Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

കാഞ്ഞിരമറ്റംകാരെ പാലം കടത്തുമോ..?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 27, 2016, 10:10 pm IST
in Idukki

തൊടുപുഴ: കാഞ്ഞിരമറ്റം നിവാസികളുടെ ചിരകാല സ്വപ്നമായ മാരിയില്‍ കലുങ്ക് – കാഞ്ഞിരമറ്റം പാലത്തിന്റെ ഉദ്ഘാടനം വഴിമുട്ടുന്നു. പാലത്തിന്റെ നിര്‍മ്മാണം അവസാനഘട്ടത്തിലാണെങ്കിലും അപ്രോച്ച് റോഡിനാവിശ്യമായ സ്ഥലമേറ്റെടുക്കല്‍ എങ്ങും എത്താത്തതാണ് ഉദ്ഘാടനം വഴിമുട്ടാന്‍ കാരണമാകുന്നത്. കാഞ്ഞിരമറ്റത്തെ ഒന്നിലധികം സ്വകാര്യ വ്യക്തികളുടെ സ്ഥലം അടക്കം ഏറ്റെടുത്തെങ്കില്‍ മാത്രമെ അപ്രോച്ച് റോഡിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കാനാകു. ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ഏറ്റെടുക്കല്‍ എങ്ങും എത്തിയിട്ടില്ല. മൂന്ന് വര്‍ഷം മുമ്പ് ആരംഭിച്ച പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുമ്പോഴും റോഡ് നിര്‍മ്മാണം എങ്ങും എത്താത്തത് സമീപവാസികള്‍ പ്രതിഷേധവുമായി രംഗത്തെത്തുന്നതിന് കാരണമായിട്ടുണ്ട്. ഏകദേശം 80 മീറ്റര്‍ നീളം വരുന്ന് പാലത്തിന് 11 മീറ്റര്‍ ആണ് വീതി. ഇരുവശങ്ങളിലും ഒന്നേകാല്‍ മീറ്റര്‍ വീതം വീതിയില്‍ നടപ്പാതയും ക്രമീകരിക്കുന്നുണ്ട്. അപ്രോച്ച് റോഡിന്റെ നിര്‍മ്മാണം ആരംഭിക്കാന്‍ പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ സ്ഥലം ഏറ്റെടുത്ത് നല്‍കാത്തതാണ് പണി നീളുവാന്‍ കാരണമെന്നാണ് വിവരം. പാലത്തിന്റെ നിര്‍മ്മാണം ഏറ്റെടുത്തിരിക്കുന്ന മൂവാറ്റുപുഴ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന മേരിമാത കമ്പനി ആണ്. ആറര കോടി രൂപ മുതല്‍ മുടക്കിയാണ് പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നത്. അപ്രോച്ച് റോഡിന്റെ നിര്‍മ്മാണം വൈകുന്നതിനാല്‍ താല്‍ക്കാലികമായി കാഞ്ഞിരമറ്റത്തു നിന്ന് പുഴ കടവിലേക്ക് എത്തുന്ന റോഡിലേക്ക് പാലം മണ്ണിട്ട് പൊക്കി മുട്ടിക്കാനുള്ള ശ്രമവും നടന്നുവരികയാണ്. അടുത്തമാസം ആരംഭിക്കുന്ന കാഞ്ഞിരമറ്റം ഉമാ മഹേശ്വര ക്ഷേത്രത്തിലെ ഉത്സവത്തിന് മുന്‍പായി ആളുകള്‍ക്ക് നടക്കുവാനുള്ള സൗകര്യം ചെയ്ത് കൊടുക്കുവാനുള്ള ശ്രമത്തിലാണ് കമ്പനി അധിക്യതര്‍. പാലത്തിന്റെ പെയിംന്റിംഗ് ജോലികളും നടപ്പാതയുടെ നിര്‍മ്മാണവും അടക്കം ഏതാനം ചില ജോലികള്‍ മാത്രമാണ് അവശേഷിക്കുന്നത്. ഒരു മാസത്തിനുള്ളില്‍ ഈ ജോലികളും പൂര്‍ത്തിയാകുമെന്നാണ് കണക്കാക്കുന്നത്. എത്രയും വേഗം റോഡ് നിര്‍മ്മാണം പൂര്‍ത്തിയാക്കി പാലം ഗതാഗതത്തിനായി തുറന്നു കൊടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇയ കൃഷ് കൊടുമുടി മുകളില്‍ അച്ഛന്‍ കൃഷ്ണരാജിനോടൊപ്പം
Kerala

