍ പറമ്പില്‍ എല്ലാവിധ സുരക്ഷാക്രമീകരണവും അധികൃതര്‍ ഒരുക്കിക്കഴിഞ്ഞു.

പൊതുജനങ്ങള്‍ക്ക് പ്രവേശനത്തിനുള്ള സൗകര്യം ഏര്‍പെടുത്തുന്നതിന് പ്രത്യേകം ബാരിക്കേഡുകള്‍ നിര്‍മിക്കുന്ന പ്രവൃത്തി നടന്നുവരികയാണ്. ഏവിയേഷന്‍ ഉദ്യോഗസ്ഥ സംഘം പദ്ധതിപ്രദേശത്തു സന്ദര്‍ശനം നടത്തുന്നതു സംബന്ധിച്ച് ഇതുവരെ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്ന് കിയാല്‍ ചീഫ് പ്രൊജക്ട് എന്‍ജിനീയര്‍ കെ.പി.ജോസ് പറഞ്ഞു. പരീക്ഷണപ്പറക്കല്‍ നടന്നാല്‍ മാത്രമേ റണ്‍വേയുടേയും മറ്റും പോരായ്‌മ മനസിലാകുകയുള്ളൂ. അതു പരിഹരിച്ചുവേണം മറ്റു പ്രവര്‍ത്തനങ്ങള്‍ നടത്തി വിമാനത്താവളം പൂര്‍ത്തീകരിച്ച് ഉദ്ഘാടനം നിശ്ചയിക്കാന്‍. 2016 ജൂണില്‍ വിമാനത്താവളം വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചു തുടങ്ങുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഉദ്ഘാടനം എന്ന് നടക്കുമെന്ന് പറയാന്‍ പറ്റാത്ത സാഹചര്യമാണ് നിലവിലുള്ളത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

“ബാരിക്കേഡുകൾ നീക്കം ചെയ്യുക, ഇന്റർനെറ്റ് സേവനങ്ങൾ പുനഃസ്ഥാപിക്കുക ” : സിജെപി പ്രതിഷേധങ്ങൾക്കിടെ ദൽഹി പോലീസിനോട് സുപ്രീം കോടതി

India

അഭിജിത് ദിപ്‌കെ പറയുന്നത് പച്ചക്കള്ളം : മുത്തശ്ശിയുടെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കാന്‍ സഹായം വാഗ്ദാനം ചെയ്തിരുന്നു : നുണയെ തുറന്നുകാട്ടി ദൽഹി പോലീസ്

Kerala

‘ എയർപോർട്ട് റോഡല്ലേ, വേഗത്തിൽ ഓടിച്ചാൽ എന്താ, എന്റെ ബാപ്പ നോക്കിക്കോളും ‘ ; മൂന്ന് പേരുടെ ജീവനെടുത്തിട്ടും അഹങ്കാരത്തോടെ സുഹൈൽ

India

കാൺപൂരിലെ യൂണിവേഴ്സിറ്റി ഹോസ്റ്റലിന്റെ കുളിമുറിയിൽ  മുതലയെ കണ്ടെത്തി : ഞെട്ടൽ വിട്ടുമാറാതെ വിദ്യാർത്ഥികൾ

World

രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ അനാവശ്യമായി ഇടപെടരുത് : ഇവിടെ ചോദിക്കാനും പറയാനും നീതിന്യായ വ്യവസ്ഥയുണ്ട് : യുഎന്നിന് ഇന്ത്യയുടെ മറുപടി

പുതിയ വാര്‍ത്തകള്‍

ഒരു വർഷത്തേക്ക് സമാധാനാന്തരീക്ഷം തകർക്കരുത് : പാറ്റാ പാർട്ടി നേതാക്കളെ കോടതി വിട്ടയച്ചത് കർശന വ്യവസ്ഥയിൽ

ഹൂത്തികൾക്കെതിരെ തിരിച്ചടിക്കുമെന്ന് സൗദി നേതൃത്വത്തിലുള്ള സഖ്യസേന : യുദ്ധത്തിൽ അമേരിക്ക പങ്കുചേർന്നേക്കും

സിജെപി പ്രതിഷേധത്തിൽ പങ്കെടുത്താൽ കർശന നടപടി ; ധ്രുവ് രാത്തിയെ പോലീസ് വിട്ടയച്ചു

റിയാദ് വിമാനത്താവളത്തിന് നേരെയുണ്ടായ മാരകമായ ഹൂത്തി ആക്രമണത്തെ അപലപിച്ച് ലോകരാജ്യങ്ങൾ : ഭയനാകം എന്ന് വിശേഷിപ്പിച്ച് ട്രംപ്

‘കള്ളന്മാരുടെ വീട് ‘ എന്ന സിനിമയുടെ നിർമാതാവ് കാജാ ഹുസൈൻ ട്രെയിനിൽ മോഷണത്തിന് പിടിയിൽ

താൻ കടുത്ത മോദി ഭക്ത, മരണം വരെ ബിജെപിയിൽ തുടരും;പാർട്ടി വിടുമെന്ന വാർത്തകൾ തള്ളി കൗൺസിലർ ആർ. ശ്രീലേഖ

നെടുമ്പാശ്ശേരിയിൽ സ്കൂട്ടർ യാത്രികരായ രണ്ട് യുവതികൾ ഉൾപ്പെടെ മൂന്നു പേർ മിനിക്കൂപ്പർ ഇടിച്ച് മരിച്ചു: ഡ്രൈവർ സുഹൈൽ ലഹരി ഉപയോഗിച്ചതായി സംശയം

ബ്രഹ്മദത്തന്റെ കൊമ്പുകൾ നിയമവിധേയമായി എത്രയും വേഗം ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കും: പല്ലാട്ട് തറവാട്ടിലെത്തി സുരേഷ് ഗോപി

സൗദി അറേബ്യയിൽ ഒരാഴ്ചക്കിടെ വിമാനത്താവളങ്ങളിലേക്ക്​ നടന്ന ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്​ 18 പേർ

സിജെപി നേതാക്കളൊഴികെ കസ്റ്റഡിയിലെടുത്ത എല്ലാവരെയും വിട്ടയച്ചു; സിജെപി നേതാക്കളെക്കുറിച്ച് വിവരമില്ല; രഹസ്യ കേന്ദ്രങ്ങളിലെന്ന് സമരക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.