മൊറോക്കോയിലെ കൊടുമുടി കീഴടക്കി മലയാളി ബാലിക; കൊടുമുടി കീഴടക്കുന്ന ഏഷ്യയിലെയും ഏറ്റവും പ്രായം കുറഞ്ഞ കുട്ടിയെന്ന ബഹുമതി ഇയക്ക്

Kerala

തുഞ്ചന്റെ നാട്ടില്‍ നിന്ന് വാല്മീകി രാമായണത്തിന് നോവല്‍ ഭാഷ്യം

India

ഹോര്‍മൂസ്; ഭാരത നാവികരെ നിയോഗിക്കരുതെന്ന് കപ്പല്‍ കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കി കേന്ദ്രസര്‍ക്കാര്‍

പുതുമന മനു നമ്പൂതിരി, ആറ്റുകാല്‍ ഈശ്വരന്‍ നമ്പൂതിരി എന്നിവര്‍ ചേര്‍ന്ന് മന്ത്രി കെ. മുരളീധരന് പ്രമേയം സമര്‍പ്പിക്കുന്നു
Kerala

ശബരിമല: ആചാരവും താന്ത്രിക പാരമ്പര്യവും സംരക്ഷിക്കണമെന്ന് മേല്‍ശാന്തി സമാജം

ചന്ദ്രനഗര്‍ പാര്‍വതി കല്യാണമണ്ഡപത്തില്‍ നടന്ന ആര്‍എസ്എസ് സാംഘിക്കില്‍ പ്രഭാഷണത്തിനെത്തിയ കാഞ്ചി കാമകോടി പീഠം ശങ്കരാചാര്യര്‍ വിജയേന്ദ്ര സരസ്വതിയെ പൂര്‍ണകുംഭം നല്‍കി സ്വീകരിച്ചപ്പോള്‍
Kerala

പഞ്ചപരിവര്‍ത്തനം കാലഘട്ടത്തിന്റെ ആവശ്യം: കാഞ്ചി ശങ്കരാചാര്യര്‍

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് ഐഎഎസ് ഉദ്യോഗസ്ഥരുടെ ചുമതലകളിൽ വ്യാപകമായ മാറ്റം

വാല്‍മീകി മഹര്‍ഷി രാമായണ രചന ആരംഭിക്കുന്നു

ചിത്രരാമായാണം-1: അനുഭൂതിയോടെ രാമായണം

രാമായണം: ഒരു വെളിച്ചത്തിന്റെ തുടക്കം

നമാമി രാമം: ഞാനതിന്‍ പാത്രമെങ്കില്‍…

വിശാല്‍ സ്മൃതിദിനം ഇന്ന്; പോപ്പുലര്‍ ഫ്രണ്ട് ഭീകരതയുടെ 14 വര്‍ഷം

പാളങ്ങളില്‍ ഭാരതത്തിന്റെ പുതുഗാഥ; രാജ്യത്തെ ആദ്യ ഹൈഡ്രജന്‍ ട്രെയിന്‍ ഇന്ന് പ്രയാണം തുടങ്ങും

വഖഫ് ബോര്‍ഡിനും നിയമം ബാധകം

രാമം: മോഹനവാങ്മയം

കർക്കടക പുണ്യമായി നാലമ്പല ദർശനം; ഈ മാസം ഉറപ്പായും സന്ദർശിക്കേണ്ട ക്ഷേത്രങ്ങൾ ഏതൊക്കെയെന്നറിയാം ..

ട്രംപ് കറുത്ത ശവപ്പെട്ടിയിൽ, ‘ഞങ്ങൾ ട്രംപിനെ കൊലപ്പെടുത്തും’; ഭീഷണിയുമായി ഇറാന്റെ ഭീമൻ പരസ്യബോർഡ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.